<<= Back
Next =>>
You Are On Question Answer Bank SET 249
12451. ഏത് രാജ്യക്കാരാണ് പുരുഷന്മാരുടെ പേരിന് മുൻപിൽ യു എന്ന് ചേർക്കുന്നത് ? [Ethu raajyakkaaraanu purushanmaarude perinu munpil yu ennu cherkkunnathu ?]
Answer: മ്യാന്മാർ [Myaanmaar]
12452. പാകിസ്ഥാന്റെ ദേശീയ നദി? [Paakisthaante desheeya nadi?]
Answer: സിന്ധു [Sindhu]
12453. ക്യുബയുടെ തലസ്ഥാനം ഏതാണ് ? [Kyubayude thalasthaanam ethaanu ?]
Answer: ഹവാന [Havaana]
12454. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ ചിഹ്നം? [Inthyayude onnaam svaathanthrya samaratthinre chihnam?]
Answer: താമരയും ചപ്പാത്തിയും [Thaamarayum chappaatthiyum]
12455. ഏറ്റവും പഴക്കം ചെന്ന ഉപനിഷത്ത്? [Ettavum pazhakkam chenna upanishatthu?]
Answer: ഛന്ദോഗ്യ ഉപനിഷത്ത് [Chhandogya upanishatthu]
12456. കേരളത്തിലെ ആദ്യ പാന്‍മസാല രഹിത ജില്ല? [Keralatthile aadya paanmasaala rahitha jilla?]
Answer: വയനാട് [Vayanaadu]
12457. ഷാങ്ഹായ് നഗരം ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത് ? [Shaanghaayu nagaram ethu raajyatthaanu sthithicheyyunnathu ?]
Answer: ചൈന [Chyna]
12458. ആദ്യ ലോകസുന്ദരി? [Aadya lokasundari?]
Answer: കിക്കി ഹാക്കിൻസൺ [Kikki haakkinsan]
12459. ‘ശബ്ദ സുന്ദരൻ’ എന്നറിയപ്പെടുന്നത്? [‘shabda sundaran’ ennariyappedunnath?]
Answer: വള്ളത്തോൾ [Vallatthol]
12460. ഇന്ത്യയിൽ ഭൂദാനപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്? [Inthyayil bhoodaanaprasthaanatthinu thudakkam kuricchath?]
Answer: ശതവാഹനൻമാർ [Shathavaahananmaar]
12461. റൈൻ നദി ഉത്ഭവിക്കുന്ന രാജ്യം ഏതാണ് ? [Ryn nadi uthbhavikkunna raajyam ethaanu ?]
Answer: സ്വിറ്റ്സർലാൻഡ് [Svittsarlaandu]
12462. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത്? [Keralatthile aadyatthe saamoohya parishkartthaavaayi ariyappedunnath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
12463. വൈകുണ്ഡ സ്വാമികളുടെ ജന്മ ദിനം? [Vykunda svaamikalude janma dinam?]
Answer: മാർച്ച് 12 [Maarcchu 12]
12464. സൈബർ നിയമങ്ങൾ നടപ്പിലാക്കായ ആദ്യ ഏഷ്യൻ രാജ്യം? [Sybar niyamangal nadappilaakkaaya aadya eshyan raajyam?]
Answer: സിംഗപ്പൂർ [Simgappoor]
12465. ചൈനയുടെ ദേശീയഗാനമായ മാർച്ച് ദ വോളന്റിയേഴ്സ് രചിച്ചത് ? [Chynayude desheeyagaanamaaya maarcchu da volantiyezhsu rachicchathu ?]
Answer: തിയാൻ ഹാൻ [Thiyaan haan]
12466. . അളവുകളെയും തൂക്കങ്ങളെയുംപറ്റി പഠിക്കുന്ന ശാസ്ത്രശാഖ? [. Alavukaleyum thookkangaleyumpatti padtikkunna shaasthrashaakha?]
Answer: മെട്രോളജി [Medrolaji]
12467. പാണ്ടയുടെ ജന്മദേശം ഏതാണ് ? [Paandayude janmadesham ethaanu ?]
Answer: ചൈന [Chyna]
12468. പാലസ് ഓഫ് നേഷൻസ് ഏത് രാജ്യത്താണ് ? [Paalasu ophu neshansu ethu raajyatthaanu ?]
Answer: ജനീവ [Janeeva]
12469. ചരിത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Charithratthinre pithaavu ennariyappedunnathu aaraan?]
Answer: ഹെറോഡോട്ടസ് [Herodottasu]
12470. മജലീസ് എന്ന പേരുള്ള നിയമനിർമ്മാണ സഭയുള്ള സാർക്ക് രാജ്യം ഏതാണ് ? [Majaleesu enna perulla niyamanirmmaana sabhayulla saarkku raajyam ethaanu ?]
Answer: മാലിദ്വീപ് [Maalidveepu]
12471. അമേരിക്കയിലെ ഏറ്റവും വലിയ നഗരം ഏതാണ് ? [Amerikkayile ettavum valiya nagaram ethaanu ?]
Answer: ന്യൂയോർക്ക് [Nyooyorkku]
12472. വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്? [Vyttu pagoda ennariyappedunnath?]
Answer: പുരി ജഗന്നാഥക്ഷേത്രം [Puri jagannaathakshethram]
12473. കവി രാജാ എന്നറിയപ്പെടുന്നത്? [Kavi raajaa ennariyappedunnath?]
Answer: സമുദ്രഗുപ്തൻ [Samudragupthan]
12474. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Inthyayile eka thekku myoosiyam sthithi cheyyunnath?]
Answer: വെളിയന്തോട് (നിലമ്പൂര്‍) [Veliyanthodu (nilampoor)]
12475. ഏറ്റവും വലിയ ദ്വിപു സമൂഹം? [Ettavum valiya dvipu samooham?]
Answer: ഇന്തോനേഷ്യ [Inthoneshya]
12476. ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യം ഏതാണ് ? [Ettavum vistheernnam kuranja skaandineviyan raajyam ethaanu ?]
Answer: ഡെന്മാർക്ക് [Denmaarkku]
12477. പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ്ഹൗസ്? [Pashchimatheeratthe aadyatthe lytthaus?]
Answer: ആലപ്പുഴ ലൈറ്റ്ഹൗസ് (1862) [Aalappuzha lytthausu (1862)]
12478. ഇന്ത്യയുടെ ആകെ വിസ്തീർണ്ണം? [Inthyayude aake vistheernnam?]
Answer: 3287263 ച.കി.മി [3287263 cha. Ki. Mi]
12479. മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ് ഹിറ്റ് സിനിമ? [Malayaalatthile aadya boksopheesu hittu sinima?]
Answer: ജീവിതനൌക [Jeevithanouka]
12480. 1905 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്? [1905 l vengaanooril kudippallikkoodam sthaapicchath?]
Answer: അയ്യങ്കാളി [Ayyankaali]
12481. അശോകനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച ബുദ്ധമത സന്യാസി? [Ashokane buddhamatham sveekarikkaan prerippiccha buddhamatha sanyaasi?]
Answer: ഉപഗുപ്തൻ (നിഗ്രോദ) [Upagupthan (nigroda)]
12482. അസ്വാൻ അണക്കെട്ട് ഏത് രാജ്യത്താണ് ? [Asvaan anakkettu ethu raajyatthaanu ?]
Answer: ഈജിപ്ത് [Eejipthu]
12483. ‘ഒറ്റക്കമ്പിയുള്ള തമ്പുരു’ എന്ന കൃതിയുടെ രചയിതാവ്? [‘ottakkampiyulla thampuru’ enna kruthiyude rachayithaav?]
Answer: പി.ഭാസ്ക്കരൻ [Pi. Bhaaskkaran]
12484. മഹാറാണി ഗുഹ ഏത് രാജ്യത്താണ് ? [Mahaaraani guha ethu raajyatthaanu ?]
Answer: ഇന്തോനേഷ്യ [Inthoneshya]
12485. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ്? [Manushyashareeratthil oru vittaamin oru phormonaayum pravartthikkunnundu. Athu ethaan?]
Answer: വിറ്റാമിന്‍ - E [Vittaamin - e]
12486. പഞ്ചായത്ത് രാജ്; നഗരപാലിക ബില്ലുകൾ രാജ്യസഭയിൽ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത്? [Panchaayatthu raaju; nagarapaalika billukal raajyasabhayil paraajayappettathu ethu pradhaanamanthriyude kaalatthu?]
Answer: രാജീവ് ഗാന്ധി [Raajeevu gaandhi]
12487. മദർലാൻഡ് പ്രതിമ ഏത് രാജ്യത്താണ് ? [Madarlaandu prathima ethu raajyatthaanu ?]
Answer: റഷ്യ [Rashya]
12488. മെക്കയില്‍ നിന്നും മുഹമ്മദ് നബി മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം? [Mekkayil ninnum muhammadu nabi madeenayilekku palaayanam cheytha varsham?]
Answer: D622
12489. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം ഏതാണ് ? [Aaphrikkan bhookhandatthile ettavum cheriya raajyam ethaanu ?]
Answer: സെയ്ഷൽസ് [Seyshalsu]
12490. Ranthambore Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Ranthambore fort sthithi cheyyunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
12491. ബരാബതി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Baraabathi sttediyam sthithi cheyyunnath?]
Answer: കട്ടക് [Kattaku]
12492. G8 ൽ അംഗമായ ഏക ഏഷ്യൻ രാജ്യം? [G8 l amgamaaya eka eshyan raajyam?]
Answer: ജപ്പാൻ [Jappaan]
12493. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം? [Bhoovalkkatthil ettavum kooduthal kaanappedunna loham?]
Answer: അലൂമിനിയം; രണ്ടാം സ്ഥാനം : സിലിക്കണ്‍. [Aloominiyam; randaam sthaanam : silikkan.]
12494. ഏറ്റവും കൂടുതൽ Administrative Divisions ഉള്ള രാജ്യം ഏതാണ് ? [Ettavum kooduthal administrative divisions ulla raajyam ethaanu ?]
Answer: ബ്രിട്ടണ് [Brittanu]
12495. മലബാർ സിമന്റിന്റെ ആസ്ഥാനം? [Malabaar simantinte aasthaanam?]
Answer: വാളയാർ [Vaalayaar]
12496. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്? [Desheeya graameena theaazhilurappu paddhathi aarambhicchath?]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
12497. 1999- ൽ സ്വാതന്ത്ര്യം ലഭിക്കും മുൻപ് ഈസ്റ്റ് ടിമൂർ ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു ? [1999- l svaathanthryam labhikkum munpu eesttu dimoor ethu raajyatthinte niyanthranatthil aayirunnu ?]
Answer: ഇന്തോനേഷ്യ [Inthoneshya]
12498. അൾജീരിയ കഴിഞ്ഞാൽ ഏറ്റവും വലിയ അറബ് രാജ്യം ഏതാണ് ? [Aljeeriya kazhinjaal ettavum valiya arabu raajyam ethaanu ?]
Answer: സൗദി അറേബ്യ [Saudi arebya]
12499. തൃശൂർ നഗരത്തിന്റെ ശില്പി ആരാണ് ? [Thrushoor nagaratthinte shilpi aaraanu ?]
Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]
12500. സത്യാഗ്രഹം ബലവാന്മാരുടെ ഉപകരണമാണ് എന്ന് പറഞ്ഞത് ആരാണ് ? [Sathyaagraham balavaanmaarude upakaranamaanu ennu paranjathu aaraanu ?]
Answer: ഗാന്ധിജി [Gaandhiji]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution