1. " കേരളവര് മ്മ പഴശ്ശിരാജ " യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില് സിനിമ സംവിധാനം ചെയ്തത് ? [" keralavaru mma pazhashiraaja " yude jeevithatthe aaspadamaakki athe perilu sinima samvidhaanam cheythathu ?]
Answer: ഹരിഹരന് ( തിരക്കഥ എം . ടി .) [Hariharanu ( thirakkatha em . Di .)]