<<= Back Next =>>
You Are On Question Answer Bank SET 2464

123201. എ . ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഖിച്ച് കുമാരനാശാൻ രചിച്ച വിലാപ കാവ്യം ? [E . Aar raajaraajavarmmayude niryaanatthil dukhicchu kumaaranaashaan rachiccha vilaapa kaavyam ?]

Answer: പ്രരോദനം [Prarodanam]

123202. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്തയ്ക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം ? [Maappila lahalayude pashchaatthalatthil jaathichinthaykkethire kumaaranaashaan rachiccha kaavyam ?]

Answer: ദുരവസ്ഥ [Duravastha]

123203. ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി ? [Daagorinodulla bahumaanasoochakamaayi kumaaranaashaan rachiccha kruthi ?]

Answer: ദിവ്യ കോകിലം [Divya kokilam]

123204. റെഡിമർ ബോട്ടപകടം നടന്ന ജലാശയം ? [Redimar bottapakadam nadanna jalaashayam ?]

Answer: പല്ലനയാർ [Pallanayaar]

123205. ‘ അച്ചിപ്പുടവ സമരം ’ നടത്തിയത് ? [‘ acchippudava samaram ’ nadatthiyathu ?]

Answer: ആറാട്ടുപുഴ വേലായുധ പണിക്കർ [Aaraattupuzha velaayudha panikkar]

123206. ‘ മൂക്കുത്തി സമരം ’ നടത്തിയത് ? [‘ mookkutthi samaram ’ nadatthiyathu ?]

Answer: ആറാട്ടുപുഴ വേലായുധ പണിക്കർ [Aaraattupuzha velaayudha panikkar]

123207. എം . കെ സാനുവിന്റെ ‘ മൃത്യുഞ്ജയം കാവ്യഗീതം ’ എന്നത് ആരുടെ ജീവചരിത്രമാണ് ? [Em . Ke saanuvinte ‘ mruthyunjjayam kaavyageetham ’ ennathu aarude jeevacharithramaanu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123208. കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം ? [Kumaaranaashaante smaranaarththam erppedutthiya puraskkaaram ?]

Answer: ആശാൻ വേൾഡ് പ്രൈസ് [Aashaan veldu prysu]

123209. ‘ വനമാല ’ എന്ന കൃതി രചിച്ചത് ? [‘ vanamaala ’ enna kruthi rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123210. ‘ മണിമാല ’ എന്ന കൃതി രചിച്ചത് ? [‘ manimaala ’ enna kruthi rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123211. ‘ പുഷ്പവാടി ’ എന്ന കൃതി രചിച്ചത് ? [‘ pushpavaadi ’ enna kruthi rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123212. ‘ ശങ്കര ശതകം ’ എന്ന കൃതി രചിച്ചത് ? [‘ shankara shathakam ’ enna kruthi rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123213. ‘ നളിനി ’ എന്ന കൃതി രചിച്ചത് ? [‘ nalini ’ enna kruthi rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123214. ‘ ലീല ’ എന്ന കൃതി രചിച്ചത് ? [‘ leela ’ enna kruthi rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123215. ‘ ശ്രീബുദ്ധചരിതം ’ എന്ന കൃതി രചിച്ചത് ? [‘ shreebuddhacharitham ’ enna kruthi rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123216. ‘ സിംഹ പ്രസവം ’ എന്ന കൃതി രചിച്ചത് ? [‘ simha prasavam ’ enna kruthi rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123217. ‘ ഗ്രാമവൃക്ഷത്തിലെ കുയിൽ ’ എന്ന കൃതി രചിച്ചത് ? [‘ graamavrukshatthile kuyil ’ enna kruthi rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123218. ‘ പ്രരോദനം ’ എന്ന കൃതി രചിച്ചത് ? [‘ prarodanam ’ enna kruthi rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123219. ‘ ചിന്താവിഷ്ടയായ സീത ’ എന്ന കൃതി രചിച്ചത് ? [‘ chinthaavishdayaaya seetha ’ enna kruthi rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123220. ‘ ദുരവസ്ഥ ’ എന്ന കൃതി രചിച്ചത് ? [‘ duravastha ’ enna kruthi rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123221. ‘ ചണ്ഡാലഭിക്ഷുകി ’ എന്ന കൃതി രചിച്ചത് ? [‘ chandaalabhikshuki ’ enna kruthi rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123222. ‘ കരുണ ’ എന്ന കൃതി രചിച്ചത് ? [‘ karuna ’ enna kruthi rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123223. ‘ വിചിത്ര വിജയം ’ എന്ന നാടകം രചിച്ചത് ? [‘ vichithra vijayam ’ enna naadakam rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123224. ‘ മൃത്യുഞ്ജയം ’ എന്ന നാടകം രചിച്ചത് ? [‘ mruthyunjjayam ’ enna naadakam rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

123225. എ . കെ ഗോപാലൻ ജനിച്ച വര്ഷം ? [E . Ke gopaalan janiccha varsham ?]

Answer: 1904 ഒക്ടോബർ 1 [1904 okdobar 1]

123226. എ . കെ ഗോപാലൻ ജനിച്ച സ്ഥലം ? [E . Ke gopaalan janiccha sthalam ?]

Answer: കണ്ണൂരിലെ മാവില [Kannoorile maavila]

123227. കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് ? [Keralatthil sahakarana prasthaanatthinte pithaavu ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

123228. എ . കെ ഗോപാലന്റെ ആത്മകഥ ? [E . Ke gopaalante aathmakatha ?]

Answer: എന്റെ ജീവിതകഥ [Ente jeevithakatha]

123229. ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ? [Lokasabhayile aadya prathipaksha nethaavu ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

123230. ലോകസഭയിലെ ആദ്യ ഔദ്യോഗിക പ്രതിപക്ഷ നേതാവ് ? [Lokasabhayile aadya audyogika prathipaksha nethaavu ?]

Answer: രാം സുഭഗ് സിംഗ് [Raam subhagu simgu]

123231. ലോകസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി ? [Lokasabhayile audyogika prathipaksha nethaavaaya eka malayaali ?]

Answer: സി എം സ്റ്റീഫൻ [Si em stteephan]

123232. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നേതാവ് ? [Paavangalude padatthalavan ennariyappedunna nethaavu ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

123233. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ ? [Inthyan kophi hausinte sthaapakan ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

123234. ഗുരുവായൂർ സത്യാനേത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും ക്ഷേത്ര സത്യാഗ്രഹ ജാഥ നടത്തിയത് ? [Guruvaayoor sathyaanetthodanubandhicchu kannooril ninnum kshethra sathyaagraha jaatha nadatthiyathu ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

123235. കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേയ്ക്ക് മലബാർ ജാഥ നയിച്ചത് ? [Kozhikkodu ninnu thiruvithaamkoorileykku malabaar jaatha nayicchathu ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

123236. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ ? [Guruvaayoor sathyaagrahatthinte volandiyar kyaapttan ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

123237. കണ്ണൂരിൽ നിന്നും മദ്രാസിലേയ്ക്ക് പട്ടിണി ജാഥ നയിച്ച നേതാവ് ? [Kannooril ninnum madraasileykku pattini jaatha nayiccha nethaavu ?]

Answer: എ . കെ ഗോപാലൻ (1936) [E . Ke gopaalan (1936)]

123238. ‘ ഞാൻ ഒരു പുതിയ ലോകം കണ്ടു ’ എന്ന കൃതി രചിച്ചത് ? [‘ njaan oru puthiya lokam kandu ’ enna kruthi rachicchathu ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

123239. ‘ എന്റെ പൂർവ്വകാല സ്മരണകൾ ’ എന്ന കൃതി രചിച്ചത് ? [‘ ente poorvvakaala smaranakal ’ enna kruthi rachicchathu ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

123240. ‘ മണ്ണിനു വേണ്ടി ’ എന്ന കൃതി രചിച്ചത് ? [‘ manninu vendi ’ enna kruthi rachicchathu ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

123241. ‘ ഹരിജനം ’ എന്ന കൃതി രചിച്ചത് ? [‘ harijanam ’ enna kruthi rachicchathu ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

123242. ‘ എന്റെ ഡയറി ’ എന്ന കൃതി രചിച്ചത് ? [‘ ente dayari ’ enna kruthi rachicchathu ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

123243. കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത് ? [Kaasargodu ninnum thiruvananthapuram vare kaalnada jaatha nayicchathu ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

123244. തിരുവണ്ണൂർ കോട്ടൺ മിൽ സമരത്തിന് നേതൃത്വം നൽകിയത് ? [Thiruvannoor kottan mil samaratthinu nethruthvam nalkiyathu ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

123245. ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി ? [Inthyayil karuthal thadankal niyamaprakaaram arasttilaaya aadya vyakthi ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

123246. എ . കെ ഗോപാലന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ ? [E . Ke gopaalante jeevithatthe aaspadamaakki nirmmiccha sinima ?]

Answer: എ . കെ . ജി അതിജീവനത്തിന്റെ കനൽവഴികൾ [E . Ke . Ji athijeevanatthinte kanalvazhikal]

123247. എ . കെ . ജി അന്തരിച്ചത് ? [E . Ke . Ji antharicchathu ?]

Answer: 1977 മാർച്ച് 22 [1977 maarcchu 22]

123248. എ . കെ . ജി സെന്റർ സ്ഥിതിചെയ്യുന്നത് ? [E . Ke . Ji sentar sthithicheyyunnathu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

123249. എ . കെ . ജി ഭവൻ സ്ഥിതിചെയ്യുന്നത് ? [E . Ke . Ji bhavan sthithicheyyunnathu ?]

Answer: ന്യൂഡൽഹി [Nyoodalhi]

123250. എ . കെ . ജി പ്രതിമ സ്ഥിതിചെയ്യുന്നത് ? [E . Ke . Ji prathima sthithicheyyunnathu ?]

Answer: കണ്ണൂർ [Kannoor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution