<<= Back Next =>>
You Are On Question Answer Bank SET 2487

124351. ഗതി കാലമാഹാത്മ്യം രചിച്ചത് ? [Gathi kaalamaahaathmyam rachicchathu ?]

Answer: തെന്നാലി രാമൻ [Thennaali raaman]

124352. ഔറംഗസീബ് തന്റെ ഭാര്യയായ റബിയ ദുരാനിക്കി നു വേണ്ടി നിർമ്മിച്ച ശവകുടീരം ? [Auramgaseebu thante bhaaryayaaya rabiya duraanikki nu vendi nirmmiccha shavakudeeram ?]

Answer: ബീബി - കാ - മക്ബരാ ( ഔറംഗബാദിൽ ) [Beebi - kaa - makbaraa ( auramgabaadil )]

124353. ഹിഗ്വിറ്റ ആരുടെ കൃതിയാണ്? [Higvitta aarude kruthiyaan?]

Answer: എന്. എസ്. മാധവന് (ചെറുകഥകള് ) [Enu. Esu. Maadhavanu (cherukathakalu )]

124354. ജവഹർ എന്നറിയപ്പടുന്നത് ? [Javahar ennariyappadunnathu ?]

Answer: ഒരിനം റോസ് [Orinam rosu]

124355. ഔറംഗസീബിന് ‍ റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ? [Auramgaseebinu ‍ re shavakudeeram sthithicheyyunnathu ?]

Answer: ദൗലത്താബാദ് [Daulatthaabaadu]

124356. ലാൽഗുഡി ജയരാമൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Laalgudi jayaraaman ethu samgeetha upakaranavumaayi bandhappettirikkunnu ?]

Answer: വയലിൻ [Vayalin]

124357. ദക്ഷിണ മൂകാംബിക ? [Dakshina mookaambika ?]

Answer: പനച്ചിക്കാട് ദേവീക്ഷേത്രം [Panacchikkaadu deveekshethram]

124358. ഗംഗയെപ്പോലെ എന്ന് ഗോഖലയെ വിശേഷിപ്പിച്ചത് ? [Gamgayeppole ennu gokhalaye visheshippicchathu ?]

Answer: ഗാന്ധിജി [Gaandhiji]

124359. പ്രഥമസമാധാന നോബൽ ജേതാവ് ? [Prathamasamaadhaana nobal jethaavu ?]

Answer: ജീൻ ഹെൻറി ഡ്യൂനന് ‍ റ് -1901 ൽ [Jeen henri dyoonanu ‍ ru -1901 l]

124360. ഹാൻസൺസ് രോഗം എന്നറിയപ്പെടുന്ന രോഗം ? [Haansansu rogam ennariyappedunna rogam ?]

Answer: കുഷ്ഠം [Kushdtam]

124361. യുവജന ദിനമായി ആചരിക്കുന്നത് ? [Yuvajana dinamaayi aacharikkunnathu ?]

Answer: ജനുവരി 12 ( വിവേകാനന്ദന്റെ ജന്മദിനം ) [Januvari 12 ( vivekaanandante janmadinam )]

124362. ഫിലിപ്പൈൻസിന് ആ പേര് നൽകിയതാര് ? [Philippynsinu aa peru nalkiyathaaru ?]

Answer: ഫെർഡിനന് ‍ റ് മഗല്ലൻ [Pherdinanu ‍ ru magallan]

124363. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ‍ റെ ചിഹ്നം ? [Inthyayude onnaam svaathanthrya samaratthinu ‍ re chihnam ?]

Answer: താമരയും ചപ്പാത്തിയും [Thaamarayum chappaatthiyum]

124364. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി ? [Kyaabinattu mishan inthya sandarshicchappol vysroyi ?]

Answer: വേവൽ പ്രഭു [Veval prabhu]

124365. രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Rantham bor desheeyodyaanam sthithi cheyyunna samsthaanam ?]

Answer: രാജസ്ഥാൻ [Raajasthaan]

124366. പിടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് ? [Pidi pakshisanketham sthithi cheyyunnathu ?]

Answer: കവരത്തി ( ലക്ഷദ്വീപ് ) [Kavaratthi ( lakshadveepu )]

124367. ഇന്ത്യയിൽ നാവിക കലാപം നടന്നത് ഏത് വർഷം ? [Inthyayil naavika kalaapam nadannathu ethu varsham ?]

Answer: 1946

124368. ഭഗവത് ഗീതയും ഉപനിഷത്തുകളും പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത ഷാജഹാന്റെ പുത്രൻ ? [Bhagavathu geethayum upanishatthukalum pershyan bhaashayileykku vivartthanam cheytha shaajahaante puthran ?]

Answer: ധാരാഷിക്കോവ് [Dhaaraashikkovu]

124369. ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയായിയിരിക്കുന്ന അവസ്ഥ ? [Bhoomi sooryanil ninnum ettavum akaleyaayiyirikkunna avastha ?]

Answer: അപ്ഹീലിയൻ [Apheeliyan]

124370. Rh ഘടകം ഇല്ലാത്ത രക്തഗ്രൂപ്പ് അറിയപ്പെടുന്നത് ? [Rh ghadakam illaattha rakthagrooppu ariyappedunnathu ?]

Answer: നെഗറ്റീവ് ഗ്രൂപ്പ് (-ve group ) [Negatteevu grooppu (-ve group )]

124371. ഭഗത് സിംഗ് ജനിച്ച സ്ഥലം ? [Bhagathu simgu janiccha sthalam ?]

Answer: ബൽഗാ ( പഞ്ചാബ് ) [Balgaa ( panchaabu )]

124372. മൗറീഷ്യസിന് ‍ റെ ദേശീയപക്ഷി ? [Maureeshyasinu ‍ re desheeyapakshi ?]

Answer: ഡോഡോ [Dodo]

124373. കേരളത്തില് ‍ കറുത്ത മണ്ണ് കാണപ്പെടുന്നത് ? [Keralatthilu ‍ karuttha mannu kaanappedunnathu ?]

Answer: പാലക്കാട് ജില്ലയിലെ ചിറ്റൂര് ‍ താലൂക്കില് ‍ [Paalakkaadu jillayile chittooru ‍ thaalookkilu ‍]

124374. സിംഹവാലൻ കുരങ്ങ് - ശാസത്രിയ നാമം ? [Simhavaalan kurangu - shaasathriya naamam ?]

Answer: മക്കാക സിലനസ് [Makkaaka silanasu]

124375. ദേവിലാൽയുടെ അന്ത്യവിശ്രമസ്ഥലം ? [Devilaalyude anthyavishramasthalam ?]

Answer: സംഘർഷ്സ്ഥൽ [Samgharshsthal]

124376. മായാ ഐലന് ‍ റ് എയർഏത് രാജ്യത്തെ വിമാന സർവ്വീസാണ് ? [Maayaa ailanu ‍ ru eyarethu raajyatthe vimaana sarvveesaanu ?]

Answer: ബെലിസ് [Belisu]

124377. ബംഗ്ലാദേശ് ഇന്ത്യയില് ‍ നിന്നും സ്വതന്ത്രമായ വര് ‍ ഷം ? [Bamglaadeshu inthyayilu ‍ ninnum svathanthramaaya varu ‍ sham ?]

Answer: 1971 ഡിസംബര് ‍ 16 [1971 disambaru ‍ 16]

124378. ഹിമാലയ സാനുവിലൂടെ ആരുടെ കൃതിയാണ്? [Himaalaya saanuviloode aarude kruthiyaan?]

Answer: കെ. വി. സുരേന്ദ്രനാഥ് (യാത്രാവിവരണം) [Ke. Vi. Surendranaathu (yaathraavivaranam)]

124379. ബാലവേല വിരുദ്ധ ദിനം ? [Baalavela viruddha dinam ?]

Answer: ജൂൺ 12 [Joon 12]

124380. Asian Pacific Postal union (APPU) ന് ‍ റെ ആസ്ഥാനം ? [Asian pacific postal union (appu) nu ‍ re aasthaanam ?]

Answer: മനില - ഫിലിപ്പൈൻസ് [Manila - philippynsu]

124381. നിശാന്ധതയ്ക്ക് ( Nightst Blindness ) കാരണം ? [Nishaandhathaykku ( nightst blindness ) kaaranam ?]

Answer: വൈറ്റമിൻ A യുടെ അപര്യാപ്തത [Vyttamin a yude aparyaapthatha]

124382. പഞ്ചായത്ത് രാജ് നിലവില് ‍ വന്ന രണ്ടാമത്തെ സംസ്ഥാനം ? [Panchaayatthu raaju nilavilu ‍ vanna randaamatthe samsthaanam ?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

124383. ഇന്ത്യയിൽ ആദ്യത്തെ ടെലഗ്രാഫ് ലൈൻ ? [Inthyayil aadyatthe delagraaphu lyn ?]

Answer: കൽക്കട്ട - ഡയമണ്ട് ഹാർബർ (1851) [Kalkkatta - dayamandu haarbar (1851)]

124384. നളചരിതം ആട്ടക്കഥയെ കേരളാ ശാകുന്തളം എന്ന് വിശേഷിപ്പിച്ചതാര് ? [Nalacharitham aattakkathaye keralaa shaakunthalam ennu visheshippicchathaaru ?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

124385. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹമൂലകം ? [Asthikalil ettavum kooduthal kaanappedunna lohamoolakam ?]

Answer: കാത്സ്യം [Kaathsyam]

124386. ഇന്ത്യയുടെ ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത് ? [Inthyayude oranchu nagaram ennariyappedunnathu ?]

Answer: നാഗ്പൂർ [Naagpoor]

124387. ഗൂഗിളിന് ‍ റെ സൗജന്യ വൈഫൈ നിലവിൽ വന്ന ആദ്യ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ? [Googilinu ‍ re saujanya vyphy nilavil vanna aadya inthyan reyilve stteshan ?]

Answer: മുംബൈ സെൻട്രൽ [Mumby sendral]

124388. യു . എൻ . ചാർട്ടറിന് രൂപം നല്കിയ സമ്മേളനം നടന്നത് ? [Yu . En . Chaarttarinu roopam nalkiya sammelanam nadannathu ?]

Answer: വാഷിംങ്ടൺ ഡി . സിയിലെ ഡംബാർട്ടൺ ഓക്സിലിൽ - 1944 [Vaashimngdan di . Siyile dambaarttan oksilil - 1944]

124389. ‘ ലിപുലെവ് ചുരം ’ സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [‘ lipulevu churam ’ sthithicheyyunna samsthaanam ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

124390. ഏറ്റവും കൂടുതൽ കരിമ്പ് ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം ? [Ettavum kooduthal karimpu udpaadippikkunna samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

124391. പക്ഷിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് ? [Pakshippani inthyayil aadyamaayi ripporttu cheythathu ?]

Answer: നന്ദർബാർ ( മഹാരാഷ്ട്ര ) [Nandarbaar ( mahaaraashdra )]

124392. ഗുർഗ്ഗാവോണിന് ‍ റെ പുതിയ പേര് ? [Gurggaavoninu ‍ re puthiya peru ?]

Answer: ഗുരുഗ്രാം [Gurugraam]

124393. ഇന്ത്യയില് ‍ ഇലക്ഷന് ‍ കമ്മീഷന് ‍ നിലവില് ‍ വന്നത് ? [Inthyayilu ‍ ilakshanu ‍ kammeeshanu ‍ nilavilu ‍ vannathu ?]

Answer: 1950 ജനുവരി 25 [1950 januvari 25]

124394. തമിഴ് ഇലിയഡ് എന്നറിയപ്പെടുന്നത് ? [Thamizhu iliyadu ennariyappedunnathu ?]

Answer: ചിലപ്പതികാരം ( രചന : ഇളങ്കോവടികൾ ) [Chilappathikaaram ( rachana : ilankovadikal )]

124395. ഷാജഹാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ? [Shaajahaante shavakudeeram sthithi cheyyunnathu ?]

Answer: താജ്മഹലിൽ [Thaajmahalil]

124396. ഇന്ത്യയില് ‍ നദിക്ക് കുറുകെയുള്ള ഏറ്റവും വലിയ പാലം ? [Inthyayilu ‍ nadikku kurukeyulla ettavum valiya paalam ?]

Answer: മഹാത്മഗാന്ധി സേതു [Mahaathmagaandhi sethu]

124397. ജവഹർലാൽ നെഹ്രു ബാരിസ്റ്റർ പരീക്ഷ പാസായി ഇന്ത്യയിൽ തിരിച്ചെത്തിയവർഷം ? [Javaharlaal nehru baaristtar pareeksha paasaayi inthyayil thiricchetthiyavarsham ?]

Answer: 1912

124398. മുട്ടയുടെ മഞ്ഞയിൽ ധാരാളമായി കാണുന്ന വൈറ്റമിൻ ? [Muttayude manjayil dhaaraalamaayi kaanunna vyttamin ?]

Answer: വൈറ്റമിൻ E [Vyttamin e]

124399. മയൂര സന്ദേശത്തിന് ‍ റെ നാട് ‌? [Mayoora sandeshatthinu ‍ re naadu ?]

Answer: ഹരിപ്പാട് ‌ [Harippaadu ]

124400. മൊത്തം വിസ്തീർണത്തിൽ 90% ത്തിലേറെ വനഭൂമിയായ ഇന്ത്യൻ സംസ്ഥാനം ? [Mottham vistheernatthil 90% tthilere vanabhoomiyaaya inthyan samsthaanam ?]

Answer: മിസോറാം [Misoraam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution