1. എ.കെ ഗോപാലന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ? [E. Ke gopaalanre jeevithatthe aaspadamaakki nirmmiccha sinima?]
Answer: എ.കെ.ജി അതിജീവനത്തിന്റെ കനൽവഴികൾ (സംവിധാനം : ഷാജി എൻ കരുൺ ) [E. Ke. Ji athijeevanatthinre kanalvazhikal (samvidhaanam : shaaji en karun )]