<<= Back Next =>>
You Are On Question Answer Bank SET 2482

124101. വയനാട്ടിലെ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലെ സംരക്ഷിത മൃഗം ? [Vayanaattile mutthanga vanya jeevi sankethatthile samrakshitha mrugam ?]

Answer: ആന [Aana]

124102. മുറുൾക്കിടയിലെ സാംക്രമിക രോഗ ന്ന് അറിയപ്പെടുന്നത് ? [Murulkkidayile saamkramika roga nnu ariyappedunnathu ?]

Answer: എപ്പിസ്യൂട്ടിക് [Eppisyoottiku]

124103. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ ? [Adutthulla vasthukkale vyakthamaayi kaanuvaan saadhikkaattha avastha ?]

Answer: ദീർഘദൃഷ്ടി ( ഹൈപർ മെട്രോപിയ ) [Deerghadrushdi ( hypar medropiya )]

124104. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത് ? [Gaandhijiyude aathmakatha imgleeshileykku vivartthanam cheythathu ?]

Answer: മഹാദേവ് ദേശായി [Mahaadevu deshaayi]

124105. മുന്തിരിയുടെ ജന്മദേശം ? [Munthiriyude janmadesham ?]

Answer: റഷ്യ [Rashya]

124106. സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Sugandhavila gaveshana kendram sthithi cheyyunnathu ?]

Answer: കോഴിക്കോട് [Kozhikkeaadu]

124107. ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayude theyilatthottam ennariyappedunna samsthaanam ?]

Answer: അസം [Asam]

124108. മൊബൈൽ ഫോണിൽഉപയോഗിക്കുന്ന ബാറ്ററി ഏത് ? [Mobyl phonilupayogikkunna baattari ethu ?]

Answer: ലിഥിയം അയൺ ബാറ്ററി [Lithiyam ayan baattari]

124109. ലക്ഷഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Lakshagamga ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: നാളികേരം [Naalikeram]

124110. പെട്രോ ഗ്രാഡ് ; ലെനിൻ ഗ്രാഡ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നഗരം ? [Pedro graadu ; lenin graadu ennee perukalil ariyappettirunna nagaram ?]

Answer: സെന് ‍ റ് പീറ്റേഴ്സ് ബർഗ്ഗ് [Senu ‍ ru peettezhsu barggu]

124111. സ്ലംഡോഗ് മില്യനെയർ എന്ന സിനിമ സംവിധാനം ചെയ്തത് ? [Slamdogu milyaneyar enna sinima samvidhaanam cheythathu ?]

Answer: ഡാനി ബോയിൽ [Daani boyil]

124112. ലോക പ്രശസ്തമായ ബ്ലൂ മോസ്ക് സ്ഥിതി ചെയ്യുന്നത് ? [Loka prashasthamaaya bloo mosku sthithi cheyyunnathu ?]

Answer: ഇസ്താംബുൾ - തുർക്കി [Isthaambul - thurkki]

124113. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം ? [1857 le onnaam svaathanthrya samaratthil ettavum kooduthal kalaapa kendrangal sthithi cheythirunna samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

124114. എറ്റവും സാന്ദ്രതയേറിയ ലോഹത്തിന് ‍ റെ പേര് എന്താണ് ? [Ettavum saandrathayeriya leaahatthinu ‍ re peru enthaanu ?]

Answer: ഓസ്മിയം [Osmiyam]

124115. ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് ? [Aadhunika olimpiksu aarambhicchathu ?]

Answer: 1896 AD

124116. വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ? [Vadakku padinjaaran pravishyakalil niyamalamghana prasthaanatthinu nethruthvam nalkiyathu ?]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

124117. അരക്കവി എന്നറിയപ്പെടുന്നത് ? [Arakkavi ennariyappedunnathu ?]

Answer: പുനം നമ്പൂതിരി [Punam nampoothiri]

124118. മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത് ? [Maraykkaar kotta sthithi cheyyunnathu ?]

Answer: ഇരിങ്ങൽ [Iringal]

124119. ചലച്ചിത്രത്തിന്റെ പൊരുള് ആരുടെ കൃതിയാണ്? [Chalacchithratthinte porulu aarude kruthiyaan?]

Answer: വിജയകൃഷ്ണന് (ഉപന്യാസം) [Vijayakrushnanu (upanyaasam)]

124120. ക്ലോണിങ്ങിന് ‍ റെ പിതാവ് ? [Kloninginu ‍ re pithaavu ?]

Answer: ഇയാൻവിൽ മുട്ട് [Iyaanvil muttu]

124121. മുംബൈ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Mumby thuramukham sthithicheyyunna samsthaanam ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

124122. എയർ ഇന്ത്യാ ലിമിറ്റഡിന് ‍ റെ ആദ്യ ചെയർമാൻ ? [Eyar inthyaa limittadinu ‍ re aadya cheyarmaan ?]

Answer: ജെ ആർ ഡി ടാറ്റാ [Je aar di daattaa]

124123. കാനഡയുടെ നാണയം ? [Kaanadayude naanayam ?]

Answer: കനേഡിയൻ ഡോളർ [Kanediyan dolar]

124124. ഭൂമിയുടെ ഉത്തരധ്രുവത്തിൽ നിന്നും വർഷത്തിലൊരിക്കൽ മാത്രം ദർശനീയമാകുന്ന ഗ്യാലക്സി ? [Bhoomiyude uttharadhruvatthil ninnum varshatthilorikkal maathram darshaneeyamaakunna gyaalaksi ?]

Answer: ആൻഡ്രോമീഡ [Aandromeeda]

124125. ബ്രിട്ടീഷുകാരുമായി ഉടമ്പടിവച്ച വേണാട് രാജാവ് ? [Britteeshukaarumaayi udampadivaccha venaadu raajaavu ?]

Answer: രാമവർമ്മ [Raamavarmma]

124126. ഒറിയൻ സിനിമാലോകം ? [Oriyan sinimaalokam ?]

Answer: ഓലിവുഡ് [Olivudu]

124127. ച്ഛണ്ടാലഭിക്ഷുകി ആരുടെ കൃതിയാണ്? [Chchhandaalabhikshuki aarude kruthiyaan?]

Answer: കുമാരനാശാന് (കവിത) [Kumaaranaashaanu (kavitha)]

124128. ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ ? [Janasamkhya kuranja korppareshan ?]

Answer: തൃശ്ശൂർ [Thrushoor]

124129. അവന്തി രാജവംശത്തിന് ‍ റെ തലസ്ഥാനം ? [Avanthi raajavamshatthinu ‍ re thalasthaanam ?]

Answer: ഉജ്ജയിനി / മാഹിഷ് മതി [Ujjayini / maahishu mathi]

124130. ലോകത്തിലെ ഏറ്റവും വലിയ സമുദ്രം ? [Lokatthile ettavum valiya samudram ?]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

124131. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്യേഷിച്ച കമ്മീഷൻ ? [Jaaliyanvaalaabaagu koottakkolayekkuricchu anyeshiccha kammeeshan ?]

Answer: ഹണ്ടർ കമ്മീഷൻ [Handar kammeeshan]

124132. അഥർവ്വ വേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത് ? [Atharvva vedatthinte upa vedamaayi ariyappedunnathu ?]

Answer: ശില്പ വേദം [Shilpa vedam]

124133. ഡോ . സലിം അലിയുടെ പേരില് ‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ? [Do . Salim aliyude perilu ‍ ariyappedunna keralatthile pakshi sanketham ?]

Answer: തട്ടേക്കാട് [Thattekkaadu]

124134. ഹൃദയത്തെക്കുറിച്ചുള്ള പഠനം ? [Hrudayatthekkuricchulla padtanam ?]

Answer: കാർഡിയോളജി [Kaardiyolaji]

124135. കോഴിക്കോട് സർവ്വകലാശാലയുടെ ആസ്ഥാനം ? [Kozhikkodu sarvvakalaashaalayude aasthaanam ?]

Answer: തേഞ്ഞിപ്പലം ( മലപ്പുറം ) [Thenjippalam ( malappuram )]

124136. കര് ‍ ണ്ണന് ‍ കഥാപാത്രമാകുന്ന പി . കെ ബാലകൃഷ്ണന് ‍ റെ നോവല് ‍? [Karu ‍ nnanu ‍ kathaapaathramaakunna pi . Ke baalakrushnanu ‍ re novalu ‍?]

Answer: ഇനി ഞാന് ‍ ഉറങ്ങട്ടെ [Ini njaanu ‍ urangatte]

124137. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ? [Mullapperiyaar anakkettu sthithi cheyyunna nadi ?]

Answer: പെരിയാർ ( ഇടുക്കി ) [Periyaar ( idukki )]

124138. ശ്രിനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതി യുടെ ഉപജ്ഞാതാവ് ? [Shrinikethan enna graameena punaruddhaarana paddhathi yude upajnjaathaavu ?]

Answer: രബീന്ദ്രനാഥ് ടാഗോർ [Rabeendranaathu daagor]

124139. ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത് ? [Aadyamaayi panchavathsara paddhathi nadappilaakkiyathu ?]

Answer: റഷ്യയിൽ ജോസഫ് സ്റ്റാലിൻ [Rashyayil josaphu sttaalin]

124140. ആദ്യ വനിതാ ഗവർണർ ? [Aadya vanithaa gavarnar ?]

Answer: സരോജിനി നായിഡു [Sarojini naayidu]

124141. എബോള രോഗം മനുഷ്യരിൽ കണ്ടെത്തിയ വർഷം ? [Ebola rogam manushyaril kandetthiya varsham ?]

Answer: 1976 - ( സ്ഥലം : ആഫ്രിക്ക ) [1976 - ( sthalam : aaphrikka )]

124142. മയൂരസന്ദേശം രചിച്ചത് ? [Mayoorasandesham rachicchathu ?]

Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]

124143. ഇന്ത്യ ഇതുവരെ ഹോക്കിയില് ‍ എത്ര ഒളിംപിക്സ് സ്വര് ‍ ണ്ണ മെഡലുകള് ‍ നേടിയിട്ടുണ്ട് ? [Inthya ithuvare hokkiyilu ‍ ethra olimpiksu svaru ‍ nna medalukalu ‍ nediyittundu ?]

Answer: 8

124144. കാർഗിൽ യുദ്ധം സംബന്ധിച്ച എന്വേഷണ കമ്മീഷന് ‍? [Kaargil yuddham sambandhiccha enveshana kammeeshanu ‍?]

Answer: സുബ്രഹ്മണ്യം കമ്മീഷൻ [Subrahmanyam kammeeshan]

124145. മണി പ്രവാളം ഏതു ഭാഷകളുടെ സംശ്ലേഷിത രൂപമാണ് ? [Mani pravaalam ethu bhaashakalude samshleshitha roopamaanu ?]

Answer: മലയാളം സംസ്കൃതം [Malayaalam samskrutham]

124146. വേരുകള് - രചിച്ചത് ? [Verukalu - rachicchathu ?]

Answer: മലയാറ്റൂര് രാമകൃഷ്ണന് ( നോവല് ) [Malayaattooru raamakrushnanu ( novalu )]

124147. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ശൂദ്രർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ ? [Keralatthil madhyakaalaghattatthil shoodrarkku vidhicchirunna sathyapariksha ?]

Answer: വിഷ പരിക്ഷ [Visha pariksha]

124148. രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് ? [Raashdrapathi nivaasu sthithi cheyyunnathu ?]

Answer: സിംല [Simla]

124149. ഔഷധസസ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഔഷധസസ്യ ബോർഡ് ആരംഭിച്ച പദ്ധതി ? [Aushadhasasya krushi prothsaahippikkunnathinaayi desheeya aushadhasasya bordu aarambhiccha paddhathi ?]

Answer: സഞ്ജീവിനി വനം [Sanjjeevini vanam]

124150. മോത്തിലാല് ‍ വോറ കമ്മിഷന് ‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Motthilaalu ‍ vora kammishanu ‍ enthumaayi bandhappettirikkunnu ?]

Answer: രാഷ്ടീയത്തിലെ ക്രിമനല് ‍ വല് ‍ ക്കരണം [Raashdeeyatthile krimanalu ‍ valu ‍ kkaranam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution