<<= Back Next =>>
You Are On Question Answer Bank SET 2475

123751. മലയാളത്തിലെ ആദ്യത്തെ ചിത്രം ? [Malayaalatthile aadyatthe chithram ?]

Answer: വിഗതകുമാരന് ‍ [Vigathakumaaranu ‍]

123752. നമ്പൂതിരി സമുദായത്തില് ‍ വിധവാ വിവാഹം ; മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത് ? [Nampoothiri samudaayatthilu ‍ vidhavaa vivaaham ; mishra vivaaham enniva prothsaahippicchathu ?]

Answer: വി . ടി . ഭട്ടതിരിപ്പാട് [Vi . Di . Bhattathirippaadu]

123753. ‘ സെക്രട്ടേറിയറ്റ് ഓഫ് ഇന്റലിജൻസ് ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ് ? [‘ sekratteriyattu ophu intalijansu ’ ethu rahasyaanveshana ejansiyaanu ?]

Answer: അർജന്റീനാ [Arjanteenaa]

123754. ഓടക്കുഴല് ‍ പുരസ്കാരം ആദ്യം ലഭിച്ചത് ? [Odakkuzhalu ‍ puraskaaram aadyam labhicchathu ?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1969). [Vennikkulam gopaalakkuruppu (1969).]

123755. ൽ ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി ? [L bamgaal vibhajanam nadappilaakkiya vysroyi ?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

123756. മലയാളത്തിലെ ആദ്യത്തെ സൈബർ നോവൽ ? [Malayaalatthile aadyatthe sybar noval ?]

Answer: നൃത്തം [Nruttham]

123757. പഴശ്ശിരാജ എന്ന ചലച്ചിത്രത്തിന് ‍ റെ സംവിധായകൻ ? [Pazhashiraaja enna chalacchithratthinu ‍ re samvidhaayakan ?]

Answer: ഹരിഹരൻ [Hariharan]

123758. ഹിന്ദി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത സമ്മേളനം ? [Hindi inthyan naashanal kongrasinte audyogika bhaashayaayi thiranjeduttha sammelanam ?]

Answer: 1925 ലെ കാൺപൂർ സമ്മേളനം [1925 le kaanpoor sammelanam]

123759. മന്നത്ത് പത്മനാഭന് ‍ റെ ആത്മകഥ ? [Mannatthu pathmanaabhanu ‍ re aathmakatha ?]

Answer: എന് ‍ റെ ജീവിത സ്മരണകൾ (1957) [Enu ‍ re jeevitha smaranakal (1957)]

123760. ആയ വർഷം ? [Aaya varsham ?]

Answer: 1997

123761. ഗാന്ധിജി ഇംഗ്ലീഷിൽ ആരംഭിച്ച പത്രം ? [Gaandhiji imgleeshil aarambhiccha pathram ?]

Answer: യങ് ഇന്ത്യ [Yangu inthya]

123762. ഇന്ത്യയിലെ ആദ്യത്തെ പുക രഹിത ഗ്രാമം ? [Inthyayile aadyatthe puka rahitha graamam ?]

Answer: വ്യാചകുരഹള്ളി ( കർണ്ണാടക ) [Vyaachakurahalli ( karnnaadaka )]

123763. സ്റ്റെപ്പിസ് ഏത് രാജ്യത്തെ പുല് ‍ മേടാണ് ? [Stteppisu ethu raajyatthe pulu ‍ medaanu ?]

Answer: റഷ്യ [Rashya]

123764. ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യത്തെ കാവ്യം ? [Shreekrushnacharithatthe adisthaanamaakki malayaalatthilundaaya aadyatthe kaavyam ?]

Answer: കൃഷ്ണഗാഥ ( ചെറുശ്ശേരി ) [Krushnagaatha ( cherusheri )]

123765. ദേശിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ? [Deshiya vyrolaji insttittyoottu sthithi cheyyunnathu ?]

Answer: പൂനെ [Poone]

123766. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ സൂര്യനെ പരിക്രമണം ചെയ്തു കൊണ്ടിരിക്കുന്ന കോടിക്കണക്കിനു ഗ്രഹ ശകലങ്ങൾ ? [Chovvaykkum vyaazhatthinumidayil sooryane parikramanam cheythu kondirikkunna kodikkanakkinu graha shakalangal ?]

Answer: ക്ഷുദ്ര ഗ്രഹങ്ങൾ [Kshudra grahangal]

123767. ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ‍ റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ് ? [Inthyan naashanal kongrasinu ‍ re pravartthanatthe ethirttha eka saamoohya parishkartthaavu ?]

Answer: സർ സയിദ് അഹമ്മദ് ഖാൻ [Sar sayidu ahammadu khaan]

123768. റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ കസ്തൂർബാ ഗാന്ധി യുടെ വേഷമിട്ടത് ? [Ricchaardu attanbaro samvidhaanam cheytha gaandhi sinimayil kasthoorbaa gaandhi yude veshamittathu ?]

Answer: രോഹിണി ഹട്ടങ്കടി [Rohini hattankadi]

123769. ധാന്യങ്ങളെക്കുറിച്ചുള്ള പ 0 നം ? [Dhaanyangalekkuricchulla pa 0 nam ?]

Answer: അഗ്രോണമി [Agronami]

123770. തകഴിയുടെ അന്ത്യവിശ്രമ സ്ഥലം ? [Thakazhiyude anthyavishrama sthalam ?]

Answer: ശങ്കരമംഗലം [Shankaramamgalam]

123771. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള് ‍? [Manushyashareeratthile aake asthikalu ‍?]

Answer: 206

123772. അരുണാചൽ പ്രദേശിന് ‍ റെ സംസ്ഥാന മൃഗം ? [Arunaachal pradeshinu ‍ re samsthaana mrugam ?]

Answer: ഗയാല് ‍ (Gayal) [Gayaalu ‍ (gayal)]

123773. കേരളത്തിന് ‍ റെ തെക്കേയറ്റത്തുള്ള ജില്ല ? [Keralatthinu ‍ re thekkeyattatthulla jilla ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

123774. പുന്നപ്ര വയലാര് ‍ സമരം പ്രമേയമായ കെ . സുരേന്ദ്രന് ‍ റെ നോവല് ‍? [Punnapra vayalaaru ‍ samaram prameyamaaya ke . Surendranu ‍ re novalu ‍?]

Answer: പതാക [Pathaaka]

123775. കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്നത് ? [Kendra gavanmentinu niyamopadesham nalkunnathu ?]

Answer: അറ്റോർണി ജനറൽ [Attorni janaral]

123776. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിച്ച് ആന്റ് ഹിയറിംഗിന് ‍ റെ ആസ്ഥാനം ? [Aal inthyaa insttittyoottu ophu spicchu aantu hiyarimginu ‍ re aasthaanam ?]

Answer: മൈസൂരു [Mysooru]

123777. തിരുവിതാംകൂർ രാജാക്കൻമാർ അറിയപ്പെട്ടിരുന്നത് ? [Thiruvithaamkoor raajaakkanmaar ariyappettirunnathu ?]

Answer: ശ്രീപത്മനാഭ ദാസൻമാർ [Shreepathmanaabha daasanmaar]

123778. ലോകത്തില് ‍ ഏറ്റവും നീളം കൂടിയ റോഡ് ? [Lokatthilu ‍ ettavum neelam koodiya rodu ?]

Answer: പാൻ അമേരിക്കൻ ഹൈവേ [Paan amerikkan hyve]

123779. ഹണ്ടിങ്സൺ രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്താണ് ? [Handingsan rogam baadhikkunnathu shareeratthile ethu bhaagatthaanu ?]

Answer: മസ്തിഷ് ‌ കം [Masthishu kam]

123780. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ ? [Keralatthile ettavum valiya reyilve divishan ?]

Answer: പാലക്കാട് [Paalakkaadu]

123781. I too had a dream ആരുടെ കൃതിയാണ് ? [I too had a dream aarude kruthiyaanu ?]

Answer: വർഗ്ഗീസ് കുര്യൻ [Varggeesu kuryan]

123782. കമ്പ്യൂട്ടർ എത്തിക്സിന് ‍ റെ പിതാവ് ? [Kampyoottar etthiksinu ‍ re pithaavu ?]

Answer: നോബർട്ട് വീനർ [Nobarttu veenar]

123783. ആയ്ഷ ആരുടെ കൃതിയാണ്? [Aaysha aarude kruthiyaan?]

Answer: വയലാര് രാമവര്മ്മ (കവിത) [Vayalaaru raamavarmma (kavitha)]

123784. ടോങ്ങ് എന്ന മുളവീടുകള് ‍ കാണപ്പെടുന്ന ഇന്ത്യന് ‍ സംസ്ഥാനം ? [Dongu enna mulaveedukalu ‍ kaanappedunna inthyanu ‍ samsthaanam ?]

Answer: ത്രിപുര [Thripura]

123785. ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ .? [Gaanangalulla inthyan sinima .?]

Answer: - ഇന്ദ്രസഭ [- indrasabha]

123786. റൊട്ടിയിലെ പൂപ്പലിന് കാരണമായ സൂക്ഷ്മാണു ? [Rottiyile pooppalinu kaaranamaaya sookshmaanu ?]

Answer: ഫംഗസ് [Phamgasu]

123787. ശതവത്സരയുദ്ധത്തിൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ സംരക്ഷിക്കുവാൻ മുന്നോട്ട് വന്ന ബാലിക ? [Shathavathsarayuddhatthil phraansile orliyansu nagaratthe samrakshikkuvaan munnottu vanna baalika ?]

Answer: ജോവാൻ ഓഫ് ആർക്ക് [Jovaan ophu aarkku]

123788. രാം പ്രതാപ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Raam prathaapu kammeeshan enthumaayi bandhappettirikkunnu ?]

Answer: മുബൈ ആക്രമണം [Muby aakramanam]

123789. 35- ം ലോക സാമ്പത്തിക ഫോറത്തില് ‍ പങ്കെടുത്ത ഏക കേരള മുഖ്യ മന്ത്രി ? [35- m loka saampatthika phoratthilu ‍ pankeduttha eka kerala mukhya manthri ?]

Answer: ഉമ്മന് ‍ ചാണ്ടി [Ummanu ‍ chaandi]

123790. കാഞ്ചിയിലെ സന്യാസി എന്നറിയപ്പെടുന്നത് ? [Kaanchiyile sanyaasi ennariyappedunnathu ?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

123791. അർജന്റിനിയൻ പ്രസിഡന് ‍ റ്ന് ‍ റെ ഔദ്യോഗിക വസതി ? [Arjantiniyan prasidanu ‍ rnu ‍ re audyogika vasathi ?]

Answer: കാ സാ റോസാഡ [Kaa saa rosaada]

123792. പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി ? [Poppine sandarshiccha keralatthile aadya bharanaadhikaari ?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

123793. ‘ ഏരിയൽ ’ എന്ന കഥാപാത്രത്തിന് ‍ റെ സൃഷ്ടാവ് ? [‘ eriyal ’ enna kathaapaathratthinu ‍ re srushdaavu ?]

Answer: ഷേക്സ്പിയർ [Shekspiyar]

123794. ഗ്യാന് ‍ വാണി ആരംഭിച്ച സര് ‍ വ്വകലാശാല ? [Gyaanu ‍ vaani aarambhiccha saru ‍ vvakalaashaala ?]

Answer: ഇന്ദിരാഗാന്ധി നാഷണല് ‍ ഓപ്പണ് ‍ യൂണിവേഴ്സി (IGNOU). [Indiraagaandhi naashanalu ‍ oppanu ‍ yoonivezhsi (ignou).]

123795. ഒരു ജ്യോതിർമാത്ര (AU) എന്നാൽ എത്രയാണ് ? [Oru jyothirmaathra (au) ennaal ethrayaanu ?]

Answer: സൂര്യനും ഭൂമിയും തമ്മിലുള്ള ഏകദേശ ദൂരം (15 കോടി കി . മീ ) [Sooryanum bhoomiyum thammilulla ekadesha dooram (15 kodi ki . Mee )]

123796. രബീന്ദ്രനാഥ ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച വർഷം ? [Rabeendranaatha daagor shaanthinikethan sthaapiccha varsham ?]

Answer: 1901

123797. കവി രാജ എന്നറിയപ്പെട്ട ഗുപ്ത രാജാവ് ? [Kavi raaja ennariyappetta guptha raajaavu ?]

Answer: സമുദ്രഗുപ്തൻ [Samudragupthan]

123798. ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതശരീരം കൂട്ടത്തോടെ സംസ് ‌ കരിച്ചിരുന്ന സ്ഥലം ? [Ettumuttalil maranam varikkunna chaaverukalude mruthashareeram koottatthode samsu karicchirunna sthalam ?]

Answer: മണിക്കിണർ [Manikkinar]

123799. കേരളത്തില്‍ കടല്‍ത്തീരമില്ലാത്ത ഏക കോര്‍പ്പറേഷന്‍? [Keralatthil‍ kadal‍ttheeramillaattha eka kor‍ppareshan‍?]

Answer: തൃശ്ശൂര് ‍ [Thrushooru ‍]

123800. റാബീസ് വാക്സിൻ കണ്ടുപിടിച്ചത് ? [Raabeesu vaaksin kandupidicchathu ?]

Answer: ലൂയി പാസ്ചർ [Looyi paaschar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution