1. ഇന്ത്യയിൽ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്? [Inthyayil aadyatthe hrudayamaattivaykkal shasthrakreeya nadatthiyathaar?]
Answer: ഡോ.പി.വേണുഗോപാൽ ( ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് -ന്യൂഡൽഹി യിൽ- 1994 ഓഗസറ്റ് 3 ന് ) [Do. Pi. Venugopaal ( ol inthyaa insttittyoottu ophu medikkal sayansu -nyoodalhi yil- 1994 ogasattu 3 nu )]