<<= Back Next =>>
You Are On Question Answer Bank SET 2468

123401. ഇന്ത്യൻ ദേശീയപതാകയുടെ ആക്രുതി ? [Inthyan desheeyapathaakayude aakruthi ?]

Answer: ദീർഘചതുരാ ക്രുതി [Deerghachathuraa kruthi]

123402. ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയത് ? [Aadyamaayi prakaashatthinte vegam kanakkaakkiyathu ?]

Answer: റോമര്‍ [Romar‍]

123403. പഞ്ചാബ് ‌ സിംഹം എന്നറിയപ്പെടുന്നത് ‌? [Panchaabu simham ennariyappedunnathu ?]

Answer: ലാലാ ലജ്പത് റായി [Laalaa lajpathu raayi]

123404. PPLO - പ്ലൂറോ ന്യൂമോണിയലൈക് ഓർഗനിസം എന്നറിയപ്പെട്ടിരുന്ന ജീവി ? [Pplo - plooro nyoomoniyalyku organisam ennariyappettirunna jeevi ?]

Answer: മൈക്കോപ്ലാസ്മാ [Mykkoplaasmaa]

123405. വൈലോപ്പിള്ളി ശ്രീധരമേനോന് ‍ റെ പ്രധാന കൃതി ? [Vyloppilli shreedharamenonu ‍ re pradhaana kruthi ?]

Answer: കുടിയൊഴിക്കല് ‍ [Kudiyozhikkalu ‍]

123406. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ? [Ettavum kooduthal raajyangalumaayi athirtthi pankidunna inthyan samsthaanam ?]

Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]

123407. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത ? [Evarasttu keezhadakkiya ettavum praayam kuranja vanitha ?]

Answer: ( കുഷിന പാട്ടിൽ [( kushina paattil]

123408. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ ? [Keralatthile aadyatthe saahithya akkaadami addhyakshan ?]

Answer: സർദാർ കെ . എം . പണിക്കർ [Sardaar ke . Em . Panikkar]

123409. ഏറ്റവും പ്രായം കുറഞ്ഞ സിഖ് ഗുരു ? [Ettavum praayam kuranja sikhu guru ?]

Answer: ഗുരു ഹർകിഷൻ ( അഞ്ചാം വയസ്സിൽ ) [Guru harkishan ( anchaam vayasil )]

123410. ബിസ്മില്ലാ ഖാൻ ഏത് സംഗീതോപകരണ വിദഗ് ‌ ഥനാണ് ? [Bismillaa khaan ethu samgeethopakarana vidagu thanaanu ?]

Answer: ഷെഹനായി [Shehanaayi]

123411. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം ? [Aadya inthyan shabda chithram ?]

Answer: ആലം ആര [Aalam aara]

123412. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ ? [Keralatthile niyamasabhaa mandalangal ?]

Answer: 140

123413. സിഫിലിസ് ( ബാക്ടീരിയ )? [Siphilisu ( baakdeeriya )?]

Answer: ട്രിപ്പോനിമ പലീഡിയം [Dripponima paleediyam]

123414. ഗിരിജ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Girija ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: ഗോതമ്പ് [Gothampu]

123415. " സ്റ്റാർഡസ്റ്റ് " ഏതു വാൽനക്ഷത്രത്തിൽ നിന്നാണ് ധൂളികൾ ശേഖരിച്ചത് ? [" sttaardasttu " ethu vaalnakshathratthil ninnaanu dhoolikal shekharicchathu ?]

Answer: വിൽറ്റ് - 2 (2004 ജനുവരി 2) [Vilttu - 2 (2004 januvari 2)]

123416. അടുക്കളയില്നിന്നും അരങ്ങത്തേക്ക് ആരുടെ കൃതിയാണ്? [Adukkalayilninnum arangatthekku aarude kruthiyaan?]

Answer: വി.ടി ഭട്ടതിരിപ്പാട് (നാടകം) [Vi. Di bhattathirippaadu (naadakam)]

123417. വിശപ്പിന് ‍ റെ രോഗം എന്നറിയപ്പെടുന്ന രോഗം ? [Vishappinu ‍ re rogam ennariyappedunna rogam ?]

Answer: മരാസ്മസ് [Maraasmasu]

123418. പട്ടികജാതിക്കാർ കുറവുള്ള ജില്ല ? [Pattikajaathikkaar kuravulla jilla ?]

Answer: വയനാട് [Vayanaadu]

123419. മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്നത് ? [Maamaankatthinu chaaverukale ayacchirunnathu ?]

Answer: വള്ളുവക്കോനാതിരി [Valluvakkonaathiri]

123420. ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം ( സൊനെഗാവ് എയർപോർട്ട് ) സ്ഥിതി ചെയ്യുന്നത് ? [Baabaa saahibu ambedkar vimaanatthaavalam ( sonegaavu eyarporttu ) sthithi cheyyunnathu ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

123421. ജൈനമതത്തിലെ ത്രിരത്നങ്ങൾ ? [Jynamathatthile thrirathnangal ?]

Answer: ശരിയായ വിശ്വാസം ; ശരിയായ ജ്ഞാനം ; ശരിയായ പ്രവൃത്തി [Shariyaaya vishvaasam ; shariyaaya jnjaanam ; shariyaaya pravrutthi]

123422. സിംഹള സിംഹം എന്നറിയപ്പെടുന്നത് ? [Simhala simham ennariyappedunnathu ?]

Answer: സി കേശവൻ [Si keshavan]

123423. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Sujaatha ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: പരുത്തി [Parutthi]

123424. മുസ്ലീം (1906) എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ? [Musleem (1906) enna prasiddheekaranam aarambhicchathu ?]

Answer: വക്കം മൗലവി [Vakkam maulavi]

123425. കണ്ട് ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Kandu la thuramukham sthithicheyyunna samsthaanam ?]

Answer: ഗുജറാത്ത് [Gujaraatthu]

123426. പൂര് ‍ ണ്ണമായി കവിതയില് ‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക ? [Pooru ‍ nnamaayi kavithayilu ‍ prasiddheekariccha aadyatthe malayaala maasika ?]

Answer: കവന കൌമുദി [Kavana koumudi]

123427. ഏകീകൃത ജർമ്മനിയുടെ ആദ്യ ചക്രവർത്തി ? [Ekeekrutha jarmmaniyude aadya chakravartthi ?]

Answer: കൈസർ വില്യം I [Kysar vilyam i]

123428. സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം നടന്ന വര് ‍ ഷം ? [Sttettu kongrasu prakshobhanam nadanna varu ‍ sham ?]

Answer: 1938

123429. ‘ രാത്രിമഴ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ raathrimazha ’ enna kruthiyude rachayithaavu ?]

Answer: സുഗതകുമാരി [Sugathakumaari]

123430. പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത് ? [Pershyan homar ennariyappedunnathu ?]

Answer: ഫിർദൗസി [Phirdausi]

123431. ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന് ‍ റെ ആസ്ഥാനം ? [Lakshmeebhaayi naashanal koleju ophu phisikkal edyookkeshanu ‍ re aasthaanam ?]

Answer: ഗ്വാളിയർ [Gvaaliyar]

123432. ശ്രീകൃഷ്ണ കമ്മീഷന് ‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Shreekrushna kammeeshanu ‍ enthumaayi bandhappettirikkunnu ?]

Answer: മുംബൈ കലാപം (1993) [Mumby kalaapam (1993)]

123433. താർ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ? [Thaar eksprasu bandhippikkunna sthalangal ?]

Answer: ജോധ്പൂർ - കറാച്ചി [Jodhpoor - karaacchi]

123434. ഗ്രഹണം എങ്ങനെയാണ് സംഭവിക്കുന്നത് ? [Grahanam enganeyaanu sambhavikkunnathu ?]

Answer: സൂര്യൻ ; ചന്ദ്രൻ ; ഭൂമി എന്നിവ നേർരേഖയിൽ ഒരു നിശ്ചിത അകലത്തിൽ വരുമ്പോൾ [Sooryan ; chandran ; bhoomi enniva nerrekhayil oru nishchitha akalatthil varumpol]

123435. കേരളത്തിൽ വനമില്ലാത്ത ഏക ജില്ല ? [Keralatthil vanamillaattha eka jilla ?]

Answer: ആലപ്പുഴ [Aalappuzha]

123436. സി . വി രാമൻ “ രാമൻ ഇഫക്റ്റ് ” കണ്ടെത്തിയ വർഷം ? [Si . Vi raaman “ raaman iphakttu ” kandetthiya varsham ?]

Answer: 1928 ഫെബ്രുവരി 28 [1928 phebruvari 28]

123437. ജമ്മു - കാശ്മീർ അസംബ്ലിയുടെ കാലാവധി ? [Jammu - kaashmeer asambliyude kaalaavadhi ?]

Answer: 6 വർഷം [6 varsham]

123438. ‘ ചരകസംഹിത ’ എന്ന കൃതി രചിച്ചത് ? [‘ charakasamhitha ’ enna kruthi rachicchathu ?]

Answer: ചരകൻ [Charakan]

123439. കാളപ്പോരിന് ‍ റെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Kaalapporinu ‍ re raani ennu visheshippikkappedunna sthalam ?]

Answer: സ്പെയിൻ [Speyin]

123440. കരളിന് ‍ റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി ? [Karalinu ‍ re divasenayulla pittharasa ulpaadana sheshi ?]

Answer: ഏകദേശം 1 ലിറ്റര് ‍ [Ekadesham 1 littaru ‍]

123441. ല് ‍ ലക്നൗവില് ‍ നടന്ന INC സമ്മേളനത്തിന് ‍ റെ അധ്യക്ഷന് ‍? [Lu ‍ laknauvilu ‍ nadanna inc sammelanatthinu ‍ re adhyakshanu ‍?]

Answer: എ . സി മജുംദാർ [E . Si majumdaar]

123442. ചുവപ്പ് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Chuvappu viplavam enthumaayi bandhappettirikkunnu ?]

Answer: മാംസം ; തക്കാളി ഉത്പാദനം [Maamsam ; thakkaali uthpaadanam]

123443. ആധുനിക കാലത്തെ അത്ഭുത സംഭവം എന്ന് ഗാന്ധിജാ വിശേഷിപ്പിച്ചത് ? [Aadhunika kaalatthe athbhutha sambhavam ennu gaandhijaa visheshippicchathu ?]

Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]

123444. അഗ്നിസാക്ഷി ആരുടെ കൃതിയാണ്? [Agnisaakshi aarude kruthiyaan?]

Answer: ലളിതാംബികാ അന്തര്ജ്ജനം (നോവല് ) [Lalithaambikaa antharjjanam (novalu )]

123445. ലോകത്തിലാദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം ? [Lokatthilaadyamaayi kaarban nikuthi erppedutthiya raajyam ?]

Answer: ന്യൂസിലാന് ‍ റ് [Nyoosilaanu ‍ ru]

123446. മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ ? [Magsase avaardu kittiya aadyatthe inthyakkaaran ?]

Answer: വിനോബ ഭാവെ [Vinoba bhaave]

123447. ഹരിതകത്തിൽഅടങ്ങിയിരിക്കുന്ന ലോഹം ? [Harithakatthiladangiyirikkunna loham ?]

Answer: മാഗ്നീഷ്യം [Maagneeshyam]

123448. ലോകത്ത് ഏറ്റവുമധികം ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ് ‌ ളാസ്റ്റിക് ഏത് ? [Lokatthu ettavumadhikam ulpaadippikkukayum upayogikkukayum cheyyunna pu laasttiku ethu ?]

Answer: പോളിത്തീൻ [Polittheen]

123449. ‘ ശ്രീധരൻ ’ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘ shreedharan ’ ethu kruthiyile kathaapaathramaanu ?]

Answer: ഒരു ദേശത്തിന് ‍ റെ കഥ [Oru deshatthinu ‍ re katha]

123450. രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവ്വീസ് നടത്തുന്ന ആഡംബര ട്രെയിൻ ? [Raajasthaanile dooristtu kendrangaliloode sarvveesu nadatthunna aadambara dreyin ?]

Answer: പാലസ് ഓൺ വീൽസ് [Paalasu on veelsu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution