<<= Back
Next =>>
You Are On Question Answer Bank SET 2489
124451. ശബ്ദത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണോ ? [Shabdatthinu sancharikkaan maadhyamam aavashyamaano ?]
Answer: ആവശ്യമാണ് [Aavashyamaanu]
124452. ശബ്ദത്തിന്റെ ആവൃത്തിയുടെ യൂണിറ്റ് ? [Shabdatthinte aavrutthiyude yoonittu ?]
Answer: ഹെർട്‌സ് [Herdsu]
124453. ശബ്ദത്തിന്റെ മൂന്നു സവിശേഷതകളാണ് ? [Shabdatthinte moonnu savisheshathakalaanu ?]
Answer: ഉച്ചത (Loudness), സ്ഥായി (Pitch), ഗുണം (Quality) [Ucchatha (loudness), sthaayi (pitch), gunam (quality)]
124454. ശബ്ദത്തിന്റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം ? [Shabdatthinte vegatha ettavum kuranja maadhyamam ?]
Answer: വാതകം [Vaathakam]
124455. ശബ്ദത്തെക്കുറിച്ചുള്ള പഠനം ? [Shabdatthekkuricchulla padtanam ?]
Answer: അക്വസ്റ്റിക്‌സ് [Akvasttiksu]
124456. ശബ്ദമുണ്ടാകാൻ കാരണം ? [Shabdamundaakaan kaaranam ?]
Answer: കമ്പനം [Kampanam]
124457. ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തതിന് കാരണം ? [Shoonyaakaashatthu shabdam kelkkaan saadhikkaatthathinu kaaranam ?]
Answer: വായുവിന്റെ അഭാവം [Vaayuvinte abhaavam]
124458. സാധാരണ അന്തരീക്ഷ താപനിലയിൽ ശബ്ദത്തിന്റെ വേഗത ? [Saadhaarana anthareeksha thaapanilayil shabdatthinte vegatha ?]
Answer: 340 മീ/സെ [340 mee/se]
124459. ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി പ്രഖ്യാപിച്ചത്? [Aagasttu 7 desheeya kytthari dinamaayi prakhyaapicchath?]
Answer: നരേന്ദ്രമോദി [Narendramodi]
124460. ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ? [Ettavum kooduthal kytthari sahakarana samghangalulla jilla ?]
Answer: തിരുവനന്തപുരം (കുറവ് - വയനാട്) [Thiruvananthapuram (kuravu - vayanaadu)]
124461. ഏറ്റവും കൂടുതൽ കൈത്തറികൾ ഉള്ള ജില്ല ? [Ettavum kooduthal kyttharikal ulla jilla ?]
Answer: കണ്ണൂർ [Kannoor]
124462. കേരളത്തിൽ കൈത്തറി തൊഴിലാളികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ? [Keralatthil kytthari thozhilaalikalkkaayi nadappaakkunna paddhathikal?]
Answer: തനിമ തിരുവനന്തപുരം), കൃതിക (കണ്ണൂർ) [Thanima thiruvananthapuram), kruthika (kannoor)]
124463. കൈത്തറി ദിനത്തിന്റെ പ്രഖ്യാപനത്തിന് പ്രേരക ശക്തിയായ ചരിത്ര പ്രസ്ഥാനം? [Kytthari dinatthinte prakhyaapanatthinu preraka shakthiyaaya charithra prasthaanam?]
Answer: സ്വദേശി പ്രസ്ഥാനം (1905 ആഗസ്റ്റ് 7) [Svadeshi prasthaanam (1905 aagasttu 7)]
124464. കൈത്തറി മേഖലയുടെ മേൽനോട്ടം വഹിക്കുന്നത് ? [Kytthari mekhalayude melnottam vahikkunnathu ?]
Answer: സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (Hanveev) [Samsthaana kytthari vikasana korppareshan (hanveev)]
124465. കൈത്തറി വ്യവസായ വളർച്ചയ്ക്ക് വേണ്ടി എല്ലാ സർക്കാർ ജീവനക്കാരും ആഴ്ചയിൽ രണ്ടു ദിവസം കൈത്തറി വസ്ത്രം ധരിക്കണം എന്ന സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതി? [Kytthari vyavasaaya valarcchaykku vendi ellaa sarkkaar jeevanakkaarum aazhchayil randu divasam kytthari vasthram dharikkanam enna samsthaana sarkkaar prakhyaapiccha paddhathi?]
Answer: കേരളത്തനിമയ്ക്ക് കൈത്തറി [Keralatthanimaykku kytthari]
124466. ദേശീയ കൈത്തറി ദിനം ആഘോഷിച്ചു തുടങ്ങിയത്? [Desheeya kytthari dinam aaghoshicchu thudangiyath?]
Answer: 2015 ആഗസ്റ്റ് 7 മുതൽ [2015 aagasttu 7 muthal]
124467. പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ അപ്പെക്സ് സംഘം? [Praathamika kytthari sahakarana samghangalude appeksu samgham?]
Answer: Kerala State Handloom Weavers Co-operative Society (Hantex)
124468. ഹാൻവീവിന്റെ ആസ്ഥാനം? [Haanveevinte aasthaanam?]
Answer: കണ്ണൂർ [Kannoor]
124469. ഹാൻവീവ് സ്ഥാപിതമായ വർഷം? [Haanveevu sthaapithamaaya varsham?]
Answer: 1968
124470. അനിമോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Animolaji enthine kuricchulla padtanamaanu ?]
Answer: കാറ്റുകളെ കുറിച്ചുള്ള പഠനം [Kaattukale kuricchulla padtanam]
124471. എപ്പിഗ്രാഫി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Eppigraaphi enthine kuricchulla padtanamaanu ?]
Answer: ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനം [Shilaalikhithangalekkuricchulla padtanam]
124472. എറിമോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Erimolaji enthine kuricchulla padtanamaanu ?]
Answer: മരുഭൂമികളെപ്പറ്റിയുള്ള പഠനം [Marubhoomikaleppattiyulla padtanam]
124473. ഓറോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Orolaji enthine kuricchulla padtanamaanu ?]
Answer: പർവ്വതങ്ങളെ കുറിച്ചുള്ള പഠനം [Parvvathangale kuricchulla padtanam]
124474. ഓഷ്യാനോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Oshyaanolaji enthine kuricchulla padtanamaanu ?]
Answer: സമുദ്രത്തെ കുറിച്ചുള്ള പഠനം [Samudratthe kuricchulla padtanam]
124475. കാർട്ടോഗ്രാഫി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Kaarttograaphi enthine kuricchulla padtanamaanu ?]
Answer: ഭൂപടങ്ങളുടെ നിർമാണത്തെ കുറിച്ചുള്ള പഠനം [Bhoopadangalude nirmaanatthe kuricchulla padtanam]
124476. ഡെമോഗ്രാഫി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Demograaphi enthine kuricchulla padtanamaanu ?]
Answer: ജനസംഖ്യാ സംബന്ധമായ പഠനം [Janasamkhyaa sambandhamaaya padtanam]
124477. നെഫോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Nepholaji enthine kuricchulla padtanamaanu ?]
Answer: മേഘങ്ങളെ കുറിച്ചുള്ള പഠനം [Meghangale kuricchulla padtanam]
124478. പാലിയന്റോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Paaliyantolaji enthine kuricchulla padtanamaanu ?]
Answer: ഫോസിലുകളെ കുറിച്ചുള്ള പഠനം [Phosilukale kuricchulla padtanam]
124479. പെട്രോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Pedrolaji enthine kuricchulla padtanamaanu ?]
Answer: ശിലകളുടെ ഘടന; രൂപീകരണം എന്നിവയെക്കുറിച്ച് [Shilakalude ghadana; roopeekaranam ennivayekkuricchu]
124480. പെഡോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Pedolaji enthine kuricchulla padtanamaanu ?]
Answer: മണ്ണിനെ കുറിച്ചുള്ള പഠനം [Mannine kuricchulla padtanam]
124481. പെഡോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Pedolaji enthine kuricchulla padtanamaanu ?]
Answer: മണ്ണിന്റെ ഘടന; ഉത്ഭവം എന്നിവയെക്കുറിച്ച് [Manninte ghadana; uthbhavam ennivayekkuricchu]
124482. പോട്ടമോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Pottamolaji enthine kuricchulla padtanamaanu ?]
Answer: നദികളെ കുറിച്ചുള്ള പഠനം [Nadikale kuricchulla padtanam]
124483. ഫിസിയോ ഗ്രാഫി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Phisiyo graaphi enthine kuricchulla padtanamaanu ?]
Answer: ഭൂപ്രകൃതിയെ കുറിച്ച് പ്രതിപാദിക്കുന്നു [Bhooprakruthiye kuricchu prathipaadikkunnu]
124484. മിനറോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Minarolaji enthine kuricchulla padtanamaanu ?]
Answer: ധാതുക്കളെ കുറിച്ചുള്ള പഠനം [Dhaathukkale kuricchulla padtanam]
124485. ലിംനോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Limnolaji enthine kuricchulla padtanamaanu ?]
Answer: തടാകങ്ങളെ കുറിച്ചുള്ള പഠനം [Thadaakangale kuricchulla padtanam]
124486. ലിത്തോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Littholaji enthine kuricchulla padtanamaanu ?]
Answer: പാറകളുടെ സ്വഭാവത്തെ കുറിച്ചുള്ള പഠനം [Paarakalude svabhaavatthe kuricchulla padtanam]
124487. സീസ്മോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Seesmolaji enthine kuricchulla padtanamaanu ?]
Answer: ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം [Bhookampangale kuricchulla padtanam]
124488. സെലനോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Selanolaji enthine kuricchulla padtanamaanu ?]
Answer: ചന്ദ്രനെ കുറിച്ചുള്ള പഠനം [Chandrane kuricchulla padtanam]
124489. സ്പീലിയോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Speeliyolaji enthine kuricchulla padtanamaanu ?]
Answer: ഗുഹകളെ കുറിച്ചുള്ള പഠനം [Guhakale kuricchulla padtanam]
124490. ഹൈഡ്രോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ? [Hydrolaji enthine kuricchulla padtanamaanu ?]
Answer: ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം [Jalatthekkuricchulla shaasthreeya padtanam]
124491. DNA സ്‌കാന്‍ ടെസ്റ്റിന്റെ പേര് എന്താണ് ? [Dna skaan desttinte peru enthaanu ?]
Answer: സതേണ്‍ ബ്ലോട്ട് ടെസറ്റ് [Sathen blottu desattu]
124492. RNA സ്‌കാന്‍ ടെസ്റ്റിന്റെ പേര് എന്താണ് ? [Rna skaan desttinte peru enthaanu ?]
Answer: നോര്‍ത്തേണ്‍ ബ്ലോട്ട് ടെസ്റ് [Nortthen blottu desru ]
124493. അലർജി ടെസ്റ്റിന്റെ പേര് എന്താണ് ? [Alarji desttinte peru enthaanu ?]
Answer: ഇൻട്രാഡെർമൽ സ്കിൻ ടെസ്റ്റ് [Indraadermal skin desttu]
124494. അലർജി ടെസ്റ്റിന്റെ പേര് എന്താണ് ? [Alarji desttinte peru enthaanu ?]
Answer: പ്രിക് സ്കിൻ ടെസ്റ്റ് [Priku skin desttu]
124495. ആന്തരാവയവങ്ങളുടെ ഘടന ടെസ്റ്റിന്റെ പേര് എന്താണ് ? [Aantharaavayavangalude ghadana desttinte peru enthaanu ?]
Answer: എം.ആർ.ഐ. സ്കാൻ [Em. Aar. Ai. Skaan]
124496. ആന്തരാവയവങ്ങളുടെ ഘടന ടെസ്റ്റിന്റെ പേര് എന്താണ് ? [Aantharaavayavangalude ghadana desttinte peru enthaanu ?]
Answer: ടോമോഗ്രഫി [Domographi]
124497. എച്ച്.ഐ.വി. വൈറസ് ടെസ്റ്റിന്റെ പേര് എന്താണ് ? [Ecchu. Ai. Vi. Vyrasu desttinte peru enthaanu ?]
Answer: പി. 24 ആന്റിജന്‍ ടെസ്റ്റ് [Pi. 24 aantijan desttu]
124498. എയ്ഡ്സ് ടെസ്റ്റിന്റെ പേര് എന്താണ് ? [Eydsu desttinte peru enthaanu ?]
Answer: പി.സി.ആര്‍. ടെസ്റ്റ് [Pi. Si. Aar. Desttu]
124499. എയ്ഡ്സ് ടെസ്റ്റിന്റെ പേര് എന്താണ് ? [Eydsu desttinte peru enthaanu ?]
Answer: വെസ്റ്റേണ്‍ ബ്ലോട്ട് ടെസ്റ് [Vestten blottu desru]
124500. എയ്ഡ്സ്. ടെസ്റ്റിന്റെ പേര് എന്താണ് ? [Eydsu. Desttinte peru enthaanu ?]
Answer: എലിസ ടെസ്റ്റ് [Elisa desttu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution