<<= Back Next =>>
You Are On Question Answer Bank SET 2469

123451. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? [Sugandha vyanjjanangalude raani ennariyappedunnathu ?]

Answer: ഏലം [Elam]

123452. ലേസർകണ്ടുപിടിച്ചത് ? [Lesarkandupidicchathu ?]

Answer: തിയോഡോർ മെയ് മാൻ [Thiyodor meyu maan]

123453. കൊച്ചി തുറമുഖത്തിന് ‍ റെ ആഴം കൂട്ടിയതിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ഐലന് ‍ റ് ? [Kocchi thuramukhatthinu ‍ re aazham koottiyathil ninnum labhiccha mannu nikshepicchu roopam konda ailanu ‍ ru ?]

Answer: വെല്ലിങ്ടൺ ഐലന് ‍ റ് [Vellingdan ailanu ‍ ru]

123454. കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭയുടെ നേതാവ് ? [Keralatthile aadya koottukakshi manthrisabhayude nethaavu ?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

123455. പാക്കിസ്ഥാന് ‍ റെ തത്വചിന്തകൻ ? [Paakkisthaanu ‍ re thathvachinthakan ?]

Answer: സയ്യിദ് അഹമ്മദ് ഖാൻ [Sayyidu ahammadu khaan]

123456. ഹൃദയത്തിന് ‍ റെ ആവരണമാണ് ? [Hrudayatthinu ‍ re aavaranamaanu ?]

Answer: പെരികാർഡിയം [Perikaardiyam]

123457. ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി ? [Aadya vanitha kendra kyaabinattu manthri ?]

Answer: രാജ്കുമാരി അമൃത്കൗർ [Raajkumaari amruthkaur]

123458. കാടാമ്പുഴ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ? [Kaadaampuzha bhagavathi kshethram sthithi cheyyunnathu ?]

Answer: മലപ്പുറം [Malappuram]

123459. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ് ? [Inthyan neppoliyan ennariyappetta guptha raajaavu ?]

Answer: സമുദ്രഗുപ്തൻ [Samudragupthan]

123460. കേരളത്തില് ‍ അയല് ‍ ക്കൂട്ടം പദ്ധതി ആദ്യമായി ആവിഷ്കരിച്ചു നടപ്പാക്കിയ ഗ്രാമപഞ്ചായത്ത് ? [Keralatthilu ‍ ayalu ‍ kkoottam paddhathi aadyamaayi aavishkaricchu nadappaakkiya graamapanchaayatthu ?]

Answer: കല്യാശ്ശേരി ( കണ്ണൂര് ‍) [Kalyaasheri ( kannooru ‍)]

123461. നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ച സമ്മേളനം ? [Nisahakarana prasthaanam aarambhikkaan kongrasu theerumaaniccha sammelanam ?]

Answer: 1920 ലെ കൽക്കട്ട പ്രത്യേക സമ്മേളനം [1920 le kalkkatta prathyeka sammelanam]

123462. മാരത്തോൺ യുദ്ധത്തിൽ ഏഥൻസിനെതിരെ പേർഷ്യയെ നയിച്ചത് ? [Maaratthon yuddhatthil ethansinethire pershyaye nayicchathu ?]

Answer: ഡാരിയസ് I (490 BC ) [Daariyasu i (490 bc )]

123463. കണ്ണുനീരിന് ‍ റെ തിളക്കത്തിന് കാരണമായ ലോഹം ? [Kannuneerinu ‍ re thilakkatthinu kaaranamaaya loham ?]

Answer: സിങ്ക് [Sinku]

123464. സാർക്കിന് ‍ റെ (SAARK) ആസ്ഥാനം ? [Saarkkinu ‍ re (saark) aasthaanam ?]

Answer: കാഠ്മണ്ഡു [Kaadtmandu]

123465. ആഹിലായുടെ പെണ്മക്കള് ആരുടെ കൃതിയാണ്? [Aahilaayude penmakkalu aarude kruthiyaan?]

Answer: സാറാ ജോസഫ് (നോവല് ) [Saaraa josaphu (novalu )]

123466. പഞ്ചാബ് ജയന് ‍ റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Panchaabu jayanu ‍ ru ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: പപ്പായ [Pappaaya]

123467. ഉമ്റോയി വിമാനത്താവളം ? [Umroyi vimaanatthaavalam ?]

Answer: ഷില്ലോംഗ് [Shillomgu]

123468. ഹരിതവിപ്ലവ പിതാവ് ? [Harithaviplava pithaavu ?]

Answer: ഡോ . എം . എസ് സ്വാമിനാഥൻ [Do . Em . Esu svaaminaathan]

123469. ശങ്കർ ദയാൽ ശർമ്മയുടെ അന്ത്യവിശ്രമസ്ഥലം ? [Shankar dayaal sharmmayude anthyavishramasthalam ?]

Answer: ഏകതാ സ്ഥൽ [Ekathaa sthal]

123470. പ്രിൻസ് ഓഫ് വെയ്ൽസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് ? [Prinsu ophu veylsu myoosiyam sthithi cheyyunnathu ?]

Answer: മുംബൈ [Mumby]

123471. നാഷണൽ സ് ‌ റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ? [Naashanal su ttokku ekschenchu nilavil vannathu ethu panchavathsara paddhathiyilaanu ?]

Answer: എട്ടാം പഞ്ചവത്സര പദ്ധതി - 1992 ൽ [Ettaam panchavathsara paddhathi - 1992 l]

123472. വർഷം നീണ്ടു നിന്ന ഇംഗ്ലീഷ് പാർലമെന് ‍ റ് അറിയപ്പെടുന്നത് ? [Varsham neendu ninna imgleeshu paarlamenu ‍ ru ariyappedunnathu ?]

Answer: ലോംഗ് പാർലമെന് ‍ റ് [Lomgu paarlamenu ‍ ru]

123473. പരവൂർ കായലിൽ പതിക്കുന്ന നദി ? [Paravoor kaayalil pathikkunna nadi ?]

Answer: ഇത്തിക്കരപ്പുഴ [Itthikkarappuzha]

123474. മുഴുവന് ‍ പ്രപഞ്ചവും എന് ‍ റെ ജന് ‍ മ നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ സഞ്ചാരി ആര് ? [Muzhuvanu ‍ prapanchavum enu ‍ re janu ‍ ma naadaanu ennu paranja bahiraakaasha sanchaari aaru ?]

Answer: കല്പന ചൗള [Kalpana chaula]

123475. ആദ്യ വനിത അംബാസിഡർ ? [Aadya vanitha ambaasidar ?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

123476. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ? [Daagorinte geethaanjjali malayaalatthileykku paribhaashappedutthiyathu ?]

Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]

123477. ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ് ? [Inthyayile aadya vanitha posttopheesu ?]

Answer: ന്യൂ ഡൽഹി (2013 Mar8) [Nyoo dalhi (2013 mar8)]

123478. ‘ കറുത്ത ചെട്ടിച്ചികൾ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ karuttha chetticchikal ’ enna kruthiyude rachayithaavu ?]

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]

123479. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേള ? [Lokatthile ettavum valiya chalacchithramela ?]

Answer: കാൻ ചലച്ചിത്രമേള - പ്രാൻസ് [Kaan chalacchithramela - praansu]

123480. ജസിയ ആദ്യമായി ഏര് ‍ പ്പെടുത്തിയത് ആര് ? [Jasiya aadyamaayi eru ‍ ppedutthiyathu aaru ?]

Answer: ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku]

123481. ഐതിഹ്യമാല ആരുടെ കൃതിയാണ്? [Aithihyamaala aarude kruthiyaan?]

Answer: കൊട്ടാരത്തില് ശങ്കുണ്ണി (ചെറു കഥകള്) [Kottaaratthilu shankunni (cheru kathakalu)]

123482. ബ്രാഹ്മണ സമുദായത്തിന് ‍ റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത് ? [Braahmana samudaayatthinu ‍ re aadyamishravivaahatthinu nethruthvam nalkiyathu ?]

Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]

123483. ആലപ്പുഴയുടെ സാംസ്കാരിക നഗരം ? [Aalappuzhayude saamskaarika nagaram ?]

Answer: അമ്പലപ്പുഴ [Ampalappuzha]

123484. ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം ? [Bhoochalanam rekhappedutthunnathinulla upakaranam ?]

Answer: സീസ്മോ ഗ്രാഫ് [Seesmo graaphu]

123485. എപ്സം സോൾട്ട് - രാസനാമം ? [Epsam solttu - raasanaamam ?]

Answer: മഗ്നീഷ്യം സൾഫേറ്റ് [Magneeshyam salphettu]

123486. " മയൂര സന്ദേശം " രചിച്ചത് ആരാണ് ? [" mayoora sandesham " rachicchathu aaraanu ?]

Answer: കേരള വർമ്മ വലിയ കോയിതമ്പുരാൻ [Kerala varmma valiya koyithampuraan]

123487. ഏറ്റവും വലിയ നദീജന്യ ദ്വീപ് ? [Ettavum valiya nadeejanya dveepu ?]

Answer: മാ ജുലി ; ബ്രഹ്മപുത്ര [Maa juli ; brahmaputhra]

123488. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗം ? [Inthyayile ettavum pazhakkamulla arddhasynika vibhaagam ?]

Answer: അസം റൈഫിൾസ് [Asam ryphilsu]

123489. കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ? [Kaayamkulam thaapanilayatthil upayogikkunna indhanam ?]

Answer: നാഫ്ത [Naaphtha]

123490. പെരിങ്ങൽക്കുത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല ? [Peringalkkutthu daam sthithi cheyyunna jilla ?]

Answer: ത്രിശൂർ [Thrishoor]

123491. ബുറുണ്ടിയുടെ നാണയം ? [Burundiyude naanayam ?]

Answer: ബുറുണ്ടി ( ഫാങ്ക് [Burundi ( phaanku]

123492. ൽ ഹുമയൂണിനെ പരാജയപ്പെടുത്തി സൂർവംശം സ്ഥാപിച്ചത് ? [L humayoonine paraajayappedutthi soorvamsham sthaapicchathu ?]

Answer: ഷേർഷാ സൂരി [Shershaa soori]

123493. അന്റാർട്ടിക്കയിലെ ഏറ്റവും നീളം കൂടിയ നദി ? [Antaarttikkayile ettavum neelam koodiya nadi ?]

Answer: നിസ് [Nisu]

123494. ലിജാഹത്തുള്ള മുഹമ്മദീയ അസ്സോസ്സിയോഷന് ‍ സ്ഥാപിച്ചത് ? [Lijaahatthulla muhammadeeya asosiyoshanu ‍ sthaapicchathu ?]

Answer: വക്കം മൗലവി [Vakkam maulavi]

123495. പ്രോട്ടേം സ്പീക്കറെ നിയമിക്കുതാര് ? [Prottem speekkare niyamikkuthaaru ?]

Answer: രാഷ്ട്രപതി [Raashdrapathi]

123496. ഇ . കെ . നായനാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം ? [I . Ke . Naayanaar anthyavishramam kollunna sthalam ?]

Answer: പയ്യമ്പലം ബീച്ച് [Payyampalam beecchu]

123497. മഹാത്മാഗാന്ധിയുടെ ഭാര്യ ? [Mahaathmaagaandhiyude bhaarya ?]

Answer: കസ്തൂർബാ ഗാന്ധി [Kasthoorbaa gaandhi]

123498. രക്തത്തിലെ പഞ്ചസാരയുടെ അളവ് 43/mg/dl ആയി കുറയുന്ന അവസ്ഥ? [Rakthatthile panchasaarayude alavu 43/mg/dl aayi kurayunna avastha?]

Answer: ഇൻസുലിൻ ഷോക്ക് [Insulin shokku]

123499. ഉച്ചകോടി യുടെ വേദി ? [Ucchakodi yude vedi ?]

Answer: Hangzhou - ചൈന [Hangzhou - chyna]

123500. ഇന്ത്യന് ‍ സാമ്പത്തിക ശാസ്ത്രത്തിന് ‍ റെ പിതാവ് ? [Inthyanu ‍ saampatthika shaasthratthinu ‍ re pithaavu ?]

Answer: ഭാദാബായി നവറോജി [Bhaadaabaayi navaroji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution