<<= Back Next =>>
You Are On Question Answer Bank SET 2481

124051. കായംകുളം NTPC താപനിലയത്തിൽ കൂളർ വാട്ടർ ആയി ഉപയോഗിക്കുന്നത് ഏത് നദിയിലെ ജലമാണ് ? [Kaayamkulam ntpc thaapanilayatthil koolar vaattar aayi upayogikkunnathu ethu nadiyile jalamaanu ?]

Answer: അച്ചൻകോവിലാർ [Acchankovilaar]

124052. ബന്ദിപൂർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Bandipoor desheeyodyaanam sthithicheyyunna samsthaanam ?]

Answer: കർണ്ണാടക [Karnnaadaka]

124053. പി ബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Pi bi ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: റബ്ബർ [Rabbar]

124054. വാം വാട്ടർ പോളിസി എന്നറിയപ്പെടുന്ന വിദേശനയം സ്വീകരിച്ചത് ? [Vaam vaattar polisi ennariyappedunna videshanayam sveekaricchathu ?]

Answer: പീറ്റർ ചക്രവർത്തി [Peettar chakravartthi]

124055. ലോകത്തിലാദ്യമായി നരബലി നടത്തിയിരുന്ന ജനവിഭാഗം ? [Lokatthilaadyamaayi narabali nadatthiyirunna janavibhaagam ?]

Answer: ആസ്ടെക്കുകൾ [Aasdekkukal]

124056. കിഴങ്ങുവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത് ? [Kizhanguvarggangalile raani ennariyappedunnathu ?]

Answer: ഗ്ലാഡിയോലസ് [Glaadiyolasu]

124057. സുഭാഷ് ചന്ദ്രബോസിന്റെ മാതാവ് ? [Subhaashu chandrabosinte maathaavu ?]

Answer: പ്രഭാവതി [Prabhaavathi]

124058. ഉണ്ണായിവാര്യർ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്നത് ? [Unnaayivaaryar smaaraka kalaanilayam sthithi cheyyunnathu ?]

Answer: ഇരിങ്ങാലക്കുട [Iringaalakkuda]

124059. പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത് ? [Pazhavargangalile raani ennariyappedunnathu ?]

Answer: മംഗോസ്റ്റിൻ [Mamgosttin]

124060. സംസ്ഥാന കയര് ‍ വര് ‍ ഷമായി ആചരിച്ചത് ? [Samsthaana kayaru ‍ varu ‍ shamaayi aacharicchathu ?]

Answer: 2010

124061. ഓസ്കാർ നേടിയ ആദ്യ നടി ? [Oskaar nediya aadya nadi ?]

Answer: ജാനറ്റ് ഗെയ്നർ [Jaanattu geynar]

124062. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി ? [Inthyayile chuvanna nadi ennariyappedunna nadi ?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

124063. ഗുപ്ത വർഷം ആരംഭിച്ചത് ? [Guptha varsham aarambhicchathu ?]

Answer: ചന്ദ്രഗുപ്തൻ I [Chandragupthan i]

124064. ആദ്യ വനിതാ ഐ . എ . എസ് ഓഫിസർ ? [Aadya vanithaa ai . E . Esu ophisar ?]

Answer: അന്നാ മൽഹോത്ര [Annaa malhothra]

124065. ജോസഫ് മുണ്ടശ്ശേരി സ്മാരകം സ്ഥിതി ചെയ്യുന്നത് ? [Josaphu mundasheri smaarakam sthithi cheyyunnathu ?]

Answer: ചെമ്പുക്കാവ് ( തൃശ്ശൂര് ‍) [Chempukkaavu ( thrushooru ‍)]

124066. ഗോപിനാഥ് മുതുകാടിന് ‍ റെ മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം ? [Gopinaathu muthukaadinu ‍ re maajiku plaanattu sthithi cheyyunna sthalam ?]

Answer: കഴക്കൂട്ടം [Kazhakkoottam]

124067. കേരളത്തിലെ തെക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത് ? [Keralatthile thekke attatthe blokku panchaayatthu ?]

Answer: പാറശ്ശാല [Paarashaala]

124068. ബാഷ്പാഞ്ജലി ആരുടെ കൃതിയാണ്? [Baashpaanjjali aarude kruthiyaan?]

Answer: ചങ്ങമ്പുഴ (കവിത) [Changampuzha (kavitha)]

124069. ആദ്യത്തെ വനിതാ കമ്പ്യൂട്ടര് ‍ പ്രോഗ്രാമർ ? [Aadyatthe vanithaa kampyoottaru ‍ prograamar ?]

Answer: അഡാ ലാലേസ് [Adaa laalesu]

124070. കനിഷ്ക്കനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച വ്യക്തി ? [Kanishkkane buddhamatham sveekarikkaan prerippiccha vyakthi ?]

Answer: അശ്വഘോഷൻ [Ashvaghoshan]

124071. നന്ദൻ കാനൻ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ? [Nandan kaanan vanyajeevi sanketham sthithi cheyyunnathu ?]

Answer: ഒഡീഷ [Odeesha]

124072. ചൂട് തട്ടുമ്പോൾ ഒരു പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും മറ്റൊരു തന്മാത്രയിലേയ്ക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി ? [Choodu thattumpol oru padaarththatthile oru thanmaathrayil ninnum mattoru thanmaathrayileykku thaapam kymaattam cheyyappedunna reethi ?]

Answer: ചാലനം [Chaalanam]

124073. ഇന്ത്യയിൽ ഏറ്റവും വലിയ ശുദ്ധജല തടാകം ? [Inthyayil ettavum valiya shuddhajala thadaakam ?]

Answer: കൊല്ലേരു ( വൂളാർ ) [Kolleru ( voolaar )]

124074. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ് ? [Kerala saahithya akkaadamiyude mukhapathram ethaanu ?]

Answer: സാഹിത്യ ലോകം [Saahithya lokam]

124075. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി ? [Poornnamaayum inthyayil sthithi cheyyunna ettavum valiya kodumudi ?]

Answer: കാഞ്ചൻ ഗംഗ [Kaanchan gamga]

124076. ഏഷ്യയിലെ ആദ്യത്തെ ബ്രോഡ്ഗേജ് ട്രെയിൻ സർവ്വീസ് ? [Eshyayile aadyatthe brodgeju dreyin sarvveesu ?]

Answer: ബോംബെ - താനെ 1853 [Bombe - thaane 1853]

124077. ഇന്ത്യൻ ആസൂത്രണത്തിന് ‍ റെ പിതാവ് ? [Inthyan aasoothranatthinu ‍ re pithaavu ?]

Answer: എം . വിശ്വേശ്വരയ്യ [Em . Vishveshvarayya]

124078. വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത് ? [Vistheernnam koodiya graama panchaayatthu ?]

Answer: കുമളി ( ഇടുക്കി ) [Kumali ( idukki )]

124079. ഇന്ത്യയിൽ കനാൽ ഗതാഗതം ആരംഭിച്ച ഭരണാധികാരി ? [Inthyayil kanaal gathaagatham aarambhiccha bharanaadhikaari ?]

Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]

124080. ഡിസംബർ 21 ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്ന കലണ്ടർ ? [Disambar 21 nu lokam avasaanikkumennu pravachicchirunna kalandar ?]

Answer: മായൻ കലണ്ടർ [Maayan kalandar]

124081. ബുർക്കിനഫാസോയുടെ തലസ്ഥാനം ? [Burkkinaphaasoyude thalasthaanam ?]

Answer: ഒവാഗഡോഗു [Ovaagadogu]

124082. സ്വന്തം ശരീരത്തിന് ‍ റെയത്രയും നാവിന് നീളമുള്ള ജീവി ? [Svantham shareeratthinu ‍ reyathrayum naavinu neelamulla jeevi ?]

Answer: ഓന്ത് [Onthu]

124083. മയൂര സിംഹാസനത്തിലെ മയിലുകളുടെ എണ്ണം ? [Mayoora simhaasanatthile mayilukalude ennam ?]

Answer: 24

124084. വിറ്റാമിൻ A യുടെ കുറവ് മൂലം രാത്രി കാഴ്ച കുറയുന്ന അവസ്ഥ ? [Vittaamin a yude kuravu moolam raathri kaazhcha kurayunna avastha ?]

Answer: നിശാന്ധത [Nishaandhatha]

124085. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്നത് ? [Nishabda kolayaali ennariyappedunnathu ?]

Answer: അമിതരക്തസമ്മർദ്ദം (Hypertension) [Amitharakthasammarddham (hypertension)]

124086. ഭാസ്കരപട്ടെലും എന്റെ ജീവിതവും ആരുടെ കൃതിയാണ്? [Bhaaskarapattelum ente jeevithavum aarude kruthiyaan?]

Answer: സക്കറിയ (ചെറുകഥകള് ) [Sakkariya (cherukathakalu )]

124087. മാഗ്നാകാർട്ട ഒപ്പുവച്ച രാജാവ് ? [Maagnaakaartta oppuvaccha raajaavu ?]

Answer: ജോൺ lI ( പ്ലന്റാജനറ്റ് രാജവംശം - ഇംഗ്ലണ്ട് ) [Jon li ( plantaajanattu raajavamsham - imglandu )]

124088. ഗാംബിയയുടെ നാണയം ? [Gaambiyayude naanayam ?]

Answer: ഡലാസി [Dalaasi]

124089. ഹാപ്റ്റെൻസ് കണ്ടു പിടിച്ചത് ? [Haapttensu kandu pidicchathu ?]

Answer: കാൾലാൻഡ്സ്റ്റെയ്നർ (1930 ൽ നോബൽ പ്രൈസ് നേടി ) [Kaallaandstteynar (1930 l nobal prysu nedi )]

124090. പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Poornima ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: കശുവണ്ടി [Kashuvandi]

124091. ഭൂമിഗീതങ്ങള് ആരുടെ കൃതിയാണ്? [Bhoomigeethangalu aarude kruthiyaan?]

Answer: വിഷ്ണു നാരായണന് നമ്പൂതിരി (കവിത) [Vishnu naaraayananu nampoothiri (kavitha)]

124092. മൃഗക്ഷേമ ദിനം ? [Mrugakshema dinam ?]

Answer: ഒക്ടോബർ 4 [Okdobar 4]

124093. ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം ? [Lakshadveepile janavaasamulla dveepukalude ennam ?]

Answer: 11

124094. ഇന്ത്യൻ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ എണ്ണം ? [Inthyan bharanaghadanayil moulikaavakaashangalude ennam ?]

Answer: ആറ് ‌ [Aaru ]

124095. നാണ്യവിളകളിൽ കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് ? [Naanyavilakalil karuttha svarnnam ennariyappedunnathu ?]

Answer: കുരുമുളക് [Kurumulaku]

124096. ഫ്രഞ്ച് വിപ്ലവത്തെ പ്രമേയമാക്കി ചാൾസ് ഡിക്കൻസ് രചിച്ച നോവൽ ? [Phranchu viplavatthe prameyamaakki chaalsu dikkansu rachiccha noval ?]

Answer: എ ടെയ്ൽ ഓഫ് ടു സിറ്റീസ് [E deyl ophu du sitteesu]

124097. നളന്ദ സർവ്വകലാശാല തകർത്തത് ആര് ? [Nalanda sarvvakalaashaala thakartthathu aaru ?]

Answer: ബക്തിയാർ ഖിൽജി [Bakthiyaar khilji]

124098. ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം ? [Gaandhiji harijan enna prasiddheekaranam aarambhiccha varsham ?]

Answer: 1933

124099. കേരളത്തില് ‍ ആദ്യമായി സമ്പൂര് ‍ ണ്ണ വൈദ്യുതീകരണം നടന്ന ജില്ല ? [Keralatthilu ‍ aadyamaayi sampooru ‍ nna vydyutheekaranam nadanna jilla ?]

Answer: പാലക്കാട് [Paalakkaadu]

124100. കായംകുളം NTPC യില് ‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു ? [Kaayamkulam ntpc yilu ‍ upayogikkunna asamskrutha vasthu ?]

Answer: നാഫ്ത [Naaphtha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions