<<= Back
Next =>>
You Are On Question Answer Bank SET 2470
123501. അറബികൾ ആദ്യമായി ഇന്ത്യ അക്രമിച്ച വർഷം ? [Arabikal aadyamaayi inthya akramiccha varsham ?]
Answer: AD 712
123502. പ്രായപുർത്തിയായ ഒരാളുടെ പല്ലുകളുടെ എണ്ണം ? [Praayapurtthiyaaya oraalude pallukalude ennam ?]
Answer: 32
123503. രജിന്ദര് സച്ചാര് കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Rajindaru sacchaaru kammeeshanu enthumaayi bandhappettirikkunnu ?]
Answer: മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ (2005) [Musleengalude pinnokkaavastha (2005)]
123504. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ ? [Nobal sammaanam nediya aadya bhaaratheeyan ?]
Answer: രബീന്ദ്രനാഥ ടാഗോർ (1913) [Rabeendranaatha daagor (1913)]
123505. ആർട്ടിക് ഹോം ഇൻ ദി വേദാസ് എന്ന കൃതിയുടെ കർത്താവ് ? [Aarttiku hom in di vedaasu enna kruthiyude kartthaavu ?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
123506. അമ്പലമണി ആരുടെ കൃതിയാണ്? [Ampalamani aarude kruthiyaan?]
Answer: സുഗതകുമാരി (കവിത) [Sugathakumaari (kavitha)]
123507. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന് റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത് ? [Inthyayil aake uthpaadippikkunna kurumulakinu re ethra shathamaanamaanu keralam uthpaadippikkunnathu ?]
Answer: 95
123508. ഛപ്പേലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Chhappeli ethu samsthaanatthe nruttharoopamaanu ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
123509. അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ ? [Amithamaayaal karalil adiyunna vyttamin ?]
Answer: വൈറ്റമിൻ A [Vyttamin a]
123510. കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി ? [Keralatthil vistheernnam koodiya munsipaalitti ?]
Answer: തൃപ്പൂണിത്തറ [Thruppoonitthara]
123511. കൽപന ചൗള ബഹിരാകാശത്തേയ്ക്ക് പോയത് ഏത് പേടകത്തിലാണ് ? [Kalpana chaula bahiraakaashattheykku poyathu ethu pedakatthilaanu ?]
Answer: കൊളംബിയ [Kolambiya]
123512. ആദ്യ റെയിൽവേ സോൺ ? [Aadya reyilve son ?]
Answer: സതേൺ സോൺ [Sathen son]
123513. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ വി . കെ . മൂർത്തി സിനിമ രംഗത്ത് ഏത് മേഖലയിലാണ് പ്രശസ്തൻ ? [Daadaa saahibu phaalkke puraskaaram karasthamaakkiya vi . Ke . Moortthi sinima ramgatthu ethu mekhalayilaanu prashasthan ?]
Answer: ഛായാഗ്രഹണം [Chhaayaagrahanam]
123514. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നല്കിയത് ? [Hortthoosu malabaarikkasu thayyaaraakkaan nethruthvam nalkiyathu ?]
Answer: അഡ്മിറൽ വാൻറീഡ് [Admiral vaanreedu]
123515. ജപ്പാനിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ് ? [Jappaanil anubhavappedunna choodukaattu ?]
Answer: യാമോ (yamo) [Yaamo (yamo)]
123516. ഗുരുമുഖി ലിപിയുടെ ഉപജ്ഞാതാവ് ? [Gurumukhi lipiyude upajnjaathaavu ?]
Answer: ഗുരു അംഗദ് [Guru amgadu]
123517. കേരളത്തില് സ്വകാര്യ പങ്കാളിത്തത്തില് ആരംഭിച്ച ആദ്യ അക്വാടെക്നോളജി പാര് ക്ക് ? [Keralatthilu svakaarya pankaalitthatthilu aarambhiccha aadya akvaadeknolaji paaru kku ?]
Answer: കൊടുങ്ങല്ലുര് [Kodungalluru ]
123518. " അമിത്ര ഘാതക " എന്നറിയപ്പെടുന്നത് ? [" amithra ghaathaka " ennariyappedunnathu ?]
Answer: ബിന്ദുസാരൻ [Bindusaaran]
123519. ബുധന്റെ ഭ്രമണ കാലം ? [Budhante bhramana kaalam ?]
Answer: 58 ഭൗമദിനങ്ങൾ [58 bhaumadinangal]
123520. ഉദയസൂര്യന് റെ ക്ഷേത്രം എന്നറിയപ്പെടുന്നത് ? [Udayasooryanu re kshethram ennariyappedunnathu ?]
Answer: അബുസിബൽ ക്ഷേത്രം [Abusibal kshethram]
123521. സോപ്പു നിർമ്മാണത്തിൽ സോപ്പിനെഗ് ളിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ ഏത് ? [Soppu nirmmaanatthil soppinegu lisarinil ninnum verthirikkunna prakriya ethu ?]
Answer: സാൾട്ടിംഗ് ഔട്ട് [Saalttimgu auttu]
123522. ലൈലാ മജ്നു രചിച്ചത് ? [Lylaa majnu rachicchathu ?]
Answer: അമീർ ഖുസ്രു [Ameer khusru]
123523. ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ് ? [Shreelanka keezhadakkiya aadya cholaraajaavu ?]
Answer: ഇലാര [Ilaara]
123524. ഗദ്ദീസ് ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ് ? [Gaddheesu ethu samsthaanatthe pradhaana aadivaasi vibhaagamaanu ?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
123525. ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ . പൽപു സേവനമനുഷ്ഠിച്ചത് ? [Ethu naatturaajyatthe sarkkaar sarveesilaanu do . Palpu sevanamanushdticchathu ?]
Answer: മൈസൂർ [Mysoor]
123526. ഇടിമിന്നലിന്റെയും മഴയുടേയും യുദ്ധത്തിന്റേയും ദേവനായി അറിയപ്പെടുന്നത് ? [Idiminnalinteyum mazhayudeyum yuddhatthinteyum devanaayi ariyappedunnathu ?]
Answer: ഇന്ദ്രൻ [Indran]
123527. ഗീതാരഹസ്യം എന്ന കൃതിയുടെ കർത്താവ് ? [Geethaarahasyam enna kruthiyude kartthaavu ?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
123528. 1857 ലെ വിപ്ലവത്തിന്റെ ലക്നൗവിലെ നേതാവ് ? [1857 le viplavatthinte laknauvile nethaavu ?]
Answer: ബീഗം ഹസ്രത് മഹൽ [Beegam hasrathu mahal]
123529. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകം ? [Bhaumaanthareekshatthil ettavum kooduthalaayi kaanappedunna randaamatthe moolakam ?]
Answer: ഓക്സിജൻ 21 % [Oksijan 21 %]
123530. അറബ് ലീഗ് സ്ഥാപിതമായത് ? [Arabu leegu sthaapithamaayathu ?]
Answer: 1945 മാർച്ച് 22 ( ആസ്ഥാനം : കെയ്റോ ; അംഗസംഖ്യ : 22 ) [1945 maarcchu 22 ( aasthaanam : keyro ; amgasamkhya : 22 )]
123531. തമിഴ്നാട്ടിൽ " ചോള മണ്ഡലം കലാഗ്രാമം " സ്ഥാപിച്ച ചിത്രകാരൻ ? [Thamizhnaattil " chola mandalam kalaagraamam " sthaapiccha chithrakaaran ?]
Answer: കെ . സി . എസ് . പണിക്കർ [Ke . Si . Esu . Panikkar]
123532. മെക്സിക്കോ പ്രസിഡന് റ്ന് റെ ഔദ്യോഗിക വസതി ? [Meksikko prasidanu rnu re audyogika vasathi ?]
Answer: നാഷണൽ പാലസ് [Naashanal paalasu]
123533. റഷ്യയുടെ ഇപ്പോഴത്തെ തലസ്ഥാനം ? [Rashyayude ippozhatthe thalasthaanam ?]
Answer: മോസ്കോ [Mosko]
123534. ഭൂമിയില് എറ്റവും അപൂര് വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ് ? [Bhoomiyilu ettavum apooru vvamaayi kaanappedunna moolakam ethaanu ?]
Answer: അസ്റ്റാറ്റിന് [Asttaattinu ]
123535. " പ്രീസണർ" ആരുടെ കൃതിയാണ് ? [" preesanar" aarude kruthiyaanu ?]
Answer: ആർ . ബാല കൃഷ്ണപിള്ള [Aar . Baala krushnapilla]
123536. കോട്ടകളുടെ നാട് ? [Kottakalude naadu ?]
Answer: രാജസ്ഥാൻ [Raajasthaan]
123537. " തുറന്നിട്ട വാതിൽ " ആത്മകഥയാണ് ? [" thurannitta vaathil " aathmakathayaanu ?]
Answer: ഉമ്മൻ ചാണ്ടി [Umman chaandi]
123538. രജപുത്ര ശിലാദിത്യന് എന്നറിയപ്പെടുന്നത് ആര് ? [Rajaputhra shilaadithyanu ennariyappedunnathu aaru ?]
Answer: ഹര് ഷവര് ധനന് [Haru shavaru dhananu ]
123539. കേരളത്തിലെ ആദ്യ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല ? [Keralatthile aadya myoosiyam sthaapikkappetta jilla ?]
Answer: തിരുവനന്തപുരം (1855) [Thiruvananthapuram (1855)]
123540. ഇംഗ്ലീഷ് ഉപന്യാസത്തിന് റെ പിതാവ് ? [Imgleeshu upanyaasatthinu re pithaavu ?]
Answer: ഫ്രാൻസീസ് ബേക്കൺ [Phraanseesu bekkan]
123541. ബൊട്ടാണിസ്റ്റുകളുടെ പറുദീസ ? [Bottaanisttukalude parudeesa ?]
Answer: അരുണാചല് പ്രദേശ് [Arunaachalu pradeshu]
123542. ഇന്ത്യന് പത്രപ്രവര് ത്തനത്തിന് റെ വന്ദ്യവയോധികന് ? [Inthyanu pathrapravaru tthanatthinu re vandyavayodhikanu ?]
Answer: തുഷാര് കാന്തിഘോഷ് [Thushaaru kaanthighoshu]
123543. പ്രാചീന കാലത്ത് ഗോശ്രീ എന്നറിയപ്പെട്ടിരുന്ന പ്രദേശം ? [Praacheena kaalatthu goshree ennariyappettirunna pradesham ?]
Answer: കൊച്ചി [Kocchi]
123544. കുട്ടനാട്ടിലെ അധികജലം ഒഴുക്കികളയാൻ നിർമിച്ച സ്പ്പിൽവേ ? [Kuttanaattile adhikajalam ozhukkikalayaan nirmiccha sppilve ?]
Answer: തോട്ടപള്ളി സ്പ്പിൽവേ [Thottapalli sppilve]
123545. ഏറ്റവും വലിയ ഓന്ത് ? [Ettavum valiya onthu ?]
Answer: കോമോഡോ ഡ്രാഗൺ [Komodo draagan]
123546. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി ? [Dakshina bhageerathi ennariyappedunna nadi ?]
Answer: പമ്പ [Pampa]
123547. കുലശേഖര മണ്ഡപം പണികഴിപ്പിച്ചത് ? [Kulashekhara mandapam panikazhippicchathu ?]
Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]
123548. ഡീസൽ മോഡേണൈസേഷൻ സ്ഥിതിചെയ്യുന്നത് ? [Deesal modenyseshan sthithicheyyunnathu ?]
Answer: പട്യാല [Padyaala]
123549. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ ? [Inthyayile pradhaana kaalaavastha ?]
Answer: ഉഷ്ണമേഖലാ മൺസൂൺ [Ushnamekhalaa mansoon]
123550. സ്വാതി തിരുനാളിന് റെ യഥാർത്ഥ പേര് ? [Svaathi thirunaalinu re yathaarththa peru ?]
Answer: രാമവർമ്മ [Raamavarmma]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution