1. പഞ്ചായത്ത് രാജ്; നഗരപാലിക ബില്ലുകൾ രാജ്യസഭയിൽ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത്? [Panchaayatthu raaju; nagarapaalika billukal raajyasabhayil paraajayappettathu ethu pradhaanamanthriyude kaalatthu?]
Answer: രാജീവ് ഗാന്ധി [Raajeevu gaandhi]