<<= Back
Next =>>
You Are On Question Answer Bank SET 250
12501. ബോർഡിൽഎഴുതാനുപയോഗിക്കുന്ന ചോക്കിന്‍റെ രാസനാമമെന്ത്? [Bordilezhuthaanupayogikkunna chokkinre raasanaamamenthu?]
Answer: കാത്സ്യം കാർബണേറ്റ് [Kaathsyam kaarbanettu]
12502. എം.ടി.വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം? [Em. Di. Vaasudevan naayar kathayum thirakkathayum sambhaashanavum rachicchu malayaalachalacchithra vediyilekku kadannuvanna chithram?]
Answer: മുറപ്പെണ്ണ് [Murappennu]
12503. എവിടുത്തെ പാർലമെന്റ് ആണ് സ്റ്റോർട്ടിംഗ് ? [Evidutthe paarlamentu aanu sttorttimgu ?]
Answer: നോർവേ [Norve]
12504. തുളു ഉൾപ്പെടുന്ന ഭാഷാ ഗോത്രം ഏതാണ് ? [Thulu ulppedunna bhaashaa gothram ethaanu ?]
Answer: ദ്രാവിഡ ഭാഷാ ഗോത്രം [Draavida bhaashaa gothram]
12505. എം . ജി . സർവകലാശാല വൈസ് ചാൻസിലർ ആയിരുന്ന ജ്ഞാനപീഠ ജേതാവ് ? [Em . Ji . Sarvakalaashaala vysu chaansilar aayirunna jnjaanapeedta jethaavu ?]
Answer: യു . ആർ . അനന്തമൂർത്തി [Yu . Aar . Ananthamoortthi]
12506. ഏറ്റവും ഒടുവിൽ UN പരിരക്ഷണ സമിതി (Trusteeship Council ) വിട്ടു പോയ രാജ്യം? [Ettavum oduvil un parirakshana samithi (trusteeship council ) vittu poya raajyam?]
Answer: പലാവു [Palaavu]
12507. വനപ്രദേശം കൂടുതലുള്ള ജില്ല? [Vanapradesham kooduthalulla jilla?]
Answer: ഇടുക്കി [Idukki]
12508. ജോർദാന്‍റെ തലസ്ഥാനം? [Jordaanre thalasthaanam?]
Answer: അമ്മാൻ [Ammaan]
12509. സത്യജിത് റായിയുടെ പാഥേർ പാഞ്ചാലി , അപരാജിത തുടങ്ങിയ സിനിമകളുടെ മൂലകഥ ആരുടെയാണ് ? [Sathyajithu raayiyude paather paanchaali , aparaajitha thudangiya sinimakalude moolakatha aarudeyaanu ?]
Answer: വിതിഭൂഷൻ ബന്ദോപാധ്യായ [Vithibhooshan bandopaadhyaaya]
12510. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രപതി ആരാണ് ? [Ethirillaathe thiranjedukkappetta aadya raashdrapathi aaraanu ?]
Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]
12511. ‘അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്? [‘achaara bhooshanam’ enna kruthi rachicchath?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
12512. ജി- 2 ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Ji- 2 ethu rahasyaanveshana ejansiyaan?]
Answer: അയർലാന്‍റ് [Ayarlaanru]
12513. ജർമ്മൻ തമ്പിൽസ് എന്നറിയപ്പെടുന്ന രോഗം? [Jarmman thampilsu ennariyappedunna rogam?]
Answer: റൂബെല്ല [Roobella]
12514. ബക്സാർ യുദ്ധ സമയത്ത് ബംഗാൾ ഗവർണ്ണർ? [Baksaar yuddha samayatthu bamgaal gavarnnar?]
Answer: ഹെന്റി വാൻസിറ്റാർട്ട് [Henti vaansittaarttu]
12515. Wasteland ഏഴുതിയത് ആരാണ് ? [Wasteland ezhuthiyathu aaraanu ?]
Answer: ടി . എസ് . ഏലിയററ് [Di . Esu . Eliyararu]
12516. ലോകത്തിലെ ഏറ്റവും വലിയ പർവതം ഏതാണ് ? [Lokatthile ettavum valiya parvatham ethaanu ?]
Answer: എവറസ്റ്റ് [Evarasttu]
12517. രാജ്യസഭ എന്നാണ് നിലവിൽ വന്നത് ? [Raajyasabha ennaanu nilavil vannathu ?]
Answer: 1952 ഏപ്രിൽ 3 [1952 epril 3]
12518. ‘പിൻനിലാവ്’ എന്ന കൃതിയുടെ രചയിതാവ്? [‘pinnilaav’ enna kruthiyude rachayithaav?]
Answer: സി.രാധാകൃഷ്ണൻ [Si. Raadhaakrushnan]
12519. മണ്ണിന്‍റെ അമ്ല വീര്യം കുറയ്ക്കാനുപയോഗിക്കുന്ന പദാർത്ഥം? [Manninre amla veeryam kuraykkaanupayogikkunna padaarththam?]
Answer: കുമ്മായം [Kummaayam]
12520. ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെടുന്ന പാണ്ഡ്യരാജാവ്? [Chilappathikaaratthil paraamarshikkappedunna paandyaraajaav?]
Answer: നെടുംഞ്ചേഴിയൻ [Nedumnchezhiyan]
12521. ഗാന്ധിജി വെടിയേറ്റ് മരിച്ചത്? [Gaandhiji vediyettu maricchath?]
Answer: 1948 ജനുവരി (ബിർളാ ഹൗസിൽ വച്ച്; വൈകിട്ട് 5.17 ന്) [1948 januvari (birlaa hausil vacchu; vykittu 5. 17 nu)]
12522. ഉറുഗ്വെയുടെ നാണയം? [Urugveyude naanayam?]
Answer: ഉറുഗ്വാൻ പെസോ [Urugvaan peso]
12523. കാവനത്തിൽ നിന്നുത്ഭവിച്ച് കരിങ്കടലിൽ പതിക്കുന്ന നദി? [Kaavanatthil ninnuthbhavicchu karinkadalil pathikkunna nadi?]
Answer: ഡാന്യൂബ് നദി [Daanyoobu nadi]
12524. സ്വർണ്ണം വേർതിരിക്കുന്ന പ്രക്രീയ? [Svarnnam verthirikkunna prakreeya?]
Answer: സയനൈഡ് പ്രക്രിയ [Sayanydu prakriya]
12525. സിവിൽ സർവീസ് പരീക്ഷയുടെ പ്രായപരിധി 21 ൽ നിന്നും 19 വയസ്സാക്കി കുറച്ചത്? [Sivil sarveesu pareekshayude praayaparidhi 21 l ninnum 19 vayasaakki kuracchath?]
Answer: ലിട്ടൺ പ്രഭു [Littan prabhu]
12526. ഏതു ബില്ലിന്‍റെ കാര്യത്തിലാ ണ് രാജ്യസഭയ്ക്ക് തീരെ അധികാ രങ്ങൾ ഇല്ലാത്തത്? [Ethu billinre kaaryatthilaa nu raajyasabhaykku theere adhikaa rangal illaatthath?]
Answer: മണിബില്ല് [Manibillu]
12527. അയർലാന്‍ഡിന്‍റെ ദേശീയ മൃഗം? [Ayarlaandinre desheeya mrugam?]
Answer: കലമാൻ [Kalamaan]
12528. Indian Opinion- ന്റെ ആദ്യ പത്രാധിപർ ആരായിരുന്നു ? [Indian opinion- nte aadya pathraadhipar aaraayirunnu ?]
Answer: മൻസൂഖ് ലാൽ നാസർ [Mansookhu laal naasar]
12529. താജ് മഹലിന്റെ ഡിസൈനർ? [Thaaju mahalinte disynar?]
Answer: ജെറോനിമോ വെറെങ്കോ [Jeronimo verenko]
12530. പൊതു തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം ? [Pothu thiranjeduppu nadanna aadya eshyan raajyam ?]
Answer: ഇന്ത്യ [Inthya]
12531. ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന ആദ്യ ദിവസം ? [Onnaam lokasabhaa thiranjeduppu nadanna aadya divasam ?]
Answer: 1951 ഒക്ടോബർ 25 [1951 okdobar 25]
12532. ദാസം; ഹുണ്ട് രു വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി? [Daasam; hundu ru vellacchaattangal sthithi cheyyunna nadi?]
Answer: സുവർണ രേഖ നദി (ജാർഖണ്ഡ്) [Suvarna rekha nadi (jaarkhandu)]
12533. സ്മൃതിനാശ രോഗം എന്നറിയപ്പെടുന്ന രോഗം? [Smruthinaasha rogam ennariyappedunna rogam?]
Answer: അൽഷിമേഴ്സ് [Alshimezhsu]
12534. ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന അവസാന ദിവസം ? [Onnaam lokasabhaa thiranjeduppu nadanna avasaana divasam ?]
Answer: 1952 ഫെബ്രുവരി 21 [1952 phebruvari 21]
12535. ക്ഷീരപഥ ഗ്യാലക്സിക്കു ചുറ്റും എത്ര വേഗതയിലാണ് സൗരയൂഥം സഞ്ചരിക്കുന്നത്? [Ksheerapatha gyaalaksikku chuttum ethra vegathayilaanu saurayootham sancharikkunnath?]
Answer: ഏകദേശം 250 കി.മീ സെക്കന്‍റ് [Ekadesham 250 ki. Mee sekkanru]
12536. ഗദ്ദാഫി ഏത് രാജ്യത്തെ സ്വേച്ഛാധിപതിയായിരുന്നു? [Gaddhaaphi ethu raajyatthe svechchhaadhipathiyaayirunnu?]
Answer: ലിബിയ [Libiya]
12537. ഗാഢ നൈട്രിക് ആസിഡിന്റേയും ഹൈഡ്രോ ക്ലോറിക് ആസിഡിന്റേയും മിശ്രിതൻ? [Gaadda nydriku aasidinteyum hydro kloriku aasidinteyum mishrithan?]
Answer: അക്വാറീജിയ [Akvaareejiya]
12538. മൈത്രി എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍? [Mythri eksprasu bandhippikkunna sthalangal?]
Answer: ധാക്ക -കൊൽക്കത്ത [Dhaakka -kolkkattha]
12539. ഏത് സംസ്ഥാനത്താണ് ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചത് ? [Ethu samsthaanatthaanu onnaam lokasabhaa thiranjeduppu aarambhicchathu ?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
12540. ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത് ? [Onnaam lokasabhaa thiranjeduppil ethra mandalangalaanu undaayirunnathu ?]
Answer: 489
12541. ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര മണ്ഡലങ്ങളാണ് കോണ്ഗ്രസ് നേടിയത് ? [Onnaam lokasabhaa thiranjeduppil ethra mandalangalaanu kongrasu nediyathu ?]
Answer: 364
12542. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ (1891) ആസ്ഥാനം? [Naashanal aarkkyvsu ophu inthyayude (1891) aasthaanam?]
Answer: ഡൽഹി [Dalhi]
12543. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ ഇംഗ്ലീഷ് നോവല്‍? [Malayaalatthilekku paribhaashappedutthiya aadya imgleeshu noval?]
Answer: പില്‍ഗ്രിംസ് പ്രോഗ്രസ്സ് (ജോണ്‍ ബനിയന്‍ ) [Pilgrimsu prograsu (jon baniyan )]
12544. മിസ് വേൾഡ് ആയ ആദ്യ ഇന്ത്യാക്കാരി? [Misu veldu aaya aadya inthyaakkaari?]
Answer: റീത്ത ഫരിയ [Reettha phariya]
12545. മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ശരീരഭാഗം? [Manushyanil shabdamundaakunnathinu kaaranamaaya shareerabhaagam?]
Answer: സ്വനതന്തുക്കൾ (Larynx) [Svanathanthukkal (larynx)]
12546. ചെഗുവേരയുടെ പ്രസിദ്ധമായ ഗ്രന്ഥങ്ങൾ? [Cheguverayude prasiddhamaaya granthangal?]
Answer: ബൊളീവിയൻ ഡയറി; ഗറില്ല വാർ ഫെയർ [Boleeviyan dayari; garilla vaar pheyar]
12547. ഒന്നാം ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി ഏതായിരുന്നു ? [Onnaam lokasabhayile ettavum valiya prathipaksha kakshi ethaayirunnu ?]
Answer: സി . പി . ഐ [Si . Pi . Ai]
12548. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആശയത്തിന് രൂപം നൽകിയത്? [Desheeya graameena theaazhilurappu paddhathiyude aashayatthinu roopam nalkiyath?]
Answer: ജാക്വസ് ഡ്രെസെ [Jaakvasu drese]
12549. ആധുനിക ചരിത്രത്തിന്‍റെ പിതാവ്? [Aadhunika charithratthinre pithaav?]
Answer: റാങ്കേ [Raanke]
12550. ഒക്സിജൻ കണ്ടു പിടിച്ചത്? [Oksijan kandu pidicchath?]
Answer: ജോസഫ് പ്രിസ്റ്റലി [Josaphu pristtali]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution