<<= Back Next =>>
You Are On Question Answer Bank SET 2471

123551. ആദ്യ ഇന്ത്യൻ സിനിമ ? [Aadya inthyan sinima ?]

Answer: പുണ്ഡാലിക് - 1912 [Pundaaliku - 1912]

123552. സസ്യങ്ങളിലെ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹമാണ് ? [Sasyangalile harithakatthil adangiyirikkunna lohamaanu ?]

Answer: മഗ്നീഷ്യം [Magneeshyam]

123553. സംഗീതത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം ? [Samgeethatthekkuricchu paraamarshikkunna vedam ?]

Answer: സാമവേദം [Saamavedam]

123554. പരുത്തി നാര് പരുത്തിച്ചെടിയുടെ ഏത് ഭാഗത്തുനിന്നാണ് ലഭിക്കുന്നത് ? [Parutthi naaru parutthicchediyude ethu bhaagatthuninnaanu labhikkunnathu ?]

Answer: കായ് [Kaayu]

123555. ഒരു ഗ്രാം മാംസ്യത്തിൽ (Protein ) നിന്ന് ലഭിക്കുന്ന ഊർജ്ജം ? [Oru graam maamsyatthil (protein ) ninnu labhikkunna oorjjam ?]

Answer: 4.1 കലോറി [4. 1 kalori]

123556. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘുലേഘ എഴുതിയത് ? [Thiruvithaamkoor thiruvithaamkoorukaarkku enna laghulegha ezhuthiyathu ?]

Answer: ജി . പി . പിള്ള [Ji . Pi . Pilla]

123557. ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി ? [Inthyayil nooru shathamaanam praathamika vidyaabhyaasam nediya aadya munsippaalitti ?]

Answer: പയ്യന്നൂർ [Payyannoor]

123558. ജാത്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Jaathra ethu samsthaanatthe nruttharoopamaanu ?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

123559. അമേരിക്കൻ പ്രസിഡന് ‍ റ് ഭരണമേൽക്കുന്ന ദിവസം ? [Amerikkan prasidanu ‍ ru bharanamelkkunna divasam ?]

Answer: ജനുവരി 20 [Januvari 20]

123560. കേരളത്തിലെ ശരാശരി വാര് ‍ ഷിക വര് ‍ ഷപാതം ? [Keralatthile sharaashari vaaru ‍ shika varu ‍ shapaatham ?]

Answer: 300 സെ . മീ [300 se . Mee]

123561. ഒന്നാം ലോകമഹായുദ്ധത്തിന് ‍ റെ കാലഘട്ടം ? [Onnaam lokamahaayuddhatthinu ‍ re kaalaghattam ?]

Answer: 1914- 1918

123562. ‘ കേരളാ വാല്മീകി ’ എന്ന അപരനാമത്തില് ‍ അറിയപ്പെട്ടിരുന്നത് ? [‘ keralaa vaalmeeki ’ enna aparanaamatthilu ‍ ariyappettirunnathu ?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

123563. ചുണ്ണാമ്പു വെള്ളം ( മിൽക്ക് ഓഫ് ലൈം ) - രാസനാമം ? [Chunnaampu vellam ( milkku ophu lym ) - raasanaamam ?]

Answer: കാത്സ്യം ഹൈഡ്രോക്സൈഡ് [Kaathsyam hydroksydu]

123564. ചാലിയാറിന് ‍ റെ ഉത്ഭവം ? [Chaaliyaarinu ‍ re uthbhavam ?]

Answer: ഇളമ്പലേരികുന്ന് ( തമിഴ്നാട് ) [Ilampalerikunnu ( thamizhnaadu )]

123565. ഇന്റർപോൾ (INTERPOL) ന് ‍ റെ ഔദ്യോഗിക ഭാഷകളുടെ എണ്ണം ? [Intarpol (interpol) nu ‍ re audyogika bhaashakalude ennam ?]

Answer: 4 ( ഇംഗ്ലീഷ് ; ഫ്രഞ്ച് ; അറബിക് ; സ്പാനിഷ് ) [4 ( imgleeshu ; phranchu ; arabiku ; spaanishu )]

123566. മിന്റോനെറ്റ് എന്നറിയപ്പെടുന്ന കായിക വിനോദം ? [Mintonettu ennariyappedunna kaayika vinodam ?]

Answer: വോളിബോൾ [Volibol]

123567. വിക്ടോറിയ ഫാൾസ് കണ്ടെത്തിയത് ? [Vikdoriya phaalsu kandetthiyathu ?]

Answer: ഡേവിഡ് ലിവിങ്ങ്സ്റ്റൺ [Devidu livingsttan]

123568. നിരാഹാര സമരത്തെ തുടർന്ന് ജയിലിൽ അന്തരിച്ച വിപ്ലവകാരി ? [Niraahaara samaratthe thudarnnu jayilil anthariccha viplavakaari ?]

Answer: ജതിൻ ദാസ് [Jathin daasu]

123569. ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത് ? [Haansensu rogam ennariyappedunnathu ?]

Answer: കുഷ്ഠം [Kushdtam]

123570. പസഫിക് സമുദ്രത്തിന് ആ പേര് നൽകിയതാര് ? [Pasaphiku samudratthinu aa peru nalkiyathaaru ?]

Answer: ഫെർഡിനന് ‍ റ് മഗല്ലൻ [Pherdinanu ‍ ru magallan]

123571. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക് ? [Inthyayile ettavum valiya graameen baanku ?]

Answer: കേരളാ ഗ്രാമീൺ ബാങ്ക് [Keralaa graameen baanku]

123572. കോൾ ബർഗിന് ‍ റെ മേൽനോട്ടത്തിൽ സ്ഥാപിതമായ കമ്പനി ? [Kol barginu ‍ re melnottatthil sthaapithamaaya kampani ?]

Answer: ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി - 1664 ൽ [Phranchu eesttu inthyaa kampani - 1664 l]

123573. ഏറ്റവും കടുപ്പമേറിയ ഭാഗം ? [Ettavum kaduppameriya bhaagam ?]

Answer: പല്ലിലെ ഇനാമല് ‍ (Enamel) [Pallile inaamalu ‍ (enamel)]

123574. തൃശൂർ പൂരത്തിന് തുടക്കം കുറിച്ച ഭരണാധികാരി ? [Thrushoor pooratthinu thudakkam kuriccha bharanaadhikaari ?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

123575. ആതിരപ്പള്ളി ; വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി ? [Aathirappalli ; vaazhacchaal vellacchaattangal sthithi cheyyunna nadi ?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

123576. ലഖ്നൗ സ്ഥിതി ചെയ്യുന്ന നദീതീരം ? [Lakhnau sthithi cheyyunna nadeetheeram ?]

Answer: ഗോമതി [Gomathi]

123577. ടിഷ്യൂ കൾച്ചറിന് ‍ റെ പിതാവ് ? [Dishyoo kalccharinu ‍ re pithaavu ?]

Answer: ഹേബർ ലാന് ‍ റ് [Hebar laanu ‍ ru]

123578. മലയാളത്തിലെ സ് ‌ പെൻസർ ? [Malayaalatthile su pensar ?]

Answer: നിരണത്ത് രാമപണിക്കര് ‍ [Niranatthu raamapanikkaru ‍]

123579. അറബിപ്പൊന്ന് ആരുടെ കൃതിയാണ്? [Arabipponnu aarude kruthiyaan?]

Answer: എം.ടി- എന്.. പി. മുഹമ്മദ് (നോവല് ) [Em. Di- enu.. Pi. Muhammadu (novalu )]

123580. അരങ്ങു കാണാത്ത നടന് ആരുടെ കൃതിയാണ്? [Arangu kaanaattha nadanu aarude kruthiyaan?]

Answer: തിക്കോടിയന് (ആത്മകഥ) [Thikkodiyanu (aathmakatha)]

123581. വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം ? [Vaattarloo sthithi cheyyunna raajyam ?]

Answer: ബെൽജിയം [Beljiyam]

123582. കെനിയയുടെ നാണയം ? [Keniyayude naanayam ?]

Answer: കെനിയൻഷില്ലിംഗ് [Keniyanshillimgu]

123583. പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല " ആരുടെ വാക്കുകൾ ? [Prayathna sheelar orikkalum ashaktharaavukayilla " aarude vaakkukal ?]

Answer: ഗാന്ധിജി [Gaandhiji]

123584. സമുദ്രത്തിന് ‍ റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം ? [Samudratthinu ‍ re aazham alakkunnatthinulla upakaranam ?]

Answer: ഫാത്തോ മീറ്റർ (Fathometer ) [Phaattho meettar (fathometer )]

123585. ആദ്യത്തെ വൃക്കറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത് ? [Aadyatthe vrukkattivaykkal shasthrakreeya nadatthiyathu ?]

Answer: ഡോ . ആർ . എച്ച് . ലാലർ -1950 [Do . Aar . Ecchu . Laalar -1950]

123586. സുഖവാസ കേന്ദ്രമായ ഏഴിമല സ്ഥിതി ചെയ്യുന്ന ജില്ല ? [Sukhavaasa kendramaaya ezhimala sthithi cheyyunna jilla ?]

Answer: കണ്ണൂർ [Kannoor]

123587. ഇന്ത്യയുടെ ഹോളിവുഡ് ? [Inthyayude holivudu ?]

Answer: മുംബൈ [Mumby]

123588. കേരളത്തിലെ ജനസംഖ്യ കറഞ്ഞ ജില്ല ? [Keralatthile janasamkhya karanja jilla ?]

Answer: വയനാട് [Vayanaadu]

123589. ആദ്യമായി ഓസ്കാർ നേടിയ മലയാളി ? [Aadyamaayi oskaar nediya malayaali ?]

Answer: റസൂൽ പൂക്കുട്ടി ( ശബ്ദമിശ്രണം ) [Rasool pookkutti ( shabdamishranam )]

123590. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത ? [Svathanthra inthyayude thapaal sttaampil prathyakshappetta aadya vanitha ?]

Answer: ആനി ബസെന്റ് [Aani basentu]

123591. ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത ? [Cheephu ilakshan kameeshanaraaya aadya vanitha ?]

Answer: V. S രമാദേവി [V. S ramaadevi]

123592. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം ? [Inthyayil britteeshu bharanatthinu adittharayitta yuddham ?]

Answer: പ്ളാസി യുദ്ധം [Plaasi yuddham]

123593. മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ് ‌ ഹിറ്റ് ‌ സിനിമ ? [Malayaalatthile aadya boksopheesu hittu sinima ?]

Answer: ജീവിതനൌക [Jeevithanouka]

123594. അംബേദ്കറിന് ‍ റെ സമാഡി സ്ഥലമായ ചൈത്രഭുമി സ്ഥിതി ചെയ്യുന്നത് ? [Ambedkarinu ‍ re samaadi sthalamaaya chythrabhumi sthithi cheyyunnathu ?]

Answer: മുംബൈ [Mumby]

123595. വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും സമീപ വസ്തുക്കളെ കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ കണ്ണിന് ‍ റെ ന്യൂനത ? [Vidoora vasthukkale vyakthamaayi kaanaan saadhikkukayum sameepa vasthukkale kaanaan saadhikkaathe irikkunnathumaaya kanninu ‍ re nyoonatha ?]

Answer: ദീർഘ ദൃഷ്ടി ( ഹൈപ്പർ മെട്രോപ്പിയ ) [Deergha drushdi ( hyppar medroppiya )]

123596. പമ്പാനദി പതിക്കുന്നത് ? [Pampaanadi pathikkunnathu ?]

Answer: വേമ്പനാട്ട് കായലില് ‍ [Vempanaattu kaayalilu ‍]

123597. കാശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത് ? [Kaashmeerile akbar ennariyappedunnathu ?]

Answer: സെയ്ന്ന ഉൽ - അബ്ദിൻ [Seynna ul - abdin]

123598. സ്ത്രികൾ അഭിനയായ ആദ്യ ഇന്ത്യൻ സിനിമ ? [Sthrikal abhinayaaya aadya inthyan sinima ?]

Answer: മോഹിനി ഭസ്മാസുർ [Mohini bhasmaasur]

123599. കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ ? [Konkan mekhalayil odunna dooristtu dreyin ?]

Answer: ഡക്കാൻ ഒഡീസി [Dakkaan odeesi]

123600. കേരളത്തിലെ മേജർ തുറമുഖം ? [Keralatthile mejar thuramukham ?]

Answer: കൊച്ചി [Kocchi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions