<<= Back Next =>>
You Are On Question Answer Bank SET 2488

124401. തെരുകുത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Therukutthu ethu samsthaanatthe nruttharoopamaanu ?]

Answer: തമിഴ്നാട് [Thamizhnaadu]

124402. ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ് ? [Ettavum vegatha kuranja dreyin sarveesu ?]

Answer: നീലഗിരി മൗണ്ടൻ റെയിൽവേ [Neelagiri maundan reyilve]

124403. ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം ? [Ettavum vadakke attatthe graamam ?]

Answer: തലപ്പാടി [Thalappaadi]

124404. ബാങ്കിങ്ങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ്ങ് സൗകര്യങ്ങൾ ലഭ്യമാക്കുവാൻ ആരംഭിച്ച ബാങ്ക് ? [Baankingu saukaryamillaattha sthalangalil baankingu saukaryangal labhyamaakkuvaan aarambhiccha baanku ?]

Answer: പെയ്മെന് ‍ റ് ബാങ്കുകൾ [Peymenu ‍ ru baankukal]

124405. നന്തനാർ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത് ? [Nanthanaar enna thoolikaanaamatthil ezhuthiyirunnathu ?]

Answer: പി . സി ഗോപാലൻ [Pi . Si gopaalan]

124406. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിച്ചത് ? [Hindusthaan rippablikkan asosiyeshan sthaapicchathu ?]

Answer: ചന്ദ്രശേഖർ ആസാദ് [Chandrashekhar aasaadu]

124407. മുസോളിനി ഇറ്റലിയുടെ ഭരണാധികാരിയായ വ r ഷം ? [Musolini ittaliyude bharanaadhikaariyaaya va r sham ?]

Answer: 1922

124408. ‘ റോഹ്താങ്ങ് ചുരം ’ സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [‘ rohthaangu churam ’ sthithicheyyunna samsthaanam ?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

124409. ഇന്തോനേഷ്യയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രം ? [Inthoneshyayil sthithi cheyyunna lokatthile ettavum valiya buddhakshethram ?]

Answer: ബൊറോബുദൂർ [Borobudoor]

124410. പുഹാർ എന്നറിയപ്പെട്ടിരുന്ന സംഘ കാലഘട്ടത്തിലെ പ്രധാന തുറമുഖം ? [Puhaar ennariyappettirunna samgha kaalaghattatthile pradhaana thuramukham ?]

Answer: കാവേരിപും പട്ടണം [Kaaveripum pattanam]

124411. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് ? [Thirucchirappalli nagaram sthithi cheyyunnathu ethu nadi theeratthaanu ?]

Answer: കാവേരി നദി [Kaaveri nadi]

124412. ശതവാഹന രാജവംശത്തിന്റെ തലസ്ഥാനം ? [Shathavaahana raajavamshatthinte thalasthaanam ?]

Answer: ശ്രീകാകുളം [Shreekaakulam]

124413. മഹാരാഷ്ട്രയിൽ പെനിസെലിൻ ഫാക്ടറി എവിടെയാണ് ? [Mahaaraashdrayil peniselin phaakdari evideyaanu ?]

Answer: പിംപ്രി [Pimpri]

124414. ആകാശപിതാവ് എന്നറിയപ്പെടുന്നത് ? [Aakaashapithaavu ennariyappedunnathu ?]

Answer: യുറാനസ് [Yuraanasu]

124415. കനക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Kanaka ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: കശുവണ്ടി [Kashuvandi]

124416. കോശ മസ്തിഷ്കം എന്നറിയപ്പെടുന്നത് ? [Kosha masthishkam ennariyappedunnathu ?]

Answer: ന്യൂക്ലിയസ് [Nyookliyasu]

124417. ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം ? [Indiraagaandhi ghaathakare kuricchu panchaabil puratthirangiya vivaada chithram ?]

Answer: കൗദേ ഹരേ - ( സംവിധായകൻ : രവീന്ദർ രവി ) [Kaude hare - ( samvidhaayakan : raveendar ravi )]

124418. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം ? [Inthyayile aadyatthe aasoothritha vyaavasaayika nagaram ?]

Answer: ജംഷഡ്പൂർ [Jamshadpoor]

124419. ലോക നൃത്ത ദിനം ? [Loka nruttha dinam ?]

Answer: ഏപ്രിൽ 29 [Epril 29]

124420. അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ? [Aligaddu prasthaanatthinte sthaapakan ?]

Answer: സയ്യിദ് അഹമ്മദ് ഖാൻ [Sayyidu ahammadu khaan]

124421. റേഡിയോ - അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത് ? [Rediyo - asdronami sentar sthithi cheyyunnathu ?]

Answer: ഊട്ടി [Ootti]

124422. ഇന്റർപോൾ (INTERPOL) ന് ‍ റെ രൂപീകരണത്തിന് കാരണമായ അന്താരാഷ്ട്ര പോലിസ് സമ്മേളനം നടന്നത് ? [Intarpol (interpol) nu ‍ re roopeekaranatthinu kaaranamaaya anthaaraashdra polisu sammelanam nadannathu ?]

Answer: വിയന്ന - 1923 [Viyanna - 1923]

124423. ശൈശവ ഗ്രന്ധി എന്നറിയപ്പെടുന്ന ഗ്രന്ധി ? [Shyshava grandhi ennariyappedunna grandhi ?]

Answer: തൈമസ് ഗ്രന്ധി [Thymasu grandhi]

124424. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്ഷേത്രം ? [Chattampisvaamikalude samaadhisthalatthu sthaapikkappettittulla kshethram ?]

Answer: ബാലഭട്ടാരക ക്ഷേത്രം [Baalabhattaaraka kshethram]

124425. ഓരോ ലോകസ്ഭയിലേക്കും ആവശ്യമെങ്കില്‍ 2 ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതാരാണ് [Oro lokasbhayilekkum aavashyamenkil‍ 2 aamglo inthyan‍ prathinidhikale naamanir‍ddhesham cheyyunnathaaraanu]

Answer: രാഷ്ട്രപതി [Raashdrapathi]

124426. പ്രകാശം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ശൂന്യതയില്‍ ആണെന്ന് കണ്ടെത്തിയത് ? [Prakaasham ettavum vegatthil‍ sancharikkunnathu shoonyathayil‍ aanennu kandetthiyathu ?]

Answer: ലിയോണ്‍ ഫുക്കള്‍ട്ട് [Liyon‍ phukkal‍ttu]

124427. മയില്‍പ്പീലിയില്‍ കാണുന്ന വ്യത്യസ്ത വര്‍ണത്തിന് കാരണം ? [Mayil‍ppeeliyil‍ kaanunna vyathyastha var‍natthinu kaaranam ?]

Answer: ബുള്‍ബുള്‍സ് [Bul‍bul‍su]

124428. മരീചികയ്ക് കാരണം ? [Mareechikayku kaaranam ?]

Answer: അപവര്‍ത്തനം [Apavar‍tthanam]

124429. മഴവില്‍ ഉണ്ടാകാന്‍ കാരണം ? [Mazhavil‍ undaakaan‍ kaaranam ?]

Answer: പ്രകാശ പ്രകീര്‍ണനം [Prakaasha prakeer‍nanam]

124430. ലെന്‍സിന്റെ പവര്‍ അളക്കുന്ന യൂനിറ്റ് ? [Len‍sinte pavar‍ alakkunna yoonittu ?]

Answer: ഡയോപ്റ്റെര്‍ [Dayoptter‍]

124431. സൂര്യപ്രകാശം ഭൂമിയില്‍ എത്താന്‍ വേണ്ട സമയം ? [Sooryaprakaasham bhoomiyil‍ etthaan‍ venda samayam ?]

Answer: 500സെക്കന്റ്റ് (8 മിനിറ്റ്) [500sekkanttu (8 minittu)]

124432. ജീവകം A യിൽ അടങ്ങിയിരിക്കുന്നത് ? [Jeevakam a yil adangiyirikkunnathu ?]

Answer: റെറ്റിനോള്‍ [Rettinol‍]

124433. ജീവകം B1 യിൽ അടങ്ങിയിരിക്കുന്നത് ? [Jeevakam b1 yil adangiyirikkunnathu ?]

Answer: തയാമിൻ [Thayaamin]

124434. ജീവകം B2 യിൽ അടങ്ങിയിരിക്കുന്നത് ? [Jeevakam b2 yil adangiyirikkunnathu ?]

Answer: റൈബോ ഫ്ളാവിൻ [Rybo phlaavin]

124435. ജീവകം B3 യിൽ അടങ്ങിയിരിക്കുന്നത് ? [Jeevakam b3 yil adangiyirikkunnathu ?]

Answer: നിയാസിൻ (നിക്കോട്ടി നിക് ആസിഡ് ) [Niyaasin (nikkotti niku aasidu )]

124436. ജീവകം B5 യിൽ അടങ്ങിയിരിക്കുന്നത് ? [Jeevakam b5 yil adangiyirikkunnathu ?]

Answer: പാന്റോതെനിക് ആസിഡ് [Paantotheniku aasidu]

124437. ജീവകം B6 യിൽ അടങ്ങിയിരിക്കുന്നത് ? [Jeevakam b6 yil adangiyirikkunnathu ?]

Answer: പിരിഡോക്സിൻ [Piridoksin]

124438. ജീവകം B7 യിൽ അടങ്ങിയിരിക്കുന്നത് ? [Jeevakam b7 yil adangiyirikkunnathu ?]

Answer: ബയോട്ടിൻ [Bayottin]

124439. ജീവകം B9 യിൽ അടങ്ങിയിരിക്കുന്നത് ? [Jeevakam b9 yil adangiyirikkunnathu ?]

Answer: ഫോളിക് ആസിഡ് [Pholiku aasidu]

124440. ജീവകം BI2 യിൽ അടങ്ങിയിരിക്കുന്നത് ? [Jeevakam bi2 yil adangiyirikkunnathu ?]

Answer: സൈനോ കൊ ബാലമിൻ [Syno ko baalamin]

124441. ജീവകം C യിൽ അടങ്ങിയിരിക്കുന്നത് ? [Jeevakam c yil adangiyirikkunnathu ?]

Answer: അസ്കോർബിക് ആസിഡ് [Askorbiku aasidu]

124442. ജീവകം D യിൽ അടങ്ങിയിരിക്കുന്നത് ? [Jeevakam d yil adangiyirikkunnathu ?]

Answer: കാൽ സിഫെറോൾ [Kaal sipherol]

124443. ജീവകം E യിൽ അടങ്ങിയിരിക്കുന്നത് ? [Jeevakam e yil adangiyirikkunnathu ?]

Answer: ടോക്കോ ഫെറോൾ [Dokko pherol]

124444. ജീവകം k യിൽ അടങ്ങിയിരിക്കുന്നത് ? [Jeevakam k yil adangiyirikkunnathu ?]

Answer: ഫൈലോ ക്വിനോൺ [Phylo kvinon]

124445. ഒരു സെക്കന്റിൽ വസ്തുവിന് ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ? [Oru sekkantil vasthuvinu undaakunna kampanangalude ennam ?]

Answer: ആവൃത്തി [Aavrutthi]

124446. ചെവിയുടെ ഡയഫ്രത്തിനുണ്ടാകുന്ന കമ്പനമാണ് ? [Cheviyude dayaphratthinundaakunna kampanamaanu ?]

Answer: തീവ്രത അല്ലെങ്കിൽ ഉച്ചത [Theevratha allenkil ucchatha]

124447. മനുഷ്യന്റെ ശ്രവണ പരിധി ? [Manushyante shravana paridhi ?]

Answer: 20 Hz മുതൽ 20000 Hz വരെ [20 hz muthal 20000 hz vare]

124448. മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം ? [Manushyaril shabdam purappeduvikkunna thondayile bhaagam ?]

Answer: ലാരിംഗ്‌സ് [Laarimgsu]

124449. ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ? [Shabdam ettavum vegatthil sancharikkunna maadhyamam ?]

Answer: ഖരം [Kharam]

124450. ശബ്ദം തരംഗങ്ങൾ എന്തുതരം തരംഗങ്ങളാണ് ? [Shabdam tharamgangal enthutharam tharamgangalaanu ?]

Answer: അനുദൈർഘ്യ തരംഗങ്ങൾ [Anudyrghya tharamgangal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution