<<= Back Next =>>
You Are On Question Answer Bank SET 2479

123951. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് ‍ റെ പ്രഥമ ചെയർമാൻ ? [Desheeya pinnokka vibhaaga kammeeshanu ‍ re prathama cheyarmaan ?]

Answer: ആർ . എൻ . പ്രസാദ് [Aar . En . Prasaadu]

123952. മുഹമ്മദ് നബിയുടെ മുടി സൂക്ഷിക്കുന്ന ഇന്ത്യയിലെ പള്ളി ? [Muhammadu nabiyude mudi sookshikkunna inthyayile palli ?]

Answer: ഹസ്രത്ത് ബാൽ പള്ളി ( കാശ്മീർ ) [Hasratthu baal palli ( kaashmeer )]

123953. ബ്രിട്ടീഷ് പ്രധാനമന്ത്രി ന് ‍ റെ ഔദ്യോഗിക വസതി ? [Britteeshu pradhaanamanthri nu ‍ re audyogika vasathi ?]

Answer: നമ്പർ 10 ഡൗണിങ്ങ് സട്രീറ്റ് [Nampar 10 dauningu sadreettu]

123954. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി ? [Inthyan upabhookhandatthile ettavum neelam koodiya nadi ?]

Answer: സിന്ധു നദി [Sindhu nadi]

123955. ദുദുമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി ? [Duduma vellacchaattam sthithi cheyyunna nadi ?]

Answer: മഹാ കുണ്ഡ് ‌ നദി ( ഒഡീഷ ) [Mahaa kundu nadi ( odeesha )]

123956. ശതവാഹന വംശ സ്ഥാപകന് ‍? [Shathavaahana vamsha sthaapakanu ‍?]

Answer: സാമുഖൻ [Saamukhan]

123957. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ ? [Josaphu mundasheriyude aathmakatha ?]

Answer: കൊഴിഞ്ഞ ഇലകള് ‍ [Kozhinja ilakalu ‍]

123958. പൂന്തോട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Poonthotta nagaram ennu visheshippikkappedunna sthalam ?]

Answer: ചിക്കാഗോ [Chikkaago]

123959. തീരസംരക്ഷണ ദിനം ? [Theerasamrakshana dinam ?]

Answer: ഫെബ്രുവരി 1 [Phebruvari 1]

123960. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ ( 1761) മറാത്ത സൈന്യത്തിന് നേതൃത്വം നൽകിയത് ? [Moonnaam paanippattu yuddhatthil ( 1761) maraattha synyatthinu nethruthvam nalkiyathu ?]

Answer: സദാശിവറാവു [Sadaashivaraavu]

123961. ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത് ? [Dakshineshvaratthe sanyaasi ennariyappedunnathu ?]

Answer: ശ്രീരാമകൃഷ്ണ പരമഹംസർ [Shreeraamakrushna paramahamsar]

123962. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം ? [Pampayude daanam ennariyappedunna sthalam ?]

Answer: കുട്ടനാട് [Kuttanaadu]

123963. കണ്ണ് പുറത്തേയ്ക്ക് തുറിച്ചു വരുന്ന അവസ്ഥ ? [Kannu purattheykku thuricchu varunna avastha ?]

Answer: എക്സോഫ്താൽമോസ് ( പ്രോപ്റ്റോസിസ് ) [Eksophthaalmosu ( propttosisu )]

123964. വേദകാലഘട്ടത്തിൽ സമയമളക്കാനുള്ള അളവ് ? [Vedakaalaghattatthil samayamalakkaanulla alavu ?]

Answer: ഗോഥുലി [Gothuli]

123965. ഭാരതപര്യടനം ആരുടെ കൃതിയാണ്? [Bhaarathaparyadanam aarude kruthiyaan?]

Answer: കുട്ടികൃഷ്ണമാരാര് (ഉപന്യാസം) [Kuttikrushnamaaraaru (upanyaasam)]

123966. ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ പ്രസിഡന് ‍ റ് ? [Lokasabhaa thiranjeduppil vottu cheytha aadya prasidanu ‍ ru ?]

Answer: കെ . ആർ . നാരയണൻ [Ke . Aar . Naarayanan]

123967. അമസോൺ നദി കണ്ടെത്തിയത് ? [Amason nadi kandetthiyathu ?]

Answer: ഫ്രാൻസിസ്കോ ഒറിലിയാന [Phraansisko oriliyaana]

123968. സംബസി നദി പതിക്കുന്ന സമുദ്രം ? [Sambasi nadi pathikkunna samudram ?]

Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]

123969. ലാൽ ബഹദൂർ ശാസത്രിയുടെ അന്ത്യവിശ്രമസ്ഥലം ? [Laal bahadoor shaasathriyude anthyavishramasthalam ?]

Answer: വിജയ് ഘട്ട് [Vijayu ghattu]

123970. വാതകമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം ? [Vaathakamarddham alakkunnatthinulla upakaranam ?]

Answer: മാനോമീറ്റർ [Maanomeettar]

123971. ‘ നക്ഷത്രങ്ങളേ കാവൽ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ nakshathrangale kaaval ’ enna kruthiyude rachayithaavu ?]

Answer: പി . പത്മരാജൻ [Pi . Pathmaraajan]

123972. ലോകത്തിലെ ആദ്യ ശബ്ദചിത്രം ? [Lokatthile aadya shabdachithram ?]

Answer: ജാസ് സിങ്ങർ -1927 [Jaasu singar -1927]

123973. ചാൾസ് ഡാർവ്വിൻ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച ആമ യുടെ പേര് ? [Chaalsu daarvvin pareekshanangalkku upayogiccha aama yude peru ?]

Answer: ഹാരിയറ്റ് [Haariyattu]

123974. നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ? [Nisahakarana prasthaanatthinu nethruthvam nalkiyathu ?]

Answer: മഹാത്മാഗാന്ധി (1920) [Mahaathmaagaandhi (1920)]

123975. ‘ അഷ്ടാംഗ സംഗ്രഹം ’ എന്ന കൃതി രചിച്ചത് ? [‘ ashdaamga samgraham ’ enna kruthi rachicchathu ?]

Answer: വാഗ്ഭഗൻ [Vaagbhagan]

123976. ഡ്രൈ ഐസ് - രാസനാമം ? [Dry aisu - raasanaamam ?]

Answer: സോളിഡ് കാർബൺ ഡൈ ഓക്സൈഡ് [Solidu kaarban dy oksydu]

123977. മരം കയറുന്ന മത്സ്യം എന്നറിയപ്പെടുന്നത് ? [Maram kayarunna mathsyam ennariyappedunnathu ?]

Answer: അനാബസ് [Anaabasu]

123978. അയ്യങ്കാളി അന്തരിച്ച വർഷം ? [Ayyankaali anthariccha varsham ?]

Answer: 1941

123979. പാഴ്സികളുടെ ആരാധനാലയം ? [Paazhsikalude aaraadhanaalayam ?]

Answer: ഫയർ ടെമ്പിൾ [Phayar dempil]

123980. പരീഖ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Pareekhu kammeeshan enthumaayi bandhappettirikkunnu ?]

Answer: - തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ ക്യാൻസർ രോഗികളുടെ ചികിത്സാ ടെസ്റ്റുകൾ സംബന്ധിച്ച് [- thiruvananthapuram reejinal kaansar sentaril kyaansar rogikalude chikithsaa desttukal sambandhicchu]

123981. കേന്ദ്ര പ്രതിരോധമന്ത്രിസ്ഥാനത്ത് ഏറ്റവും കൂടുതല് ‍‍ കാലം തുടര് ‍ ച്ചയായി ഇരുന്ന വ്യക്തി ? [Kendra prathirodhamanthristhaanatthu ettavum kooduthalu ‍‍ kaalam thudaru ‍ cchayaayi irunna vyakthi ?]

Answer: എ . കെ . ആന് ‍ റണി [E . Ke . Aanu ‍ rani]

123982. ഷേര് ‍ ഷയുടെ കാലത്തെ സ്വര് ‍ ണ്ണ നാണയം ? [Sheru ‍ shayude kaalatthe svaru ‍ nna naanayam ?]

Answer: മൊഹര് ‍ [Moharu ‍]

123983. പൊയ്കയില് ‍ യോഹന്നാന് ‍ സ്വീകരിച്ച പേര് ? [Poykayilu ‍ yohannaanu ‍ sveekariccha peru ?]

Answer: കുമാരഗുരുദേവന് ‍‍‍‍‍. [Kumaaragurudevanu ‍‍‍‍‍.]

123984. എസ് . കെ . പൊറ്റക്കാടിന് ‍ റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി ? [Esu . Ke . Pottakkaadinu ‍ re naadan premam enna kruthiyil prathipaadicchirikkunna nadi ?]

Answer: ഇരുവഞ്ഞിപ്പുഴ [Iruvanjippuzha]

123985. ഇന്ത്യൻ റെയിൽവേ ആദ്യത്തെ പേര് ? [Inthyan reyilve aadyatthe peru ?]

Answer: ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ [Grettu inthyan peninsulaar reyilve]

123986. വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം ? [Vivekaananda prathima sthithi cheyyunna sthalam ?]

Answer: കന്യാകുമാരി [Kanyaakumaari]

123987. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായത് ? [Aani basantu inthyan thiyosaphikkal sosyttiyil amgamaayathu ?]

Answer: 1889

123988. ഉപ്പു സത്യാഗ്രഹം നടന്ന വര്ഷം ? [Uppu sathyaagraham nadanna varsham ?]

Answer: 1930

123989. പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വര് ‍ ഷം ? [Paalakkaadinu ettavum valiya jilla enna padavi labhiccha varu ‍ sham ?]

Answer: 2006

123990. റീജിയണൽ ഗ്രാമീൺ ബാങ്കുകൾ - RRB - സ്ഥാപിതമായ വർഷം ? [Reejiyanal graameen baankukal - rrb - sthaapithamaaya varsham ?]

Answer: 1975

123991. SASS; NIA ഏത് രഹസ്യാന്വേഷണ ഏജൻസിയാണ് ? [Sass; nia ethu rahasyaanveshana ejansiyaanu ?]

Answer: സൗത്ത് ആഫ്രിക്ക [Sautthu aaphrikka]

123992. ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Shree kara ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: കുരുമുളക് [Kurumulaku]

123993. രാഷ്ട്രപതി ഭവൻ രൂപകൽപ്പന ചെയ്തത് പണികഴിപ്പിച്ചത് ? [Raashdrapathi bhavan roopakalppana cheythathu panikazhippicchathu ?]

Answer: എഡ്വേർഡ് ല്യൂട്ടിൻസ് [Edverdu lyoottinsu]

123994. HSBC ബാങ്കിന് ‍ റെ ആസ്ഥാനം ? [Hsbc baankinu ‍ re aasthaanam ?]

Answer: ലണ്ടൻ [Landan]

123995. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം ? [Inthyayile aadya svakaarya thuramukham ?]

Answer: പിപാവാവ് [Pipaavaavu]

123996. ഫറോക്ക് പട്ടണം പണി കഴിപ്പിച്ചത് ? [Pharokku pattanam pani kazhippicchathu ?]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

123997. അവസാന ഹര്യങ്കരാജാവ് ? [Avasaana haryankaraajaavu ?]

Answer: നാഗദശക [Naagadashaka]

123998. കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം ? [Keralaa hykkodathiyude aasthaanam ?]

Answer: എർണാകുളം [Ernaakulam]

123999. ബംഗാൾ ഉൾക്കടൽ ഏത് സമുദ്രത്തിന് ‍ റെ ഭാഗമാണ് ? [Bamgaal ulkkadal ethu samudratthinu ‍ re bhaagamaanu ?]

Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]

124000. സ്മൃതിനാശ രോഗം എന്നറിയപ്പെടുന്ന രോഗം ? [Smruthinaasha rogam ennariyappedunna rogam ?]

Answer: അൽഷിമേഴ്സ് [Alshimezhsu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution