<<= Back
Next =>>
You Are On Question Answer Bank SET 202
10101. ഡ്രൈസെല്ലിൽ നെഗറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്ന മൂലകം? [Drysellil negatteevu ilakdrodaayi upayogikkunna moolakam?]
Answer: സിങ്ക് [Sinku]
10102. അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം? [Akbar vikasippiccha synika sampradaayam?]
Answer: മാന്‍സബ്ദാരി [Maansabdaari]
10103. ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം? [Inthyayil aadyatthe kristhyan palli sthaapikkappetta sthalam?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
10104. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി? [Inthyayile aadyatthe porcchugeesu vysroyi?]
Answer: ഫ്രാൻസിസ്കോ ഡി അൽമേഡ [Phraansisko di almeda]
10105. ഡ്രൈസെല്ലിൽ ഏതു ഇലക്ട്രോഡായാണ് സിങ്ക് ഉപയോഗിക്കുന്നത് ? [Drysellil ethu ilakdrodaayaanu sinku upayogikkunnathu ?]
Answer: നെഗറ്റീവ് [Negatteevu]
10106. ഡ്രൈസെല്ലിൽ പോസിറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്ന മൂലകം? [Drysellil positteevu ilakdrodaayi upayogikkunna moolakam?]
Answer: കാർബൺ [Kaarban]
10107. ഡ്രൈസെല്ലിൽ ഏതു ഇലക്ട്രോഡായാണ് കാർബൺ ഉപയോഗിക്കുന്നത് ? [Drysellil ethu ilakdrodaayaanu kaarban upayogikkunnathu ?]
Answer: പോസിറ്റീവ് [Positteevu]
10108. ഇലക്ട്രിക് ബൾബുകളിൽ ഫിലമെൻറായി ഉപയോഗിക്കുന്ന ലോഹമൂലകം ഏത് ? [Ilakdriku balbukalil philamenraayi upayogikkunna lohamoolakam ethu ?]
Answer: ടങ്സ്റ്റൺ [Dangsttan]
10109. നെൽസൺ മണ്ടേലയുടെ ജനനം ? [Nelsan mandelayude jananam ?]
Answer: 1918 ജൂലായ് 18ന് [1918 joolaayu 18nu]
10110. ഫോട്ടോഗ്രഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം? [Phottographiyil upayogikkunna silvar samyuktham?]
Answer: സിൽവർ ബ്രെമൈഡ് [Silvar bremydu]
10111. ‘ആനന്ദഗണം’ എന്ന കൃതി രചിച്ചത്? [‘aanandaganam’ enna kruthi rachicchath?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
10112. നാഥുറാം വിനായക് ഗോഡ്സെയെ തൂക്കിലേറ്റിയ ജയിൽ? [Naathuraam vinaayaku godseye thookkilettiya jayil?]
Answer: അംബാല ജയിൽ [Ambaala jayil]
10113. SPCA യുടെ പൂർണ്ണരൂപം? [Spca yude poornnaroopam?]
Answer: Society for the prevation of cruelty to Animals
10114. മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന? [Malayaali sabha; keraleeya naayar samghadana enningane ariyappedunna samghadana?]
Answer: എൻ.എസ്.എസ് [En. Esu. Esu]
10115. ചൈനയിലെ വൻമതിൽ പണികഴിപ്പിച്ച ഭരണാധികാരി? [Chynayile vanmathil panikazhippiccha bharanaadhikaari?]
Answer: ഷിഹ്വാങ്തി [Shihvaangthi]
10116. ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി? [Inthyaakkaarkku prathyeka sivil sarveesu pareeksha aarambhiccha vysroyi?]
Answer: ലിട്ടൺ പ്രഭു [Littan prabhu]
10117. ഹൈദരാലിയുടേയും പടയോട്ട കാലത്ത് തിരുവിതാംകൂറിലെ രാജാവ് ? [Hydaraaliyudeyum padayotta kaalatthu thiruvithaamkoorile raajaavu ?]
Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]
10118. ഈർപ്പമില്ലാത്ത കുമ്മായപ്പൊടിയിലൂടെ ക്ലോറിൻ വാതകം കടത്തിവിടുമ്പോൾ ലഭിക്കുന്നത്? [Eerppamillaattha kummaayappodiyiloode klorin vaathakam kadatthividumpol labhikkunnath?]
Answer: ബ്ലീച്ചിങ് പൗഡർ [Bleecchingu paudar]
10119. ബ്ലീച്ചിങ് പൗഡർ ഉണ്ടാക്കുന്നത് എങ്ങനെയാണ് ? [Bleecchingu paudar undaakkunnathu enganeyaanu ?]
Answer: ഈർപ്പമില്ലാത്ത കുമ്മായപ്പൊടിയിലൂടെ ക്ലോറിൻ വാതകം കടത്തിവിടുമ്പോൾ [Eerppamillaattha kummaayappodiyiloode klorin vaathakam kadatthividumpol]
10120. ആൻറിക്ലോർ എന്നറിയപ്പെടുന്ന പദാർഥം? [Aanriklor ennariyappedunna padaartham?]
Answer: സൾഫർ ഡയോക്‌സൈഡ് [Salphar dayoksydu]
10121. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല? [Keralatthil ettavum kooduthal girivarggakkaarulla jilla?]
Answer: വയനാട് [Vayanaadu]
10122. ഇൽമനൈറ്റ് എന്തിന്‍റെ ആയിരാണ്? [Ilmanyttu enthinre aayiraan?]
Answer: ടൈറ്റാനിയം [Dyttaaniyam]
10123. സൾഫർ ഡയോക്‌സൈഡ് പദാർഥം അറിയപ്പെടുന്നത് ? [Salphar dayoksydu padaartham ariyappedunnathu ?]
Answer: ആൻറിക്ലോർ [Aanriklor]
10124. യോഗക്ഷേമസഭ സ്ഥാപിച്ചത്? [Yogakshemasabha sthaapicchath?]
Answer: വി.ടി.ഭട്ടത്തിരിപ്പാട് [Vi. Di. Bhattatthirippaadu]
10125. ഇടിമിന്നൽ സമയത്ത് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന നൈട്രജൻ സംയുക്തം? [Idiminnal samayatthu anthareekshatthil undaakunna nydrajan samyuktham?]
Answer: നൈട്രിക് ഓക്സൈഡ് [Nydriku oksydu]
10126. മദർ തെരേസ കൽക്കട്ടയിൽ മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ച വർഷം? [Madar theresa kalkkattayil mishanareesu ophu chaaritti sthaapiccha varsham?]
Answer: 1950
10127. നൈട്രിക് ഓക്സൈഡ് സംയുക്തം അന്തരീക്ഷത്തിൽ ഉണ്ടാകുന്നത് എപ്പോഴാണ് ? [Nydriku oksydu samyuktham anthareekshatthil undaakunnathu eppozhaanu ?]
Answer: ഇടിമിന്നൽ സമയത്ത് [Idiminnal samayatthu]
10128. കൊൽക്കത്ത തുറമുഖം സ്ഥിതി ചെയ്യുന്ന നദി? [Kolkkattha thuramukham sthithi cheyyunna nadi?]
Answer: ഹൂഗ്ലി [Hoogli]
10129. ലോക സുന്ദരി മത്സരത്തിന് വേദിയായ ഇന്ത്യൻ നഗരം? [Loka sundari mathsaratthinu vediyaaya inthyan nagaram?]
Answer: ബാംഗ്ളൂർ [Baamgloor]
10130. സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഏക അലോഹ മൂലകം? [Saadhaarana ooshmaavil draavakaavasthayil sthithicheyyunna eka aloha moolakam?]
Answer: ബ്രോമിൻ [Bromin]
10131. സാധാരണ ഊഷ്മാവിൽ ബ്രോമിൻ മൂലകം ഏതവസ്ഥയിലാണ് സ്ഥിതി ചെയ്യുക ? [Saadhaarana ooshmaavil bromin moolakam ethavasthayilaanu sthithi cheyyuka ?]
Answer: ദ്രാവകാവസ്ഥയിൽ [Draavakaavasthayil]
10132. ആദ്യമായി നിർമിക്കപ്പെട്ട കൃതിമമൂലകം ? [Aadyamaayi nirmikkappetta kruthimamoolakam ?]
Answer: ടെക്‌നീഷ്യം [Dekneeshyam]
10133. കേരള ടാഗോർ? [Kerala daagor?]
Answer: വള്ളത്തോൾ നാരായണ മേനോൻ [Vallatthol naaraayana menon]
10134. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ആദ്യ വേദീ? [Anthaaraashdra chalacchithrothsavatthinre aadya vedee?]
Answer: മുംബൈ [Mumby]
10135. അകനാനൂറ് എന്ന കൃതി സമാഹരിച്ചത്? [Akanaanooru enna kruthi samaaharicchath?]
Answer: ഉരുപ്പിരചന്മാർ [Uruppirachanmaar]
10136. സ്മെല്ലിങ് സാൾട്ട് എന്നറിയപ്പെടുന്നത്? [Smellingu saalttu ennariyappedunnath?]
Answer: അമോണിയം കാർബണേറ്റ് [Amoniyam kaarbanettu]
10137. ഇന്ത്യയുടെ ദേശീയ പക്ഷി? [Inthyayude desheeya pakshi?]
Answer: മയിൽ [Mayil]
10138. എം കെ മേനോന്റെ തൂലികാനാമം? [Em ke menonte thoolikaanaamam?]
Answer: വിലാസിനി [Vilaasini]
10139. മോണാലിസയുടെ ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം? [Monaalisayude chithram sookshicchirikkunna myoosiyam?]
Answer: പാരീസിലെ ല്യൂവ് മ്യൂസിയം [Paareesile lyoovu myoosiyam]
10140. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിന്റെ പേര്? [Shreeharikkottayile upagraha vikshepana kendratthinte per?]
Answer: സതീഷ് ധവാൻ സ്പേസ് സെന്റർ [Satheeshu dhavaan spesu sentar]
10141. 1939 ൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രസിഡന്റായത്? [1939 l subhaashu chandrabosu raajivacchathine thudarnnu kongrasu prasidantaayath?]
Answer: രാജേന്ദ്രപ്രസാദ് [Raajendraprasaadu]
10142. അമോണിയം കാർബണേറ്റ് അറിയപ്പെടുന്നത് ? [Amoniyam kaarbanettu ariyappedunnathu ?]
Answer: സ്മെല്ലിങ് സാൾട്ട് [Smellingu saalttu]
10143. സാൽ അമോണിയാക് എന്നറിയപ്പെടുന്നത്? [Saal amoniyaaku ennariyappedunnath?]
Answer: അമോണിയം ക്ലോറൈഡ് [Amoniyam klorydu]
10144. വക്കം മൗലവിയുടെ പ്രധാന കൃതി? [Vakkam maulaviyude pradhaana kruthi?]
Answer: ഇസ്ലാംമത സിദ്ധാന്തസംഗ്രഹം. [Islaammatha siddhaanthasamgraham.]
10145. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത്? [Koyna daam sthithi cheyyunnath?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
10146. “വരിക വരിക സഹജരെ സഹന സമര സമയമായി" ആരുടെ വരികൾ? [“varika varika sahajare sahana samara samayamaayi" aarude varikal?]
Answer: അംശി നാരായണപിള്ള [Amshi naaraayanapilla]
10147. മംഗൽപാണ്ഡെയെക്കുറിച്ച് പുറത്തിറങ്ങിയ 'മംഗൽപാണ്ഡെ 1857 ദി റൈസിങ് ' എന്ന സിനിമയിൽ മംഗൽപാണ്ഡെയായി വേഷമിട്ടത്? [Mamgalpaandeyekkuricchu puratthirangiya 'mamgalpaande 1857 di rysingu ' enna sinimayil mamgalpaandeyaayi veshamittath?]
Answer: അമീർ ഖാൻ [Ameer khaan]
10148. ബാരോ മീറ്ററിലെ പെട്ടന്നുള്ളതാഴ്ച സൂചിപ്പിക്കുന്നത്? [Baaro meettarile pettannullathaazhcha soochippikkunnath?]
Answer: കൊടുങ്കാറ്റ് [Kodunkaattu]
10149. അമോണിയം ക്ലോറൈഡ് അറിയപ്പെടുന്നത് ? [Amoniyam klorydu ariyappedunnathu ?]
Answer: സാൽ അമോണിയാക് [Saal amoniyaaku]
10150. എന്ററിക് ഫിവർ എന്നറിയപ്പെടുന്ന രോഗം? [Entariku phivar ennariyappedunna rogam?]
Answer: ടൈഫോയിഡ് [Dyphoyidu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution