<<= Back Next =>>
You Are On Question Answer Bank SET 2480

124001. ഇന്ത്യയിലാദ്യമായി കോർ ബാങ്കിംഗ് ‌ നടപ്പിലാക്കിയത് ? [Inthyayilaadyamaayi kor baankimgu nadappilaakkiyathu ?]

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ മുംബൈ ബ്രാഞ്ച് - 2004 [Sttettu baanku ophu inthya yude mumby braanchu - 2004]

124002. മൗണ്ട് എറ്റ്ന അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത് ? [Maundu ettna agniparvvatham sthithicheyyunnathu ?]

Answer: ഇറ്റലി [Ittali]

124003. തിറകളുടെയും തറികളുടെയും നാട് ? [Thirakaludeyum tharikaludeyum naadu ?]

Answer: കണ്ണൂര് ‍ [Kannooru ‍]

124004. ധുവാരുൺ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Dhuvaarun jalavydyutha paddhathi sthithi cheyyunna samsthaanam ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

124005. മലയാളത്തിലെ രണ്ടാമത്തെ ചിത്രം ? [Malayaalatthile randaamatthe chithram ?]

Answer: മാര് ‍ ത്താണ്ഡവര് ‍ മ്മ [Maaru ‍ tthaandavaru ‍ mma]

124006. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തുറമുഖം ? [Bamgaal ulkkadalil sthithi cheyyunna thuramukham ?]

Answer: ഹാൽഡിയ [Haaldiya]

124007. ‘ ശുശ്രുത സംഹിത ’ എന്ന കൃതി രചിച്ചത് ? [‘ shushrutha samhitha ’ enna kruthi rachicchathu ?]

Answer: ശുശ്രുതൻ [Shushruthan]

124008. സംഗീതജ്ഞരിലെ രാജാവ് - രാജാക്കൻമാരിലെ സംഗീതജ്ഞൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ് ? [Samgeethajnjarile raajaavu - raajaakkanmaarile samgeethajnjan ennariyappetta thiruvithaamkoor raajaavu ?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

124009. ആന്ഡമാനിലെ നിർജീവ അഗ്നിപർവതം [Aandamaanile nirjeeva agniparvatham ]

Answer: നാർകോണ്ടം . [Naarkondam .]

124010. സാലുവ വംശസ്ഥാപകൻ ? [Saaluva vamshasthaapakan ?]

Answer: വീര നരസിംഹൻ [Veera narasimhan]

124011. ഹെര് ‍ ണിയ (Hernia) എന്താണ് ? [Heru ‍ niya (hernia) enthaanu ?]

Answer: ശരീരത്തിന് ‍ റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന് ‍ റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത് [Shareeratthinu ‍ re balakshayamulla bhaagatthu koodi aantharika avayavatthinu ‍ re bhaagam purattheykku thallunnathu]

124012. ലോകത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ച വ്യക്തി ? [Lokatthile aadyatthe philim sttudiyo sthaapiccha vyakthi ?]

Answer: ജോർജ്ജ് മെലീസ് . ലണ്ടൻ - 1897 [Jorjju meleesu . Landan - 1897]

124013. ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രി ? [Uttharpradeshile aadya mukhyamanthri ?]

Answer: ഗോവിന്ദ വല്ലഭ് പന്ത് [Govinda vallabhu panthu]

124014. കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത് ? [Keralatthile ettavum praacheena naanayamaayi kanakkaakkunnathu ?]

Answer: രാശി [Raashi]

124015. സയ്യിദ് വംശത്തിലെ അവസാനത്തെ ഭരണാധികാരി ? [Sayyidu vamshatthile avasaanatthe bharanaadhikaari ?]

Answer: അലാവുദ്ദീൻ ആലം ഷാ ( ഷാ ആലം II) [Alaavuddheen aalam shaa ( shaa aalam ii)]

124016. ഇന്ത്യയില് ‍ ആദ്യമായി ടെലിവിഷന് ‍ സംപ്രേക്ഷണം തുടങ്ങിയത് ? [Inthyayilu ‍ aadyamaayi delivishanu ‍ samprekshanam thudangiyathu ?]

Answer: 1959 സെപ്റ്റംബര് ‍ 15 [1959 septtambaru ‍ 15]

124017. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച കാർമൽ പുരോഹിതൻ ? [Hortthoosu malabaarikkasu rachanayil sahaayiccha kaarmal purohithan ?]

Answer: ജോൺ മാത്യൂസ് [Jon maathyoosu]

124018. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ ? [Inthyan thapaal sttaampil prathyakshappetta aadya keraleeyan ?]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

124019. നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം ? [Neelakkurinjiyude shaasthreeya naamam ?]

Answer: സ്ട്രോബിലാന്തസ് കുന്തിയാന [Sdrobilaanthasu kunthiyaana]

124020. ഘാനയുടെ തലസ്ഥാനം ? [Ghaanayude thalasthaanam ?]

Answer: അക്ര [Akra]

124021. സൂര്യന്റെ പകുതിയിൽ താഴെ മാത്രം ദ്രവ്യമാനമുള്ള ചെറു നക്ഷത്രങ്ങൾ അറിയപ്പെടുന്നത് ? [Sooryante pakuthiyil thaazhe maathram dravyamaanamulla cheru nakshathrangal ariyappedunnathu ?]

Answer: ചുവപ്പ് കുള്ളൻ ( Red Dwarf) [Chuvappu kullan ( red dwarf)]

124022. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് ? [Inthyayile eka thekku myoosiyam sthithi cheyyunnathu ?]

Answer: വെളിയന്തോട് ( നിലമ്പൂര് ‍) [Veliyanthodu ( nilampooru ‍)]

124023. അശോകം - ശാസത്രിയ നാമം ? [Ashokam - shaasathriya naamam ?]

Answer: സറാക്ക ഇൻഡിക്ക [Saraakka indikka]

124024. ‘ ഇരുപതാം നൂറ്റാണ്ടിന് ‍ റെ ഇതിഹാസം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ irupathaam noottaandinu ‍ re ithihaasam ’ enna kruthiyude rachayithaavu ?]

Answer: അക്കിത്തം അച്ചുതൻ നമ്പൂതിരി [Akkittham acchuthan nampoothiri]

124025. ഭക്ഷണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ് ? [Bhakshanabhojan ennariyappetta venaadu raajaavu ?]

Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]

124026. ഗാന്ധി ആന്റ് സ്റ്റാലിൻ എന്ന കൃതി രചിച്ചത് ? [Gaandhi aantu sttaalin enna kruthi rachicchathu ?]

Answer: ലൂയിസ് ഫിഷർ [Looyisu phishar]

124027. അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി ? [Aruvikkara daam sthithi cheyyunna nadi ?]

Answer: കരമന [Karamana]

124028. കേരളത്തിലെ ആദ്യ വനിത വൈസ് ചാന് ‍ സിലര് ‍? [Keralatthile aadya vanitha vysu chaanu ‍ silaru ‍?]

Answer: ഡോ . ജാന് ‍ സി ജയിംസ് [Do . Jaanu ‍ si jayimsu]

124029. പശ്ചിമതീരത്തിലെ ആദ്യ ദീപസതഭം സ്ഥാപിച്ചത് എവിടെ ? [Pashchimatheeratthile aadya deepasathabham sthaapicchathu evide ?]

Answer: ആലപ്പുഴ [Aalappuzha]

124030. വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത ? [Venaattil bharanam nadatthiya aadya vanitha ?]

Answer: ഉമയമ്മ റാണി [Umayamma raani]

124031. രബീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ? [Rabeendranaatha daagorinu nobal sammaanam nedikkoduttha kruthi ?]

Answer: ഗീതാഞ്ജലി [Geethaanjjali]

124032. സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച ശാസ്ത്രീയ പഠനം ? [Sasyangalude ulpatthiyum vikaasavum sambandhiccha shaasthreeya padtanam ?]

Answer: ഫൈറ്റോളജി [Phyttolaji]

124033. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി ? [Keralatthile ettavum neelam kuranja nadi ?]

Answer: മഞ്ചേശ്വരം പുഴ (16 കി . മീ ) [Mancheshvaram puzha (16 ki . Mee )]

124034. സിഫിലിസ് രോഗത്തിന് കാരണമായ ബാക്ടീരിയ ? [Siphilisu rogatthinu kaaranamaaya baakdeeriya ?]

Answer: ട്രിപ്പോനിമ പലീഡിയം [Dripponima paleediyam]

124035. ഭൂമിക്കു ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന് ആവശ്യമായ സമയം ? [Bhoomikku chuttum oru pradakshinam poortthiyaakkuvaan chandranu aavashyamaaya samayam ?]

Answer: 27. 32 ഭൗമദിനങ്ങൾ (27 ദിവസം 7 മണിക്കൂർ 43 മിനുട്ട് ) [27. 32 bhaumadinangal (27 divasam 7 manikkoor 43 minuttu )]

124036. പ്രാചീന ബോട്ടുകളുടേയും കപ്പലുകളുടേയും അവശിഷ്ടങ്ങൾ കണ്ടെത്തിയ ഗുജറാത്തിലെ സ്ഥലം ? [Praacheena bottukaludeyum kappalukaludeyum avashishdangal kandetthiya gujaraatthile sthalam ?]

Answer: ലോത്തൽ [Lotthal]

124037. കനാലുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Kanaalukalude naadu ennu visheshippikkappedunna sthalam ?]

Answer: പാക്കിസ്ഥാൻ [Paakkisthaan]

124038. കുമാരനാശാന് ‍ അന്തരിച്ച സ്ഥലം ? [Kumaaranaashaanu ‍ anthariccha sthalam ?]

Answer: പല്ലന ( കുമാരക്കോടി ; ആലപ്പുഴ ) [Pallana ( kumaarakkodi ; aalappuzha )]

124039. ‘ നഗ്നപാദനായ ചിത്രകാരൻ ’ എന്ന് അറിയപ്പെടുന്നത് ? [‘ nagnapaadanaaya chithrakaaran ’ ennu ariyappedunnathu ?]

Answer: എം എഫ് ഹുസൈൻ [Em ephu husyn]

124040. കൃത്രിമപ്പട്ട് എന്നറിയപ്പെടുന്നത് ? [Kruthrimappattu ennariyappedunnathu ?]

Answer: റയോൺ [Rayon]

124041. അമാൽഗത്തിലെ പ്രഥാന ലേനം ? [Amaalgatthile prathaana lenam ?]

Answer: മെർക്കുറി [Merkkuri]

124042. ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന ? [Haridvaaril kaamgri gurukulam sthaapiccha samghadana ?]

Answer: ആര്യസമാജം [Aaryasamaajam]

124043. സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ? [Suprimkodathiyile aadya vanithaa jadji ?]

Answer: ഫാത്തിമാ ബീവി [Phaatthimaa beevi]

124044. കാസർഗോഡിന് ‍ റെ സാംസ്ക്കാരിക തലസ്ഥാനം ? [Kaasargodinu ‍ re saamskkaarika thalasthaanam ?]

Answer: നീലേശ്വരം [Neeleshvaram]

124045. ജാതകക്കളുടെ എണ്ണം ? [Jaathakakkalude ennam ?]

Answer: 500

124046. കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം ? [Keralatthil ettavum choodu koodiya sthalam ?]

Answer: പുനലൂർ - കൊല്ലം [Punaloor - kollam]

124047. അടിയന്തരാവസ്ഥയെ അച്ചടക്കത്തിന് ‍ റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത് ? [Adiyantharaavasthaye acchadakkatthinu ‍ re yugappiravi ennu visheshippicchathu ?]

Answer: വിനോബാഭാവെ [Vinobaabhaave]

124048. എണ്ണയിലെ ആസിഡ് ? [Ennayile aasidu ?]

Answer: സ്റ്റിയറിക് ആസിഡ് [Sttiyariku aasidu]

124049. ആന്റിലസിന് ‍ റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Aantilasinu ‍ re mutthu ennu visheshippikkappedunna sthalam ?]

Answer: ക്യൂബ [Kyooba]

124050. ചരകസംഹിത ഏത് വിഷയത്തെക്കുറിച്ചുള്ള പുസ്തകമാണ് ? [Charakasamhitha ethu vishayatthekkuricchulla pusthakamaanu ?]

Answer: വൈദ്യശാസ്ത്രം [Vydyashaasthram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution