<<= Back Next =>>
You Are On Question Answer Bank SET 201

10051. ഇന്തോനോര്‍വീജിയന്‍ ഫിഷറീസ് പ്രൊജക്ട് സ്ഥിതി ചെയ്യുന്നത്? [Inthonor‍veejiyan‍ phishareesu projakdu sthithi cheyyunnath?]

Answer: നീണ്ടകര (കൊല്ലം) [Neendakara (kollam)]

10052. ഏറ്റവും വീര്യം കൂടിയ ആസിഡ്? [Ettavum veeryam koodiya aasid?]

Answer: ഫ്ളൂറോ ആന്റിമണിക് ആസിഡ് [Phlooro aantimaniku aasidu]

10053. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്? [Vejittabil goldu ennariyappedunnath?]

Answer: കുങ്കുമം [Kunkumam]

10054. ഇന്ത്യൻ വംശജനായ വെങ്കിട്ടരാമൻ രാമകൃഷ്ണന് രസതന്ത്ര നൊബേൽ ലഭിച്ച വർഷം ? [Inthyan vamshajanaaya venkittaraaman raamakrushnanu rasathanthra nobel labhiccha varsham ?]

Answer: 2009

10055. എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക പുരോഗതി ചിത്രീകരിച്ചിട്ടുള്ളത്? [Ethra roopaayude nottilaanu inthyayude shaasthra saankethika purogathi chithreekaricchittullath?]

Answer: 1000 രൂപാ [1000 roopaa]

10056. എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് മഹാലാനോബിസ് മോഡൽ എന്ന് അറിയപ്പെട്ടത്? [Ethraamatthe panchavathsara paddhathiyaanu mahaalaanobisu modal ennu ariyappettath?]

Answer: രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi]

10057. ചിറ്റോർഗഡ് പണികഴിപ്പിച്ചത്? [Chittorgadu panikazhippicchath?]

Answer: റാണാ കുംഭ [Raanaa kumbha]

10058. ഇന്ത്യൻ വംശജനായ വെങ്കിട്ടരാമൻ രാമകൃഷ്ണന് ഏതു വിഷയത്തിനാണ് നൊബേൽ ലഭിച്ചത് ? [Inthyan vamshajanaaya venkittaraaman raamakrushnanu ethu vishayatthinaanu nobel labhicchathu ?]

Answer: രസതന്ത്രത്തിന് [Rasathanthratthinu]

10059. ആധുനിക നിക്കോബാറിന്‍റെ പിതാവ്? [Aadhunika nikkobaarin‍re pithaav?]

Answer: ബിഷപ്പ് ജോൺ റിച്ചാർഡ്സൺ [Bishappu jon ricchaardsan]

10060. റഷ്യയിലെ ഏറ്റവും നീളം കൂടിയ നദി? [Rashyayile ettavum neelam koodiya nadi?]

Answer: ഓബ് [Obu]

10061. ഗിനിയയുടെ തലസ്ഥാനം? [Giniyayude thalasthaanam?]

Answer: കൊനാക്രി [Konaakri]

10062. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal vydyuthi uthpaadippikkunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

10063. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ (National Commission for Backward Classes) രൂപീകൃതമായത്? [Desheeya pinnokka vibhaaga kammeeshan (national commission for backward classes) roopeekruthamaayath?]

Answer: 1993 ആഗസറ്റ് 14 [1993 aagasattu 14]

10064. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചതാര്? [Hydrajan vaathakam kandupidicchathaar?]

Answer: ഹെൻറി കാവൻഡിഷ് [Henri kaavandishu]

10065. ഇന്ത്യൻ കവികളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന കവി? [Inthyan kavikalude raajakumaaran ennariyappedunna kavi?]

Answer: കാളിദാസൻ [Kaalidaasan]

10066. ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ച ബാങ്ക്? [Inthyayil aadyamaayi atm sthaapiccha baanku?]

Answer: HSBC

10067. ഇ​ന്ത്യ​യിൽ ആ​ദ്യ​മാ​യി അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്? [I​nthya​yil aa​dya​maa​yi a​di​ya​ntha​raa​va​stha pra​khyaa​pi​ccha​th?]

Answer: ഡോ. എ​സ്. രാ​ധാ​കൃ​ഷ്ണൻ [Do. E​su. Raa​dhaa​kru​shnan]

10068. ഇന്ത്യയിൽ ആദ്യമായി സ്ഥിര സൈന്യത്തെ രൂപീകരിച്ച ഭരണാധികാരി? [Inthyayil aadyamaayi sthira synyatthe roopeekariccha bharanaadhikaari?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

10069. ഹെൻറി കാവൻഡിഷ് കണ്ടുപിടിച്ച പ്രസിദ്ധ വാതകം ? [Henri kaavandishu kandupidiccha prasiddha vaathakam ?]

Answer: ഹൈഡ്രജൻ [Hydrajan]

10070. തണുത്ത ജലത്തിൽ സൂക്ഷിക്കുന്ന ഒരു മൂലകം? [Thanuttha jalatthil sookshikkunna oru moolakam?]

Answer: വെളുത്ത ഫോസ്ഫറസ് [Veluttha phospharasu]

10071. ബ്ലാക്ക് ജോണ്ടിസ് എന്നറിയപ്പെടുന്ന രോഗം? [Blaakku jondisu ennariyappedunna rogam?]

Answer: എലിപ്പനി [Elippani]

10072. അംബേദ്കറുടെ രാഷ്ട്രീയ ഗുരു? [Ambedkarude raashdreeya guru?]

Answer: ജ്യോതിറാവു ഫൂലെ [Jyothiraavu phoole]

10073. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി? [Inthyayil ettavum vegatthil ozhukunna nadi?]

Answer: ടീസ്റ്റ [Deestta]

10074. മെലനോവ ബാധിക്കുന്ന ശരീരഭാഗം? [Melanova baadhikkunna shareerabhaagam?]

Answer: ത്വക്ക് [Thvakku]

10075. ബഹിരാകാശ നഗരം എന്നറിയപ്പെടുന്നത്? [Bahiraakaasha nagaram ennariyappedunnath?]

Answer: ബംഗലുരു [Bamgaluru]

10076. ആകാശഗംഗ (ക്ഷീരപഥം) ഏതുതരം ഗ്യാലക്സിക്ക് ഉ ദാഹരണമാണ് ? [Aakaashagamga (ksheerapatham) ethutharam gyaalaksikku u daaharanamaanu ?]

Answer: ചുഴിയാ കൃതം (സർപ്പിളാകൃതം) [Chuzhiyaa krutham (sarppilaakrutham)]

10077. ദര്‍ശനമാല ആരുടെ കൃതിയാണ്? [Dar‍shanamaala aarude kruthiyaan?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

10078. ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal kaappi uthpaadippikkunna samsthaanam?]

Answer: കർണാടക [Karnaadaka]

10079. രണ്ടാം ലോകയുദ്ധത്തിന്‍റെ ഭാഗമായി കോഹിമയുദ്ധം നടന്ന വർഷം? [Randaam lokayuddhatthin‍re bhaagamaayi kohimayuddham nadanna varsham?]

Answer: 1944

10080. വെളുത്ത ഫോസ്ഫറസ് സൂക്ഷിക്കുന്നത് എവിടെയാണ് ? [Veluttha phospharasu sookshikkunnathu evideyaanu ?]

Answer: തണുത്ത ജലത്തിൽ [Thanuttha jalatthil]

10081. പ്രകൃതിദത്ത മൂലകങ്ങളുടെ എണ്ണം? [Prakruthidattha moolakangalude ennam?]

Answer: 92 എണ്ണം [92 ennam]

10082. സൂര്യനിൽ ഏറ്റവുമധികം കാണപ്പെടുന്ന മൂലകം ഏത് ? [Sooryanil ettavumadhikam kaanappedunna moolakam ethu ?]

Answer: ഹൈഡ്രജൻ [Hydrajan]

10083. ‘കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റാ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘kamyoonisttu maaniphesttaa’ enna saampatthika shaasathra grantham rachicchath?]

Answer: മാർക്സ്;ഏംഗൽസ് [Maarksu;emgalsu]

10084. മഹാഭാരതത്തിലെ ശ്ലോകങ്ങളുടെ എണ്ണം? [Mahaabhaarathatthile shlokangalude ennam?]

Answer: 170000

10085. പട്ടി - ശാസത്രിയ നാമം? [Patti - shaasathriya naamam?]

Answer: കാ നിസ് ഫെമിലിയാരിസ് [Kaa nisu phemiliyaarisu]

10086. കൃത്രിമ മൂലകങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ്? [Kruthrima moolakangal ariyappedunnathu ethu perilaan?]

Answer: ട്രാൻസ് യുറാനിക് മൂലകങ്ങൾ [Draansu yuraaniku moolakangal]

10087. ട്രാൻസ് യുറാനിക് മൂലകങ്ങൾ എന്നറിയപ്പെടുന്നത് ? [Draansu yuraaniku moolakangal ennariyappedunnathu ?]

Answer: കൃത്രിമ മൂലകങ്ങൾ [Kruthrima moolakangal]

10088. ഇന്ത്യയിൽ കാണുന്ന പക്ഷികളിൽ ഏറ്റവും വലുത്? [Inthyayil kaanunna pakshikalil ettavum valuth?]

Answer: സാരസ് കൊക്കുകൾ [Saarasu kokkukal]

10089. ഭൂവൽക്കത്തിൽ ഏറ്റവും സുലഭമായി കാണപ്പെടുന്ന ലോഹം ? [Bhoovalkkatthil ettavum sulabhamaayi kaanappedunna loham ?]

Answer: അലുമിനിയം [Aluminiyam]

10090. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സർവീസ്? [Dakshinenthyayile aadyatthe aadambara dreyin sarvees?]

Answer: സ്വർണ രഥം ( ഗോൾഡൻ ചാരിയറ്റ് ) ( കർണ്ണാടക ഗവൺമെന്‍റ് ആരംഭിച്ചു ) [Svarna ratham ( goldan chaariyattu ) ( karnnaadaka gavanmen‍ru aarambhicchu )]

10091. ഉദയസൂര്യന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Udayasooryan‍re naadu ennariyappedunna raajyam?]

Answer: ജപ്പാൻ [Jappaan]

10092. ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകൻ? [Draavida munnetta kazhakam sthaapakan?]

Answer: സി.എൻ അണ്ണാദുരൈ [Si. En annaadury]

10093. ട്യൂബ് ലൈറ്റിന്‍റെ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്? [Dyoobu lyttin‍re philamentu nirmmikkaan upayogikkunnath?]

Answer: മോളിബ്ഡിനം [Molibdinam]

10094. അണുഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം? [Anubhaaram ettavum kooduthalulla svaabhaavika moolakam?]

Answer: യുറേനിയം [Yureniyam]

10095. ഭൂമിയിലെ ഏറ്റവും ദുർലഭമായി കാണുന്ന മൂലകം ഏത് ? [Bhoomiyile ettavum durlabhamaayi kaanunna moolakam ethu ?]

Answer: അസ്റ്റാറ്റിൻ [Asttaattin]

10096. റബ്ബറിന് കാഠിന്യം കൂട്ടാൻ ഉപയോഗിക്കുന്ന മൂലകം? [Rabbarinu kaadtinyam koottaan upayogikkunna moolakam?]

Answer: സൾഫർ [Salphar]

10097. എല്ലാ ആസിഡികളിലും അടങ്ങിയിരിക്കുന്ന മൂലകം? [Ellaa aasidikalilum adangiyirikkunna moolakam?]

Answer: ഹൈഡ്രജൻ [Hydrajan]

10098. സ്വർണ്ണ നാണയങ്ങൾക്ക് പകരം ചെമ്പ് നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി? [Svarnna naanayangalkku pakaram chempu naanayangal pracharippiccha bharanaadhikaari?]

Answer: മുഹമ്മദ് ബിൻ തുഗ്ലക് [Muhammadu bin thuglaku]

10099. 1975​ലെ അ​ടി​യ​ന്ത​രാ​വ​സ്ഥ 1977ൽ പിൻ​വ​ലി​ച്ച​ത്? [1975​le a​di​ya​ntha​raa​va​stha 1977l pin​va​li​ccha​th?]

Answer: ബി.​ഡി. ജ​ട്ടി [Bi.​di. Ja​tti]

10100. ഏറ്റവും ഭാരമുള്ള മൂലകം? [Ettavum bhaaramulla moolakam?]

Answer: ഓസ്മിയം [Osmiyam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution