<<= Back Next =>>
You Are On Question Answer Bank SET 251

12551. എറിത്രിയയുടെ നാണയം? [Erithriyayude naanayam?]

Answer: നാക്ഫ [Naakpha]

12552. മികച്ച ഗായികക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? [Mikaccha gaayikakkulla prathama samsthaana chalacchithra avaardu nediyath?]

Answer: പി ലീല [Pi leela]

12553. സൂര്യന്റെ അന്ത്യഘട്ടം ? [Sooryante anthyaghattam ?]

Answer: വെള്ളക്കുള്ളൻ (White Dwarf) [Vellakkullan (white dwarf)]

12554. ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്നത്? [Inthyan thuramukhangalkkidayile thilakkamulla rathnam ennariyappedunnath?]

Answer: വിശാഖപട്ടണം [Vishaakhapattanam]

12555. സോഡിയം കണ്ടു പിടിച്ചത്? [Sodiyam kandu pidicchath?]

Answer: ഹംഫ്രി ഡേവി [Hamphri devi]

12556. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? [Kammyoonal avaardu prakhyaapiccha britteeshu pradhaanamanthri?]

Answer: റാംസെ മക്ഡൊണാൾഡ് [Raamse makdonaaldu]

12557. ശ്രീനാരായണ ഗുരു ജനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി? [Shreenaaraayana guru janicchappol thiruvithaamkoor bharanaadhikaari?]

Answer: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ [Uthram thirunaal maartthaandavarmma]

12558. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം? [Kayyoor samaratthe aadhaaramaakki nirmmiccha chithram?]

Answer: മീനമാസത്തിലെ സൂര്യൻ [Meenamaasatthile sooryan]

12559. ഷേർഷാ പുറത്തിറക്കിയ സ്വർണ്ണ നാണയം? [Shershaa puratthirakkiya svarnna naanayam?]

Answer: മൊഹർ [Mohar]

12560. ധർമ്മപരിപാലനയോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം? [Dharmmaparipaalanayogatthin‍re ippozhatthe mukhapathram?]

Answer: യോഗനാദം [Yoganaadam]

12561. കേരളാ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്? [Keralaa subhaashu chandrabosu ennariyappedunnath?]

Answer: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് [Muhammadu abdurahmaan saahibu]

12562. പറയിപെറ്റ പന്തിരുകുലത്തിന്‍റെ കഥ പറയുന്ന എൻ മോഹനന്‍റെ നോവൽ? [Parayipetta panthirukulatthin‍re katha parayunna en mohanan‍re noval?]

Answer: ഇന്നലത്തെ മഴ [Innalatthe mazha]

12563. "ഗ്ലിംസസ് ഓഫ് കേരളാ കൾച്ചർ " രചിച്ചത്? ["glimsasu ophu keralaa kalcchar " rachicchath?]

Answer: അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി [Ashvathi thirunaal gauri lakshmibhaayi]

12564. ഇ.എം.എഫ്.(Electromotive force) അളക്കാനുള്ള ഉപകരണം? [I. Em. Ephu.(electromotive force) alakkaanulla upakaranam?]

Answer: വോൾട്ട് മീറ്റർ [Volttu meettar]

12565. ശ്രീനാരായണഗുരു ശ്രീലങ്ക സന്ദര്‍ശിച്ച വര്‍ഷങ്ങള്‍? [Shreenaaraayanaguru shreelanka sandar‍shiccha var‍shangal‍?]

Answer: (A) 19

12566. ഡൽഹി മെട്രോയുടെ മാനേജിംഗ് ഡയറക്ടറായ മലയാളി? [Dalhi medroyude maanejimgu dayarakdaraaya malayaali?]

Answer: ഇ. ശ്രീധരൻ [I. Shreedharan]

12567. മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം? [Muralikku mikaccha nadanulla desheeya puraskkaaram nedikkoduttha chithram?]

Answer: നെയ്ത്തുകാരൻ (സംവിധാനം: പ്രീയ നന്തൻ; വർഷം: 2001) [Neytthukaaran (samvidhaanam: preeya nanthan; varsham: 2001)]

12568. ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ? [Udaya sttudiyoyil nirmmiccha aadya sinima?]

Answer: വെള്ളിനക്ഷത്രം [Vellinakshathram]

12569. ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര മണ്ഡലത്തിലാണ് സി . പി . ഐ ജയിച്ചത് ? [Onnaam lokasabhaa thiranjeduppil ethra mandalatthilaanu si . Pi . Ai jayicchathu ?]

Answer: 16

12570. ഒന്നാം ലോകസഭയിലെ ആകെ വോട്ടിംഗ് ശതമാനം എത്രയായിരുന്നു ? [Onnaam lokasabhayile aake vottimgu shathamaanam ethrayaayirunnu ?]

Answer: 44 .87%

12571. സിലിക്കൺ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ? [Silikkan kandu pidiccha shaasthrajnjan?]

Answer: ജോൺസ് ജെ ബെർസേലിയസ് [Jonsu je berseliyasu]

12572. "ടാമർ ലെയിൻ" എന്നറിയപ്പെട്ട ഭരണാധികാരി? ["daamar leyin" ennariyappetta bharanaadhikaari?]

Answer: തിമൂർ [Thimoor]

12573. മുഗൾ ചക്രവർത്തിയായ ബാബറിന്‍റെ കബറിടം കാണപ്പെടുന്ന സ്ഥലം? [Mugal chakravartthiyaaya baabarin‍re kabaridam kaanappedunna sthalam?]

Answer: കാബൂൾ [Kaabool]

12574. ബജാവലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Bajaavali ethu samsthaanatthe nruttharoopamaan?]

Answer: അസം [Asam]

12575. എ.ഐ.ടി.യു.സിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം? [E. Ai. Di. Yu. Siyude aadya sammelanam nadanna sthalam?]

Answer: മുംബൈ [Mumby]

12576. തദ്ദേശ സ്ഥാപനങ്ങൾ ഹൈടെക്ക്‌ ആക്കുന്നതിനും ഓഫീസ്‌ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുമായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഏത്‌? [Thaddhesha sthaapanangal hydekku aakkunnathinum opheesu pravartthanangal suthaaryamaakkunnathinumaayi inpharmeshan kerala mishan vikasippiccha sophttveyar eth?]

Answer: സകർമ [Sakarma]

12577. ആരാണ്‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്? [Aaraanu inthya gavanmentinu aavashyamaaya niyamopadesham nalkunnath?]

Answer: അറ്റോർണി ജനറൽ [Attorni janaral]

12578. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയത്? [Inthyan indipendansu aakdu britteeshu paarlamentu paasaakkiyath?]

Answer: 1947 ജൂലൈ 18 [1947 jooly 18]

12579. നഗ്നപാദനായ ചിത്രകാരന്‍ എന്നറിയപ്പെടുന്നത്? [Nagnapaadanaaya chithrakaaran‍ ennariyappedunnath?]

Answer: എം. എഫ്. ഹുസൈന്‍ [Em. Ephu. Husyn‍]

12580. ആദ്യ ലോകസഭ നിലവിൽ വന്നത് എന്നാണ് ? [Aadya lokasabha nilavil vannathu ennaanu ?]

Answer: 1952 ഏപ്രിൽ 17 [1952 epril 17]

12581. ക്രിമിയൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വനിത? [Krimiyan yuddhavumaayi bandhappettu pravartthiccha vanitha?]

Answer: ഫ്ളോറൻസ് നൈറ്റിംഗേൽ [Phloransu nyttimgel]

12582. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി? [Manushya shareeratthile ettavum valiya dhamani?]

Answer: മഹാധമനി (അയോർട്ട) [Mahaadhamani (ayortta)]

12583. ആദ്യ ലോകസഭയുടെ ആദ്യ സമ്മേളനം നടന്നത് എന്നാണ് ? [Aadya lokasabhayude aadya sammelanam nadannathu ennaanu ?]

Answer: 1952 മെയ് 13 [1952 meyu 13]

12584. മനുഷ്യനിലും പന്നിയിലും ജീവിത ചക്രം പൂർത്തിയാക്കുന്ന പരാദം? [Manushyanilum panniyilum jeevitha chakram poortthiyaakkunna paraadam?]

Answer: ടേപ്പ് വേം (നാടവിര) [Deppu vem (naadavira)]

12585. മുസ്ലീം ലീഗ് രൂപീകൃതമായ സ്ഥലം? [Musleem leegu roopeekruthamaaya sthalam?]

Answer: ധാക്ക [Dhaakka]

12586. ഇന്ത്യയിലെ ആദ്യത്തെ സിദ്ധ ഗ്രാമം? [Inthyayile aadyatthe siddha graamam?]

Answer: ചന്തിരൂർ (ആലപ്പുഴ) [Chanthiroor (aalappuzha)]

12587. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന രജനീരംഗം എന്ന കഥ എഴുതിയതാര്? [Nampoothiri samudaayatthile anaachaarangalilekku viral choondunna rajaneeramgam enna katha ezhuthiyathaar?]

Answer: വി.ടി. ഭട്ടതരിപ്പാട് [Vi. Di. Bhattatharippaadu]

12588. ഭൂപടനിർമാണം പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ ? [Bhoopadanirmaanam prathipaadikkunna shaasthra shaakha ?]

Answer: കാർട്ടോഗ്രാഫി [Kaarttograaphi]

12589.  UN സെക്രട്ടറി ജനറൽ സ്ഥാനം രാജി വച്ച സെക്രട്ടറി ജനറൽ? [ un sekrattari janaral sthaanam raaji vaccha sekrattari janaral?]

Answer: ട്രിഗ്വേലി 1953 ൽ [Drigveli 1953 l]

12590. ഗോവന്‍ ചലച്ചിത്ര മേളയില്‍ 'ഗോള്‍ഡന്‍ ലാംപ്ട്രീ' കരസ്ഥമാക്കിയ 'കേള്‍ക്കുന്നുണ്ടോ' എന്ന സിനിമ സംവിധാനം ചെയ്തത്? [Govan‍ chalacchithra melayil‍ 'gol‍dan‍ laampdree' karasthamaakkiya 'kel‍kkunnundo' enna sinima samvidhaanam cheythath?]

Answer: ഗീതു മോഹന്‍ദാസ്‌ [Geethu mohan‍daasu]

12591. എത്ര നോമിനേറ്റഡ് അംഗങ്ങൾ ആണ് ഒന്നാം ലോകസഭയിൽ ഉണ്ടായിരുന്നത് ? [Ethra nominettadu amgangal aanu onnaam lokasabhayil undaayirunnathu ?]

Answer: 10

12592. നോമിനേറ്റഡ് അംഗങ്ങൾ ഉൾപ്പെടെ ഒന്നാം ലോകസഭയിൽ ഉണ്ടായിരുന്ന അംഗസംഖ്യ ? [Nominettadu amgangal ulppede onnaam lokasabhayil undaayirunna amgasamkhya ?]

Answer: 499

12593. ബാലഗംഗാധര തിലകന്റെ ജന്മസ്ഥലം? [Baalagamgaadhara thilakante janmasthalam?]

Answer: രത്‌നഗിരി [Rathnagiri]

12594. ഭരണഘടനയുടെ എത്രാമത്തെ അനുച്ഛെദം വഴിയാണ് ആംഗ്ലോ ഇന്ത്യൻ അംഗങ്ങളെ നാമനിർദ്ദേശം ചെയ്തത് ? [Bharanaghadanayude ethraamatthe anuchchhedam vazhiyaanu aamglo inthyan amgangale naamanirddhesham cheythathu ?]

Answer: 331

12595. കണ്ണിന്‍റെ റെറ്റിനയിൽ പതിക്കുന്ന പ്രതിഭിംബത്തിന്‍റെ സ്വഭാവം? [Kannin‍re rettinayil pathikkunna prathibhimbatthin‍re svabhaavam?]

Answer: യഥാർത്ഥവും തലകിഴായതും [Yathaarththavum thalakizhaayathum]

12596. തവളകളെപ്പോലെ വർഷത്തിൽ ഒരിക്കൽ കരഞ്ഞതുകൊണ്ട് ഒന്നും നേടാനാകില്ല എന്ന് കോൺഗ്രസിനെ പരിഹസിച്ചത്? [Thavalakaleppole varshatthil orikkal karanjathukeaandu onnum nedaanaakilla ennu kongrasine parihasicchath?]

Answer: ബാലഗംഗാധരതിലകൻ [Baalagamgaadharathilakan]

12597. ജിപ്സം - രാസനാമം? [Jipsam - raasanaamam?]

Answer: കാത്സ്യം സൾഫേറ്റ് [Kaathsyam salphettu]

12598. ടി.വി റിമോട്ടിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ? [Di. Vi rimottil upayogikkunna prakaashakiranangal?]

Answer: ഇൻഫ്രാറെഡ് കിരണങ്ങൾ [Inphraaredu kiranangal]

12599. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന ഭരണാധികാരി? [Panchaabu simham ennariyappedunna bharanaadhikaari?]

Answer: രഞ്ജിത് സിംഗ് [Ranjjithu simgu]

12600. ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി? [Bamgaal kaduva ennariyappedunna svaathanthrya samara senaani?]

Answer: ബിപിൻ ചന്ദ്രപാൽ [Bipin chandrapaal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution