<<= Back Next =>>
You Are On Question Answer Bank SET 2485

124251. പോസ്റ്റൽ ദിനം ? [Posttal dinam ?]

Answer: ഒക്ടോബർ 10 [Okdobar 10]

124252. ഗുരു ആരുടെ കൃതിയാണ്? [Guru aarude kruthiyaan?]

Answer: കെ. സുരേന്ദ്രന് (നോവല് ) [Ke. Surendranu (novalu )]

124253. കലാമണ്ഡലത്തിന് ‍ റെ പ്രധമ സെക്രട്ടറി ആരായിരുന്നു ? [Kalaamandalatthinu ‍ re pradhama sekrattari aaraayirunnu ?]

Answer: മുകുന്ദരാജ [Mukundaraaja]

124254. ഈസ്റ്റ് ‌ ഇന്ത്യ കമ്പനി സ്ഥാപിക്കപെട്ട വർഷം ? [Eesttu inthya kampani sthaapikkapetta varsham ?]

Answer: D 1601

124255. സ്ലംഡോഗ് മില്യണയർ എന്ന സിനിമയ്ക്ക് ആധാരമായ "Q & A" എന്ന നോവൽ രചിച്ചത് ? [Slamdogu milyanayar enna sinimaykku aadhaaramaaya "q & a" enna noval rachicchathu ?]

Answer: വികാസ് സ്വരൂപ് [Vikaasu svaroopu]

124256. ഗുരുസാഗരം ആരുടെ കൃതിയാണ്? [Gurusaagaram aarude kruthiyaan?]

Answer: ഒ. വി. വിജയന് (നോവല് ) [O. Vi. Vijayanu (novalu )]

124257. ൽ ദക്ഷിണാഫ്രിക്കയിലെ പ്രിമിയർ ഖനിയിൽ നിന്ന് കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ വജ്രം ? [L dakshinaaphrikkayile primiyar khaniyil ninnu kandetthiya lokatthile ettavum valiya vajram ?]

Answer: കു ളളിനൻ [Ku lalinan]

124258. കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒഡിഷയിലെ ക്ഷേത്രം ? [Karuttha pagoda ennariyappedunna odishayile kshethram ?]

Answer: കൊണാർക്കിലെ സൂര്യ ക്ഷേത്രം [Konaarkkile soorya kshethram]

124259. ഏത് ഹിന്ദുസ്ഥാനി സംഗീതജ്ഞയുടെ ശബ്ദമാണ് ഫോണോഗ്രാം ഡിസ്കിൽ സൂക്ഷിച്ചിട്ടുള്ളത് ? [Ethu hindusthaani samgeethajnjayude shabdamaanu phonograam diskil sookshicchittullathu ?]

Answer: കേസർബായി കേർക്കർ [Kesarbaayi kerkkar]

124260. ഇന്ത്യയിൽ പിൻ കോഡ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷം ? [Inthyayil pin kodu sampradaayam erppedutthiya varsham ?]

Answer: 1972 ആഗസ്റ്റ് 15 [1972 aagasttu 15]

124261. ഇൻഡോ - ബാക്ട്രിയൻ വംശസ്ഥാപകൻ ? [Indo - baakdriyan vamshasthaapakan ?]

Answer: ഡിഡോറ്റസ് I [Didottasu i]

124262. ‘ കേരളാ ചോസർ ’ എന്ന അപരനാമത്തില് ‍ അറിയപ്പെട്ടിരുന്നത് ? [‘ keralaa chosar ’ enna aparanaamatthilu ‍ ariyappettirunnathu ?]

Answer: ചീരാമ കവി [Cheeraama kavi]

124263. കേരളത്തിലെ ആയുർദൈർഘ്യം ? [Keralatthile aayurdyrghyam ?]

Answer: 73.8 വയസ്സ് [73. 8 vayasu]

124264. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ? [Lakshadveepile ettavum valiya dveepu ?]

Answer: അന്ത്രോത്ത് [Anthrotthu]

124265. എർണാകുളം മഹാരാജാസ് കോളേജ് സ്ഥാപിച്ചത് ? [Ernaakulam mahaaraajaasu koleju sthaapicchathu ?]

Answer: ദിവാൻ ശങ്കര വാര്യർ [Divaan shankara vaaryar]

124266. മലയാളത്തിലെ ആദ്യ ദിനപത്രം ? [Malayaalatthile aadya dinapathram ?]

Answer: രാജ്യസമാചാരം [Raajyasamaachaaram]

124267. കേരളത്തിന് ‍ റെ മൈസൂർ ? [Keralatthinu ‍ re mysoor ?]

Answer: മറയൂർ [Marayoor]

124268. പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനം ? [Pakarcchavyaadhikalekkuricchulla padtanam ?]

Answer: എപ്പിഡമോളജി [Eppidamolaji]

124269. ഏറ്റവും വലിയ ലൈബ്രറി ? [Ettavum valiya lybrari ?]

Answer: നാഷണൽ ലൈബ്രറി ; കൽക്കത്താ [Naashanal lybrari ; kalkkatthaa]

124270. രാമസേതുവിനെ ആദംസ് ബ്രിഡ്ജ് എന്ന് നാമകരണം ചെയ്ത ബ്രിട്ടീഷുകാരൻ ? [Raamasethuvine aadamsu bridju ennu naamakaranam cheytha britteeshukaaran ?]

Answer: ജെയിംസ് റെന്നൽ [Jeyimsu rennal]

124271. വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ താലൂക്ക് ? [Vistheernnam ettavum kuranja thaalookku ?]

Answer: മല്ലപ്പള്ളി [Mallappalli]

124272. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം ? [Inthyayil ettavum kooduthal nikuthidaayakarulla nagaram ?]

Answer: കൽക്കത്ത [Kalkkattha]

124273. രാമരാജ ബഹദൂര് ‍ എഴുതിയത് ? [Raamaraaja bahadooru ‍ ezhuthiyathu ?]

Answer: സി . വി രാമന് ‍ പിള്ള [Si . Vi raamanu ‍ pilla]

124274. ഇന്ത്യന് ‍ സ്റ്റാന് ‍ ഡേര് ‍ ഡ് ടൈം നിലവില് ‍ വന്നത് എന്നു മുതല് ‍? [Inthyanu ‍ sttaanu ‍ deru ‍ du dym nilavilu ‍ vannathu ennu muthalu ‍?]

Answer: 1906 ജനുവരി 1 [1906 januvari 1]

124275. നാഷണൽ സെക്യൂരിറ്റി പ്രസ് ~ ആസ്ഥാനം ? [Naashanal sekyooritti prasu ~ aasthaanam ?]

Answer: നാസിക് [Naasiku]

124276. ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന് ‍ റെ പുതിയ പേര് ? [Bandhan phinaanshyal sarvveesu pryvattu limittadinu ‍ re puthiya peru ?]

Answer: ബന്ധൻ ബാങ്ക് [Bandhan baanku]

124277. രാവണവധം രചിച്ചത് ? [Raavanavadham rachicchathu ?]

Answer: - ഭട്ടി [- bhatti]

124278. മ്യാൻമാറിന് ‍ റെ നാണയം ? [Myaanmaarinu ‍ re naanayam ?]

Answer: ക്യാട്ട് [Kyaattu]

124279. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപപ്രഹം ? [Inthyayude aadya kruthrima upapraham ?]

Answer: ആര്യഭട്ട (1975 ഏപ്രിൽ 19 ) [Aaryabhatta (1975 epril 19 )]

124280. ചൊവ്വയുടെ ഭ്രമണ കാലം ? [Chovvayude bhramana kaalam ?]

Answer: 24 മണിക്കൂർ 37 മിനുട്ട് [24 manikkoor 37 minuttu]

124281. അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം ? [Alaksaandar chakravartthi inthya akramiccha varsham ?]

Answer: 326 BC

124282. പാതിരാ സൂര്യന് ‍ റെ നാട് ? [Paathiraa sooryanu ‍ re naadu ?]

Answer: നോർവ്വേ [Norvve]

124283. ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് ? [Inthyayil thaddheshasvayambharanatthinte pithaavu ?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

124284. അന്തർ ദേശിയ രക്തദാന ദിനം ? [Anthar deshiya rakthadaana dinam ?]

Answer: ജൂൺ 14 [Joon 14]

124285. റഷ്യയെ ജർമ്മനി പരാജയപ്പെടുത്തിയ യുദ്ധം ? [Rashyaye jarmmani paraajayappedutthiya yuddham ?]

Answer: ടാനെൻ ബർഗ് യുദ്ധം [Daanen bargu yuddham]

124286. " ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ് " എന്ന് ആലേഖനം ചെയ്തിരിക്കുന്നതെവിടെ ? [" bhoomiyil oru svarggamundenkil athu ithaanu ithaanu ithaanu " ennu aalekhanam cheythirikkunnathevide ?]

Answer: ദിവാൻ - ഇ - ഖാസിൽ [Divaan - i - khaasil]

124287. കേരളത്തിൽ മന്ത്രിയായ ആദ്യ മലയാളതാരം ? [Keralatthil manthriyaaya aadya malayaalathaaram ?]

Answer: ഗണേഷ് കുമാർ [Ganeshu kumaar]

124288. ചാന്ദിപ്പൂർ മിസൈൽ വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വീലർ ദ്വീപിന് ‍ റെ പുതിയ പേര് ? [Chaandippoor misyl vikshepana kendram sthithi cheyyunna veelar dveepinu ‍ re puthiya peru ?]

Answer: അബ്ദുൾ കലാം ദ്വീപ് [Abdul kalaam dveepu]

124289. കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല ? [Keralatthil janasamkhya kooduthalulla randaamatthe jilla ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

124290. സെൻട്രൽ ജൂട്ട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ? [Sendral joottu deknolajikkal risarcchu insttittyoottu ?]

Answer: കൊൽക്കത്ത [Kolkkattha]

124291. പാക്കിസ്ഥാന് ‍ റെ ആദ്യ ഗവർണ്ണർ ജനറൽ ? [Paakkisthaanu ‍ re aadya gavarnnar janaral ?]

Answer: മുഹമ്മദാലി ജിന്ന [Muhammadaali jinna]

124292. കബനി നദിയുടെ ഉത്ഭവസ്ഥാനം ? [Kabani nadiyude uthbhavasthaanam ?]

Answer: തൊണ്ടാർമുടി ( വയനാട് ) [Thondaarmudi ( vayanaadu )]

124293. കുദ്രെ മുഖ് ഇരുമ്പുരുക്ക് ശല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Kudre mukhu irumpurukku shala sthithi cheyyunna samsthaanam ?]

Answer: കർണാടക [Karnaadaka]

124294. കൊഴുപ്പിനെ ദഹിപ്പിക്കുന്ന രാസാഗ്നി ? [Kozhuppine dahippikkunna raasaagni ?]

Answer: ലിപേസ് [Lipesu]

124295. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ ? [Inthyayile ettavum valiya bayosphiyar ?]

Answer: ഗ്യാൻ ഭാരതി ; റാൻ ഓഫ് കച്ച് [Gyaan bhaarathi ; raan ophu kacchu]

124296. ഖസാക്കിന് ‍ റെ ഇതിഹാസം - രചിച്ചത് ? [Khasaakkinu ‍ re ithihaasam - rachicchathu ?]

Answer: ഒവി വിജയന് ( നോവല് ) [Ovi vijayanu ( novalu )]

124297. ഋഗ്വേദമന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത് ? [Rugvedamanthrangal chollunna purohithanmaar ariyappettirunnathu ?]

Answer: ഹോത്രി പുരോഹിതർ [Hothri purohithar]

124298. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ വെള്ളയാട്ടം ? [Inthyayil ettavum uyaram koodiya vellayaattam ?]

Answer: ജോഗ് ( ജെർ സപ്പോ ) ശരാവതി നദി [Jogu ( jer sappo ) sharaavathi nadi]

124299. വർദ്ധമാന മഹാവീരൻ ജനിച്ചത് ? [Varddhamaana mahaaveeran janicchathu ?]

Answer: വൈശാലിക്ക് സമീപം കുണ്ഡല ഗ്രാമം (540 BC) [Vyshaalikku sameepam kundala graamam (540 bc)]

124300. മാർച്ച് 29 ന് തൂക്കിലേറ്റപ്പെട്ട ഈ ധീരപോരാളിയെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷിയായി പരിഗണിക്കുന്നു ? [Maarcchu 29 nu thookkilettappetta ee dheeraporaaliye inthyan svaathanthryasamaratthile aadya rakthasaakshiyaayi pariganikkunnu ?]

Answer: മംഗള് ‍ പാണ്ടേ [Mamgalu ‍ paande]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions