<<= Back
Next =>>
You Are On Question Answer Bank SET 2474
123701. കണ്ണിലെ രക്ത പടലത്തിന് നിറം നല്കുന്ന വർണ വസ്തു ? [Kannile raktha padalatthinu niram nalkunna varna vasthu ?]
Answer: മെലാനിൻ [Melaanin]
123702. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം ? [Munthirikkulakal paakamaakaan sahaayikkunna praadeshika vaatham ?]
Answer: ഫൊൻ [Phon]
123703. ശരീരത്തിൽ ഞരമ്പുകൾ ഇല്ലാത്ത ജീവിവർഗ്ഗം ? [Shareeratthil njarampukal illaattha jeevivarggam ?]
Answer: ഷഡ്പദം [Shadpadam]
123704. ശക്തിയുടെ കവി ? [Shakthiyude kavi ?]
Answer: ഇടശ്ശേരി ഗോവിന്ദന് നായര് [Idasheri govindanu naayaru ]
123705. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി ? [Gaandhijiyude aathmakathayil paraamarshikkappedunna eka malayaali ?]
Answer: ബാരിസ്റ്റർ ജി . പി . പിള്ള [Baaristtar ji . Pi . Pilla]
123706. നർമ്മദയുടെ തീരത്ത് വച്ച് ഹർഷനെ പതജയപ്പെടുത്തിയ ചാലൂക്യരാജാവ് ? [Narmmadayude theeratthu vacchu harshane pathajayappedutthiya chaalookyaraajaavu ?]
Answer: പുലികേശി രണ്ടാമൻ [Pulikeshi randaaman]
123707. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം ? [Inthyayile ettavum valiya prakruthidattha thuramukham ?]
Answer: മുംബൈ [Mumby]
123708. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി ? [Aadhunika inthyayude srushdaavu ennariyappedunna vysroyi ?]
Answer: ഡൽഹൗസി പ്രഭു (1848 - 1856) [Dalhausi prabhu (1848 - 1856)]
123709. അത് ലറ്റ്ഫൂട്ട് രോഗത്തിന് കാരണമായ ഫംഗസ് ? [Athu lattphoottu rogatthinu kaaranamaaya phamgasu ?]
Answer: എപിഡെർമോ ഫൈറ്റോൺ [Epidermo phytton]
123710. കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം ? [Keralatthile aadyatthe vanya jeevi sanketham ?]
Answer: തേക്കടി ( പെരിയാർ ) [Thekkadi ( periyaar )]
123711. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ ? [Poornnamaayum inthyayil nirmmiccha aadyatthe sinima ?]
Answer: രാജാ ഹരിശ്ചന്ദ്ര [Raajaa harishchandra]
123712. അവകാശികള് ആരുടെ കൃതിയാണ്? [Avakaashikalu aarude kruthiyaan?]
Answer: വിലാസിനി (നോവല് ) [Vilaasini (novalu )]
123713. നാഷണൽ ഷിപ്പ് ഡിസൈൻ ആന് റ് റിസർച്ച് സെന് ററിന് റെ ആസ്ഥാനം ? [Naashanal shippu disyn aanu ru risarcchu senu rarinu re aasthaanam ?]
Answer: വിശാഖപട്ടണം [Vishaakhapattanam]
123714. ആറ്റം കണ്ടുപിടിച്ചത് ? [Aattam kandupidicchathu ?]
Answer: ജോൺ ഡാൾട്ടൻ [Jon daalttan]
123715. ഗോതമ്പ് - ശാസത്രിയ നാമം ? [Gothampu - shaasathriya naamam ?]
Answer: ട്രൈറ്റിക്കം ഏ സൈറ്റവം [Dryttikkam e syttavam]
123716. അരുൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Arun ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: ചീര [Cheera]
123717. ബ്രഹ്മാവിന്റെ വാസസ്ഥലം ? [Brahmaavinte vaasasthalam ?]
Answer: സത്യലോകം [Sathyalokam]
123718. വിമാനം കണ്ടുപിടിച്ചത് ? [Vimaanam kandupidicchathu ?]
Answer: റൈറ്റ് സഹോദരൻമാർ [Ryttu sahodaranmaar]
123719. ഗാന്ധിജി ചർക്ക സംഘം രൂപീകരിച്ചത് ? [Gaandhiji charkka samgham roopeekaricchathu ?]
Answer: 1925
123720. തേങ്ങാവെള്ളത്തിൽ സുലഭമായി കാണുന്ന ഹോർമോൺ ? [Thengaavellatthil sulabhamaayi kaanunna hormon ?]
Answer: സൈറ്റോകൈനിൻ [Syttokynin]
123721. ‘ ഫോൾക്കെറ്റിങ്ങ് ‘ ഏത് രാജ്യത്തെ പാര് ലമെന് റ് ആണ് ? [‘ pholkkettingu ‘ ethu raajyatthe paaru lamenu ru aanu ?]
Answer: ഡെൻമാർക്ക് [Denmaarkku]
123722. അവനവന് കടമ്പ ആരുടെ കൃതിയാണ്? [Avanavanu kadampa aarude kruthiyaan?]
Answer: കാവാലം നാരായണപ്പണിക്കര് (നാടകം) [Kaavaalam naaraayanappanikkaru (naadakam)]
123723. ചാന്നാര് സ്ത്രീകള് ക്ക് മേല് മുണ്ട് ധരിക്കാന് അവകാശം നല് കിയ രാജാവ് ? [Chaannaaru sthreekalu kku melu mundu dharikkaanu avakaasham nalu kiya raajaavu ?]
Answer: ഉത്രം തിരുന്നാള് മാര് ത്താണ്ഡവര് മ്മ . [Uthram thirunnaalu maaru tthaandavaru mma .]
123724. കാഞ്ചനസീത - രചിച്ചത് ? [Kaanchanaseetha - rachicchathu ?]
Answer: സിഎന് ശ്രീകണ്ടന് നായര് ( നാടകം ) [Sienu shreekandanu naayaru ( naadakam )]
123725. സൂര് വംശത്തിലെ അവസാന രാജാവ് ആര് ? [Sooru vamshatthile avasaana raajaavu aaru ?]
Answer: ആദില് ഷാ സൂരി [Aadilu shaa soori]
123726. മാധവിക്കുട്ടിയുടെ ജന്മസ്ഥലം ? [Maadhavikkuttiyude janmasthalam ?]
Answer: പുന്നയൂർക്കുളം [Punnayoorkkulam]
123727. അയല്ക്കാര് ആരുടെ കൃതിയാണ്? [Ayalkkaaru aarude kruthiyaan?]
Answer: പി. കേശവദേവ് (നോവല് ) [Pi. Keshavadevu (novalu )]
123728. ഡൈനാമിറ്റ് കണ്ടുപിടിച്ചത് ? [Dynaamittu kandupidicchathu ?]
Answer: ആൽഫ്രഡ് നോബൽ [Aalphradu nobal]
123729. കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത് ? [Kovalam beecchu sthithi cheyyunnathu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
123730. ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം ? [Inthyayile paristhithi sauhruda thuramukham ?]
Answer: ന്യൂ മംഗ്ലൂര് [Nyoo mamglooru]
123731. ആയുർവേദത്തിന് റെ പിതാവ് ? [Aayurvedatthinu re pithaavu ?]
Answer: ചരകൻ [Charakan]
123732. റിപ്പബ്ലിക് ഓഫ് കോംഗോയുടെ നാണയം ? [Rippabliku ophu komgoyude naanayam ?]
Answer: സി . എഫ് . എ ഫ്രാങ്ക് [Si . Ephu . E phraanku]
123733. ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച വര് ഷം ? [Aanaye desheeya pythruka mrugamaayi prakhyaapiccha varu sham ?]
Answer: 2010
123734. കേരളത്തില് നിന്നും ഏറ്റവും കൂടുതല് നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തി ? [Keralatthilu ninnum ettavum kooduthalu niyojakamandalangale prathinidheekaricchittulla vyakthi ?]
Answer: എം . രാഘവന് [Em . Raaghavanu ]
123735. ഏറ്റവും കൂടുതല് താപം ആഗീരണം ചെയ്യാന് കഴിവുള്ള നിറം ? [Ettavum kooduthalu thaapam aageeranam cheyyaanu kazhivulla niram ?]
Answer: കറുപ്പ് [Karuppu]
123736. ഋതുരാജൻ എന്ന് നെഹൃ വിനെ വിശേഷിപ്പിച്ചത് ? [Ruthuraajan ennu nehru vine visheshippicchathu ?]
Answer: ടാഗോർ [Daagor]
123737. സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു ? [Sindooratthiladangiyirikkunna chuvanna varnavasthu ?]
Answer: ട്രൈലെഡ് ടെട്രോക് സൈഡ് [Dryledu dedreaaku sydu]
123738. പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾ അറിയപ്പെടുന്നത് ? [Poornna sooryagrahanam anubhavappedunna bhoomiyile pradeshangal ariyappedunnathu ?]
Answer: പാത്ത് ഓഫ് ടോട്ടാലിറ്റി (path of totality) [Paatthu ophu dottaalitti (path of totality)]
123739. ആസിയാന് റെ ആസ്ഥാനം ? [Aasiyaanu re aasthaanam ?]
Answer: ജക്കാർത്ത [Jakkaarttha]
123740. ആധുനിക ഗണിത ശാസത്രത്തിന് റെ പിതാവ് ? [Aadhunika ganitha shaasathratthinu re pithaavu ?]
Answer: റെനെ ദെക്കാർത്തേ [Rene dekkaartthe]
123741. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ? [Lokatthile ettavum valiya nadeejanya dveepu ?]
Answer: ബനനാൽ ദ്വീപ് ബ്രസീൽ [Bananaal dveepu braseel]
123742. ചന്ദ്രഗ്രഹണം നടക്കുന്നത് ? [Chandragrahanam nadakkunnathu ?]
Answer: വെളുത്തവാവ് / പൗർണ്ണമി (Full Moon) ദിനങ്ങളിൽ [Velutthavaavu / paurnnami (full moon) dinangalil]
123743. വ്യാഴത്തെ നിരീക്ഷിക്കാൻ പയനിയർ പേടകം വിക്ഷേപിച്ച രാജ്യം ? [Vyaazhatthe nireekshikkaan payaniyar pedakam vikshepiccha raajyam ?]
Answer: അമേരിക്ക (1972) [Amerikka (1972)]
123744. ഞണ്ടിന് റെ കാലുകള് ? [Njandinu re kaalukalu ?]
Answer: 10
123745. അജന്താ ഗുഹാചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതിൽ നിന്ന് ? [Ajanthaa guhaachithrangalil prathipaadicchirikkunna chithrangal ethil ninnu ?]
Answer: ജാതക കഥകൾ [Jaathaka kathakal]
123746. ഗാന്ധിജി ഗോ സേവാ സംഘം ആരംഭിച്ച വർഷം ? [Gaandhiji go sevaa samgham aarambhiccha varsham ?]
Answer: 1941
123747. ഇന്ത്യയിലെ സാമൂഹ്യവിപ്ലവത്തിന്റെ പിതാവ് എന്ന് ജ്യോതിറാവു ഫൂലെയെ വിശേഷിപ്പിച്ചത് ? [Inthyayile saamoohyaviplavatthinte pithaavu ennu jyothiraavu phooleye visheshippicchathu ?]
Answer: ധനഞ്ജയ് കീർ [Dhananjjayu keer]
123748. 1857 ലെ വിപ്ലവത്തിന്റെ ആസ്സാമിലെ നേതാവ് ? [1857 le viplavatthinte aasaamile nethaavu ?]
Answer: ദിവാൻ മണിറാം [Divaan maniraam]
123749. കുടുംബശ്രീയുടെ മുദ്രാവാക്യം ? [Kudumbashreeyude mudraavaakyam ?]
Answer: ‘ സ്ത്രീകള് വഴി കുടുംബങ്ങളിലേക്ക് ; കുടുംബങ്ങള് വഴി സമൂഹത്തിലേക്ക് ’ [‘ sthreekalu vazhi kudumbangalilekku ; kudumbangalu vazhi samoohatthilekku ’]
123750. അന്താരാഷ്ട്ര മാരിടൈം സംഘടന ( IMO - International maritime organisation ) സ്ഥാപിതമായത് ? [Anthaaraashdra maaridym samghadana ( imo - international maritime organisation ) sthaapithamaayathu ?]
Answer: 1948 ( ആസ്ഥാനം : ലണ്ടൻ ) [1948 ( aasthaanam : landan )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution