<<= Back Next =>>
You Are On Question Answer Bank SET 2486

124301. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ? [Inthyayile aadya jalavydyutha paddhathi ethaanu ?]

Answer: ശിവസമുദ്രം [Shivasamudram]

124302. ഹർമാട്ടൻ ഡോക്ടർ വീശുന്ന പ്രദേശം ? [Harmaattan dokdar veeshunna pradesham ?]

Answer: ഗിനിയ ( അഫിക്ക ) [Giniya ( aphikka )]

124303. പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ? [Punchiriyude naadu ennariyappedunna raajyam ?]

Answer: തായ് ലൻഡ് [Thaayu landu]

124304. റിവറൈൻ രോഗം എന്നറിയപ്പെടുന്ന രോഗം ? [Rivaryn rogam ennariyappedunna rogam ?]

Answer: കോളറ [Kolara]

124305. ഏറ്റവും കൂടുതല് ‍ റബ്ബർ ഉല്പ്പാദിപ്പിക്കുന്ന രാജ്യം ? [Ettavum kooduthalu ‍ rabbar ulppaadippikkunna raajyam ?]

Answer: തായ്ലാന് ‍ റ് [Thaaylaanu ‍ ru]

124306. പശ്ചിമ ബംഗാളിന് ‍ റെ തലസ്ഥാനം ? [Pashchima bamgaalinu ‍ re thalasthaanam ?]

Answer: കൊൽക്കത്ത [Kolkkattha]

124307. നന്ദ രാജവംശത്തിലെ അവസാന ഭരണാധികാരി ? [Nanda raajavamshatthile avasaana bharanaadhikaari ?]

Answer: ധനനന്ദൻ [Dhananandan]

124308. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു ? [Kaappiyil adangiyirikkunna utthejaka vasthu ?]

Answer: കഫീൻ [Kapheen]

124309. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നല്കുന്ന അവാർഡ് ? [Anthaaraashdra chalacchithrothsavatthil ettavum mikaccha chithratthinu nalkunna avaardu ?]

Answer: സുവർണമയൂരം [Suvarnamayooram]

124310. രക്തദാനം ചെയ്യുമ്പോൾ പരസ്പരം യോജിക്കാത്ത രക്ത ഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന അവസ്ഥ ? [Rakthadaanam cheyyumpol parasparam yojikkaattha raktha grooppukal thammil cherumpozhundaakunna avastha ?]

Answer: അഗ്ലൂട്ടിനേഷൻ [Agloottineshan]

124311. ന്യൂട്രോണ് ‍ കണ്ടുപിടിച്ചത് ? [Nyoodronu ‍ kandupidicchathu ?]

Answer: ജയിംസ് ചാ ‍ ഡ് ‌‌ വിക്ക് [Jayimsu chaa ‍ du vikku]

124312. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം ? [Malayaalatthile aadya riyalisttiku chithram ?]

Answer: ന്യൂസ് പേപ്പർ ബോയ് [Nyoosu peppar boyu]

124313. ഗാന്ധാരം രാജവംശത്തിന് ‍ റെ തലസ്ഥാനം ? [Gaandhaaram raajavamshatthinu ‍ re thalasthaanam ?]

Answer: തക്ഷശില [Thakshashila]

124314. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിൽ ഒരിക്കൽ നടത്തിയിരുന്ന മുറജപം ആരംഭിച്ച വർഷം ? [Shreepathmanaabhasvaami kshethratthil aaru varshatthil orikkal nadatthiyirunna murajapam aarambhiccha varsham ?]

Answer: 1750

124315. കേരളത്തിലെ ഏറ്റവും വലിയ റയില് ‍ വേ സ്റ്റേഷന് ‍? [Keralatthile ettavum valiya rayilu ‍ ve stteshanu ‍?]

Answer: ഷൊര് ‍ ണ്ണൂര് ‍ [Sheaaru ‍ nnooru ‍]

124316. മയൂര സിംഹാസനവും കോഹിനൂർ രത്നവും പേർഷ്യയിലേയ്ക്ക് കൊണ്ടുപോയത് ? [Mayoora simhaasanavum kohinoor rathnavum pershyayileykku kondupoyathu ?]

Answer: നാദിർഷാ (1739) [Naadirshaa (1739)]

124317. കർണ്ണന്റെ ധനുസ്സ് ? [Karnnante dhanusu ?]

Answer: വിജയം [Vijayam]

124318. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ? [Konkan reyilve bandhippikkunna sthalangal ?]

Answer: മഹാരാഷ്ട്രയിലെ റോഹ മുതൽ കർണ്ണാടകയിലെ മാംഗ്ലൂർ വരെ [Mahaaraashdrayile roha muthal karnnaadakayile maamgloor vare]

124319. ശ്രീബുദ്ധന് ‍ റെ യഥാർത്ഥ നാമം ? [Shreebuddhanu ‍ re yathaarththa naamam ?]

Answer: സിദ്ധാർത്ഥൻ [Siddhaarththan]

124320. കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ് ? [Keralatthil malayaala sinimayile abhinayatthinu mikaccha nadikkulla aadya desheeya avaardu jethaavu ?]

Answer: ശാരദ [Shaarada]

124321. ഇന്ത്യൻ ചാർളി ചാപ്ളിൻ എന്നറിയപ്പെടുന്നത് ? [Inthyan chaarli chaaplin ennariyappedunnathu ?]

Answer: രാജ് കപൂർ [Raaju kapoor]

124322. ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ ? [Gaana gandharvvan ennariyappedanna malayaala pinnani gaayakan ?]

Answer: യേശുദാസ് [Yeshudaasu]

124323. സ്വർണത്തിന് ‍ റെ പ്രതികം ? [Svarnatthinu ‍ re prathikam ?]

Answer: Au

124324. " കേരളവര് ‍ മ്മ പഴശ്ശിരാജ " യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില് ‍ സിനിമ സംവിധാനം ചെയ്തത് ? [" keralavaru ‍ mma pazhashiraaja " yude jeevithatthe aaspadamaakki athe perilu ‍ sinima samvidhaanam cheythathu ?]

Answer: ഹരിഹരന് ‍ ( തിരക്കഥ എം . ടി .) [Hariharanu ‍ ( thirakkatha em . Di .)]

124325. ക്രിമിലെയർ സംബന്ധിച്ച എന്വേഷണ കമ്മീഷന് ‍? [Krimileyar sambandhiccha enveshana kammeeshanu ‍?]

Answer: കെ . ജെ . ജോസഫ് കമ്മീഷൻ [Ke . Je . Josaphu kammeeshan]

124326. ലോകത്തില് ‍ ഏറ്റവും നീളം കൂടിയ പർവ്വത നിര ? [Lokatthilu ‍ ettavum neelam koodiya parvvatha nira ?]

Answer: ആൻഡിസ് പർവ്വതനിര തെക്കേ അമേരിക്ക [Aandisu parvvathanira thekke amerikka]

124327. യു . എന്നിന് ‍ റെ അനുമതിയോടെ നാറ്റോ സേന ലിബിയയിൽ നടത്തിയ ഓപ്പറേഷൻ ? [Yu . Enninu ‍ re anumathiyode naatto sena libiyayil nadatthiya oppareshan ?]

Answer: ഓപ്പറേഷൻ ഒഡീസ്സി ഡോൺ [Oppareshan odeesi don]

124328. ഡോ . ബി . ആർ . അംബേദ്ക്കർ അന്തരിച്ച വർഷം ? [Do . Bi . Aar . Ambedkkar anthariccha varsham ?]

Answer: 1956

124329. ബിര് ‍ സാമുണ്ട വീമാനത്താളം സ്ഥിതി ചെയ്യുന്ന സ്ഥലം ? [Biru ‍ saamunda veemaanatthaalam sthithi cheyyunna sthalam ?]

Answer: റാഞ്ചി [Raanchi]

124330. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ ? [Malayaalatthile aadyatthe riyalisttiku chithramaayi vaazhtthappedunna sinima ?]

Answer: " ന്യൂസ് ‌ പേപ്പര് ‍ ബോയ് ‌" ( കഥാരചനയും സംവിധാനവും : പി . രാംദാസ് ‌) [" nyoosu pepparu ‍ boyu " ( kathaarachanayum samvidhaanavum : pi . Raamdaasu )]

124331. ഹോങ്കോങ്ങിന് ‍ റെ നാണയം ? [Honkonginu ‍ re naanayam ?]

Answer: ഹോങ്കോങ് ഡോളർ [Honkongu dolar]

124332. ‘ ഐതിഹ്യമാല ’ എന്ന കൃതിയുടെ രചയിതാവ് ? [‘ aithihyamaala ’ enna kruthiyude rachayithaavu ?]

Answer: കൊട്ടാരത്തിൽ ശങ്കുണ്ണി [Kottaaratthil shankunni]

124333. ബീഹാറിന് ‍ റെ ദുഖം എന്നറിയപ്പെടുന്ന നദി ? [Beehaarinu ‍ re dukham ennariyappedunna nadi ?]

Answer: കോസി [Kosi]

124334. രക്തത്തിൽ ശ്വേത രക്താണുക്കൾ ക്രമാതിതമായി കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം ? [Rakthatthil shvetha rakthaanukkal kramaathithamaayi kurayunnathu kondundaakunna rogam ?]

Answer: ലൂക്കോപീനിയ (Leukopaenia) [Lookkopeeniya (leukopaenia)]

124335. യുവത്വേഹോർമോൺ എന്നറിയപ്പെടുന്നത് ? [Yuvathvehormon ennariyappedunnathu ?]

Answer: തൈമോസിൻ [Thymosin]

124336. വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളി ? [Vishuddha alphonsaammayude bhauthikaavashishdam sookshicchirikkunna palli ?]

Answer: ഭരണങ്ങാനം പള്ളി [Bharanangaanam palli]

124337. മാവിനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ? [Maavinangalude raajaavu ennariyappedunnathu ?]

Answer: അൽഫോൺസോ [Alphonso]

124338. നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യൻ വനിത ? [Nobal sammaanam nediya aadya eshyan vanitha ?]

Answer: മദർ തെരേസ [Madar theresa]

124339. ജലം - രാസനാമം ? [Jalam - raasanaamam ?]

Answer: ഡ്രൈ ഹൈഡ്രജൻ മോണോക്സൈഡ് [Dry hydrajan monoksydu]

124340. ദേവവ്രത ചൗധരി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Devavratha chaudhari ethu samgeetha upakaranavumaayi bandhappettirikkunnu ?]

Answer: സിത്താർ [Sitthaar]

124341. മികച്ച ചിത്രത്തിന് ദേശീയ തലത്തിൽ നല്കുന്ന പുരസ്ക്കാരം ? [Mikaccha chithratthinu desheeya thalatthil nalkunna puraskkaaram ?]

Answer: സുവർണ്ണ കമലം [Suvarnna kamalam]

124342. മുബൈ ആക്രമണം സംബന്ധിച്ച എന്വേഷണ കമ്മീഷന് ‍? [Muby aakramanam sambandhiccha enveshana kammeeshanu ‍?]

Answer: രാം പ്രതാപ് കമ്മീഷൻ [Raam prathaapu kammeeshan]

124343. നാഷണൽ ഫിസിക്കൽ ലബോറട്ടറി ~ ആസ്ഥാനം ? [Naashanal phisikkal laborattari ~ aasthaanam ?]

Answer: ഡൽഹി [Dalhi]

124344. മൗ - മൗ ലഹളനടന്ന രാജ്യം ? [Mau - mau lahalanadanna raajyam ?]

Answer: കെനിയ [Keniya]

124345. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം ? [Mikaccha chithratthinulla desheeya avaardu nalkitthudangiya varsham ?]

Answer: 1954

124346. മറാത്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ പേഷ്വാ ? [Maraattha saamraajyatthile ettavum prashasthanaaya peshvaa ?]

Answer: ബാജിറാവു I [Baajiraavu i]

124347. ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി ? [Inthyayile aadya vanithaa manthri ?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

124348. മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ ? [Manipravaala saahithyatthile pradhaana bhaashakal ?]

Answer: മലയാളം ; സംസ്ക്രുതം [Malayaalam ; samskrutham]

124349. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം ? [Gaandhijiyude nethruthvatthil nadanna aadyatthe niraahaara samaram ?]

Answer: അഹമ്മദാബാദ് മിൽ സമരം (1918) [Ahammadaabaadu mil samaram (1918)]

124350. കേരള റൂറല് ‍ ഡെവലപ്മെന് ‍ റ് ബോര് ‍ ഡ് നിലവില് ‍ വന്ന വര് ‍ ഷം ? [Kerala rooralu ‍ devalapmenu ‍ ru boru ‍ du nilavilu ‍ vanna varu ‍ sham ?]

Answer: 1971
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution