1. അന്താരാഷ്ട്ര നാണയനിധി - IMF- International Monetary Fund - നിലവിൽ വന്ന വർഷം? [Anthaaraashdra naanayanidhi - imf- international monetary fund - nilavil vanna varsham?]
Answer: 1945 ഡിസംബർ 27 ( പ്രവർത്തനാരംഭം : 1947 മാർച്ച് 1; ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 ) [1945 disambar 27 ( pravartthanaarambham : 1947 maarcchu 1; aasthaanam: vaashimgdan; amgasamkhya : 189 )]