<<= Back Next =>>
You Are On Question Answer Bank SET 2478

123901. കൊച്ചിന് ‍ ഷിപ്യാഡിന് ‍ റെ നിര് ‍ മ്മാണവുമായി സഹകരിച്ച രാജ്യം ? [Kocchinu ‍ shipyaadinu ‍ re niru ‍ mmaanavumaayi sahakariccha raajyam ?]

Answer: ജപ്പാന് ‍ [Jappaanu ‍]

123902. AllB യു ടെ ആസ്ഥാനം ? [Allb yu de aasthaanam ?]

Answer: ബീജിംങ് [Beejimngu]

123903. ചെമ്മീൻ സിനിമയുടെ നിർമ്മാതാവ് ? [Chemmeen sinimayude nirmmaathaavu ?]

Answer: ബാബു ഇസ്മായീൽ [Baabu ismaayeel]

123904. മീസിൽസ് ( അഞ്ചാംപനി ) എന്നറിയപ്പെടുന്ന രോഗം ? [Meesilsu ( anchaampani ) ennariyappedunna rogam ?]

Answer: റൂബിയോള [Roobiyola]

123905. എ . കെ ഗോപാലന് ‍ റെ ആത്മകഥ ? [E . Ke gopaalanu ‍ re aathmakatha ?]

Answer: എന് ‍ റെ ജീവിതകഥ [Enu ‍ re jeevithakatha]

123906. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രററി ? [Inthyayile ettavum valiya lybrarari ?]

Answer: നാഷണൽ ലൈബ്രററി ( കൊൽക്കത്ത ) [Naashanal lybrarari ( kolkkattha )]

123907. " ഇന്ത്യയിലെ ഈന്തപ്പഴം " എന്ന് അറബികൾ വിളിച്ചത് ? [" inthyayile eenthappazham " ennu arabikal vilicchathu ?]

Answer: പുളി [Puli]

123908. മനുഷ്യൻ കൃത്രിമമായി ഉത്പാദിപ്പിച്ച ആദ്യത്തെ ധാന്യം ? [Manushyan kruthrimamaayi uthpaadippiccha aadyatthe dhaanyam ?]

Answer: ട്രിറ്റിക്കേൽ ( ഗോതമ്പ് ; മരക് ഇവയുടെ സങ്കരയിനം ) [Drittikkel ( gothampu ; maraku ivayude sankarayinam )]

123909. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം ? [Prakaashasamshleshana samayatthu oson puratthu vidunna sasyam ?]

Answer: തുളസി [Thulasi]

123910. പ്രതി ഹാര രാജവംശ രാജാവായ നാഗ ഭട്ടനെ തോല്പിച്ച രാഷ്ട്ര കൂട രാജാവ് ? [Prathi haara raajavamsha raajaavaaya naaga bhattane tholpiccha raashdra kooda raajaavu ?]

Answer: ഗോവിന്ദൻ Ill [Govindan ill]

123911. അലിഗഢ് പ്രസ്ഥാനം സ്ഥാപിച്ചത് ? [Aligaddu prasthaanam sthaapicchathu ?]

Answer: സര് ‍ സയ്യിദ് അഹമ്മദ് ഖാന് ‍ [Saru ‍ sayyidu ahammadu khaanu ‍]

123912. ഖരവേലന്റെ ഹതിഗുംഭ ശാസനത്തിൽ പരാമർശിക്കുന്ന ഭരണാധികാരി ? [Kharavelante hathigumbha shaasanatthil paraamarshikkunna bharanaadhikaari ?]

Answer: ശത കർണ്ണി l [Shatha karnni l]

123913. മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ? [Mysoor eksprasu ennariyappedunna krikkattu thaaram ?]

Answer: ജവഹൽ ശ്രീധാഥ് [Javahal shreedhaathu]

123914. സൊമാറ്റോ ട്രോപിന് ‍ റെ ഉത്പാദനം അധികമാകുന്നതുമൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം ? [Somaatto dropinu ‍ re uthpaadanam adhikamaakunnathumoolam muthirnnavarilundaakunna rogam ?]

Answer: അക്രോമെഗലി [Akromegali]

123915. ‘ യങ് ഇന്ത്യ ’ പത്രത്തിന് ‍ റെ സ്ഥാപകന് ‍? [‘ yangu inthya ’ pathratthinu ‍ re sthaapakanu ‍?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

123916. കുഷാക്ക് ബാക്കുള റിംപോച്ചെ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് ? [Kushaakku baakkula rimpocche eyarporttu sthithi cheyyunnathu ?]

Answer: ലേ ( കാശ്മീർ ) [Le ( kaashmeer )]

123917. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത് ? [Thiruvananthapuram kaalaavasthaa nireekshana kendram sthaapicchathu ?]

Answer: മഹാരാജ സ്വാതിതിരുനാൾ . [Mahaaraaja svaathithirunaal .]

123918. " ആധുനിക കാലത്തെ മഹാത്ഭുതം " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ? [" aadhunika kaalatthe mahaathbhutham " ennu gaandhiji visheshippicchathu ?]

Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]

123919. മോഹൻജദാരൊ ; ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ? [Mohanjadaaro ; haarappa ennee praacheena nagarangal innu ethu raajyatthu sthithi cheyyunnu ?]

Answer: പാകിസ്ഥാൻ [Paakisthaan]

123920. മറ്റു സംസ്ഥാനക്കാർക്ക് ഭൂമി വാങ്ങാൻ സാധിക്കാത്ത ഏക സംസ്ഥാനം ? [Mattu samsthaanakkaarkku bhoomi vaangaan saadhikkaattha eka samsthaanam ?]

Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]

123921. ആദ്യ വനിതാ ഐ . എ . എസ് ഓഫീസർ ? [Aadya vanithaa ai . E . Esu opheesar ?]

Answer: അന്നാ മൽഹോത്ര [Annaa malhothra]

123922. യു . എൻ പതാക നിലവിൽ വന്നത് ? [Yu . En pathaaka nilavil vannathu ?]

Answer: 1947 ഒക്ടോബർ 20 [1947 okdobar 20]

123923. ബാക്ടീരിയയുടെ പ്രവർത്തന ഫലമായി ശരീരത്തിലുണ്ടാകുന്ന വിഷവസ്തുക്കൾ ? [Baakdeeriyayude pravartthana phalamaayi shareeratthilundaakunna vishavasthukkal ?]

Answer: ടോക്സിനുകൾ [Doksinukal]

123924. പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത് ? [Paccha svarnnam ennariyappedunnathu ?]

Answer: വാനില ; തെയില [Vaanila ; theyila]

123925. ആകാശഗോളങ്ങളുടെ അന്തർഘടനയെക്കുറിച്ചുള്ള പഠനം ? [Aakaashagolangalude antharghadanayekkuricchulla padtanam ?]

Answer: ആസ്ട്രോ ജിയോളജി . Astro Geology [Aasdro jiyolaji . Astro geology]

123926. കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ? [Keralatthile ettavum valiya graavitti daam ?]

Answer: ഇടുക്കി അണക്കെട്ട് [Idukki anakkettu]

123927. സാരാനാഥിലെ അശാകസ്തംഭം സ്ഥാപിച്ചത് ? [Saaraanaathile ashaakasthambham sthaapicchathu ?]

Answer: അശോകൻ [Ashokan]

123928. ഇന്ത്യൻ ക്രിക്കറ്റിൽ " ദാദ " എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ? [Inthyan krikkattil " daada " ennariyappedunna krikkattu thaaram ?]

Answer: സൗരവ് ഗാംഗുലി [Sauravu gaamguli]

123929. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന മാംസം ? [Ettavum kooduthal kozhuppu adangiyirikkunna maamsam ?]

Answer: ആടിന് ‍ റെ മാംസം [Aadinu ‍ re maamsam]

123930. ഗാന്ധി ഇർവിൻ പാക്റ്റ് ഒപ്പുവച്ച വർഷം ? [Gaandhi irvin paakttu oppuvaccha varsham ?]

Answer: 1931

123931. ചീവിടുകളുടെ ശബ്ദമില്ലാത്ത ദേശീയോദ്യാനം ? [Cheevidukalude shabdamillaattha desheeyodyaanam ?]

Answer: സൈലന്റ് ‌ വാലി [Sylantu vaali]

123932. കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ് ? [Kolkkatthayil hindu koleju sthaapikkunnathil mukhyapanku vahiccha nethaavu ?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

123933. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി ? [Imgleeshu chaanal neenthi kadanna aadya inthyaakkaari ?]

Answer: ആരതി സാഹ [Aarathi saaha]

123934. മൽഹോത്ര കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Malhothra kammitti kammeeshan enthumaayi bandhappettirikkunnu ?]

Answer: ഇൻഷുറൻസ് പരിഷ്കരണം [Inshuransu parishkaranam]

123935. അയ്യപ്പ പ്പ ണിക്കരുടെ കൃതികള് ആരുടെ കൃതിയാണ്? [Ayyappa ppa nikkarude kruthikalu aarude kruthiyaan?]

Answer: അയ്യപ്പപ്പണിക്കര് (കവിത) [Ayyappappanikkaru (kavitha)]

123936. കേരളത്തിലെ ഏക പക്ഷിരോഗനിര് ‍ ണ്ണയ ലാബ് ? [Keralatthile eka pakshiroganiru ‍ nnaya laabu ?]

Answer: മഞ്ഞാടി ( പത്തനംതിട്ട ) [Manjaadi ( patthanamthitta )]

123937. നമ്മുടെ ആമാശയത്തില് ‍ ഉല് ‍ പ്പാദിപ്പിക്കുന്ന ആസിഡ് ? [Nammude aamaashayatthilu ‍ ulu ‍ ppaadippikkunna aasidu ?]

Answer: ഹൈഡ്രോക്ലോറിക് ആസിഡ് [Hydrokloriku aasidu]

123938. ഏറ്റവും അപൂർവമായി മാത്രം ഭൂവല്ക്കത്തിൽ കാണപ്പെടുന്ന ലോഹം ? [Ettavum apoorvamaayi maathram bhoovalkkatthil kaanappedunna loham ?]

Answer: അസ്റ്റാറ്റിൻ [Asttaattin]

123939. ആസ്സാമിന് ‍ റെ തലസ്ഥാനം ? [Aasaaminu ‍ re thalasthaanam ?]

Answer: ദിസ്പൂർ [Dispoor]

123940. വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വഴി ലഭ്യമാകുന്ന വിദ്യാഭ്യാസ ചാനൽ ? [Vidyaabhyaasa upagrahamaaya edyoosaattu vazhi labhyamaakunna vidyaabhyaasa chaanal ?]

Answer: വിക്ടേഴ്സ് ടി . വി [Vikdezhsu di . Vi]

123941. മദ്രാസ് പട്ടണത്തിന് ‍ റെ ശില്പി ? [Madraasu pattanatthinu ‍ re shilpi ?]

Answer: ഫ്രാന് ‍ സിസ് ഡേ [Phraanu ‍ sisu de]

123942. ഇന്ത്യയിലെ ഏറ്റവും വലിയ കുംഭ ഗോപുരമായ ഗോൽഗുംബസ് നിർമ്മിച്ചത് ? [Inthyayile ettavum valiya kumbha gopuramaaya golgumbasu nirmmicchathu ?]

Answer: മുഹമ്മദ് ആദിൽ ഷാ [Muhammadu aadil shaa]

123943. തെക്കൻ തിരുവിതാംകൂറിൽ ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അനുവാദം നല്കിയ രാജാവ് ? [Thekkan thiruvithaamkooril chaannaar sthreekalkku maaru maraykkaan anuvaadam nalkiya raajaavu ?]

Answer: ഉത്രം തിരുനാൾ [Uthram thirunaal]

123944. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ATM തുടങ്ങിയത് ? [Lokatthile aadyatthe ozhukunna atm thudangiyathu ?]

Answer: SBl - 2004 - ( കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ജങ്കാറിൽ ) [Sbl - 2004 - ( kocchikkum vyppinumidayil sarvveesu nadatthunna jankaaril )]

123945. തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ചത് ? [Thiruvithaamkooril aadyamaayi britteeshu rasidantine niyamicchathu ?]

Answer: ധർമ്മരാജാ [Dharmmaraajaa]

123946. ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ‍ റെ ആദ്യത്തെ ജനറൽ സെക്രട്ടറി ? [Inthyan naashanal kongrasinu ‍ re aadyatthe janaral sekrattari ?]

Answer: എ . ഒ ഹ്യൂം [E . O hyoom]

123947. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജലതടാകം ? [Inthyayile ettavum valiya uppu jalathadaakam ?]

Answer: ചിൽക്ക ( ഒഡീഷ ) [Chilkka ( odeesha )]

123948. ശ്രീ ബുദ്ധന് ‍ റെ യഥാര് ‍ ത്ഥ നാമം ? [Shree buddhanu ‍ re yathaaru ‍ ththa naamam ?]

Answer: സിദ്ധാര് ‍ ത്ഥന് ‍ [Siddhaaru ‍ ththanu ‍]

123949. ചാലൂക്യ വംശത്തിന്റെ യഥാർത്ഥ സ്ഥാപകൻ ? [Chaalookya vamshatthinte yathaarththa sthaapakan ?]

Answer: പുലികേശി l [Pulikeshi l]

123950. അന്താരാഷ്ട്ര നാണയനിധിയുടെ (IMF) ആസ്ഥാനം ? [Anthaaraashdra naanayanidhiyude (imf) aasthaanam ?]

Answer: വാഷിംങ്ടൺ [Vaashimngdan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution