<<= Back
Next =>>
You Are On Question Answer Bank SET 203
10151. അക്ബർ സ്ഥാപിച്ച ദിൻ ഇലാഹി മതം സ്വീകരിച്ച ഒരേ ഒരു ഹിന്ദു രാജസഭാംഗം? [Akbar sthaapiccha din ilaahi matham sveekariccha ore oru hindu raajasabhaamgam?]
Answer: ബീർബർ [Beerbar]
10152. ഓട്ടോ മൊബൈലുകളുടെ പിതാവ്? [Otto mobylukalude pithaav?]
Answer: കാൾ ബെൻസ് [Kaal bensu]
10153. ക്ലാവ് രാസപരമായി ഏതു പദാർഥമാണ്? [Klaavu raasaparamaayi ethu padaarthamaan?]
Answer: ബേസിക് കോപ്പർ കാർബണേറ്റ് [Besiku koppar kaarbanettu]
10154. ബേസിക് കോപ്പർ കാർബണേറ്റ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ? [Besiku koppar kaarbanettu enna raasanaamatthil ariyappedunna padaarththam ?]
Answer: ക്ലാവ് [Klaavu]
10155. ലോകത്തിലെ ആദ്യ ഫീച്ചർ ഫിലിം? [Lokatthile aadya pheecchar philim?]
Answer: ദി ഗ്രേറ്റ് ട്രെയിൻ റോബറി - 1903 [Di grettu dreyin robari - 1903]
10156. ടിബറ്റിന്‍റെ ആത്മീയ നേതാവ്? [Dibattinre aathmeeya nethaav?]
Answer: ദലൈലാമ [Dalylaama]
10157. മയക്കുമരുന്നായി ഉപയോഗിക്കുന്ന സംയുക്തം? [Mayakkumarunnaayi upayogikkunna samyuktham?]
Answer: പൊട്ടാസ്യം ബ്രോമൈഡ് [Pottaasyam bromydu]
10158. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ? [Bhaumoparithalatthil ettavum kooduthalulla loham ethu ?]
Answer: അലൂമിനിയം [Aloominiyam]
10159. പ്രാചീന കാലത്ത് ചൂർണ്ണി എന്നറിയപ്പെടുന്ന നദി? [Praacheena kaalatthu choornni ennariyappedunna nadi?]
Answer: പെരിയാർ [Periyaar]
10160. സോഡാ വെള്ളം കണ്ടുപിടിച്ചത് ? [Sodaa vellam kandupidicchathu ?]
Answer: ജോസഫ് പ്രീസ്റ്റ് ലി [Josaphu preesttu li]
10161. ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു? [Oson paalikku apakadam varutthunna raasavasthu?]
Answer: ക്ലോറോ ഫ്ലൂറോ കാർബൺ [Kloro phlooro kaarban]
10162. ഹാരപ്പ കണ്ടെത്തിയത്? [Haarappa kandetthiyath?]
Answer: ദയാറാം സാഹ്നി [Dayaaraam saahni]
10163. ഗാന്ധിജി അഹമ്മദാബാദിൽ നവജീവൻ ട്രസ്റ്റ് ആരംഭിച്ച വർഷം? [Gaandhiji ahammadaabaadil navajeevan drasttu aarambhiccha varsham?]
Answer: 1929
10164. ചെമ്മീന് - രചിച്ചത്? [Chemmeenu - rachicchath?]
Answer: തകഴി (നോവല് ) [Thakazhi (novalu )]
10165. പൊട്ടാസ്യം ബ്രോമൈഡ് ഉപയോഗിക്കുന്നത് ? [Pottaasyam bromydu upayogikkunnathu ?]
Answer: മയക്കുമരുന്നായി [Mayakkumarunnaayi]
10166. നെപ്ട്യൂണിന്റെ ഭ്രമണ കാലം? [Nepdyooninte bhramana kaalam?]
Answer: 16 മണിക്കൂർ [16 manikkoor]
10167. എലിവിഷം രാസപരമായി എന്താണ്? [Elivisham raasaparamaayi enthaan?]
Answer: സിങ്ക് ഫോസ് ഫൈഡ് [Sinku phosu phydu]
10168. ഹോപ്പ് മാൻ കപ്പ് ഏത് കളിയുമായി ബന്ധപെട്ടിരിക്കുന്നു? [Hoppu maan kappu ethu kaliyumaayi bandhapettirikkunnu?]
Answer: ടെന്നിസ് [Dennisu]
10169. ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ? [Inthyayiletthiya imgleeshu eesttu inthyaa kampaniyude aadya kappal?]
Answer: ഹെക്ടർ [Hekdar]
10170. 1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം? [1857le viplavam poornnamaayum adicchamartthiya varsham?]
Answer: 1858
10171. കേരളത്തിലെ ആദ്യ ദേശീയോദ്യാനം? [Keralatthile aadya desheeyodyaanam?]
Answer: ഇരവിക്കുളം [Iravikkulam]
10172. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ച ബാങ്ക്? [Inthyayil aadhunika reethiyilulla baankimgu sampradaayatthinu thudakkam kuriccha baanku?]
Answer: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ 1770 ൽ [Baanku ophu hindusthaan 1770 l]
10173. സിങ്ക് ഫോസ് ഫൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ? [Sinku phosu phydu enna raasanaamatthil ariyappedunna padaarththam ?]
Answer: എലിവിഷം [Elivisham]
10174. നബാർഡ് നിലവിൽ വന്ന വർഷം ? [Nabaardu nilavil vanna varsham ?]
Answer: 1982
10175. AC വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉള്ള ഉപകരണം? [Ac volttatha uyartthaano thaazhtthaano ulla upakaranam?]
Answer: ട്രാൻസ്ഫോർമർ [Draansphormar]
10176. നക്ഷത്രങ്ങൾ തിളങ്ങാൻ കാരണം ? [Nakshathrangal thilangaan kaaranam ?]
Answer: റിഫ്രാക്ഷൻ (Refraction) [Riphraakshan (refraction)]
10177. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു? [Dhaanyangal kedkoodaathe sookshikkaan upayeaagikkunna raasavasthu?]
Answer: സോഡിയം സ്ട്രേറ്റ് [Seaadiyam sdrettu]
10178. മിന്നാമിനുങ്ങിന് പ്രകാശം പുറപ്പെടുവിക്കാൻ സഹായിക്കുന്ന രാസവസ്തു? [Minnaaminunginu prakaasham purappeduvikkaan sahaayikkunna raasavasthu?]
Answer: ലൂസി ഫെറിൻ [Loosi pherin]
10179. പാൽ ഉപയോഗിച്ചുണ്ടാകുന്ന പ്ലാസ്റ്റിക്? [Paal upayogicchundaakunna plaasttik?]
Answer: ഗാലലിത് [Gaalalithu]
10180. നവസാരത്തിന്റെ രാസനാമം എന്താണ് ? [Navasaaratthinte raasanaamam enthaanu ?]
Answer: അമോണിയം ക്ലോറൈഡ് (Ammonium chloride) [Amoniyam klorydu (ammonium chloride)]
10181. ഗോതമ്പിന്‍റെ പ്രതി ഹെക്ടര്‍ ഉലാപാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം? [Gothampinre prathi hekdar ulaapaadanatthil onnaam sthaanatthu nilkkunna samsthaanam?]
Answer: പഞ്ചാബ് [Panchaabu]
10182. നവാഗത സംവിധായകർക്കുള്ള National Award ഏതാണ് ? [Navaagatha samvidhaayakarkkulla national award ethaanu ?]
Answer: ഇന്ദിരാഗാന്ധി അവാർഡ് [Indiraagaandhi avaardu ]
10183. നവീകരണം ആരംഭിച്ച രാജ്യം ഏതാണ് ? [Naveekaranam aarambhiccha raajyam ethaanu ?]
Answer: ജർമനി (Germany) [Jarmani (germany)]
10184. ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം? [Lokatthile ettavum valiya sajeeva agniparvvatham?]
Answer: മൈം മാസിഫ് (പസഫിക് ) [Mym maasiphu (pasaphiku )]
10185. സൗരക്കാറ്റുകൾ അനുഭവപ്പെടുന്നത് എത്ര വർഷത്തിലൊരിക്കലാണ് ? [Saurakkaattukal anubhavappedunnathu ethra varshatthilorikkalaanu ?]
Answer: 11 വർഷത്തിലൊരിക്കൽ [11 varshatthilorikkal]
10186. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിനെ സഹായിച്ച മലയാളി ആരാണ് ? [Naatturaajyangalude samyojanatthil sardaar patteline sahaayiccha malayaali aaraanu ?]
Answer: വി . പി . മേനോൻ [Vi . Pi . Menon]
10187. മലയാളത്തിലെ ആദ്യത്തെ 7 0 m m സിനിമ? [Malayaalatthile aadyatthe 7 0 m m sinima?]
Answer: പടയോട്ടം [Padayottam]
10188. വിദ്യാര്‍ത്ഥി എന്ന പേരില്‍ ദ്വൈമാസിക ആരംഭിച്ചത്? [Vidyaarththi enna peril dvymaasika aarambhicchath?]
Answer: വി.ടി ഭട്ടതിരിപ്പാട് [Vi. Di bhattathirippaadu]
10189. ഇന്ദിര ഗാന്ധി കനാൽ എന്നതിന്റെ പഴയ പേര് എന്താണ് ? [Indira gaandhi kanaal ennathinte pazhaya peru enthaanu ?]
Answer: രാജസ്ഥാൻ കനാൽ [Raajasthaan kanaal]
10190. കേരളത്തിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം? [Keralatthile eka pultthyla gaveshana kendram?]
Answer: ഓടക്കാലി [Odakkaali]
10191. നാവികസേനാ ദിനം എന്നാണ് ? [Naavikasenaa dinam ennaanu ?]
Answer: ഡിസംബർ 4 [Disambar 4]
10192. നാഷണൽ പോലീസ് അക്കാദമി ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു ? [Naashanal poleesu akkaadami aarude peril naamakaranam cheythirikkunnu ?]
Answer: സർദാർ പട്ടേൽ [Sardaar pattel]
10193. മലയാളത്തിലെ രണ്ടാമത്തെ സിനിമ? [Malayaalatthile randaamatthe sinima?]
Answer: മാർത്താണ്ഡവർമ [Maartthaandavarma]
10194. നിയമലംഘന പ്രസ്ഥാനം നടന്ന വര്‍ഷം? [Niyamalamghana prasthaanam nadanna varsham?]
Answer: 1930
10195. നാഷണൽ ഫിലിം ആർക്കേവ് ആസ്ഥാനം എവിടെ ? [Naashanal philim aarkkevu aasthaanam evide ?]
Answer: പൂന [Poona]
10196. അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Ananthapuram kshethram sthithi cheyyunnath?]
Answer: കാസര്‍ഗോഡ് [Kaasargodu]
10197. അൽ ബലാഗ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്? [Al balaagu enna prasiddheekaranam aarambhicchath?]
Answer: അബ്ദുൾ കലാം ആസാദ് [Abdul kalaam aasaadu]
10198. ആര്യഭട്ട ഉപഗ്രഹത്തിന്റെ ഭാരം? [Aaryabhatta upagrahatthinte bhaaram?]
Answer: 360 കിലോഗ്രാം [360 kilograam]
10199. നാഷണൽ പോലീസ് അക്കാദമി എവിടെയാണ് ? [Naashanal poleesu akkaadami evideyaanu ?]
Answer: ഹൈദരാബാദ് [Hydaraabaadu]
10200. ചെങ്കോട്ട പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി? [Chenkotta pani kazhippiccha mugal chakravartthi?]
Answer: ഷാജഹാൻ [Shaajahaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution