<<= Back Next =>>
You Are On Question Answer Bank SET 2484

124201. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ? [Ettavum kooduthal raajyangalumaayi athirtthi pankidunna samsthaanam ?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

124202. CBl യുടെ ആസ്ഥാനം ? [Cbl yude aasthaanam ?]

Answer: ഡൽഹി [Dalhi]

124203. " ഈശ്വരൻ അറസ്റ്റിൽ " എഴുതിയത് ? [" eeshvaran arasttil " ezhuthiyathu ?]

Answer: എൻ . എൻ . പിള്ള [En . En . Pilla]

124204. പാവങ്ങളുടെ താജ് മഹൽ എന്നറിയപ്പെടുന്നത് ? [Paavangalude thaaju mahal ennariyappedunnathu ?]

Answer: ബീബീ കാ മക്ബറ ( ഔറംഗബാദ് ) [Beebee kaa makbara ( auramgabaadu )]

124205. മലബാര് ‍ കലാപത്തിന് ‍ റെ ഭാഗമായ വാഗണ് ‍ ട്രാജഡി നടന്നത് ? [Malabaaru ‍ kalaapatthinu ‍ re bhaagamaaya vaaganu ‍ draajadi nadannathu ?]

Answer: 1921 നവംബര് ‍ 10 [1921 navambaru ‍ 10]

124206. ഇന്ത്യയിൽ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം ? [Inthyayil aake posttal sonukalude ennam ?]

Answer: 9

124207. ജീവശാസ്ത്രത്തിന് ‍ റെ പിതാവ് ? [Jeevashaasthratthinu ‍ re pithaavu ?]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

124208. നബാർഡിന് ‍ റെ . രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ ? [Nabaardinu ‍ re . Roopeekaranavumaayi bandhappetta kammeeshan ?]

Answer: ശിവരാമൻ കമ്മീഷൻ [Shivaraaman kammeeshan]

124209. കാകതീയന്മാരുടെ തലസ്ഥാനം ? [Kaakatheeyanmaarude thalasthaanam ?]

Answer: ഒരുഗല്ലു ( വാറംഗൽ ) [Orugallu ( vaaramgal )]

124210. കേരളത്തിന്റെ തെക്ക് വടക്ക് ദൂരം [Keralatthinte thekku vadakku dooram]

Answer: 560 കി . മി [560 ki . Mi]

124211. ഗിയാസുദ്ദീൻ ബാൽബന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം ? [Giyaasuddheen baalbante shavakudeeram sthithi cheyyunna sthalam ?]

Answer: മെഹ്റൗളി ( ന്യൂഡൽഹി ) [Mehrauli ( nyoodalhi )]

124212. പ്രയാഗിന് ‍ റെ പുതിയപേര് ? [Prayaaginu ‍ re puthiyaperu ?]

Answer: അലഹബാദ് [Alahabaadu]

124213. " ആമസോൺ നദി പതിക്കുന്ന സമുദ്രം ? [" aamason nadi pathikkunna samudram ?]

Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]

124214. ‘ കേരളാ തുളസീദാസൻ ’ എന്ന അപരനാമത്തില് ‍ അറിയപ്പെട്ടിരുന്നത് ? [‘ keralaa thulaseedaasan ’ enna aparanaamatthilu ‍ ariyappettirunnathu ?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

124215. അനിൽ കുമാർ സിൻഹ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Anil kumaar sinha kammeeshan enthumaayi bandhappettirikkunnu ?]

Answer: 2 G സ്പെക്ട്രം [2 g spekdram]

124216. മത്സ്യ ബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം ? [Mathsya bandhanatthil munpanthiyil nilkkunna raajyam ?]

Answer: ജപ്പാൻ [Jappaan]

124217. ശ്രവണം ; ഗന്ധം ; രുചി ഇവയെക്കുറിച്ചുള്ള പഠനം ? [Shravanam ; gandham ; ruchi ivayekkuricchulla padtanam ?]

Answer: ഓട്ടോലാരിങ്കോളജി [Ottolaarinkolaji]

124218. ദൈവത്തിന്റെ വികൃതികള് ആരുടെ കൃതിയാണ്? [Dyvatthinte vikruthikalu aarude kruthiyaan?]

Answer: എം.മുകുന്ദന് (നോവല് ) [Em. Mukundanu (novalu )]

124219. ‘ ഹെല്ലനിക്ക് പാർലമെന് ‍ റ് ‘ ഏത് രാജ്യത്തെ പാര് ‍ ലമെന് ‍ റ് ആണ് ? [‘ hellanikku paarlamenu ‍ ru ‘ ethu raajyatthe paaru ‍ lamenu ‍ ru aanu ?]

Answer: ഗ്രീസ് [Greesu]

124220. ഗാന്ധിയും ഗോഡ്സേയും ആരുടെ കൃതിയാണ്? [Gaandhiyum godseyum aarude kruthiyaan?]

Answer: എന്.. വി. കൃഷ്ണവാരിയര് (കവിത) [Enu.. Vi. Krushnavaariyaru (kavitha)]

124221. ഇന്ത്യയിലെ സൂററ്റിൽ ആദ്യ ഇംഗ്ലീഷ് ഫാക്ടറി സ്ഥാപിക്കാൻ അനുമതി നൽകിയ ഭരണാധികാരി ? [Inthyayile soorattil aadya imgleeshu phaakdari sthaapikkaan anumathi nalkiya bharanaadhikaari ?]

Answer: ജഹാംഗീർ [Jahaamgeer]

124222. ഏകീകൃത ജർമ്മനിയുടെ ആദ്യ ചാൻസിലർ ? [Ekeekrutha jarmmaniyude aadya chaansilar ?]

Answer: ഓട്ടോവൻ ബിസ് മാർക്ക് [Ottovan bisu maarkku]

124223. നക്ഷത്രാങ്കിത പതാക എന്നു തുടങ്ങുന്ന ദേശിയ ഗാനം എത് രാജ്യത്തിന് ‍ റെയാണ് ? [Nakshathraankitha pathaaka ennu thudangunna deshiya gaanam ethu raajyatthinu ‍ reyaanu ?]

Answer: അമേരിക്ക [Amerikka]

124224. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം ? [Paraaganatthinu theneecchaye maathram aashrayikkunna pushpam ?]

Answer: സൂര്യകാന്തി [Sooryakaanthi]

124225. ആസ്പിരിൻ കണ്ടുപിടിച്ചത് ? [Aaspirin kandupidicchathu ?]

Answer: ഫെലിക്സ് ഹോഫ്മാൻ [Pheliksu hophmaan]

124226. കാറ്റിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Kaattinekkuricchulla shaasthreeya padtanam ?]

Answer: അനിമോളജി [Animolaji]

124227. മണ്ണിരയുടെ രക്തത്തിന് ‍ റെ നിറം ? [Mannirayude rakthatthinu ‍ re niram ?]

Answer: ചുവപ്പ് [Chuvappu]

124228. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ? [Bhaumoparithalatthil ettavum kooduthalulla randaamatthe moolakam ?]

Answer: സിലിക്കൺ [Silikkan]

124229. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം ? [Childransu philim sosytti sthaapithamaaya varsham ?]

Answer: 1955 - മുംബൈ [1955 - mumby]

124230. ഏറ്റവും വലിയ സസ്തനി ? [Ettavum valiya sasthani ?]

Answer: നീല തിമിംഗലം (Blue Whale ) [Neela thimimgalam (blue whale )]

124231. ‘ സി . വി . രാമൻപിള്ള ’ എന്ന ജീവചരിത്രം എഴുതിയത് ? [‘ si . Vi . Raamanpilla ’ enna jeevacharithram ezhuthiyathu ?]

Answer: പി . കെ പരമേശ്വരൻ നായർ [Pi . Ke parameshvaran naayar]

124232. ഗസല് ആരുടെ കൃതിയാണ്? [Gasalu aarude kruthiyaan?]

Answer: ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത) [Baalachandranu chullikkaadu ((kavitha)]

124233. ആകാശത്തിന്റെയും സമുദ്രത്തിന്റെയും ദേവനായി കണക്കാക്കിയിരുന്നത് ? [Aakaashatthinteyum samudratthinteyum devanaayi kanakkaakkiyirunnathu ?]

Answer: വരുണൻ [Varunan]

124234. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ? [Kottaarangalude nagaram ennariyappedunnathu ?]

Answer: കൊൽക്കത്ത [Kolkkattha]

124235. ഗുരു നിത്യചൈതന്യയതിയുടെ ജന്മസ്ഥലം ? [Guru nithyachythanyayathiyude janmasthalam ?]

Answer: വാകയാർ [Vaakayaar]

124236. നവോത്ഥാനത്തിന് ‍ റെ പിതാവ് ? [Navoththaanatthinu ‍ re pithaavu ?]

Answer: രാജാറാം മോഹൻറോയി [Raajaaraam mohanroyi]

124237. ഒരു സങ്കീര്ത്തനം പോലെ - രചിച്ചത് ? [Oru sankeertthanam pole - rachicchathu ?]

Answer: പെരുമ്പടവ് ശ്രീധരന് ( നോവല് ) [Perumpadavu shreedharanu ( novalu )]

124238. ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ് ? [Inthyayile aadya vanithaa majisdrettu ?]

Answer: ഓമനകുഞ്ഞമ്മ [Omanakunjamma]

124239. പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ജില്ല ? [Prashasthamaaya kalppaatthi rathothsavam nadakkunna jilla ?]

Answer: പാലക്കാട് [Paalakkaadu]

124240. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ? [Lokatthile ettavum cheriya raajyam ?]

Answer: വത്തിക്കാൻ [Vatthikkaan]

124241. മാവിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? [Maavinangalude raani ennariyappedunnathu ?]

Answer: മൽഗോവ [Malgova]

124242. രാജേന്ദ്ര ചോളന്റെ തലസ്ഥാനം ? [Raajendra cholante thalasthaanam ?]

Answer: ഗംഗൈ കൊണ്ടചോളപുരം [Gamgy kondacholapuram]

124243. ചിക്കൻ പോക്സ് രോഗത്തിന് കാരണമായ വൈറസ് ? [Chikkan poksu rogatthinu kaaranamaaya vyrasu ?]

Answer: വേരി സെല്ല സോസ്റ്റർ വൈറസ് [Veri sella sosttar vyrasu]

124244. സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളി ? [Sooryante ettavum purameyulla paali ?]

Answer: കൊറോണ (1ooooo°C) [Korona (1ooooo°c)]

124245. സയ്യദ് വംശ സ്ഥാപകന് ‍? [Sayyadu vamsha sthaapakanu ‍?]

Answer: കിസർ ഖാൻ [Kisar khaan]

124246. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജഞ ? [Bhaaratharathnam labhiccha aadya samgeethajanja ?]

Answer: എം . എസ് സുബ്ബലക്ഷ്മി [Em . Esu subbalakshmi]

124247. ഗ്രീക്ക് ഗണിത ശാസ്ത്രത്തിന് ‍ റെ പിതാവ് ? [Greekku ganitha shaasthratthinu ‍ re pithaavu ?]

Answer: തെയ്ൽസ് [Theylsu]

124248. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായത് ? [Svaathanthryatthinu shesham ettavum kooduthal kaalam thudarcchayaayi kongrasu prasidantaayathu ?]

Answer: സോണിയാ ഗാന്ധി (1998 മുതൽ ) [Soniyaa gaandhi (1998 muthal )]

124249. ഗ്രഹത്തിനു ഏറ്റവും അടുത്തുകൂടി പരിക്രമണം ചെയ്യുന്ന ഉപഗ്രഹം ? [Grahatthinu ettavum adutthukoodi parikramanam cheyyunna upagraham ?]

Answer: ഫോബോസ് [Phobosu]

124250. ദേശീയപതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിരിക്കുന്ന രാജ്യം ? [Desheeyapathaakayil phudbol aalekhanam cheythirikkunna raajyam ?]

Answer: ബ്രസീൽ [Braseel]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution