<<= Back
Next =>>
You Are On Question Answer Bank SET 248
12401. ഏറ്റവും കനത്ത ബോംബിംങ്ങിന് വിധേയമായ രാജ്യം ഏതാണ് ? [Ettavum kanattha bombimnginu vidheyamaaya raajyam ethaanu ?]
Answer: ലാവോസ് [Laavosu]
12402. പുരാതന നഗരമായ ട്രോയിയുടെ അവശിഷ്ടങ്ങൾ ഏത് രാജ്യത്താണ് കാണപ്പെടുന്നത് ? [Puraathana nagaramaaya droyiyude avashishdangal ethu raajyatthaanu kaanappedunnathu ?]
Answer: തുർക്കി [Thurkki]
12403. അമേരിക്കൻ പ്രസിഡന്‍റ് ന്‍റെ ഔദ്യോഗിക വസതി? [Amerikkan prasidanru nre audyogika vasathi?]
Answer: വൈറ്റ് ഹൗസ് [Vyttu hausu]
12404. ലോകത്തിലെ ഒരെഒരു ജൂത രാഷ്ട്രം ഏതാണ് ? [Lokatthile oreoru jootha raashdram ethaanu ?]
Answer: ഇസ്രയേൽ [Israyel]
12405. സി.ടി സ്കാൻ കണ്ടു പിടിച്ചത്? [Si. Di skaan kandu pidicchath?]
Answer: ഗോഡ് ഫ്രൈ ഹൻസ് ഫീൽഡ് [Godu phry hansu pheeldu]
12406. 1867-ൽ റഷ്യയിൽനിന്ന് അമേരിക്ക് വിലയ്ക്കുവാങ്ങിയ പ്രദേശമേത്? [1867-l rashyayilninnu amerikku vilaykkuvaangiya pradeshameth?]
Answer: അലാസ്ക [Alaaska]
12407. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ക്വോറം തികയാൻ ആവശ്യമായ ജഡ്ജിമാരുടെ എണ്ണം? [Anthaaraashdra neethinyaaya kodathiyile kvoram thikayaan aavashyamaaya jadjimaarude ennam?]
Answer: 9
12408. ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനം? [Himaachal pradeshinre thalasthaanam?]
Answer: സിംല [Simla]
12409. പാകിസ്ഥാന്റെ സാംസ്കാരിക തലസ്ഥാനം ആയി കണക്കാക്കപ്പെടുന്നത് ? [Paakisthaante saamskaarika thalasthaanam aayi kanakkaakkappedunnathu ?]
Answer: ലാഹോർ [Laahor]
12410. തെങ്ങ് - ശാസത്രിയ നാമം? [Thengu - shaasathriya naamam?]
Answer: കൊക്കോസ് ന്യൂസിഫെറ [Kokkosu nyoosiphera]
12411. പൊള്ളാച്ചിയില്‍ ഭാരതപ്പുഴ അറിയപ്പെടുന്നത്? [Pollaacchiyil bhaarathappuzha ariyappedunnath?]
Answer: അമരാവതി [Amaraavathi]
12412. സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു? [Sarojini naayiduvinte raashdreeya guru?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
12413. ശ്രീലങ്കയുടെ പഴയ പേര് എന്തായിരുന്നു ? [Shreelankayude pazhaya peru enthaayirunnu ?]
Answer: സിലോണ് [Silonu]
12414. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ഒട്ടകം? [Aadyamaayi kloningiloode srushdiccha ottakam?]
Answer: ഇൻജാസ് [Injaasu]
12415. മാവോറിസ് ഗോത്രത്തെ കാണപ്പെടുന്നത് എവിടെയാണ് ? [Maavorisu gothratthe kaanappedunnathu evideyaanu ?]
Answer: ന്യുസിലൻഡ് [Nyusilandu]
12416. ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട്? [Aavartthana pattikayil ethra grooppukalum pattikakalumundu?]
Answer: 18 ഗ്രൂപ്പ് 7 പട്ടിക [18 grooppu 7 pattika]
12417. യൂറോപ്പിലെ ഒരെഒരു മുസ്ലീം രാജ്യം ഏതാണ് ? [Yooroppile oreoru musleem raajyam ethaanu ?]
Answer: അർബേനിയ [Arbeniya]
12418. യൂറോപ്പിലെ കശ്മീർ എന്നറിയപ്പെടുന്ന രാജ്യം ഏതാണ് ? [Yooroppile kashmeer ennariyappedunna raajyam ethaanu ?]
Answer: സ്വിറ്റ്സർലാൻഡ് [Svittsarlaandu]
12419. വ്യവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി സ്ഥാപിച്ച ബാങ്ക്? [Vyavasaayikaavashyangalkku dhanasahaayam nalkunnathinaayi sthaapiccha baanku?]
Answer: lDBl (Industrial Development Bank of India )
12420. പുളിച്ച വെണ്ണ; ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയ ആസിഡ് ? [Puliccha venna; unangiya paalkkatti ennivayil adangiya aasidu ?]
Answer: ലാക്ടിക് [Laakdiku]
12421. ഇറ്റലിയ്ക്ക് ഉള്ളിൽ സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് ? [Ittaliykku ullil sthithi cheyyunna raajyam ethaanu ?]
Answer: വത്തിക്കാൻ [Vatthikkaan]
12422. ‘യോഗക്ഷേമ മാസിക’ എന്ന മാസിക ആരംഭിച്ചത്? [‘yogakshema maasika’ enna maasika aarambhicchath?]
Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]
12423. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വർഷം? [Inthyan naashanal kongrasu sammelanatthil vandemaatharam aadyamaayi aalapikkappetta varsham?]
Answer: 1896
12424. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കവാടം? [Inthyayil ettavum uyaram koodiya kavaadam?]
Answer: ബുലന്ദർവാസ ഫത്തേപ്പൂർ സിക്രി [Bulandarvaasa phattheppoor sikri]
12425. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ആദ്യത്തെ രാജ്യമായിരുന്നു അബ്സീനിയ . ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് എന്താണ് ? [Irupathaam noottaandinte aarambhatthil imgleeshu aksharamaalaakramatthil aadyatthe raajyamaayirunnu abseeniya . Ee raajyatthinte ippozhatthe peru enthaanu ?]
Answer: എത്യോപ്യ [Ethyopya]
12426. മെയ്ഫ്ലൂവറിലെ 102 യാത്രക്കാർ ഏത് പേരിലാണ് അമേരിക്കയിൽ അറിയപ്പെടുന്നത്? [Meyphloovarile 102 yaathrakkaar ethu perilaanu amerikkayil ariyappedunnath?]
Answer: തീർഥാടകർ [Theerthaadakar]
12427. തരീസ്സാപ്പള്ളി ശാസനം പുറപ്പെട്ടവിച്ച കുലശേഖര രാജാവ്? [Thareesaappalli shaasanam purappettaviccha kulashekhara raajaav?]
Answer: സ്ഥാണ രവിവർമ്മ എ.ഡി. 849 [Sthaana ravivarmma e. Di. 849]
12428. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമ മന്ത്രിയായിരുന്ന വ്യക്തി? [Keralatthil ettavum kooduthal kaalam niyama manthriyaayirunna vyakthi?]
Answer: കെ.എം.മാണി [Ke. Em. Maani]
12429. ‘രണ്ടിടങ്ങഴി’ എന്ന കൃതിയുടെ രചയിതാവ്? [‘randidangazhi’ enna kruthiyude rachayithaav?]
Answer: തകഴി [Thakazhi]
12430. മലയാളത്തിലെ ആദ്യത്തെ നിരോധിക്കപ്പെട്ട പത്രം? [Malayaalatthile aadyatthe nirodhikkappetta pathram?]
Answer: സന്ദിഷ്ടവാദി [Sandishdavaadi]
12431. റോ- റോ ട്രെയിൻ (Roll on Roll off ) ഉദ്ഘാടനം ചെയ്തത്? [Ro- ro dreyin (roll on roll off ) udghaadanam cheythath?]
Answer: 1999 ജനുവരി 26 [1999 januvari 26]
12432. Potato Eaters ആരുടെ പ്രശസ്തമായ ചിത്രമാണ്? [Potato eaters aarude prashasthamaaya chithramaan?]
Answer: വിൻസന്‍റ് വാൻഗോഗ് [Vinsanru vaangogu]
12433. ഏറ്റവും വലിയ ഓന്ത്? [Ettavum valiya onthu?]
Answer: കോമോഡോ ഡ്രാഗൺ [Komodo draagan]
12434. യൂറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം ഏവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Yooropyan spesu risarcchu organyseshante aasthaanam evideyaanu sthithi cheyyunnathu ?]
Answer: പാരീസ് [Paareesu]
12435. ഇറാനിലെ ഗ്രീൻ സാൽറ്റ് പ്രൊജക്റ്റ് ഏന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Iraanile green saalttu projakttu enthumaayi bandhappettirikkunnu ?]
Answer: യുറേനിയം സമ്പുഷ്ടികരണം [Yureniyam sampushdikaranam]
12436. ഇസ്ലാമാബാദിന് മുൻപ് പാക്കിസ്ഥാന്റെ തലസ്ഥാനം ഏതായിരുന്നു ? [Islaamaabaadinu munpu paakkisthaante thalasthaanam ethaayirunnu ?]
Answer: റാവൽപിണ്ടി [Raavalpindi]
12437. AIDS ന്‍റെ പൂർണ്ണരൂപം? [Aids nre poornnaroopam?]
Answer: Acquired Immuno Deficiency Syndrome
12438. ലൂസിറ്റാനിയ ഇപ്പോൾ അറിയപ്പെടുന്ന പേര് ? [Loosittaaniya ippol ariyappedunna peru ?]
Answer: പോർച്ചുഗൽ [Porcchugal]
12439. എ , ബി , സി രാജ്യങ്ങൾ എന്നറിയപ്പെടുന്ന രാജ്യങ്ങൾ ഏതൊക്കെ ? [E , bi , si raajyangal ennariyappedunna raajyangal ethokke ?]
Answer: അർജന്റീന , ബ്രസീൽ , ചിലി [Arjanteena , braseel , chili]
12440. ജപ്പാൻകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം? [Jappaankaar ariyil ninnum thayyaaraakkunna madyam?]
Answer: സാക്കി [Saakki]
12441. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം? [ manushyan aadyamaayi upayogiccha lohasankaram?]
Answer: വെങ്കലം [Venkalam]
12442. ഏറ്റവും വ്യാവസായികമായി പുരോഗതി പ്രാപിച്ച ആഫ്രിക്കൻ രാജ്യം ഏതാണ് ? [Ettavum vyaavasaayikamaayi purogathi praapiccha aaphrikkan raajyam ethaanu ?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
12443. ഇന്ത്യൻ രണഘടന പ്രകാരം ഒരാൾക്ക് എത്ര രീതിയിൽ പൗരത്വം നഷ്ടപ്പെടാം? [Inthyan ranaghadana prakaaram oraalkku ethra reethiyil paurathvam nashdappedaam?]
Answer: മൂന്ന് [Moonnu]
12444. ഏറ്റവും കുറച്ച് അതിർത്തിയുള്ള രാജ്യം ഏതാണ് ? [Ettavum kuracchu athirtthiyulla raajyam ethaanu ?]
Answer: വത്തിക്കാൻ [Vatthikkaan]
12445. അസ്ഥിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Asthiye kuricchulla shaasthriya padtanam?]
Answer: ഓസ്റ്റിയോളജി [Osttiyolaji]
12446. കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്? [Kongrasinu aa peru nirddheshicchath?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
12447. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള വികസിത രാജ്യം ഏതാണ് ? [Ettavum kuranja janasamkhyayulla vikasitha raajyam ethaanu ?]
Answer: കാനഡ [Kaanada]
12448. ഏരിയാന എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ? [Eriyaana ennariyappedunna pradesham ethaanu ?]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
12449. മഞ്ഞപ്പനി (Yellow fever)പരത്തുന്നത്? [Manjappani (yellow fever)paratthunnath?]
Answer: ഈഡിസ് ഈജിപ്റ്റി കൊതുകുകൾ [Eedisu eejiptti kothukukal]
12450. ‘മൊസാദ്’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്? [‘mosaad’ ethu raajyatthe rahasyaanveshana ejansiyaan?]
Answer: ഇസ്രായേൽ [Israayel]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution