<<= Back Next =>>
You Are On Question Answer Bank SET 200

10001. ദൽഹൗസി പ്രഭു ജനിച്ച വർഷം ? [Dalhausi prabhu janiccha varsham ?]

Answer: 1848

10002. ദൽഹൗസി പ്രഭു അന്തരിച്ച വർഷം ? [Dalhausi prabhu anthariccha varsham ?]

Answer: 1856

10003. കൃഷി ഓഫീസർക്ക് നല്കുന്ന ബഹുമതി? [Krushi opheesarkku nalkunna bahumathi?]

Answer: കർഷക മിത്ര [Karshaka mithra]

10004. ‘ബ്രഹ്മോത്തരകാണ്ഡം’ എന്ന കൃതി രചിച്ചത്? [‘brahmottharakaandam’ enna kruthi rachicchath?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

10005. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം? [Lokatthu ettavum kooduthal aalukal upayogikkunna opparettimgu sisttam?]

Answer: വിൻഡോസ് [Vindosu]

10006. “രാഷ്ട്രം അത് ഞാനാണ്” എന്നു പറഞ്ഞത്? [“raashdram athu njaanaan” ennu paranjath?]

Answer: ലൂയി പതിനാലാമൻ( ഫ്രാൻസ്) [Looyi pathinaalaaman( phraansu)]

10007. സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം? [Svadeshaabhimaani pathram thiruvithaamkoor sarkkaar nirodhiccha varsham?]

Answer: 1910

10008. കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം? [Kaduvaykku mumpu inthyayude desheeya mrugam?]

Answer: സിംഹം [Simham]

10009. രസതന്ത്രത്തിനും സമാധാനത്തിനും നൊബേൽ സമ്മാനം നേടിയ വ്യക്തി? [Rasathanthratthinum samaadhaanatthinum nobel sammaanam nediya vyakthi?]

Answer: ലിനസ്പോളിങ് [Linaspolingu]

10010. ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം ? [Ettavum cheriya kullan graham ?]

Answer: സിറസ് [Sirasu]

10011. ലിനസ്പോളിങ് അറിയപ്പെടുന്നത് ? [Linaspolingu ariyappedunnathu ?]

Answer: രസതന്ത്രത്തിനും സമാധാനത്തിനും നൊബേൽ സമ്മാനം നേടിയ വ്യക്തി [Rasathanthratthinum samaadhaanatthinum nobel sammaanam nediya vyakthi]

10012. തൃശൂർ പട്ടണം സ്ഥാപിച്ച ഭരണാധികാരി? [Thrushoor pattanam sthaapiccha bharanaadhikaari?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

10013. DDT യുടെ കീടനാശകസ്വഭാവം കണ്ടുപിടിച്ചതാര്? [Ddt yude keedanaashakasvabhaavam kandupidicchathaar?]

Answer: പോൾ ഹെർമൻ മുള്ളർ [Pol herman mullar]

10014. കേ​രള ഗ​വർ​ണ​റായ ശേ​ഷം പ്ര​സി​ഡ​ന്റ് പ​ദ​വി വ​ഹി​ച്ച​ത്? [Ke​rala ga​var​na​raaya she​sham pra​si​da​ntu pa​da​vi va​hi​ccha​th?]

Answer: വി.​വി. ഗി​രി [Vi.​vi. Gi​ri]

10015. 1972 വരെ ഐഎസ്ആർഒ പ്രവർത്തിച്ചത് ഏത് വകുപ്പിന് കീഴിലാണ്? [1972 vare aiesaaro pravartthicchathu ethu vakuppinu keezhilaan?]

Answer: ആണവോർജ്ജ വകുപ്പ് [Aanavorjja vakuppu]

10016. ഇന്ത്യയിലെ കേന്ദ്രബാങ്ക് ഏത്? [Inthyayile kendrabaanku eth?]

Answer: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ [Risarvu baanku ophu inthya]

10017. ചന്ദ്രോപരി തലത്തിൽ ജലാംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ചന്ദ്രയാൻ - 1 ൽ നാസഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം? [Chandropari thalatthil jalaamshatthekkuricchulla vivarangal nalkiya chandrayaan - 1 l naasaghadippicchirunna pareekshana upakaranam?]

Answer: മൂൺ മിനറോളജി മാപ്പർ (എം ക്യൂബിക്) [Moon minarolaji maappar (em kyoobiku)]

10018. നീല നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം? [Neela nagaram ennariyappedunna raajasthaanile pradesham?]

Answer: ജോധ്പൂർ [Jodhpoor]

10019. ബുദ്ധചരിതം ആട്ടക്കഥ രചിച്ചത്? [Buddhacharitham aattakkatha rachicchath?]

Answer: എൻ.വി.കൃഷ്ണവാര്യർ [En. Vi. Krushnavaaryar]

10020. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്? [Kerala sahodara samgham (1917) sthaapicchathaar?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

10021. ചാൾസ് ടെനന്റെ പ്രസിദ്ധമായ കണ്ടുപിടിത്തം ? [Chaalsu denante prasiddhamaaya kandupidittham ?]

Answer: ബ്ലീച്ചിങ് പൗഡർ [Bleecchingu paudar]

10022. ബെൻസീൻ കണ്ടുപിടിച്ചത് ? [Benseen kandupidicchathu ?]

Answer: മൈക്കിൾ ഫാരഡേ [Mykkil phaarade]

10023. ഐഎസ്ആർഒയുടെ ആസ്ഥാനമന്ദിരം? [Aiesaaroyude aasthaanamandiram?]

Answer: ബംഗളൂരു [Bamgalooru]

10024. ശ്രീഹരിക്കോട്ടയിൽ പ്രവർത്തനങ്ങൾ ആരംഭിച്ച വർഷം? [Shreeharikkottayil pravartthanangal aarambhiccha varsham?]

Answer: 1971 ഒക്ടോബർ [1971 okdobar]

10025. രസതന്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Rasathanthratthinte pithaavu ennu visheshippikkappedunnath?]

Answer: റോബർട്ട്ബോയിൽ [Robarttboyil]

10026. ‘രഘു’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘raghu’ ethu kruthiyile kathaapaathramaan?]

Answer: വേരുകൾ [Verukal]

10027. റോബർട്ട്ബോയിൽ വിശേഷിപ്പിക്കപ്പെടുന്നത്? [Robarttboyil visheshippikkappedunnath?]

Answer: രസതന്ത്രത്തിന്റെ പിതാവ് [Rasathanthratthinte pithaavu]

10028. "യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്റെ മനസിലാണ്" എന്ന് പറയുന്ന വേദം? ["yuddham aarambhikkunnathu manushyante manasilaanu" ennu parayunna vedam?]

Answer: അഥർവ്വവേദം [Atharvvavedam]

10029. നാളികേരം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം? [Naalikeram ettavum kooduthal uthpaadippikkunna raajyam?]

Answer: ഇന്തോനേഷ്യ [Inthoneshya]

10030. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം? [Lokatthile ettavum valiya janaadhipathya raajyam?]

Answer: ഇന്ത്യ [Inthya]

10031. മൗര്യ കാലഘട്ടത്തിലെ ചാരസംഘടനകൾ? [Maurya kaalaghattatthile chaarasamghadanakal?]

Answer: സമസ്ത & സഞ്ചാരി [Samastha & sanchaari]

10032. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം? [Inthyayumaayi ettavum kuravu kara athirtthi pankidunna raajyam?]

Answer: അഫ്‌ഗാനിസ്ഥാൻ [Aphgaanisthaan]

10033. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്? [Denmaarkku eesttu inthyaa kampani sthaapithamaayath?]

Answer: 1616

10034. ശ്രീഹരിക്കോട്ട ദ്വീപ് ഏത് കടലിലാണ് സ്ഥിതിചെയ്യുന്നത്? [Shreeharikkotta dveepu ethu kadalilaanu sthithicheyyunnath?]

Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal]

10035. ‘പ്രേംജി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘premji’ enna thoolikaanaamatthil‍ ariyappedunnath?]

Answer: എം.പി ഭട്ടതിരിപ്പാട് [Em. Pi bhattathirippaadu]

10036. ഒച്ചിന് എത്ര കാലുണ്ട്? [Occhinu ethra kaalundu?]

Answer: ഒന്ന് [Onnu]

10037. ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം? [Ottanthullalile pradhaana vruttham?]

Answer: തരംഗിണി [Tharamgini]

10038. ഓക്സിജൻ കണ്ടുപിടിച്ചതാര്? [Oksijan kandupidicchathaar?]

Answer: പ്രിസ്റ്റലി [Pristtali]

10039. കാബേജ് - ശാസത്രിയ നാമം? [Kaabeju - shaasathriya naamam?]

Answer: ബ്രാസ്റ്റിക്ക ഒളി റേസിയ [Braasttikka oli resiya]

10040. ഫിലിപ്പൈൻസിന്‍റെ നാണയം? [Philippynsin‍re naanayam?]

Answer: പെസോ [Peso]

10041. ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രി? [Uttharpradeshile aadya mukhyamanthri?]

Answer: ഗോവിന്ദ വല്ലഭ് പന്ത് [Govinda vallabhu panthu]

10042. 'ഇന്ത്യയുടെ തേയിലസംസ്ഥാനം' എന്നറിയപ്പെ ടുന്നത് ഏതാണ്? ['inthyayude theyilasamsthaanam' ennariyappe dunnathu ethaan?]

Answer: അസം [Asam]

10043. NREGP നിയമം നിലവില്‍ വന്നത്? [Nregp niyamam nilavil‍ vannath?]

Answer: 2005 സെപ്തംബര്‍ 7 [2005 septhambar‍ 7]

10044. ഇന്ത്യൻ രാസവ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര്? [Inthyan raasavyavasaayatthinte pithaavu ennariyappedunna shaasthrajnjanaar?]

Answer: പ്രഫുല്ലചന്ദ്ര റായ് [Praphullachandra raayu]

10045. പ്രഫുല്ലചന്ദ്ര റായ് വിശേഷിപ്പിക്കപ്പെടുന്നത്? [Praphullachandra raayu visheshippikkappedunnath?]

Answer: ഇന്ത്യൻ രാസവ്യവസായത്തിന്റെ പിതാവ് [Inthyan raasavyavasaayatthinte pithaavu]

10046. നൈട്രോ ഗ്ലിസറിൻ കണ്ടു പിടിച്ചത്? [Nydro glisarin kandu pidicchath?]

Answer: ആൽഫ്രഡ് നൊബേൽ [Aalphradu nobel]

10047. ട്രെയിൻ യാത്രക്കാർക്ക്‌ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ്‌ സംവിധാനം ഏത്‌? [Dreyin yaathrakkaarkku ishdabhakshanam ordar cheyyaan saukaryamorukkunna aiaarsidisiyude onlyn kaattaringu samvidhaanam eth?]

Answer: ഫുഡ് ഓൺ ട്രാക്ക് [Phudu on draakku]

10048. പട്ടിയുടെ തലച്ചോറിന്‍റെ ഭാരം? [Pattiyude thalacchorin‍re bhaaram?]

Answer: 72 ഗ്രാം [72 graam]

10049. 2009-ൽ രസതന്ത്ര നൊബേൽ ലഭിച്ച ഇന്ത്യൻ വംശജനാര്? [2009-l rasathanthra nobel labhiccha inthyan vamshajanaar?]

Answer: വെങ്കിട്ടരാമൻ രാമകൃഷ്ണൻ [Venkittaraaman raamakrushnan]

10050. ‘കേരളാ വ്യാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa vyaasan’ enna aparanaamatthil‍ ariyappettirunnath?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution