<<= Back
Next =>>
You Are On Question Answer Bank SET 2473
123651. ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം ? [Inthyayile ettavum valiya muslim devaalayam ?]
Answer: ജുമാ മസ്ജിദ് - ഡൽഹി ( പണികഴിപ്പിച്ചത് : ഷാജഹാൻ ) [Jumaa masjidu - dalhi ( panikazhippicchathu : shaajahaan )]
123652. സ്ലീപ്പിങ്ങ് സിക്നസ്സ് പരത്തുന്നത് ? [Sleeppingu siknasu paratthunnathu ?]
Answer: സെ സെ ഫ്ളൈ (tse tse fly ) [Se se phly (tse tse fly )]
123653. നാട്യശാസ്ത്രത്തിന്റെ കർത്താവ് ? [Naadyashaasthratthinte kartthaavu ?]
Answer: ഭരതമുനി [Bharathamuni]
123654. ബാലഗംഗാധര തിലകൻ ആരംഭിച്ച ഇംഗ്ലീഷ് പത്രം ? [Baalagamgaadhara thilakan aarambhiccha imgleeshu pathram ?]
Answer: മറാത്ത [Maraattha]
123655. U.N ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ ഇന്ത്യന് വനിത ? [U. N janaral asambliyil malayaalatthil prasamgiccha aadya inthyanu vanitha ?]
Answer: മാതാ അമൃതാനന്ദമയി [Maathaa amruthaanandamayi]
123656. ഇന്ത്യയുടെ വജ്രനഗരം ? [Inthyayude vajranagaram ?]
Answer: സൂററ്റ് ( ഗുജറാത്ത് ) [Soorattu ( gujaraatthu )]
123657. അന്തഃസ്രാവിഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Anthasraavigranthikalekkuricchulla shaasthreeya padtanam ?]
Answer: എൻഡോ ക്രൈനോളജി [Endo krynolaji]
123658. ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം ? [Ettavum kuravu mazha labhikkunna maasam ?]
Answer: ജനുവരി [Januvari]
123659. സിലിക്കൺ കണ്ടു പിടിച്ചത് ? [Silikkan kandu pidicchathu ?]
Answer: ബെർസെലിയസ് [Berseliyasu]
123660. ചിലന്തികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Chilanthikale kkuricchulla shaasthreeya padtanam ?]
Answer: അരാക്നോളജി [Araaknolaji]
123661. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത് ? [Chericheraa prasthaanam ( non aligned movement) enna aashayam aadyamaayi pracharippicchathu ?]
Answer: വി . കെ . കൃഷ്ണമേനോൻ [Vi . Ke . Krushnamenon]
123662. പ്രതി ഹാരവംശത്തിലെ അവസാന രാജാവ് ? [Prathi haaravamshatthile avasaana raajaavu ?]
Answer: യശ്പാലൻ [Yashpaalan]
123663. സിംഗപ്പൂർ പ്രസിഡന് റ് / പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ? [Simgappoor prasidanu ru / pradhaanamanthriyude audyogika vasathi ?]
Answer: ഇസ്താന കൊട്ടാരം [Isthaana kottaaram]
123664. സാവിത്രി എന്ന കൃതി രചിച്ചത് ? [Saavithri enna kruthi rachicchathu ?]
Answer: അരബിന്ദ ഘോഷ് [Arabinda ghoshu]
123665. കർണ്ണാടകത്തിലെ ഏക മേജർ തുറമുഖം ? [Karnnaadakatthile eka mejar thuramukham ?]
Answer: ന്യൂ മാംഗ്ലൂർ ( പ്രവർത്തനം ആരംഭിച്ച വർഷം : 1974 ) [Nyoo maamgloor ( pravartthanam aarambhiccha varsham : 1974 )]
123666. ഈശ്വർ ഭായി പട്ടേൽ കമ്മിറ്റി ( വിദ്യാഭ്യാസകമ്മിഷന് )? [Eeshvar bhaayi pattel kammitti ( vidyaabhyaasakammishanu )?]
Answer: 1977-1978
123667. മരച്ചീനിയുടെ ജന്മദേശം ? [Maraccheeniyude janmadesham ?]
Answer: ബ്രസീൽ [Braseel]
123668. മുംബൈ ഭീകരാക്രമണം ആസ്പദമാക്കിയുള്ള സിനിമ ? [Mumby bheekaraakramanam aaspadamaakkiyulla sinima ?]
Answer: താജ് മഹൽ ( സംവിധായകൻ : നിക്കോളാസ് സാദ ) [Thaaju mahal ( samvidhaayakan : nikkolaasu saada )]
123669. ആത്മകഥ ആരുടെ കൃതിയാണ്? [Aathmakatha aarude kruthiyaan?]
Answer: ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ) [I. Em. Esu nampoothirippaadu (aathmakatha)]
123670. MRI സ്കാൻ എന്നാൽ ? [Mri skaan ennaal ?]
Answer: മാഗ് നെറ്റിക് റെസൊണൻസ് ഇമേജിങ്ങ് [Maagu nettiku resonansu imejingu]
123671. തിരുവിതാംകൂറിൽ ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി ? [Thiruvithaamkooril divaan enna sthaanapperu sveekariccha aadyatthe pradhaanamanthri ?]
Answer: രാജാകേശവദാസ് [Raajaakeshavadaasu]
123672. ഇന്ത്യൻ വിപ്ലവത്തിന് റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ? [Inthyan viplavatthinu re maathaavu ennariyappedunna nethaavu ?]
Answer: മാഡം ഭിക്കാജി കാമ [Maadam bhikkaaji kaama]
123673. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയ മേവാറിലെ രജപുത്ര രാജാവ് ? [Haaldighattu yuddhatthil akbar paraajayappedutthiya mevaarile rajaputhra raajaavu ?]
Answer: മഹാറാണാ പ്രതാപ് [Mahaaraanaa prathaapu]
123674. ഭോപ്പാൽ നഗരം സ്ഥാപിച്ച രാജാവ് ? [Bhoppaal nagaram sthaapiccha raajaavu ?]
Answer: ഭോജൻ ( പരമാര രാജവംശം ) [Bhojan ( paramaara raajavamsham )]
123675. ജിന്ന ഇന് റെർനാഷണൽ എയർപ്പോർട്ട് എവിടെയാണ് ? [Jinna inu rernaashanal eyarpporttu evideyaanu ?]
Answer: കറാച്ചി [Karaacchi]
123676. ആത്മോപദേശ സാതകം ആരുടെ കൃതിയാണ്? [Aathmopadesha saathakam aarude kruthiyaan?]
Answer: ശ്രീ നാരായണ ഗുരു (കവിത) [Shree naaraayana guru (kavitha)]
123677. " വെളിച്ചം ദുഖമാണ് ഉണ്ണീ . തമസ്സല്ലോ സുഖപ്രദം " ആരുടെ വരികൾ ? [" veliccham dukhamaanu unnee . Thamasallo sukhapradam " aarude varikal ?]
Answer: അക്കിത്തം അച്യുതൻ നമ്പൂതിരി [Akkittham achyuthan nampoothiri]
123678. കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത് ? [Keralatthile kaashmeer ennariyappedunnathu ?]
Answer: മൂന്നാർ [Moonnaar]
123679. ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി ? [Bhakthakavi ennariyappedunna praacheena malayaala kavi ?]
Answer: പൂന്താനം [Poonthaanam]
123680. നവ് ജവാൻ ഭാരത് സഭ - സ്ഥാപകന് ? [Navu javaan bhaarathu sabha - sthaapakanu ?]
Answer: ഭഗത് സിങ് [Bhagathu singu]
123681. പാമ്പാടും ചോല സ്ഥിതി ചെയ്യുന്ന ജില്ല ? [Paampaadum chola sthithi cheyyunna jilla ?]
Answer: ഇടുക്കി [Idukki]
123682. ഏറ്റവും ഉയരം കൂടിയ കമാന അണക്കെട് ? [Ettavum uyaram koodiya kamaana anakkedu ?]
Answer: ഇടുക്കി [Idukki]
123683. പൂര് ണ്ണമായും കവിതയില് പ്രസിദ്ധീകരിച്ച മലയാള പത്രം ? [Pooru nnamaayum kavithayilu prasiddheekariccha malayaala pathram ?]
Answer: കവനകൗമുദി ; തിരുവിതാംകൂര് [Kavanakaumudi ; thiruvithaamkooru ]
123684. കിഷൻ ഗംഗ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Kishan gamga anakkettu sthithi cheyyunna samsthaanam ?]
Answer: ജമ്മു - കാശ്മീർ ( ത്സലം നദിയിൽ ) [Jammu - kaashmeer ( thsalam nadiyil )]
123685. ബോഗൻ വില്ല എന്ന സസ്യത്തിന് റെ ജന്മദേശം ? [Bogan villa enna sasyatthinu re janmadesham ?]
Answer: ബ്രസീൽ [Braseel]
123686. പേർഷ്യൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം ? [Pershyan samskaaram nilaninnirunna raajyam ?]
Answer: ഇറാൻ [Iraan]
123687. ക്ലോണിങ്ങിലൂടെ സ്രുഷ്ടിച്ച ആദ്യത്തെ പട്ടി ? [Kloningiloode srushdiccha aadyatthe patti ?]
Answer: സ്നൂപ്പി [Snooppi]
123688. ലോകത്തിലെ ഏറ്റവും വലിയ കടലിടുക്ക് ? [Lokatthile ettavum valiya kadalidukku ?]
Answer: മലാക്ക കടലിടുക്ക് [Malaakka kadalidukku]
123689. യഹൂദർ ഇന്ത്യയിൽ ആദ്യം താമസമുറപ്പിച്ച സ്ഥലം ? [Yahoodar inthyayil aadyam thaamasamurappiccha sthalam ?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
123690. തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) സഞ്ചരിച്ചിരുന്ന കപ്പൽ ? [Theerththaadaka pithaakkanmaan (pilgrim fathers ) sancharicchirunna kappal ?]
Answer: മെയ് ഫ്ളവർ [Meyu phlavar]
123691. രാജസ്ഥാൻന് റെ സംസ്ഥാന മൃഗം ? [Raajasthaannu re samsthaana mrugam ?]
Answer: ഒട്ടകം [Ottakam]
123692. കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി നടത്തുന്ന രീതി ? [Krushibhoomi thattukalaayi thiricchu krushi nadatthunna reethi ?]
Answer: ടെറസ്സ് കൾട്ടിവേഷൻ [Derasu kalttiveshan]
123693. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? [Lokatthil ettavum kooduthal paal uthpaadippikkunna raajyam ?]
Answer: ഇന്ത്യ ( രണ്ടാംസ്ഥാനം : അമേരിക്ക ) [Inthya ( randaamsthaanam : amerikka )]
123694. ഇസ്ലാം ധര് മ്മ പരിപാലന സംഘം സ്ഥാപിച്ചത് ? [Islaam dharu mma paripaalana samgham sthaapicchathu ?]
Answer: വക്കം മൗലവി [Vakkam maulavi]
123695. സംഘ കാലഘട്ടത്തിൽ പിരിച്ചിരുന്ന യുദ്ധ നികുതി ? [Samgha kaalaghattatthil piricchirunna yuddha nikuthi ?]
Answer: ഇരൈ [Iry]
123696. ഹൃദയത്തിലെ വലത്തേ അറകൾക്കിടയിലുള്ള വാൽവ് ? [Hrudayatthile valatthe arakalkkidayilulla vaalvu ?]
Answer: ട്രൈക്സ് സ്പീഡ് വാൽവ് ( ത്രിദള വാൽവ് ) [Dryksu speedu vaalvu ( thridala vaalvu )]
123697. പിന്നോക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ? [Pinnokka vibhaagatthil ninnum pradhaanamanthriyaaya aadya vyakthi ?]
Answer: ഡോ . മൻമോഹൻ സിങ് [Do . Manmohan singu]
123698. ഏത് മനുഷ്യപ്രവര് ത്തിയുടെയും ലക്ഷ്യം ആനന്ദമായിരിക്കണം എന്ന് അഭിപ്രായപ്പെട്ടത് ? [Ethu manushyapravaru tthiyudeyum lakshyam aanandamaayirikkanam ennu abhipraayappettathu ?]
Answer: ബ്രഹ്മാനന്ദശിവയോഗി [Brahmaanandashivayogi]
123699. ഗുവാഹത്തി ഏതു നദിക്കു താരത്താണ് ? [Guvaahatthi ethu nadikku thaaratthaanu ?]
Answer: ബ്രഹ്മപുത [Brahmaputha]
123700. ഹസാരി ബാഗ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Hasaari baagu desheeyodyaanam sthithicheyyunna samsthaanam ?]
Answer: ജാർഖണ്ഡ് [Jaarkhandu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution