1. കൊച്ചിൻചൈന എന്നത് വിയറ്റ്നാമിലുള്ള ഒരു ഭൂഭാഗമാണ് . ഇതേ പേരിലുള്ള ഒരു കാർഷിക ഇനമുണ്ട് . അറിയാമോ ? [Kocchinchyna ennathu viyattnaamilulla oru bhoobhaagamaanu . Ithe perilulla oru kaarshika inamundu . Ariyaamo ?]
Answer: നല്ല മധുരമുള്ള കരിക്കിൻ വെള്ളം ഉത്പാദിപ്പിക്കുന്ന തെങ്ങിനം [Nalla madhuramulla karikkin vellam uthpaadippikkunna thenginam]