<<= Back
Next =>>
You Are On Question Answer Bank SET 2477
123851. മൗര്യവംശത്തിലെ അവസാനത്തെ രാജാവ് ? [Mauryavamshatthile avasaanatthe raajaavu ?]
Answer: ബൃഹദ്രഥൻ [Bruhadrathan]
123852. PIA ഏത് രാജ്യത്തെ വിമാന സർവ്വീസാണ് ? [Pia ethu raajyatthe vimaana sarvveesaanu ?]
Answer: പാക്കിസ്ഥാൻ [Paakkisthaan]
123853. കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം ? [Keralatthile aadya sinima skoppu chithram ?]
Answer: തച്ചോളി അമ്പു [Thaccholi ampu]
123854. ടൈക്കോബ്രാഹെയുടെ പ്രശസ്ത ശിഷ്യൻ ? [Dykkobraaheyude prashastha shishyan ?]
Answer: ജോഹന്നാസ് കെപ്ലർ [Johannaasu keplar]
123855. കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല ? [Keralatthinte thekkeyattatthulla jilla ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
123856. വോഡയാർ രാജവംശത്തിൻെറ തലസ്ഥാനം ? [Vodayaar raajavamshatthinera thalasthaanam ?]
Answer: മൈസൂർ [Mysoor]
123857. പോർച്ചുഗീസുകാർ പെപ്പർ കൺട്രി എന്ന് വിശേഷിപ്പിച്ചിരുന്ന സ്ഥലം ? [Porcchugeesukaar peppar kandri ennu visheshippicchirunna sthalam ?]
Answer: വടക്കുംകൂർ [Vadakkumkoor]
123858. ‘ മയൂര സന്ദേശത്തിന് റെ നാട് " എന്നറിയപ്പെടുന്നത് ? [‘ mayoora sandeshatthinu re naadu " ennariyappedunnathu ?]
Answer: ഹരിപ്പാട് [Harippaadu]
123859. ല് ആവഡിയില് നടന്ന INC സമ്മേളനത്തിന് റെ അധ്യക്ഷന് ? [Lu aavadiyilu nadanna inc sammelanatthinu re adhyakshanu ?]
Answer: യു . എൻ ദേബാർ [Yu . En debaar]
123860. ആസാം റൈഫിൾസ് സ്ഥാപിതമായ വർഷം ? [Aasaam ryphilsu sthaapithamaaya varsham ?]
Answer: 1835
123861. കാലുള്ള മാർബിൾ മണ്ഡപം അറിയപ്പെട്ടിരുന്നത് ? [Kaalulla maarbil mandapam ariyappettirunnathu ?]
Answer: ഛൗൻസത് ഖംബ [Chhaunsathu khamba]
123862. സഹാറാ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ? [Sahaaraa marubhoomi sthithi cheyyunna bhookhandam ?]
Answer: ആഫ്രിക്ക [Aaphrikka]
123863. പക്ഷികൂട് സംബന്ധിച്ച ശാസ്ത്രിയ പഠനം ? [Pakshikoodu sambandhiccha shaasthriya padtanam ?]
Answer: കാലിയോളജി [Kaaliyolaji]
123864. ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം ? [Inthyayude desheeya pathaakayude neelavum veethiyum thammilulla anupaatham ?]
Answer: 0.12638888888889
123865. പന്നിപ്പനി ( വൈറസ് )? [Pannippani ( vyrasu )?]
Answer: H1N1 വൈറസ് [H1n1 vyrasu]
123866. പാറമടകളിൽ പണിയെടുക്കുന്നവരിൽ ഉണ്ടാകുന്ന രോഗം ? [Paaramadakalil paniyedukkunnavaril undaakunna rogam ?]
Answer: സിലികോസിസ് [Silikosisu]
123867. നബാർഡ് ~ ആസ്ഥാനം ? [Nabaardu ~ aasthaanam ?]
Answer: മുംബൈ [Mumby]
123868. ക്ലോണിങ്ങിലൂടെ പിറന്ന ആദ്യ എരുമക്കുട്ടി ? [Kloningiloode piranna aadya erumakkutti ?]
Answer: സംരൂപ [Samroopa]
123869. ഏറ്റവും സാന്ദ്രത കൂടിയ ലോഹം ? [Ettavum saandratha koodiya loham ?]
Answer: ഓസ്മിയം [Osmiyam]
123870. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച എലി ? [Aadyamaayi kloningiloode srushdiccha eli ?]
Answer: മാഷ [Maasha]
123871. യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി ? [Yuddhatthil paraajayappedumpol rajaputhra sthreekal koottamaayi theeyil chaadi aathmahathya cheyyunna reethi ?]
Answer: ജോഹാർ / ജൗഹർ [Johaar / jauhar]
123872. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയതിനുശേഷം ഒരു സംസ്ഥാനത്തിന് റെ ഗവര് ണര് ആയ വ്യക്തി ? [Supreemkodathi cheephu jasttisu aayathinushesham oru samsthaanatthinu re gavaru naru aaya vyakthi ?]
Answer: പി . സദാശിവം [Pi . Sadaashivam]
123873. വേദങ്ങളിൽ സിന്താർ എന്നറിയപ്പെട്ട കാർഷിക വസ്തു ? [Vedangalil sinthaar ennariyappetta kaarshika vasthu ?]
Answer: പരുത്തി [Parutthi]
123874. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ? [Malayaalatthile aadyatthe lakshanamottha noval ?]
Answer: ഇന്ദുലേഖ [Indulekha]
123875. സുവർണ്ണ കമ്പിളിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Suvarnna kampiliyude naadu ennu visheshippikkappedunna sthalam ?]
Answer: ഓസ്ട്രേലിയ [Osdreliya]
123876. ഡെപ്യൂട്ടി സ്പീക്കറായ ആദ്യ വനിത ? [Depyootti speekkaraaya aadya vanitha ?]
Answer: സുശീല നയ്യാർ [Susheela nayyaar]
123877. ജീവകം C യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗം ? [Jeevakam c yude abhaavatthil naavikaril kaanunna rogam ?]
Answer: സ്കർവി [Skarvi]
123878. ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമി ? [Lokatthile ettavum valiya ushnamarubhoomi ?]
Answer: സഹാറാ ; ആഫ്രിക്ക [Sahaaraa ; aaphrikka]
123879. മയിൽ - ശാസത്രിയ നാമം ? [Mayil - shaasathriya naamam ?]
Answer: പാവോ ക്രിസ്റ്റാറ്റസ് [Paavo kristtaattasu]
123880. മൗണ്ട് വെസൂവിയസ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത് ? [Maundu vesooviyasu agniparvvatham sthithicheyyunnathu ?]
Answer: ഇറ്റലി [Ittali]
123881. ‘ കേരളാ ഓർഫ്യൂസ് ’ എന്ന അപരനാമത്തില് അറിയപ്പെട്ടിരുന്നത് ? [‘ keralaa orphyoosu ’ enna aparanaamatthilu ariyappettirunnathu ?]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]
123882. ദാഹികാല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Daahikaala ethu samsthaanatthe nruttharoopamaanu ?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
123883. ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് ആരാണ് ? [Le viplavatthe inthyayude onnaam svaathanthrya samaram ennu visheshippicchathu aaraanu ?]
Answer: വി . ഡി സവര് ക്കര് [Vi . Di savaru kkaru ]
123884. ഗ്യാനി സെയിൽസിംഗിന് റെ അന്ത്യവിശ്രമസ്ഥലം ? [Gyaani seyilsimginu re anthyavishramasthalam ?]
Answer: ഏകതാ സ്ഥൽ [Ekathaa sthal]
123885. ഗംഗൈ കൊണ്ടചോളൻ എന്നറിയപ്പെടുന്നത് ? [Gamgy kondacholan ennariyappedunnathu ?]
Answer: രാജേന്ദ്ര ചോളൻ [Raajendra cholan]
123886. പാക്കിസ്ഥാന് റെ ആദ്യ പ്രസിഡന് റ് ? [Paakkisthaanu re aadya prasidanu ru ?]
Answer: ഇസ്കന്ദർ മിർസ [Iskandar mirsa]
123887. ഡോൾഫിൻ പൊയിന് റ് സ്ഥിതി ചെയ്യുന്നത് ? [Dolphin poyinu ru sthithi cheyyunnathu ?]
Answer: കോഴിക്കോട് [Kozhikkodu]
123888. സൂര്യന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ എത്ര ഇരട്ടിയാണ് ? [Sooryante pindam bhoomiyude pindatthinte ethra irattiyaanu ?]
Answer: 333000 ഇരട്ടി [333000 iratti]
123889. ഏറ്റവും മോശം ചിത്രത്തിന് നൽകുന്ന അവാർഡ് ? [Ettavum mosham chithratthinu nalkunna avaardu ?]
Answer: റാസി അവാർഡ് ( ഗോൾഡൻ റാസ്പ്ബെറി ) [Raasi avaardu ( goldan raaspberi )]
123890. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് ? [Inthyayile aadya bayolajikkal paarkku ?]
Answer: അഗസ്ത്യാർകൂടം [Agasthyaarkoodam]
123891. വാതക രൂപത്തിൽ കാണുന്ന സസ്യ ഹോർമോൺ ? [Vaathaka roopatthil kaanunna sasya hormon ?]
Answer: എഥിലിൻ [Ethilin]
123892. കടന്നൽ പുറപ്പെടുവിക്കുന്ന ആസിഡ് ? [Kadannal purappeduvikkunna aasidu ?]
Answer: ഫോമിക് ആസിഡ് [Phomiku aasidu]
123893. കേളു ചരൺ മഹാപാത്ര പ്രസിദ്ധനായത് ? [Kelu charan mahaapaathra prasiddhanaayathu ?]
Answer: ഒഡീസി നൃത്തം [Odeesi nruttham]
123894. ഗാന്ധിജിയെ സ്വാധീനിച്ച ടോൾസ്റ്റോയിയുടെ കൃതി ? [Gaandhijiye svaadheeniccha dolsttoyiyude kruthi ?]
Answer: ദി കിങ്ങ്ഡം ഓഫ് ഗോഡ് ഈസ് വിതിൻ യു [Di kingdam ophu godu eesu vithin yu]
123895. വിജയവാഡ ഏതു നദിക്കു താരത്താണ് ? [Vijayavaada ethu nadikku thaaratthaanu ?]
Answer: ക്രുഷ്ണ [Krushna]
123896. കോമൺവെൽത്ത് സ്ഥാപിതമായ വർഷം ? [Komanveltthu sthaapithamaaya varsham ?]
Answer: 1931 ( ആസ്ഥാനം : മാൾ ബറോ പാലസ് - ലണ്ടൻ ; അംഗസംഖ്യ : 53 ) [1931 ( aasthaanam : maal baro paalasu - landan ; amgasamkhya : 53 )]
123897. പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ ? [Paampukal illaattha raajyangal ?]
Answer: അയർലണ്ട് ; ന്യൂസിലന് റ് [Ayarlandu ; nyoosilanu ru]
123898. അനന്ത ഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Anantha gamga ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: നാളികേരം [Naalikeram]
123899. ലക്ഷണമൊത്ത ആദ്യ സാമൂഹ്യ നോവല് ? [Lakshanamottha aadya saamoohya novalu ?]
Answer: ഇന്ദുലേഖ [Indulekha]
123900. ബാൻ ഡിക്ട് ക്വീൻ എന്ന സിനിമയിൽഫൂലൻ ദേവിയായി അഭിനയിച്ചത് ? [Baan dikdu kveen enna sinimayilphoolan deviyaayi abhinayicchathu ?]
Answer: സീമാ ബിശ്വാസ് ( സംവിധായകൻ : ശേഖർ കപൂർ ) [Seemaa bishvaasu ( samvidhaayakan : shekhar kapoor )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution