<<= Back
Next =>>
You Are On Question Answer Bank SET 2466
123301. ഭഗവത് ഗീത ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത് ? [Bhagavathu geetha imgleeshileykku vivartthanam cheythathu ?]
Answer: ചാൾസ് വിൽക്കിൻസ് [Chaalsu vilkkinsu]
123302. കേന്ദ്ര ; കേരള സര് ക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവര് ത്തിക്കുന്ന കേരളത്തിലെ വനവികസനത്തിനായുള്ള പൊതുമേഖലാസ്ഥാപനം ? [Kendra ; kerala saru kkaarukalude pankaalitthatthode pravaru tthikkunna keralatthile vanavikasanatthinaayulla pothumekhalaasthaapanam ?]
Answer: കേരളാ ഫോറസ്റ്റ് ഡെവലപ്മെന് റ് കോര് പ്പറേഷന് [Keralaa phorasttu devalapmenu ru koru ppareshanu ]
123303. പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ വിമോചിപ്പിച്ച സൈനിക നടപടി ? [Porcchugeesukaaril ninnu govaye vimochippiccha synika nadapadi ?]
Answer: ഓപ്പറേഷൻ വിജയ് (1961) [Oppareshan vijayu (1961)]
123304. ഏത് രഹസ്യാന്വേഷണ ഏജൻസിയാണ് ? [Ethu rahasyaanveshana ejansiyaanu ?]
Answer: അയർലാന് റ് [Ayarlaanu ru]
123305. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ് ? [Kannuneertthulali enna vilaapakaavyam rachicchathu aaraanu ?]
Answer: നാലപ്പാട്ട് നാരായണ മേനോൻ [Naalappaattu naaraayana menon]
123306. വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ചപ്പോൾ പ്രായം ? [Varddhamaana mahaaveeranu jnjaanodayam labhicchappol praayam ?]
Answer: 42 വയസ്സ് [42 vayasu]
123307. ദ അൺടച്ചബിൾസ് എന്ന കൃതിയുടെ കർത്താവ് ? [Da andacchabilsu enna kruthiyude kartthaavu ?]
Answer: ഡോ . ബി . ആർ . അംബേദ്ക്കർ [Do . Bi . Aar . Ambedkkar]
123308. നിരണം കവികൾ എന്നറിയപ്പെടുന്നവര് ? [Niranam kavikal ennariyappedunnavaru ?]
Answer: രാമപ്പണിക്കർ : മാധവപ്പണിക്കർ : ശങ്കരപ്പണിക്കർ [Raamappanikkar : maadhavappanikkar : shankarappanikkar]
123309. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത് ? [Thiruvithaamkoor lejisletteevu kaunsil nilavil vannathu ?]
Answer: 1888 മാർച്ച് 30 [1888 maarcchu 30]
123310. വൈറോളജിയുടെ പിതാവ് ? [Vyrolajiyude pithaavu ?]
Answer: മാർട്ടിനസ് ബെയ്മിൻക്ക് [Maarttinasu beyminkku]
123311. പത്താമത്തെയും അവസാനത്തേയും സിഖ് ഗുരു ? [Patthaamattheyum avasaanattheyum sikhu guru ?]
Answer: ഗുരു ഗോവിന്ദ് സിംഗ് [Guru govindu simgu]
123312. ‘ കേസരി ’ പത്രത്തിന് റെ സ്ഥാപകന് ? [‘ kesari ’ pathratthinu re sthaapakanu ?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku ]
123313. ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന് റെ ആസ്ഥാനം ? [L sthaapithamaaya inthyan philim divishanu re aasthaanam ?]
Answer: മുംബൈ [Mumby]
123314. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകർ ? [Khilaaphatthu prasthaanatthinte sthaapakar ?]
Answer: മുഹമ്മദ് അലി ; ഷൗക്കത്ത് അലി ; മൗലാനാ അബ്ദുൾ കലാം ആസാദ് [Muhammadu ali ; shaukkatthu ali ; maulaanaa abdul kalaam aasaadu]
123315. ഷെർമണ്ഡലിന്റെ പടിക്കെട്ടിൽ നിന്നും വീണു മരിച്ച മുഗൾ ചക്രവർത്തി ? [Shermandalinte padikkettil ninnum veenu mariccha mugal chakravartthi ?]
Answer: ഹുമയൂൺ [Humayoon]
123316. മിലൻ വിളംബരം പുറപ്പെടുവിച്ച റോമൻ ചക്രവർത്തി ? [Milan vilambaram purappeduviccha roman chakravartthi ?]
Answer: കോൺസ്റ്റന് റെയിൻ [Konsttanu reyin]
123317. മഴവിൽ ദേശം എന്നറിയപ്പെടുന്ന രാജ്യം ? [Mazhavil desham ennariyappedunna raajyam ?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
123318. കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടുനിന്നു ? [Kurukshethrayuddham ethra divasam neenduninnu ?]
Answer: 18 ദിവസം [18 divasam]
123319. " ഗണദേവത " എന്ന കൃതി ആരെഴുതിയതാണ് ? [" ganadevatha " enna kruthi aarezhuthiyathaanu ?]
Answer: താരാശങ്കർ ബന്ധോപാധ്യായ [Thaaraashankar bandhopaadhyaaya]
123320. ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവീസ് നടത്തിയ വിമാന കമ്പിനി ? [Inthyayileykku aadyamaayi sarveesu nadatthiya vimaana kampini ?]
Answer: ഇംപീരിയൽ എയർവേസ് ബ്രിട്ടൺ ( 1927 ൽ കെയ്റോയിൽ നിന്നും ഡൽഹിയിലേയ്ക്ക് ) [Impeeriyal eyarvesu brittan ( 1927 l keyroyil ninnum dalhiyileykku )]
123321. വസൂരി അവസാനമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് ? [Vasoori avasaanamaayi inthyayil ripporttu cheythathu ?]
Answer: 1975 മെയ് 17 ( ബീഹാറിൽ ) [1975 meyu 17 ( beehaaril )]
123322. എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം ? [Eyar kandeeshandu kocchukal aarambhiccha varsham ?]
Answer: 1936
123323. ജാലിയൻവാലാബാഗ് ദിനം ? [Jaaliyanvaalaabaagu dinam ?]
Answer: ഏപ്രിൽ 13 [Epril 13]
123324. ബ റൈറ്റ വാട്ടർ - രാസനാമം ? [Ba rytta vaattar - raasanaamam ?]
Answer: ബേരിയം ഹൈഡ്രോക്സൈഡ് ലായനി [Beriyam hydroksydu laayani]
123325. ഭൂമിയുടെ ഭ്രമണ വേഗത ഭൂമധ്യരേഖാ പ്രദേശങ്ങളിൽ എത്രയാണ് ? [Bhoomiyude bhramana vegatha bhoomadhyarekhaa pradeshangalil ethrayaanu ?]
Answer: (1680 കി . മീ / മണിക്കൂർ ) [(1680 ki . Mee / manikkoor )]
123326. കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം ? [Kongrasu mithavaadikalennum theevravaadikalennum randaayi pirinja sammelanam ?]
Answer: 1907 ലെ സൂററ്റ് സമ്മേളനം ( അദ്ധ്യക്ഷൻ : ഡോ . റാഷ് ബിഹാരി ബോസ് [1907 le soorattu sammelanam ( addhyakshan : do . Raashu bihaari bosu]
123327. മലബാർ കലാപത്തിന് റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ക്രുതി ? [Malabaar kalaapatthinu re pashchaatthalatthil kumaaranaashaan rachiccha kruthi ?]
Answer: ദുരവസ്ഥ [Duravastha]
123328. തമ്പ് എന്ന ചിത്രത്തിലെ ഛ ) യാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാര് ഡ് ലഭിച്ചത് ? [Thampu enna chithratthile chha ) yaagrahanatthiloode mikaccha chhayaagrahanatthinulla desheeya avaaru du labhicchathu ?]
Answer: ഷാജി എന് കരുണ് [Shaaji enu karunu ]
123329. ഫ്രാൻസീസ് ഫെർഡിനന്റിനെ വധിച്ച സെർബിയൻ വിദ്യാർത്ഥി ? [Phraanseesu pherdinantine vadhiccha serbiyan vidyaarththi ?]
Answer: ഗാവ് ലോ പ്രിൻസിപ് [Gaavu lo prinsipu]
123330. സ്വർണ്ണ നാണയങ്ങൾക്ക് പകരം ചെമ്പ് നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി ? [Svarnna naanayangalkku pakaram chempu naanayangal pracharippiccha bharanaadhikaari ?]
Answer: മുഹമ്മദ് ബിൻ തുഗ്ലക് [Muhammadu bin thuglaku]
123331. ‘ പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി ‘ ഏത് രാജ്യത്തെ പാര് ലമെന് റ് ആണ് ? [‘ peeppilsu kansalttetteevu asambli ‘ ethu raajyatthe paaru lamenu ru aanu ?]
Answer: ഇന്തോനേഷ്യ [Inthoneshya]
123332. ആഹിലായുടെ പെണ്മക്കള് - രചിച്ചത് ? [Aahilaayude penmakkalu - rachicchathu ?]
Answer: സാറാ ജോസഫ് ( നോവല് ) [Saaraa josaphu ( novalu )]
123333. " പ്രകാശം മറഞ്ഞുപോയിരിക്കുന്നു . എവിടെയും ഇരുട്ടാണ് " എന്ന് ഗാന്ധിജി മരിച്ചപ്പോൾ പറഞ്ഞത് ? [" prakaasham maranjupoyirikkunnu . Evideyum iruttaanu " ennu gaandhiji maricchappol paranjathu ?]
Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]
123334. ഇടമലയാർ അണക്കെട്ട് അഴിമതി സംബന്ധിച്ച എന്വേഷണ കമ്മീഷന് ? [Idamalayaar anakkettu azhimathi sambandhiccha enveshana kammeeshanu ?]
Answer: കെ . സുകുമാരൻ കമ്മീഷൻ [Ke . Sukumaaran kammeeshan]
123335. ‘ ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ ’ എന്ന യാത്രാവിവരണം എഴുതിയത് ? [‘ shaanthimanthram muzhangunna thaazhvarayil ’ enna yaathraavivaranam ezhuthiyathu ?]
Answer: രാജു നാരായണസ്വാമി [Raaju naaraayanasvaami]
123336. ബ്രസിൽ കണ്ടത്തിയത് ? [Brasil kandatthiyathu ?]
Answer: അൽവാറസ് കബ്രാൾ - 1500 ൽ [Alvaarasu kabraal - 1500 l]
123337. ഹരിതവിപ്ലവത്തിന് റെ ഏഷ്യൻ ഗേഹം ? [Harithaviplavatthinu re eshyan geham ?]
Answer: ഫിലിപ്പൈൻസ് [Philippynsu]
123338. ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം ? [Aadya siksu draaku stteeriyo phoniku chithram ?]
Answer: Around The world
123339. ഗോ ബ്രാഹ്മണ് പ്രതിപാലക് ( ബ്രാഹ്മണരുടേയും പശുക്കളുടേയും സംരക്ഷകൻ ) എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി ? [Go braahmanu prathipaalaku ( braahmanarudeyum pashukkaludeyum samrakshakan ) ennu svayam visheshippiccha bharanaadhikaari ?]
Answer: ശിവജി [Shivaji]
123340. തുള്ളൽ പ്രസ്ഥാനത്തിന് റെ ഉപജ്ഞാതാവ് ? [Thullal prasthaanatthinu re upajnjaathaavu ?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
123341. എയ്ഡ്സ് ബാധിക്കുന്ന ശരീരഭാഗം ? [Eydsu baadhikkunna shareerabhaagam ?]
Answer: രോഗ പ്രതിരോധ സംവിധാനം [Roga prathirodha samvidhaanam]
123342. ഭാരത രത്ന നേടിയ ആദ്യ വനിത ? [Bhaaratha rathna nediya aadya vanitha ?]
Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]
123343. കണ്ണാടിപ്പുഴ ; ഭാരതപ്പുഴയുമായി ചേരുന്നത് ? [Kannaadippuzha ; bhaarathappuzhayumaayi cherunnathu ?]
Answer: പറളി [Parali]
123344. ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം ? [Bhaarathappuzha arabikkadalil cherunna sthalam ?]
Answer: പൊന്നാനി [Ponnaani]
123345. കേരളത്തിന് റെ നെല്ലറ എന്നറിയപ്പെടുന്നത് ? [Keralatthinu re nellara ennariyappedunnathu ?]
Answer: കുട്ടനാട് [Kuttanaadu]
123346. ചാർളി ചാപ്ലിന് റെ പ്രതിമ സ്ഥിതി ചെയ്യുന്നത് ? [Chaarli chaaplinu re prathima sthithi cheyyunnathu ?]
Answer: ലണ്ടൻ [Landan]
123347. തിലതാര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Thilathaara ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: എള്ള് [Ellu]
123348. ജോർജ്ജ് ബർണാഡ് ഷാ അഭിനയിച്ച ചിത്രം ? [Jorjju barnaadu shaa abhinayiccha chithram ?]
Answer: പിഗ്മാലിയൻ [Pigmaaliyan]
123349. തവിട്ട് സ്വർണ്ണം എന്നറിയപ്പെടുന്നത് ? [Thavittu svarnnam ennariyappedunnathu ?]
Answer: കാപ്പി [Kaappi]
123350. എസ് . എന് . ഡി . പി യോഗത്തിന് റെ ആദ്യ വൈസ് പ്രസി ഡന് റ് ? [Esu . Enu . Di . Pi yogatthinu re aadya vysu prasi danu ru ?]
Answer: ഡോ . പല് പ്പു [Do . Palu ppu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution