<<= Back Next =>>
You Are On Question Answer Bank SET 2467

123351. തലച്ചോറ് സംബന്ധിച്ച ശാസ്ത്രിയ പഠനം ? [Thalacchoru sambandhiccha shaasthriya padtanam ?]

Answer: ഫ്രിനോളജി [Phrinolaji]

123352. മെഗസ്തനീസിന് ശേഷം മൗര്യ സദസ്സിലെത്തിയ ഗ്രീക്ക് അമ്പാസിഡർ ? [Megasthaneesinu shesham maurya sadasiletthiya greekku ampaasidar ?]

Answer: ഡയമാക്കോസ് [Dayamaakkosu]

123353. ‘ രത്നാവലി ’ എന്ന കൃതി രചിച്ചത് ? [‘ rathnaavali ’ enna kruthi rachicchathu ?]

Answer: ഹർഷവർധനനൻ [Harshavardhananan]

123354. തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത് ? [Thiruvalluvar prathima sthithi cheyyunnathu ?]

Answer: കന്യാകുമാരി [Kanyaakumaari]

123355. ബ്ലീച്ചിങ്ങ് പൗഡർ ന്റെ ശാസ്ത്രീയ നാമം എന്താണ് ? [Bleecchingu paudar nte shaasthreeya naamam enthaanu ?]

Answer: കാത്സ്യം ഓക്സിക്ലോറൈഡ് [Kaathsyam oksiklorydu]

123356. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന് ‍ റെ സ്ഥാപകൻ ? [Inthyayile aadya medikkal kolejinu ‍ re sthaapakan ?]

Answer: വില്യംബെന്റിക്ക് [Vilyambentikku]

123357. ഇന്ത്യയിലാദ്യമായി VAT നടപ്പിലാക്കിയ സംസ്ഥാനം ? [Inthyayilaadyamaayi vat nadappilaakkiya samsthaanam ?]

Answer: ഹരിയാന [Hariyaana]

123358. വസൂരി രോഗത്തിന് കാരണമായ വൈറസ് ? [Vasoori rogatthinu kaaranamaaya vyrasu ?]

Answer: വേരിയോള വൈറസ് [Veriyola vyrasu]

123359. ‘ ഇന്ദുചൂഡൻ ’ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? [‘ induchoodan ’ enna thoolikaanaamatthilu ‍ ariyappedunnathu ?]

Answer: കെ . കെ . നീലകണ്ഡൻ [Ke . Ke . Neelakandan]

123360. മറാത്താ കേസരി എന്നറിയപ്പെടുന്നത് ? [Maraatthaa kesari ennariyappedunnathu ?]

Answer: ബാലഗംഗാതര തിലക് [Baalagamgaathara thilaku]

123361. ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെടുന്ന പാണ്ഡ്യരാജാവ് ? [Chilappathikaaratthil paraamarshikkappedunna paandyaraajaavu ?]

Answer: നെടുംഞ്ചേഴിയൻ [Nedumnchezhiyan]

123362. ദാൽ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Daal thadaakam sthithi cheyyunna samsthaanam ?]

Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]

123363. ലോകത്തിലെ ആദ്യത്തെ ഭരണാധികാരി ? [Lokatthile aadyatthe bharanaadhikaari ?]

Answer: ഹമുറാബി [Hamuraabi]

123364. സ്വാഭിമാനപ്രസ്ഥാനം (self Respect movement) ആരംഭിച്ചത് ? [Svaabhimaanaprasthaanam (self respect movement) aarambhicchathu ?]

Answer: ഇ . വി രാമസ്വാമി നായ്ക്കർ [I . Vi raamasvaami naaykkar]

123365. ഒന്നാം ലോകമഹായുദ്ധത്തോടെ രൂപം കൊണ്ട സമാധാന സംഘടന ? [Onnaam lokamahaayuddhatthode roopam konda samaadhaana samghadana ?]

Answer: സർവ്വ രാജ്യ സഖ്യം [Sarvva raajya sakhyam]

123366. കോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Koshangalekkuricchulla shaasthreeya padtanam ?]

Answer: സൈറ്റോളജി [Syttolaji]

123367. മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ? [Mahaathmaa ennu gaandhijiye visheshippicchathu ?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]

123368. ‘ അടരുന്ന ആകാശം ’ എന്ന യാത്രാവിവരണം എഴുതിയത് ? [‘ adarunna aakaasham ’ enna yaathraavivaranam ezhuthiyathu ?]

Answer: ജോർജ്ജ് ഓണക്കൂർ [Jorjju onakkoor]

123369. വർഗ്ഗീകരണത്തിന് ‍ റെ (Taxonomy ) ഉപജ്ഞാതാവ് ? [Varggeekaranatthinu ‍ re (taxonomy ) upajnjaathaavu ?]

Answer: കാൾ ലിനേയസ് [Kaal lineyasu]

123370. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചു ? [Gaandhiji ethra praavashyam keralam sandarshicchu ?]

Answer: 5 പ്രാവശ്യം [5 praavashyam]

123371. പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ചവർഷം ? [Periyaarile vellappokkatthil kodungalloor thuramukham nashicchavarsham ?]

Answer: AD 1341

123372. കോഴിക്കോട്ടുള്ള അകലാപ്പുഴ കായലിനെ കുറ്റ്യാടിപ്പുഴയുമായി ബന്ധിക്കുന്ന കനാൽ ? [Kozhikkottulla akalaappuzha kaayaline kuttyaadippuzhayumaayi bandhikkunna kanaal ?]

Answer: പയ്യോളി കനാൽ [Payyoli kanaal]

123373. കേരളത്തിന് ‍ റെ വാണിജ്യതലസ്ഥാനം എന്നറിയപ്പെടുന്നത് ? [Keralatthinu ‍ re vaanijyathalasthaanam ennariyappedunnathu ?]

Answer: കൊച്ചി [Kocchi]

123374. വി . എസ് അച്യുതാനന്ദന് ‍ കഥാപാത്രമാവുന്ന എം . ടി വാസുദേവന് ‍ നായരുടെ നോവല് ‍? [Vi . Esu achyuthaanandanu ‍ kathaapaathramaavunna em . Di vaasudevanu ‍ naayarude novalu ‍?]

Answer: ഗ്രീഷ്മമാപിനി [Greeshmamaapini]

123375. ഏറ്റവും കൂടുതൽ കാലം വേണാട് ഭരിച്ചത് ? [Ettavum kooduthal kaalam venaadu bharicchathu ?]

Answer: ചേര ഉദയ മാർത്താണ്ഡൻ (61 വർഷം ) [Chera udaya maartthaandan (61 varsham )]

123376. സ്വദേശാഭിമാനി പത്രത്തിന് ‍ റെ സ്ഥാപകന് ‍ ആരാണ് ? [Svadeshaabhimaani pathratthinu ‍ re sthaapakanu ‍ aaraanu ?]

Answer: വക്കം മൌലവി [Vakkam moulavi]

123377. മാർബിൾ ന്റെ ശാസ്ത്രീയ നാമം എന്താണ് ? [Maarbil nte shaasthreeya naamam enthaanu ?]

Answer: കാത്സ്യം കാർബണേറ്റ് [Kaathsyam kaarbanettu]

123378. പേർഷ്യൻ ഗൾഫ് സ്ഥിതി ചെയ്യുന്ന സമുദ്രം ? [Pershyan galphu sthithi cheyyunna samudram ?]

Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]

123379. ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന് ‍ റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ? [Droppikkal bottaanikkal gaardan aanu ‍ ru risercchu insttittyoottu sthithi cheyyunnathu ?]

Answer: പാലോട് [Paalodu]

123380. ലൂയീസ് കരോളിന് ‍ റെ ആലീസ് ഇൻ വണ്ടർലാന് ‍ റ് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന വംശനാശം സംഭവിച്ച പക്ഷി ? [Looyeesu karolinu ‍ re aaleesu in vandarlaanu ‍ ru enna pusthakatthil prathipaadikkunna vamshanaasham sambhaviccha pakshi ?]

Answer: ഡോഡോ പക്ഷി [Dodo pakshi]

123381. കൽഹണന് ‍ റെ രാജ തരംഗിണിയിൽ പ്രതിപാദിക്കുന്ന രാജവംശം ? [Kalhananu ‍ re raaja tharamginiyil prathipaadikkunna raajavamsham ?]

Answer: കാശ്മീർ രാജവംശം [Kaashmeer raajavamsham]

123382. പ്രാണികളെ തിന്നുന്ന ഒരു സസ്യം ? [Praanikale thinnunna oru sasyam ?]

Answer: നെപ്പന്തസ് [Neppanthasu]

123383. ഉദ്ബോധൻ പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ് ? [Udbodhan pathram aarambhiccha saamoohya parishkartthaavu ?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

123384. മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത് ? [Malabaaril aadyamaayi rodukal nirmmicchathu ?]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

123385. ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത് ? [Inthyan reyilve myoosiyam sthithi cheyyunnathu ?]

Answer: ചാണക്യ പുരി ; ന്യൂഡൽഹി [Chaanakya puri ; nyoodalhi]

123386. കൊല്ലത്തേയും ചെങ്കോട്ടയെയും തമ്മില് ‍ ബന്ധിപ്പിക്കുന്ന ചുരം ? [Kollattheyum chenkottayeyum thammilu ‍ bandhippikkunna churam ?]

Answer: ആര്യങ്കാവ് ചുരം [Aaryankaavu churam]

123387. ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: ഗോതമ്പ് [Gothampu]

123388. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയപാത ? [Keralatthiloode kadannupokunna ettavum neelam kuranja desheeyapaatha ?]

Answer: NH- 966B ( പഴയ പേര് -NH-47A) [Nh- 966b ( pazhaya peru -nh-47a)]

123389. ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ് ? [Ettavum janasaandrathayeriya dveepu ?]

Answer: വൈപ്പിൻ - എർണാകുളം [Vyppin - ernaakulam]

123390. ആകാശം നീലനിറത്തില്‍ കാണാന്‍ കാരണം ? [Aakaasham neelaniratthil‍ kaanaan‍ kaaranam ?]

Answer: വിസരണം [Visaranam]

123391. ചോള സാമ്രാജ്യ സ്ഥാപകന് ‍? [Chola saamraajya sthaapakanu ‍?]

Answer: പരാന്തകൻ 1 [Paraanthakan 1]

123392. സിസ്റ്റര് ‍ മേരീ ബനീജ്ഞ ? [Sisttaru ‍ meree baneejnja ?]

Answer: മേരീജോണ് ‍ തോട്ടം [Mereejonu ‍ thottam]

123393. Spinning Frame കണ്ടെത്തിയത് ? [Spinning frame kandetthiyathu ?]

Answer: റിച്ചാർഡ് ആർക്ക്റൈറ്റ് [Ricchaardu aarkkryttu]

123394. സമുദ്രത്തിലെ സ്ത്രം എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ നഗരം ? [Samudratthile sthram ennariyappedunna dakshinaaphrikkayile nagaram ?]

Answer: കേപ്ടൗൺ [Kepdaun]

123395. ശബരിമല പുല്ലുമേട് ദുരന്തം (1999) സംബന്ധിച്ച എന്വേഷണ കമ്മീഷന് ‍? [Shabarimala pullumedu durantham (1999) sambandhiccha enveshana kammeeshanu ‍?]

Answer: ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ കമ്മീഷൻ [Jasttisu chandrashekharamenon kammeeshan]

123396. പഴശ്ശിരാജ മ്യൂസിയം കൃഷ്മേനോന് ‍ മ്യൂസിയം എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ ? [Pazhashiraaja myoosiyam krushmenonu ‍ myoosiyam enniva sthithi cheyyunnathevide ?]

Answer: ഈസ്റ്റ്ഹില് ‍‍; കോഴിക്കോട് [Eestthilu ‍‍; kozhikkodu]

123397. നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധ ? [Nethraavaranatthinu undaakunna anubaadha ?]

Answer: ചെങ്കണ്ണ് [Chenkannu]

123398. വൈദ്യശാസ്ത്രത്തിന് ‍ റെ പിതാവ് ? [Vydyashaasthratthinu ‍ re pithaavu ?]

Answer: ഹിപ്പോക്രാറ്റസ് [Hippokraattasu]

123399. പഞ്ചായത്തീരാജ് ദിനം ? [Panchaayattheeraaju dinam ?]

Answer: ഏപ്രിൽ 24 [Epril 24]

123400. മണ്ഡല് ‍ കമ്മീഷന് ‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Mandalu ‍ kammeeshanu ‍ enthumaayi bandhappettirikkunnu ?]

Answer: പിന്നോക്ക സമുദായ സംവരണം (1979) [Pinnokka samudaaya samvaranam (1979)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution