<<= Back
Next =>>
You Are On Question Answer Bank SET 2465
123251. ഇന്ത്യയിടെ ദേശീയ നൃത്തരൂപം ? [Inthyayide desheeya nruttharoopam ?]
Answer: ഭരതനാട്യം [Bharathanaadyam]
123252. ‘ മൊസാദ് ’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ് ? [‘ mosaadu ’ ethu raajyatthe rahasyaanveshana ejansiyaanu ?]
Answer: ഇസ്രായേൽ [Israayel]
123253. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം ? [Keralatthile ettavum valiya hindumatha sammelanam nadakkunna sthalam ?]
Answer: ചെറുകോല് പ്പുഴ ( പത്തനംതിട്ട ) [Cherukolu ppuzha ( patthanamthitta )]
123254. ഓട്ടൻതുള്ളലിന് റെ സ്ഥാപകൻ ? [Ottanthullalinu re sthaapakan ?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
123255. കേരളത്തിന് റെ സാംസ്ക്കാരിക തലസ്ഥാനം ? [Keralatthinu re saamskkaarika thalasthaanam ?]
Answer: തൃശൂർ [Thrushoor]
123256. ജിപ്സം ന്റെ ശാസ്ത്രീയ നാമം എന്താണ് ? [Jipsam nte shaasthreeya naamam enthaanu ?]
Answer: കാത്സ്യം സൾഫേറ്റ് [Kaathsyam salphettu]
123257. പ്രിയദർശിക രചിച്ചത് ? [Priyadarshika rachicchathu ?]
Answer: ഹർഷവർധനൻ [Harshavardhanan]
123258. ശ്രീബുദ്ധന്റെ വളർത്തമ്മ ? [Shreebuddhante valartthamma ?]
Answer: പ്രജാപതി ഗൗതമി [Prajaapathi gauthami]
123259. ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത ? [Oskaar labhiccha aadya inthyan vanitha ?]
Answer: ഭാനു അത്തയ്യ [Bhaanu atthayya]
123260. കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ് ? [Kaan chalacchithrothsavatthil mikaccha chithratthinu nalkunna avaardu ?]
Answer: Golden Palm ( Palm d or )
123261. ഗാന്ധിജി തന്റെ വാച്ചിനെ ( തൂക്ക് ഘടികാരത്തെ ) വിശേഷിപ്പിച്ചത് ? [Gaandhiji thante vaacchine ( thookku ghadikaaratthe ) visheshippicchathu ?]
Answer: മൈ ലിറ്റിൽ ഡിക്ടേറ്റർ [My littil dikdettar]
123262. തുരിശ് ന്റെ ശാസ്ത്രീയ നാമം എന്താണ് ? [Thurishu nte shaasthreeya naamam enthaanu ?]
Answer: കോപ്പർ സൾഫേറ്റ് [Koppar salphettu]
123263. യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം ? [Yooroppile rogi ennariyappedunna raajyam ?]
Answer: തുർക്കി [Thurkki]
123264. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവുംകൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം ? [Lokaarogya samghadanayude kanakkukal prakaaram ettavumkooduthal aalukal marikkaan kaaranamaakunna rogam ?]
Answer: ക്ഷയരോഗം [Kshayarogam]
123265. തൃശ്ശൂര് പൂരത്തിന് റെയും തൃശ്ശൂര് പട്ടണത്തിന് റെയും ശില് പ്പി ? [Thrushooru pooratthinu reyum thrushooru pattanatthinu reyum shilu ppi ?]
Answer: ശക്തന് തമ്പുരാന് [Shakthanu thampuraanu ]
123266. ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം ? [Jyna mathatthinte vishuddha grantham ?]
Answer: അംഗാസ് [Amgaasu]
123267. കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ? [Keralatthile uyaram koodiya randaamatthe kodumudi ?]
Answer: മീശപ്പുലിമല [Meeshappulimala]
123268. ചിരഞ്ജീവിയുടെ യഥാർത്ഥ നാമം ? [Chiranjjeeviyude yathaarththa naamam ?]
Answer: കൊനി ദേല ശിവശങ്കര വരപ്രസാദ് [Koni dela shivashankara varaprasaadu]
123269. ബ്രസീലിലെ പ്രധാന ഭാഷ ? [Braseelile pradhaana bhaasha ?]
Answer: പോർച്ചുഗീസ് [Porcchugeesu]
123270. ലിംഗ സമത്വത്തിനു വേണ്ടിയുള്ള യു . എൻ . സംഘടനയായ ഹി ഫോർ ഷി യുടെ പ്രചാരകനായ പ്രശസ്ത നടൻ ? [Limga samathvatthinu vendiyulla yu . En . Samghadanayaaya hi phor shi yude prachaarakanaaya prashastha nadan ?]
Answer: അനുപം ഖേർ [Anupam kher]
123271. സാധാരണ ഉഷ്മാവില് ദ്രാവകാവസ്ഥയില് ഉണ്ടാകുന്ന ലോഹം ? [Saadhaarana ushmaavilu draavakaavasthayilu undaakunna leaaham ?]
Answer: മെര് ക്കുറി ; ഫ്രാന് ഷ്യം ; സിസീയം ; ഗാലീയം [Meru kkuri ; phraanu shyam ; siseeyam ; gaaleeyam]
123272. ചെക്ക് റിപ്പബ്ലിക്കിന് റെ നാണയം ? [Chekku rippablikkinu re naanayam ?]
Answer: കൊറൂണ [Koroona]
123273. സ്പെയിനിൽ ജസ്യൂട്ട് സന്യാസി സംഘങ്ങൾക്ക് രൂപം നല്കിയത് ? [Speyinil jasyoottu sanyaasi samghangalkku roopam nalkiyathu ?]
Answer: ഇഗ്നേഷ്യസ് ലയോള [Igneshyasu layola]
123274. ഏറ്റവും ചെറിയ സമുദ്രം ? [Ettavum cheriya samudram ?]
Answer: ആർട്ടിക് സമുദ്രം [Aarttiku samudram]
123275. ഷിസോഫ്രീനിയ ഏതുതരം രോഗമാണ് ? [Shisophreeniya ethutharam rogamaanu ?]
Answer: മാനസിക രോഗം [Maanasika rogam]
123276. ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചത് ? [Jettu enchin kandupidicchathu ?]
Answer: ഫ്രാങ്ക് വിറ്റിൽ [Phraanku vittil]
123277. ചന്ദ്രന്റെ ഭാരം ഭൂമിയുടെ ഭാരത്തിന്റെ എത്രയാണ് ? [Chandrante bhaaram bhoomiyude bhaaratthinte ethrayaanu ?]
Answer: 29587
123278. ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യനാട്ടുരാജ്യം ? [Datthavakaasha nirodhana nayatthiloode britteeshu inthyayodu kootticcherttha aadyanaatturaajyam ?]
Answer: സത്താറ (1848) [Satthaara (1848)]
123279. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Dandiyaraasu ethu samsthaanatthe nruttharoopamaanu ?]
Answer: ഗുജറാത്ത് [Gujaraatthu]
123280. തുരുമ്പ് ന്റെ ശാസ്ത്രീയ നാമം എന്താണ് ? [Thurumpu nte shaasthreeya naamam enthaanu ?]
Answer: ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് [Hydrettadu ayan oksydu]
123281. തിരുവനന്തപുരം റേഡിയോ നിലയം ആള് ഇന്ത്യ റേഡിയോ ഏറ്റെടുത്തത് ? [Thiruvananthapuram rediyo nilayam aalu inthya rediyo ettedutthathu ?]
Answer: 1951
123282. കൊച്ചി സർവ്വകലാശാലയുടെ ആസ്ഥാനം ? [Kocchi sarvvakalaashaalayude aasthaanam ?]
Answer: കളമശ്ശേരി ( എറണാകുളം ) [Kalamasheri ( eranaakulam )]
123283. അറയ്ക്കൽ രാജവംശത്തിന് റെ അവസാന ഭരണാധികാരി ? [Araykkal raajavamshatthinu re avasaana bharanaadhikaari ?]
Answer: മറിയുമ്മ ബീവി തങ്ങൾ [Mariyumma beevi thangal]
123284. മലയവിലാസം രചിച്ചത് ? [Malayavilaasam rachicchathu ?]
Answer: എ . ആര് . രാജരാജവര് മ്മ [E . Aaru . Raajaraajavaru mma]
123285. ഹൈറേഞ്ചിന് റെ കവാടം എന്നറിയപെടുന്ന സ്ഥലം ? [Hyrenchinu re kavaadam ennariyapedunna sthalam ?]
Answer: കോതമംഗലം [Kothamamgalam]
123286. ഡിഫ്ത്തീരിയ ( ബാക്ടീരിയ )? [Diphttheeriya ( baakdeeriya )?]
Answer: കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ [Koryn baakdeeriyam diphttheeriye]
123287. “ ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ ” ആരുടെ വരികൾ ? [“ bhogangalellaam kshanaprabhaa chanchalam vegena nashdamaamaayusu morkka nee ” aarude varikal ?]
Answer: എഴുത്തച്ഛൻ [Ezhutthachchhan]
123288. ഇന്ത്യാഗേറ്റ് ( ആള് ഇന്ത്യാ വാര് മെമ്മോറിയല് ) ഉയരം ? [Inthyaagettu ( aalu inthyaa vaaru memmoriyalu ) uyaram ?]
Answer: 42 മീറ്റര് [42 meettaru ]
123289. ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത് ? [Dhaathu samsthaanam ennariyappedunnathu ?]
Answer: ജാർഖണ്ഡ് [Jaarkhandu]
123290. നവസാരം ന്റെ ശാസ്ത്രീയ നാമം എന്താണ് ? [Navasaaram nte shaasthreeya naamam enthaanu ?]
Answer: അമോണിയം ക്ലോറൈഡ് [Amoniyam klorydu]
123291. ഇലകൾക്ക് പച്ച നിറം നല്കുന്ന വർണ്ണ വസ്തു ? [Ilakalkku paccha niram nalkunna varnna vasthu ?]
Answer: ഹരിതകം [Harithakam]
123292. ക്ഷീണഹൃദയനായ മിതവാദി എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത് ? [Ksheenahrudayanaaya mithavaadi ennu gopaalakrushna gokhaleye visheshippicchathu ?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
123293. വൈറ്റമിന് ബി യില് അടങ്ങിയിരിക്കുന്ന ലോഹം ഏത് ? [Vyttaminu bi yilu adangiyirikkunna leaaham ethu ?]
Answer: കൊബാള് ട്ട് [Keaabaalu ttu]
123294. നീറ്റു കക്ക ന്റെ ശാസ്ത്രീയ നാമം എന്താണ് ? [Neettu kakka nte shaasthreeya naamam enthaanu ?]
Answer: കാത്സ്യം ഓക്സൈഡ് [Kaathsyam oksydu]
123295. അൾട്രാവയറ്റ് കിരണങ്ങൾ അധികമായി ഏൽക്കുന്നതുമൂലം ത്വക്കിലുണ്ടാകുന്ന അർബുദം ? [Aldraavayattu kiranangal adhikamaayi elkkunnathumoolam thvakkilundaakunna arbudam ?]
Answer: മാലിഗ് നന് റ് മെലനോമ [Maaligu nanu ru melanoma]
123296. പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത് ? [Paavangalude baankar ennariyappedunnathu ?]
Answer: മുഹമ്മദ് യൂനസ് - ബംഗ്ലാദേശ് [Muhammadu yoonasu - bamglaadeshu]
123297. മണ്ണിരയുടെ വിസർജ്ജനാവയവം ? [Mannirayude visarjjanaavayavam ?]
Answer: നെഫ്രീഡിയ [Nephreediya]
123298. ഏറ്റവും വലിയ ഗുരുദ്വാര ? [Ettavum valiya gurudvaara ?]
Answer: ഗോൾഡൻ ടെമ്പിൾ ; ആമ്രുതസർ [Goldan dempil ; aamruthasar]
123299. കരയിലെ ഏറ്റവും വലിയ ജീവി ? [Karayile ettavum valiya jeevi ?]
Answer: ആഫ്രിക്കൻ ആന [Aaphrikkan aana]
123300. പുനലൂർ തൂക്ക് പാലത്തിന് റെ ശില്പി ? [Punaloor thookku paalatthinu re shilpi ?]
Answer: ആൽബർട്ട് ഹെൻട്രി [Aalbarttu hendri]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution