<<= Back Next =>>
You Are On Question Answer Bank SET 204

10201. ലോകത്ത് ‌ ആദ്യമായി എൻഡോസൾഫാൻ നിരോധിച്ച രാജ്യം : [Lokatthu aadyamaayi endosalphaan nirodhiccha raajyam :]

Answer: ഫിലിപ്പീൻസ് ‌ [Philippeensu ]

10202. ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന രാജ്യം [Ettavum kooduthal endosalphaan ulppaadippikkunna raajyam]

Answer: ഇന്ത്യ [Inthya]

10203. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ശൂദ്രർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ? [Keralatthil madhyakaalaghattatthil shoodrarkku vidhicchirunna sathyapariksha?]

Answer: വിഷ പരിക്ഷ [Visha pariksha]

10204. റിലയൻസ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Rilayansu sttediyam sthithi cheyyunnath?]

Answer: ബറോഡ (ഗുജറാത്ത്) [Baroda (gujaraatthu)]

10205. ചന്ദ്രഗുപ്ത മൗര്യനെ ജൈനമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച വ്യക്തി? [Chandraguptha mauryane jynamatham sveekarikkaan prerippiccha vyakthi?]

Answer: ഭദ്രബാഹു [Bhadrabaahu]

10206. ഉയർന്ന താപം അളക്കുന്നത്തിനുള്ള ഉപകരണം? [Uyarnna thaapam alakkunnatthinulla upakaranam?]

Answer: പൈറോ മീറ്റർ (pyrometer) [Pyro meettar (pyrometer)]

10207. ഇന്ത്യയിൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി [Inthyayil endosalphaan ulppaadippikkunna phaakdari]

Answer: ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ‌ ലിമിറ്റഡ് ‌, കൊച്ചി [Hindusthaan insekdisydu limittadu , kocchi]

10208. യുണൈറ്റഡ് പ്രോവിൻസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? [Yunyttadu provinsu ennariyappettirunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

10209. മലയാള ഗ്രന്ഥസൂചി പ്രസിദ്ധീകരിക്കുന്ന സ്ഥാപനം? [Malayaala granthasoochi prasiddheekarikkunna sthaapanam?]

Answer: കേരള സാഹിത്യ അക്കാദമി [Kerala saahithya akkaadami]

10210. മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്? [Mayoorakshi jalavydyutha paddhathi ethu samsthaanatthaan?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

10211. സൗര പഞ്ചാംഗം കണ്ടു പിടിച്ചത്? [Saura panchaamgam kandu pidicchath?]

Answer: ഈജിപ്തുകാർ [Eejipthukaar]

10212. ദേശീയപതാകയിലെ നിറങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത്? [Desheeyapathaakayile nirangal‍ enthine prathinidhaanam cheyyunnu ennu vishadeekaricchath?]

Answer: ഡോ. എസ് .രാധാകൃഷ്ണന്‍ [Do. Esu . Raadhaakrushnan‍]

10213. മുതുമലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Muthumaly desheeyodyaanam sthithi cheyyunna samsthaanam?]

Answer: തമിഴ്‌നാട് [Thamizhnaadu]

10214. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ കനാൽ? [Lokatthile ettavum thirakkeriya kappal kanaal?]

Answer: പനാമ [Panaama]

10215. എൻഡോസൾഫാൻ ദുരന്തം ഏറ്റവും കൂടുതൽ നേരിട്ട കാസർഗോഡ് ‌ ജില്ലയിലെ ഗ്രാമങ്ങൾ [Endosalphaan durantham ettavum kooduthal neritta kaasargodu jillayile graamangal]

Answer: സ്വർഗ്ഗ , പെദ്ര ( എൻമകജെ പഞ്ചായത്ത് ‌) [Svargga , pedra ( enmakaje panchaayatthu )]

10216. ഇന്ത്യയിലെ തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി [Inthyayile thottangalil endosalphaan thalikkaan shupaarsha cheytha kammitti]

Answer: ദുബൈ മായി കമ്മിറ്റി [Duby maayi kammitti]

10217. പിടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? [Pidi pakshisanketham sthithi cheyyunnath?]

Answer: കവരത്തി (ലക്ഷദ്വീപ്) [Kavaratthi (lakshadveepu)]

10218. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങൾ? [Keralatthile lokasabhaa mandalangal?]

Answer: 20

10219. കാലിൽ ശ്രവണേന്ദ്രിയം ഉള്ള ഷഡ്പദം? [Kaalil shravanendriyam ulla shadpadam?]

Answer: ചീവിട് [Cheevidu]

10220. ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം? [Inthyayile phranchu pathanatthinu kaaranamaaya yuddham?]

Answer: വാണ്ടി വാഷ് യുദ്ധം (1760) [Vaandi vaashu yuddham (1760)]

10221. അരിസ്‌റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം? [Aristtottil sthaapiccha vidyaalayam?]

Answer: ലൈസിയം [Lysiyam]

10222. മെഡിറ്ററേനിയനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്നത്? [Medittareniyaneyum chenkadalineyum bandhippikkunnath?]

Answer: സൂയസ് കനാൽ [Sooyasu kanaal]

10223. ദുരിതം അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ [Duritham anveshikkaan niyamiccha kammeeshan]

Answer: സി . ഡി മായി കമ്മീഷൻ [Si . Di maayi kammeeshan]

10224. ‘സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘sttebilitti vitthu grotthu’ enna saampatthika shaasathra grantham rachicchath?]

Answer: ജോസഫ് സ്റ്റിഗിലിറ്റ്സ് [Josaphu sttigilittsu]

10225. എൻഡോസൾഫാൻ വിരുദ്ധ സമര നായിക എന്നറിയപ്പെടുന്നത് ‌ [Endosalphaan viruddha samara naayika ennariyappedunnathu ]

Answer: എം . കെ ലീലാകുമാരിയമ്മ [Em . Ke leelaakumaariyamma]

10226. സൂയസ് കനാൽ കടന്നുപോകുന്നത്? [Sooyasu kanaal kadannupokunnath?]

Answer: ഈജിപ്ത് [Eejipthu]

10227. നാലാം മൈസൂർ യുദ്ധം? [Naalaam mysoor yuddham?]

Answer: ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1799) [Dippu sultthaanum britteeshukaarum (1799)]

10228. രാമായണം പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്? [Raamaayanam pershyan bhaashayileykku vivartthanam cheythath?]

Answer: ബദൗനി [Badauni]

10229. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം? [Keralatthile ettavum pazhakkamulla pathram?]

Answer: ദീപിക [Deepika]

10230. ശരീരത്തിൽ രോമാവരണമില്ലാത്ത സസ്തനി? [Shareeratthil reaamaavaranamillaattha sasthani?]

Answer: തിമിംഗലം [Thimimgalam]

10231. ജഹാംഗീറിന്റെ ആദ്യകാല നാമം? [Jahaamgeerinte aadyakaala naamam?]

Answer: സലീം [Saleem]

10232. സൾഫ്യൂരിക് ആസിഡിന്‍റെ നിർമ്മാണ പ്രകിയ? [Salphyooriku aasidin‍re nirmmaana prakiya?]

Answer: സമ്പർക്ക പ്രക്രിയ [Samparkka prakriya]

10233. രാജ്യാന്തര തലത്തിൽ എൻഡോസൾഫാൻ നിരോധിക്കാൻ തീരുമാനിച്ച കൺവെൻഷൻ [Raajyaanthara thalatthil endosalphaan nirodhikkaan theerumaaniccha kanvenshan]

Answer: സ്റ്റോക്ക് ‌ ഹോം കൺവെൻഷൻ , 2011 [Sttokku hom kanvenshan , 2011]

10234. "അമിത്ര ഘാതക " എന്നറിയപ്പെടുന്നത്? ["amithra ghaathaka " ennariyappedunnath?]

Answer: ബിന്ദുസാരൻ [Bindusaaran]

10235. 35 mm ഫിലിം കണ്ടു പിടിച്ചത്? [35 mm philim kandu pidicchath?]

Answer: എഡിസൺ - 1889 [Edisan - 1889]

10236. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതജന്യ ദ്വീപ് ‌ രാജ്യം : [Lokatthile ettavum valiya agniparvathajanya dveepu raajyam :]

Answer: ഐസ് ‌ ലാൻഡ് ‌ (Iceland) [Aisu laandu (iceland)]

10237. ഐസ് ‌ ലാൻഡ് ‌ എങ്ങനെ അറിയപ്പെടുന്നു ? [Aisu laandu engane ariyappedunnu ?]

Answer: അഗ്നിയുടെ ദ്വീപ് ‌ [Agniyude dveepu ]

10238. ചൗസാ യുദ്ധം നടന്ന വർഷം? [Chausaa yuddham nadanna varsham?]

Answer: 1539

10239. ഭൂഗോളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം ? [Bhoogolatthinte ettavum vadakke attatthaayi sthithi cheyyunna thalasthaana nagaram ?]

Answer: ഐസ് ‌ ലാൻഡിന്റെ തലസ്ഥാനമായ റെയ്ക്ജാവിക് ‌ (Reykjavik) [Aisu laandinte thalasthaanamaaya reykjaaviku (reykjavik)]

10240. 1825 ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചത്? [1825 l kolkkatthayil vedaantha koleju sthaapicchath?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

10241. ലോധി വംശം സ്ഥാപിച്ചതാര്? [Lodhi vamsham sthaapicchathaar?]

Answer: ബഹലൂല്‍ ലോധി [Bahalool‍ lodhi]

10242. ഗലീലിയൻ ഉപഗ്രഹങ്ങളെ കണ്ടു പിടിച്ചത്? [Galeeliyan upagrahangale kandu pidicchath?]

Answer: ഗലീലിയോ ഗലീലി (1609-1610) [Galeeliyo galeeli (1609-1610)]

10243. സ്നേഹ ഗായകൻ എന്നറിയപ്പെടുന്നത്? [Sneha gaayakan ennariyappedunnath?]

Answer: കുമാരനാശാൻ [Kumaaranaashaan]

10244. യൂറോപ്പിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം ? [Yooroppile ettavum janasaandratha kuranja raajyam ?]

Answer: ഐസ് ‌ ലാൻഡാണ് ‌ [Aisu laandaanu ]

10245. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ അതിന്റെ ഗതികോർജ്ജം? [Chalicchukondirikkunna oru vasthuvinte pravegam irattiyaayaal athinte gathikorjjam?]

Answer: നാലിരട്ടിയാകും [Naalirattiyaakum]

10246. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന Parliament ഏത് ? [Lokatthile ettavum pazhakkam chenna parliament ethu ?]

Answer: അൽതിംഗ് ‌ (Althing) , ഐസ് ‌ ലാൻഡ് ‌ (Iceland) [Althimgu (althing) , aisu laandu (iceland)]

10247. എന്ററിക് ഫിവറിനെ പ്രതിരോധിക്കുള്ള വാക്സിൻ? [Entariku phivarine prathirodhikkulla vaaksin?]

Answer: TAB വാക്സിൻ [Tab vaaksin]

10248. NATO യിലെ ഏറ്റവും ചെറിയ അംഗരാജ്യവും സ്ഥിരം സൈന്യം ഇല്ലാത്ത ഏക രാജ്യവും ഏത് ? [Nato yile ettavum cheriya amgaraajyavum sthiram synyam illaattha eka raajyavum ethu ?]

Answer: ഐസ് ‌ ലാൻഡാണ് ‌ [Aisu laandaanu ]

10249. ലോകത്ത് ‌ ആദ്യമായി വെബ് ‌ ബ്രൗസർ വികസിപ്പിച്ചത് ‌ ആരാണ് ? [Lokatthu aadyamaayi vebu brausar vikasippicchathu aaraanu ?]

Answer: ടിം ബെർണേഴ് ‌ സിലി , 1990 ( നെക്സസ് ‌ ബ്രൗസർ ) [Dim bernezhu sili , 1990 ( neksasu brausar )]

10250. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന വെബ് ‌ ബ്രൗസർ ഏത് ? [Lokatthil ettavum kooduthal per upayogikkunna vebu brausar ethu ?]

Answer: ഗൂഗിൾ ക്രോം [Googil krom]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions