1. പ്രാചീനകാലത്ത് നടന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ മാമാങ്കം നടന്നിരുന്നത്? [Praacheenakaalatthu nadanna ettavum valiya aaghoshangalilonnaaya maamaankam nadannirunnath?]
Answer: തിരുന്നാവായ (ഭാരതപ്പുഴയുടെ തീരത്ത്) [Thirunnaavaaya (bhaarathappuzhayude theeratthu)]