<<= Back
Next =>>
You Are On Question Answer Bank SET 2476
123801. അലാസ്ക കണ്ടെത്തിയത് ? [Alaaska kandetthiyathu ?]
Answer: പീറ്റർബർഗ് [Peettarbargu]
123802. മസ്തിഷ്കത്തിലേയ്ക്കുള്ള രക്തകുഴലുകൾ പൊട്ടുന്നതിന് റെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം ? [Masthishkatthileykkulla rakthakuzhalukal pottunnathinu re phalamaayundaakunna rakthapravaaham ?]
Answer: സെറിബ്രൽ ഹെമറേജ് [Seribral hemareju]
123803. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ? [Sugandhavyanjjanangalude raajaavu ennariyappedunnathu ?]
Answer: കുരുമുളക് [Kurumulaku]
123804. ഇന്ത്യയിൽ ഏറ്റവും വലിയ നദീജന്യ ദ്വീപ് ? [Inthyayil ettavum valiya nadeejanya dveepu ?]
Answer: മാ ജുലി ; ബ്രഹ്മപുത്ര [Maa juli ; brahmaputhra]
123805. വടക്കുകിഴക്കന് സംസ്ഥാനങ്ങള ിലെ വനവാസികളുടെ കൃഷിരീതി ? [Vadakkukizhakkanu samsthaanangala ile vanavaasikalude krushireethi ?]
Answer: ജുമ്മിങ്ങ് കൃഷിരീതി . [Jummingu krushireethi .]
123806. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ? [Vadakke amerikkayile ettavum valiya raajyam ?]
Answer: കാനഡ [Kaanada]
123807. പോർബന്തറിന് റെ പഴയ പേര് ? [Porbantharinu re pazhaya peru ?]
Answer: സുദുമാപുരി [Sudumaapuri]
123808. കേരളത്തിൽ വായനാദിനമായി ആചരിക്കുന്നത് ? [Keralatthil vaayanaadinamaayi aacharikkunnathu ?]
Answer: ജൂൺ 19 ( പി . എൻ പണിക്കരുടെ ചരമദിനം ) [Joon 19 ( pi . En panikkarude charamadinam )]
123809. ഡോ . ബി . ആർ . അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം ? [Do . Bi . Aar . Ambedkkar buddhamatham sveekariccha varsham ?]
Answer: 1956
123810. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത് ? [Vizhinjam anthaaraashdra thuramukhatthinu tharakkallittathu ?]
Answer: 2015 ഡിസംബർ 5 [2015 disambar 5]
123811. പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം എവിടെ ? [Prinsu ophu veyilsu myoosiyam evide ?]
Answer: മുംബൈ [Mumby]
123812. ‘ നീർമാതളം പൂത്തകാലം ’ ആരുടെ ആത്മകഥയാണ് ? [‘ neermaathalam pootthakaalam ’ aarude aathmakathayaanu ?]
Answer: മാധവിക്കുട്ടി [Maadhavikkutti]
123813. മുന്തിരി നഗരം എന്നറിയപ്പെടുന്ന പ്രദേശം ? [Munthiri nagaram ennariyappedunna pradesham ?]
Answer: നാസിക് [Naasiku]
123814. സംസ്ഥാന പ്ലാനിഗ് കമ്മീഷന് ചെയര് മാന് ? [Samsthaana plaanigu kammeeshanu cheyaru maanu ?]
Answer: മുഖ്യമന്ത്രി [Mukhyamanthri]
123815. ആർ . എസ് . എസ് (1925) - സ്ഥാപകന് ? [Aar . Esu . Esu (1925) - sthaapakanu ?]
Answer: ഡോ കേശവ് ബൽറാം ഹെഡ്ഗേവർ [Do keshavu balraam hedgevar]
123816. രക്തക്കുഴലുകൾക്ക് പൊട്ടലുണ്ടാകുന്ന അവസ്ഥ ? [Rakthakkuzhalukalkku pottalundaakunna avastha ?]
Answer: ഹെമറേജ് [Hemareju]
123817. ഇറാനിൽ വീശുന്ന ശൈത്യവാതം ? [Iraanil veeshunna shythyavaatham ?]
Answer: ബൈസ് [Bysu]
123818. പേരിന് റോമൻ / ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം ? [Perinu roman / greekku puraanangalumaayi bandhamillaattha graham ?]
Answer: ഭൂമി ( എർത്ത് ) [Bhoomi ( ertthu )]
123819. പ്ലാനിങ്ങ് കമ്മീഷൻ നാഷണൽ ഡെവലപ്പ്മെന് റ് കൗൺസിൽ ഇന് റർ സ്റ്റേറ്റ് കൗൺസിൽ എക്സ് ഒഫീഷ്യോ ചെയർമാൻ ? [Plaaningu kammeeshan naashanal devalappmenu ru kaunsil inu rar sttettu kaunsil eksu opheeshyo cheyarmaan ?]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
123820. അടയ്ക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Adaykka gaveshana kendram sthithi cheyyunnathu ?]
Answer: പാലക്കാട് ; തിരുവനന്തപുരം [Paalakkaadu ; thiruvananthapuram]
123821. വാസർമാൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Vaasarmaan desttethu rogavumaayi bandhappettirikkunnu ?]
Answer: സിഫിലിസ് [Siphilisu]
123822. ഇന്ത്യ ചരിത്രത്തില് ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആരാണ് ? [Inthya charithratthilu buddhimaanaaya vidddi ennariyappedunnathu aaraanu ?]
Answer: മുഹമ്മദ് ബിൻ തുഗ്ലക്ക് [Muhammadu bin thuglakku]
123823. കക്കയം വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത് ? [Kakkayam vydyuthi nilayam sthithi cheyyunnathu ?]
Answer: കോഴിക്കോട് [Kozhikkodu]
123824. ‘ ബോൾട്ടിക് ഡയറി ’ എന്ന യാത്രാവിവരണം എഴുതിയത് ? [‘ bolttiku dayari ’ enna yaathraavivaranam ezhuthiyathu ?]
Answer: സന്തോഷ് ജോർജ്ജ് കുളങ്ങര [Santhoshu jorjju kulangara]
123825. ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത് ? [Eesttu kosttu kanaal ennariyappedunnathu ?]
Answer: ദേശിയ ജലപാത 5 തൽച്ചാർ - ദാമ്റ [Deshiya jalapaatha 5 thalcchaar - daamra]
123826. സുബ്രഹ്മണ്യം കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Subrahmanyam kammeeshan enthumaayi bandhappettirikkunnu ?]
Answer: കാർഗിൽ യുദ്ധം [Kaargil yuddham]
123827. ശ്രീനാരായണഗുരു കഥാപാത്രമാകുന്ന കെ . സുരേന്ദ്രന് റെ നോവല് ? [Shreenaaraayanaguru kathaapaathramaakunna ke . Surendranu re novalu ?]
Answer: ഗുരു [Guru]
123828. NRDP യുടെ ആദ്യ പേര് ? [Nrdp yude aadya peru ?]
Answer: Narrowal Rural Development Programme.
123829. ബഹാകവാസ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Bahaakavaasa ethu samsthaanatthe nruttharoopamaanu ?]
Answer: ഒഡീഷ [Odeesha]
123830. ഹുമയൂൺ നാമ രചിച്ചത് ? [Humayoon naama rachicchathu ?]
Answer: ഗുൽ ബദൻ ബീഗം ( ബാബറുടെ മകൾ ) [Gul badan beegam ( baabarude makal )]
123831. അടയ്ക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ? [Adaykka ettavum kooduthal uthpaadippikkunna jilla ?]
Answer: കാസർഗോഡ് [Kaasargodu]
123832. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി ? [Thiruvithaamkoorile aadya pradhaanamanthri ?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
123833. ഇന്ത്യയുടെ ദേശീയ കായിക വിനോദം ? [Inthyayude desheeya kaayika vinodam ?]
Answer: ഹോക്കി [Hokki]
123834. കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ ? [Keralatthile blokku panchaayatthukal ?]
Answer: 152
123835. ‘ അനുഭവങ്ങൾ അഭിമതങ്ങൾ ’ ആരുടെ ആത്മകഥയാണ് ? [‘ anubhavangal abhimathangal ’ aarude aathmakathayaanu ?]
Answer: എൻ കൃഷ്ണപിള്ള [En krushnapilla]
123836. ആദാമിന് റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ധി ? [Aadaaminu re aappil ennariyappedunna grandhi ?]
Answer: തൈറോയിഡ് ഗ്രന്ധി [Thyroyidu grandhi]
123837. സസ്യങ്ങളിൽ കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം ? [Sasyangalil koshabhitthi nirmmicchirikkunna padaarththam ?]
Answer: സെല്ലുലോസ് [Sellulosu]
123838. ബുർക്കിനഫാസോയുടെ പഴയ പേര് ? [Burkkinaphaasoyude pazhaya peru ?]
Answer: അപ്പർ വോൾട്ട [Appar voltta]
123839. പല്ലവരാജ വംശ സ്ഥാപകന് ? [Pallavaraaja vamsha sthaapakanu ?]
Answer: സിംഹവിഷ്ണു [Simhavishnu]
123840. ഇന്ത്യയിൽ ആരംഭിച്ച ആദ്യ ഇരുമ്പുരുക്ക് നിർമ്മാണശാല ? [Inthyayil aarambhiccha aadya irumpurukku nirmmaanashaala ?]
Answer: കുൾട്ടി (1870) [Kultti (1870)]
123841. സത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം ? [Sathreekal abhinayicchittillaattha malayaala chithram ?]
Answer: മതിലുകൾ - 1989 [Mathilukal - 1989]
123842. ഡയബറ്റിസ് മെലിറ്റസ് സംബന്ധിച്ച പഠനം ? [Dayabattisu melittasu sambandhiccha padtanam ?]
Answer: ഡയബറ്റോളജി [Dayabattolaji]
123843. വിയറ്റ്നാമിന് റെ തലസ്ഥാനം ? [Viyattnaaminu re thalasthaanam ?]
Answer: ഹാനോയ് [Haanoyu]
123844. മഹാഭാരതം പേർഷ്യൻ ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തത് ? [Mahaabhaaratham pershyan bhaashayileykku tharjjama cheythathu ?]
Answer: അബുൾ ഫയ്സി [Abul phaysi]
123845. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരികുന്നത് ? [Anthaaraashdra naanayanidhiyil inthyaye prathinidheekarikunnathu ?]
Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]
123846. ഏറ്റവും കൂടുതല് വാഴപ്പഴം ഉല്പ്പാദിപ്പിക്കുന്ന രാജ്യം ? [Ettavum kooduthalu vaazhappazham ulppaadippikkunna raajyam ?]
Answer: ഇന്ത്യ [Inthya]
123847. ആൻഡമാനിലെ നിർജ്ജീവ അഗ്നിപർവ്വതം ? [Aandamaanile nirjjeeva agniparvvatham ?]
Answer: നാർകോണ്ടം [Naarkondam]
123848. എസ്റ്റോണിയയുടെ തലസ്ഥാനം ? [Esttoniyayude thalasthaanam ?]
Answer: ടാലിൻ [Daalin]
123849. തിരുകൊച്ചിയിൽ അഞ്ചല് സംവിധാനം നിർത്തലാക്കിയ വർഷം ? [Thirukocchiyil anchalu samvidhaanam nirtthalaakkiya varsham ?]
Answer: 1951
123850. ഡ്രൈ ക് ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത് ? [Dry ku leenimginupayogikkunna padaarththamethu ?]
Answer: ട്രൈകളോറോ ഈഥേൽ [Drykaloro eethel]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution