<<= Back Next =>>
You Are On Question Answer Bank SET 2483

124151. ഏറ്റവും അണക്കെട്ടുകള് ‍ നിര് ‍ മ്മിച്ചിരിക്കുന്ന നദിയാണ് ? [Ettavum anakkettukalu ‍ niru ‍ mmicchirikkunna nadiyaanu ?]

Answer: പെരിയാര് ‍ [Periyaaru ‍]

124152. കേരളോൽപ്പത്തി എന്ന ക്രൂതിയുടെ കർത്താവ് ? [Keralolppatthi enna kroothiyude kartthaavu ?]

Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]

124153. പ്രകാശ തീവ്രതയുടെ യൂനിറ്റ് ? [Prakaasha theevrathayude yoonittu ?]

Answer: കാന്‍ഡില [Kaan‍dila]

124154. " ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന് ‍ റെ ഭാഷയെ നിർവ്വീര്യമാക്കുന്നു " എന്ന് ടാഗോർ വിശേഷിപ്പിച്ച ക്ഷേത്രം ? [" ivide kallukalude bhaasha manushyanu ‍ re bhaashaye nirvveeryamaakkunnu " ennu daagor visheshippiccha kshethram ?]

Answer: കൊണാറക്കിലെ സൂര്യ ക്ഷേത്രം [Konaarakkile soorya kshethram]

124155. വർദ്ധന സാമ്രാജ്യ സ്ഥാപകന് ‍? [Varddhana saamraajya sthaapakanu ‍?]

Answer: പുഷൃഭൂതി [Pushrubhoothi]

124156. സുവോളജിക്കൽ ഗാർഡൻ ~ ആസ്ഥാനം ? [Suvolajikkal gaardan ~ aasthaanam ?]

Answer: ഡൽഹി [Dalhi]

124157. ഖുദായ് - ഖിത്മത് ഗാർ ( ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത് ? [Khudaayu - khithmathu gaar ( dyvasevakarude samgham / chuvanna kuppaayakkaar ) enna samghadanaykku roopam nalkiyathu ?]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

124158. കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം ? [Keralatthile ettavum valiya pakshi sanketham ?]

Answer: തട്ടേക്കാട് [Thattekkaadu]

124159. എം കെ മേനോന് ‍ റെ തൂലികാനാമം ? [Em ke menonu ‍ re thoolikaanaamam ?]

Answer: വിലാസിനി [Vilaasini]

124160. കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ് ? [Kongrasile mithavaadi vibhaagatthinte nethaavu ?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

124161. നെപ്ട്യൂണിന്റെ ഭ്രമണ കാലം ? [Nepdyooninte bhramana kaalam ?]

Answer: 16 മണിക്കൂർ [16 manikkoor]

124162. മൊസാംബിക്കിന് ‍ റെ നാണയം ? [Mosaambikkinu ‍ re naanayam ?]

Answer: മെറ്റിക്കൽ [Mettikkal]

124163. കൃത്രിമ പരാഗണത്തിലൂടെ മാത്രം കായ് പിടിക്കുന്ന സസ്യം ? [Kruthrima paraaganatthiloode maathram kaayu pidikkunna sasyam ?]

Answer: വാനില [Vaanila]

124164. നെടിയിരിപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ? [Nediyirippu svaroopam enna peril ariyappettirunnathu ?]

Answer: കോഴിക്കോട് [Kozhikkodu]

124165. പ്രകാശം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ? [Prakaasham ettavum vegatthil‍ sancharikkunnathu ?]

Answer: ശൂന്യതയില്‍ [Shoonyathayil‍]

124166. ISRO നാഗിഗേഷൻ സെന്ററിന്റെ ആസ്ഥാനം ? [Isro naagigeshan sentarinte aasthaanam ?]

Answer: ബെംഗലരു [Bemgalaru]

124167. പാമ്പാര് ‍ നദി ഒഴുകുന്ന ജില്ല ? [Paampaaru ‍ nadi ozhukunna jilla ?]

Answer: ഇടുക്കി [Idukki]

124168. മുഗൾ ഭരണത്തിന്റെ പൂർണ്ണ തകർച്ചയ്ക്ക് കാരണമായ വിപ്ലവം ? [Mugal bharanatthinte poornna thakarcchaykku kaaranamaaya viplavam ?]

Answer: 1857 ലെ വിപ്ലവം [1857 le viplavam]

124169. പഴശ്ശിരാജായുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ? [Pazhashiraajaayude shavakudeeram sthithi cheyyunnathu ?]

Answer: മാനന്തവാടി ( വയനാട് ) [Maananthavaadi ( vayanaadu )]

124170. കൊഞ്ചിന് ‍ റെ വിസർജ്ജനാവയവം ? [Konchinu ‍ re visarjjanaavayavam ?]

Answer: ഗ്രീൻ ഗ്ലാൻഡ് [Green glaandu]

124171. ആസൂത്രണ കമ്മീഷന് ‍ റെ ആദ്യ ചെയർമാൻ ? [Aasoothrana kammeeshanu ‍ re aadya cheyarmaan ?]

Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]

124172. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INS) രൂപീകൃതമായത് ? [Inthyan naashanal kongrasu (ins) roopeekruthamaayathu ?]

Answer: 1885 ഡിസംബർ 28 [1885 disambar 28]

124173. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം ? [Inthyayude saampatthika thalasthaanam ?]

Answer: മുംബൈ [Mumby]

124174. മീനമ്പാക്കം വിമാനത്താവളം ? [Meenampaakkam vimaanatthaavalam ?]

Answer: ചെന്നൈ [Chenny]

124175. രണ്ടാം ചേരസാമ്രാജ്യത്തിന് ‍ റെ ( കുലശേഖര സാമ്രാജ്യം ) സ്ഥാപകൻ ? [Randaam cherasaamraajyatthinu ‍ re ( kulashekhara saamraajyam ) sthaapakan ?]

Answer: കലശേഖര വർമ്മൻ ( കുലശേഖര ആൾ വാർ ) [Kalashekhara varmman ( kulashekhara aal vaar )]

124176. കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്നത് ? [Keralatthil karuttha mannu kaanappedunnathu ?]

Answer: പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക് [Paalakkaadu jillayile chittoor thaalookku]

124177. ഏവിയാൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ് ? [Eviyaansa ethu raajyatthe vimaana sarvveesaanu ?]

Answer: കൊളംബിയ [Kolambiya]

124178. നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള് ‍ - രചിച്ചത് ? [Nilaavilu virinja kaappippookkalu ‍ - rachicchathu ?]

Answer: ഡി . ബാബുപോള് ( ഉപന്യാസം ) [Di . Baabupolu ( upanyaasam )]

124179. നൈട്രിക് ആസിഡിന് ‍ റെ നിർമ്മാണ പ്രക്രിയ ? [Nydriku aasidinu ‍ re nirmmaana prakriya ?]

Answer: ഓസ്റ്റ് വാൾഡ് (Ostwald) [Osttu vaaldu (ostwald)]

124180. ഇന്ത്യയിലെ ആദ്യ സമ്പൂര് ‍ ണ്ണ സാക്ഷരതാ ജില്ല ? [Inthyayile aadya sampooru ‍ nna saaksharathaa jilla ?]

Answer: എറണാകുളം [Eranaakulam]

124181. ചത്രവും ചാമരവും ആരുടെ കൃതിയാണ്? [Chathravum chaamaravum aarude kruthiyaan?]

Answer: എം. പി. ശങ്കുണ്ണിനായര് (ഉപന്യാസം) [Em. Pi. Shankunninaayaru (upanyaasam)]

124182. ഇന്ത്യയിലെ ആദ്യ കളർ ചിത്രം ? [Inthyayile aadya kalar chithram ?]

Answer: ബിൽവാ മംഗൾ - 1932 [Bilvaa mamgal - 1932]

124183. കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Kythacchakka gaveshana kendram sthithi cheyyunnathu ?]

Answer: വെള്ളാനിക്കര [Vellaanikkara]

124184. അയബർ പണികഴിപ്പിച്ച തലസ്ഥാനം ? [Ayabar panikazhippiccha thalasthaanam ?]

Answer: ഫത്തേപ്പൂർ സിക്രി (1569) [Phattheppoor sikri (1569)]

124185. ഒന്നാം ആംഗ്ലോ - സിഖ് യുദ്ധം നടന്ന വർഷം ? [Onnaam aamglo - sikhu yuddham nadanna varsham ?]

Answer: 1845-1846

124186. മെക്സിക്കോ സ്വാതന്ത്യം നേടിയവർഷം ? [Meksikko svaathanthyam nediyavarsham ?]

Answer: 1821

124187. " മൺസൂൺ വെഡിംഗ് " എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ് ? [" mansoon vedimgu " enna chithram samvidhaanam cheythathu aaraanu ?]

Answer: മീരാ നായർ [Meeraa naayar]

124188. ചെമ്മീന് ആരുടെ കൃതിയാണ്? [Chemmeenu aarude kruthiyaan?]

Answer: തകഴി (നോവല് ) [Thakazhi (novalu )]

124189. സംസ്കൃത നാടകങ്ങള് ‍ ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര് ‍ ത്തനം ? [Samskrutha naadakangalu ‍ kku malayaalatthilundaaya aadya gadyavivaru ‍ tthanam ?]

Answer: ദൂതവാക്യം [Doothavaakyam]

124190. ഒളിമ്പിക്സ് സെമി ഫൈനലില് ‍ എത്തിയ ആദ്യ മലയാളി വനിത ആരാണ് ? [Olimpiksu semi phynalilu ‍ etthiya aadya malayaali vanitha aaraanu ?]

Answer: ഷൈനി വിത്സണ് ‍ [Shyni vithsanu ‍]

124191. ശാസത്രീയമായ മുയൽ വളർത്തൽ സംബന്ധിച്ച പ 0 നം ? [Shaasathreeyamaaya muyal valartthal sambandhiccha pa 0 nam ?]

Answer: കൂണികൾച്ചർ [Koonikalcchar]

124192. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന് ‍? [Godaavari nadi uthbhavikkunnathu evide ninnu ‍?]

Answer: നാസിക് കുന്നുകൾ [Naasiku kunnukal]

124193. ഇരുപത്തി നാലാമത്തെ തീർത്ഥങ്കരൻ ? [Irupatthi naalaamatthe theerththankaran ?]

Answer: വർദ്ധമാന മഹാവീരൻ [Varddhamaana mahaaveeran]

124194. കലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Kalakalekkuricchulla shaasthreeya padtanam ?]

Answer: ഹിസ് റ്റോളജി [Hisu ttolaji]

124195. ദൈവത്തിന്റെ കാന് ആരുടെ കൃതിയാണ്? [Dyvatthinte kaanu aarude kruthiyaan?]

Answer: എന്. പി. മുഹമ്മദ് (നോവല് ) [Enu. Pi. Muhammadu (novalu )]

124196. രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നോമിനേറ്റു ചെയ്യാന് ‍ അധികാരമുണ്ട് ‌? [Raashdrapathikku raajyasabhayilekku ethra amgangale nominettu cheyyaanu ‍ adhikaaramundu ?]

Answer: 12

124197. ‘ ഷിപ്കിലാ ചുരം ’ സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [‘ shipkilaa churam ’ sthithicheyyunna samsthaanam ?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

124198. സാഹസികനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത് ? [Saahasikanaaya mugal bharanaadhikaari ennariyappedunnathu ?]

Answer: ബാബർ [Baabar]

124199. മനുഷ്യന് ‍ റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ? [Manushyanu ‍ re uthbhavatthekkuricchu padtikkunna shaasthra shaakha ?]

Answer: ആന്ത്രപ്പോജെനിസിസ് [Aanthrappojenisisu]

124200. ഉറുമ്പിലെ ക്രോമസോം സംഖ്യ ? [Urumpile kromasom samkhya ?]

Answer: 2
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution