<<= Back Next =>>
You Are On Question Answer Bank SET 2472

123601. ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്നത് ഏത് രാജ്യത്തെ മുദ്രാവാക്യമാണ് ? [Njangal dyvatthil vishvasikkunnu ennathu ethu raajyatthe mudraavaakyamaanu ?]

Answer: അമേരിക്ക [Amerikka]

123602. ECG (Electro Cardio Graph ) കണ്ടു പിടിച്ചത് ? [Ecg (electro cardio graph ) kandu pidicchathu ?]

Answer: വില്യം ഐന്തോവൻ [Vilyam ainthovan]

123603. മലേറിയ ബാധിക്കുന്ന ശരീരഭാഗം ? [Maleriya baadhikkunna shareerabhaagam ?]

Answer: പ്ലീഹ [Pleeha]

123604. സെര് ‍ വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത് ? [Seru ‍ vantsu ophu inthyaa sosytti sthaapicchathu ?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

123605. ബുദ്ധമതപ്രചാരണത്തിനായി അശോകന് ‍ നേപ്പാളിലേക്ക് അയച്ചത് ? [Buddhamathaprachaaranatthinaayi ashokanu ‍ neppaalilekku ayacchathu ?]

Answer: ചന്ദ്രമതി [Chandramathi]

123606. ഗായത്രിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം ? [Gaayathrippuzha bhaarathappuzhayumaayi cherunna sthalam ?]

Answer: മായന്നൂർ - ത്രിശൂർ [Maayannoor - thrishoor]

123607. ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Jasttisu chandrashekharamenon kammeeshan enthumaayi bandhappettirikkunnu ?]

Answer: ശബരിമല പുല്ലുമേട് ദുരന്തം (1999) [Shabarimala pullumedu durantham (1999)]

123608. ബാഹ്മിനി സാമ്രാജ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഭരണാധികാരി ? [Baahmini saamraajyatthinte ettavum oduvilatthe bharanaadhikaari ?]

Answer: കലിമുള്ളാ [Kalimullaa]

123609. ജിവന് ‍ റെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത് ? [Jivanu ‍ re adisthaana ghadakam ennariyappedunnathu ?]

Answer: പ്രോട്ടോപ്ലാസം [Prottoplaasam]

123610. എന്ന സിനിമയുടെ സംവിധായകൻ ? [Enna sinimayude samvidhaayakan ?]

Answer: സോഹൻ റോയ് [Sohan royu]

123611. ചന്ദ്രഗുപ്ത മൗര്യന്റെ പിൻഗാമി ? [Chandraguptha mauryante pingaami ?]

Answer: ബിന്ദുസാരൻ ( സിംഹസേന ) [Bindusaaran ( simhasena )]

123612. നരസിംഹറാവുവിന് ‍ റെ അന്ത്യവിശ്രമസ്ഥലം ? [Narasimharaavuvinu ‍ re anthyavishramasthalam ?]

Answer: ബുദ്ധ പൂർണ്ണിമ പാർക്ക് [Buddha poornnima paarkku]

123613. പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Poyintu kaalimar pakshisanketham sthithi cheyyunna samsthaanam ?]

Answer: തമിഴ് ‌ നാട് [Thamizhu naadu]

123614. കിഴക്കിന് ‍ റെ പറുദീസ ? [Kizhakkinu ‍ re parudeesa ?]

Answer: ഗോവ [Gova]

123615. നവരത്നങ്ങൾ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത് ? [Navarathnangal aarude sadasineyaanu alankaricchirunnathu ?]

Answer: ചന്ദ്രഗുപ്തൻ Il [Chandragupthan il]

123616. യൂറോ കറന് ‍ സിയായി ഉപയോഗിക്കുന്ന യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എണ്ണം ? [Yooro karanu ‍ siyaayi upayogikkunna yooropyan yooniyan amgaraajyangalude ennam ?]

Answer: 19

123617. ഇന്ത്യൻ വൈസ്രോയിയായി നിയമിതനായ ഏക ജൂതമത വിശ്വാസി ? [Inthyan vysroyiyaayi niyamithanaaya eka joothamatha vishvaasi ?]

Answer: റീഡിംഗ് പ്രഭു [Reedimgu prabhu]

123618. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല ? [Inthyayile ettavum valiya jilla ?]

Answer: കച്ച് ( ഗുജറാത്ത് ) [Kacchu ( gujaraatthu )]

123619. അടിമത്ത നിർമ്മാർജ്ജന ദിനം ? [Adimattha nirmmaarjjana dinam ?]

Answer: ഡിസംബർ 2 [Disambar 2]

123620. പൈ യുടെ വില കൃത്യമായി ഗണിച്ച ശാസ്ത്രജ്ഞൻ ? [Py yude vila kruthyamaayi ganiccha shaasthrajnjan ?]

Answer: ആര്യഭടൻ [Aaryabhadan]

123621. ജീവികളും അവയുടെ ചുറ്റുപാടുകളും സംബന്ധിച്ച ശാസ്ത്രീയ പഠനം ? [Jeevikalum avayude chuttupaadukalum sambandhiccha shaasthreeya padtanam ?]

Answer: ഇക്കോളജി [Ikkolaji]

123622. മലബാര് ‍ എക്കണോമിക് യൂണിയന് ‍? [Malabaaru ‍ ekkanomiku yooniyanu ‍?]

Answer: ഡോ . പല് ‍ പ്പു [Do . Palu ‍ ppu]

123623. ലക്ഷ്യദ്വീപിന് ‍ റെ ഹൈക്കോടതി ഏത് ഹൈക്കോടതിയുടെ പരിധിയില് ‍ പ്പെടുന്നു ? [Lakshyadveepinu ‍ re hykkodathi ethu hykkodathiyude paridhiyilu ‍ ppedunnu ?]

Answer: കേരള ഹൈക്കോടതി [Kerala hykkodathi]

123624. അച്ചുതണ്ടിന് ചരിവ് കുറവായതിനാൽ ഭൂമിയുടേതിൽ നിന്നും എന്തു വ്യത്യസ്തതയാണ് ബുധനിൽ അനുഭവപ്പെടുന്നത് ? [Acchuthandinu charivu kuravaayathinaal bhoomiyudethil ninnum enthu vyathyasthathayaanu budhanil anubhavappedunnathu ?]

Answer: ഋതുക്കൾ അനുഭവപ്പെടുന്നില്ല [Ruthukkal anubhavappedunnilla]

123625. അശ്വത്ഥാമാവ് ആരുടെ കൃതിയാണ്? [Ashvaththaamaavu aarude kruthiyaan?]

Answer: മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് ) [Maadampu kunjikkuttan‍ (novalu )]

123626. മിസൊറാമിന് ‍ റെ പഴയ പേര് ? [Misoraaminu ‍ re pazhaya peru ?]

Answer: ലൂഷായി ഹിൽ ഡിസ്ട്രിക്ട് [Looshaayi hil disdrikdu]

123627. മതനവീകരണ പ്രസ്ഥാനത്തിന് ( Reformation) തുടക്കം കുറിച്ച രാജ്യം ? [Mathanaveekarana prasthaanatthinu ( reformation) thudakkam kuriccha raajyam ?]

Answer: ജർമ്മനി [Jarmmani]

123628. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ ? [Neelagiriyil naaraayana gurukulam sthaapicchathaar ?]

Answer: നടരാജഗുരു [Nadaraajaguru]

123629. ‘ കോഴി ’ എന്ന കൃതിയുടെ രചയിതാവ് ? [‘ kozhi ’ enna kruthiyude rachayithaavu ?]

Answer: കാക്കനാടൻ [Kaakkanaadan]

123630. സൗര വികിരണത്തിന് ‍ റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം ? [Saura vikiranatthinu ‍ re theevratha alakkunnatthinulla upakaranam ?]

Answer: സോളാരി മീറ്റർ [Solaari meettar]

123631. ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റുകൾക്ക് ചക്രവാതം (Cyclone) എന്ന പേര് നല്കിയത് ? [Bamgaal ulkkadalile shakthamaaya chuzhalikkaattukalkku chakravaatham (cyclone) enna peru nalkiyathu ?]

Answer: ക്യാപ്റ്റൻ ഹെൻറി പിഡിംഗ്ടൺ (1848) [Kyaapttan henri pidimgdan (1848)]

123632. ഷാജഹാനെ തുറങ്കിലടച്ച സ്ഥലം ? [Shaajahaane thurankiladaccha sthalam ?]

Answer: ആഗ്ര കോട്ടയിലെ മുസമ്മാൻ ബുർജ് എന്ന ഗോപുരത്തിൽ [Aagra kottayile musammaan burju enna gopuratthil]

123633. വി . കെ ഗുരുക്കള് ‍ എന്നറിയപ്പെട്ടത് ? [Vi . Ke gurukkalu ‍ ennariyappettathu ?]

Answer: വാഗ്ഭടാനന്ദന് ‍ [Vaagbhadaanandanu ‍]

123634. നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയ സംഘടന ? [Nameebiyayude svaathanthrya samaratthinu nethruthvam nalkiya samghadana ?]

Answer: സ്വാപോ (Swapo) [Svaapo (swapo)]

123635. - മത്തെ തുറമു മായി ഉയർത്തപ്പെട്ടത് ? [- matthe thuramu maayi uyartthappettathu ?]

Answer: പോർട്ട് ബ്ലെയർ ( പ്രഖ്യാപിച്ചത് : 2010 ജൂൺ ) [Porttu bleyar ( prakhyaapicchathu : 2010 joon )]

123636. ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളുടെ എണ്ണം .? [Inthyayile klaasikkal bhaashakalude ennam .?]

Answer: 6

123637. കുട്ടനാടിലേക്ക് ഉപ്പു വള്ളം കയറാതിരിക്കാൻ വേമ്പനാട്ട് കായലിൽ തീർത്ത ബണ്ട് ? [Kuttanaadilekku uppu vallam kayaraathirikkaan vempanaattu kaayalil theerttha bandu ?]

Answer: തണ്ണീർമുക്കം ബണ്ട് [Thanneermukkam bandu]

123638. അഞ്ചാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത് ? [Anchaam panchavathsara paddhathi oonnal nalkiyathu ?]

Answer: ദാരിദ്ര്യ നിർമ്മാർജ്ജനം [Daaridrya nirmmaarjjanam]

123639. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി ? [Inthyan naashanal kongrasinte prasidantaaya randaamatthe videshi ?]

Answer: വില്യം വേഡർബോൺ (1889) [Vilyam vedarbon (1889)]

123640. ദുധ് വാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Dudhu vaa desheeyodyaanam sthithicheyyunna samsthaanam ?]

Answer: ഉത്തർ പ്രദേശ് ‌ [Utthar pradeshu ]

123641. കൊച്ചിയെ " അറബിക്കടലിന് ‍ റെ റാണി " എന്ന് വിശേഷിപ്പിച്ചത് ? [Kocchiye " arabikkadalinu ‍ re raani " ennu visheshippicchathu ?]

Answer: ആർ . കെ ഷൺമുഖം ഷെട്ടി [Aar . Ke shanmukham shetti]

123642. ‘ എന് ‍ റെ മൃഗയാ സ്മരണകൾ ’ ആരുടെ ആത്മകഥയാണ് ? [‘ enu ‍ re mrugayaa smaranakal ’ aarude aathmakathayaanu ?]

Answer: കേരളവർമ്മ [Keralavarmma]

123643. തഗ്ലുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ ? [Thaglukale amarccha cheytha gavarnnar janaral ?]

Answer: വില്യംബെന്റിക്ക് പ്രഭു [Vilyambentikku prabhu]

123644. കാവ്യസന്ദേശങ്ങൾ പാടിയ നാട് ‌? [Kaavyasandeshangal paadiya naadu ?]

Answer: . കൊല്ലം [. Kollam]

123645. ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം ? [Hyooman jeenom paddhathi aarambhiccha varsham ?]

Answer: 1990 ( ആദ്യ മേധാവി : ജയിംസ് വാട്സൺ ) [1990 ( aadya medhaavi : jayimsu vaadsan )]

123646. നീണ്ടകരയിലെ മത്സ്യ ബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം ? [Neendakarayile mathsya bandhana vyavasaayavumaayi sahakarikkunna raajyam ?]

Answer: നോർവെ [Norve]

123647. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽ വന്നത് ? [Kendra thiranjeduppu kammishan nilavil vannathu ?]

Answer: 1950 ജനുവരി 25 [1950 januvari 25]

123648. പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം ? [Prathyaksharakshaadyvasabhayude aasthaanam ?]

Answer: ഇരവിപേരൂർ [Iraviperoor]

123649. അഷ്ടാധ്യായി രചിച്ചത് ? [Ashdaadhyaayi rachicchathu ?]

Answer: പാണിനി [Paanini]

123650. ബംഗാൾ ജനത വിലാപ ദിനമായി ആചരിച്ച ദിവസം ? [Bamgaal janatha vilaapa dinamaayi aachariccha divasam ?]

Answer: 1905 ഒക്ടോബർ 16 ( ബംഗാൾ വിഭജന ദിനം ) [1905 okdobar 16 ( bamgaal vibhajana dinam )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions