<<= Back
Next =>>
You Are On Question Answer Bank SET 2463
123151. ൽ നേതൃത്വം നൽകിയത് ? [L nethruthvam nalkiyathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123152. കുടുമ മുറിക്കൽ ; അന്തർജ്ജനങ്ങളുടെ വേഷ പരിഷ്ക്കരണം ; മിശ്രഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് നേതൃത്വം നല്കിയത് ? [Kuduma murikkal ; antharjjanangalude vesha parishkkaranam ; mishrabhojanam thudangiya saamoohya parishkaarangalkku nethruthvam nalkiyathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123153. 1968 ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത് ? [1968 l mishravivaaha prachaaranatthinaayi kaanjangaattu ninnum chempazhanthi vare saamoohika parishkarana jaatha nayicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123154. വി . ടി ഭട്ടതിപ്പാടിന്റെ ആത്മകഥ ? [Vi . Di bhattathippaadinte aathmakatha ?]
Answer: കണ്ണീരും കിനാവും (1970 ) [Kanneerum kinaavum (1970 )]
123155. എന്റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും ” ആരുടെ വാക്കുകൾ ? [Ente sahodari sahodaranmaare karinkalline kallaayi thanne karuthuka manushyane manushyanaayum ” aarude vaakkukal ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123156. വി . ടി ഭട്ടതിപ്പാട് അന്തരിച്ചവർഷം ? [Vi . Di bhattathippaadu antharicchavarsham ?]
Answer: 1982 ഫെബ്രുവരി 12 [1982 phebruvari 12]
123157. ‘ കണ്ണീരും കിനാവും ’ എന്ന കൃതി രചിച്ചത് ? [‘ kanneerum kinaavum ’ enna kruthi rachicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123158. ‘ ദക്ഷിണയാനം പൊഴിഞ്ഞ പൂക്കൾ ’ എന്ന കൃതി രചിച്ചത് ? [‘ dakshinayaanam pozhinja pookkal ’ enna kruthi rachicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123159. ‘ കരിഞ്ചന്ത ’ എന്ന കൃതി രചിച്ചത് ? [‘ karinchantha ’ enna kruthi rachicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123160. ‘ പോംവഴി ’ എന്ന കൃതി രചിച്ചത് ? [‘ pomvazhi ’ enna kruthi rachicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123161. ‘ കർമ്മവിപാകം ’ എന്ന കൃതി രചിച്ചത് ? [‘ karmmavipaakam ’ enna kruthi rachicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123162. ‘ ചക്രവാളങ്ങൾ ’ എന്ന കൃതി രചിച്ചത് ? [‘ chakravaalangal ’ enna kruthi rachicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123163. ‘ വെടിവട്ടം ’ എന്ന കൃതി രചിച്ചത് ? [‘ vedivattam ’ enna kruthi rachicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123164. ‘ രജനീ രംഗം ’ എന്ന കൃതി രചിച്ചത് ? [‘ rajanee ramgam ’ enna kruthi rachicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123165. ‘ എന്റെ കണ്ണ് ’ എന്ന കൃതി രചിച്ചത് ? [‘ ente kannu ’ enna kruthi rachicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123166. ‘ സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു ’ എന്ന കൃതി രചിച്ചത് ? [‘ sathyamennathu ivide manushyanaakunnu ’ enna kruthi rachicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123167. ‘ വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും ’ എന്ന കൃതി രചിച്ചത് ? [‘ vishakkaattha dyvavum vishakkunna manushyanum ’ enna kruthi rachicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123168. കുമാരനാശാൻ (1873-1924) ജനിച്ചത് ? [Kumaaranaashaan (1873-1924) janicchathu ?]
Answer: 1873 ഏപ്രിൽ 12 [1873 epril 12]
123169. കുമാരനാശാൻ ജനിച്ച സ്ഥലം ? [Kumaaranaashaan janiccha sthalam ?]
Answer: കായിക്കര ; തിരുവനന്തപുരം [Kaayikkara ; thiruvananthapuram]
123170. കുമാരനാശാന്റെ അച്ഛന്റെ പേര് ? [Kumaaranaashaante achchhante peru ?]
Answer: നാരായണൻ [Naaraayanan]
123171. കുമാരനാശാന്റെ അമ്മയുടെ പേര് ? [Kumaaranaashaante ammayude peru ?]
Answer: കാളി [Kaali]
123172. കുമാരനാശാന്റെ കുട്ടിക്കാലത്തെ പേര് ? [Kumaaranaashaante kuttikkaalatthe peru ?]
Answer: കുമാരു [Kumaaru]
123173. സ്നേഹ ഗായകൻ എന്നറിയപ്പെടുന്നത് ? [Sneha gaayakan ennariyappedunnathu ?]
Answer: കുമാരനാശാൻ [Kumaaranaashaan]
123174. ആശയ ഗംഭീരൻ എന്നറിയപ്പെടുന്നത് ? [Aashaya gambheeran ennariyappedunnathu ?]
Answer: കുമാരനാശാൻ [Kumaaranaashaan]
123175. കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത് ? [Kumaaranaashaanu madraasu sarvvakalaashaalayil ninnum pattum valayum sammaanicchathu ?]
Answer: വെയിൽസ് രാജകുമാരൻ [Veyilsu raajakumaaran]
123176. കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത് ? [Kumaaranaashaan shreemoolam prajaasabhayil amgamaayathu ?]
Answer: 1913
123177. തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി ? [Thiruvithaamkoor niyamanirmmaana sabhayil amgamaaya aadya kavi ?]
Answer: കുമാരനാശാൻ [Kumaaranaashaan]
123178. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി ? [Inthyan thapaal sttaampil prathyakshappetta aadya malayaala kavi ?]
Answer: കുമാരനാശാൻ (1973) [Kumaaranaashaan (1973)]
123179. മലയാളത്തിലെ ആദ്യത്തെലക്ഷണമൊത്ത ഖണ്ഡകാവ്യം ? [Malayaalatthile aadyatthelakshanamottha khandakaavyam ?]
Answer: വീണപൂവ് [Veenapoovu]
123180. കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം ? [Kumaaranaashaan veenapoovu ezhuthiya sthalam ?]
Answer: ജൈന്നിമേട് ( പാലക്കാട് ) [Jynnimedu ( paalakkaadu )]
123181. വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക ? [Veenapoovu aadyamaayi acchadiccha maasika ?]
Answer: മിതവാദി [Mithavaadi]
123182. വീണപൂവ് പുനപ്രസിദ്ധീകരിച്ചത് ? [Veenapoovu punaprasiddheekaricchathu ?]
Answer: ഭാഷാപോഷിണി [Bhaashaaposhini]
123183. കുമാരനാശാൻ എഡിറ്ററായ SNDP യുടെ മുഖപത്രം ? [Kumaaranaashaan edittaraaya sndp yude mukhapathram ?]
Answer: വിവേകോദയം [Vivekodayam]
123184. കുമാരനാശാന്റെ പത്രാധിപത്വത്തിൽ വിവേകോദയം ആരംഭിച്ച വർഷം ? [Kumaaranaashaante pathraadhipathvatthil vivekodayam aarambhiccha varsham ?]
Answer: 1904
123185. പ്രതിഭ എന്ന മാസികയുടെ പത്രാധിപർ ? [Prathibha enna maasikayude pathraadhipar ?]
Answer: കുമാരനാശാൻ [Kumaaranaashaan]
123186. കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല ? [Kumaaranaashaan sthaapiccha pusthakashaala ?]
Answer: ശാരദാ ബുക്ക് ഡിപ്പോ [Shaaradaa bukku dippo]
123187. കുമാരനാശാനെ ‘ ദിവ്യ കോകിലം ’ എന്ന് വിശേഷിപ്പിച്ചത് ? [Kumaaranaashaane ‘ divya kokilam ’ ennu visheshippicchathu ?]
Answer: ഡോ . ലീലാവതി [Do . Leelaavathi]
123188. ‘ വിപ്ളവത്തിന്റെ കവി ’; ‘ നവോത്ഥാനത്തിന്റെ കവി ’ എന്നിങ്ങനെ കുമാരനാശാനെ വിശേഷിപ്പിച്ചത് ? [‘ viplavatthinte kavi ’; ‘ navoththaanatthinte kavi ’ enningane kumaaranaashaane visheshippicchathu ?]
Answer: തായാട്ട് ശങ്കരൻ [Thaayaattu shankaran]
123189. കുമാരനാശാനെ ‘ വിപ്ളവത്തിന്റെ ശുക്ര നക്ഷത്രം ’ എന്ന് വിളിച്ചത് ? [Kumaaranaashaane ‘ viplavatthinte shukra nakshathram ’ ennu vilicchathu ?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
123190. കുമാരനാശാനെ ‘ ചിന്നസ്വാമി ’ എന്ന് അഭിസംബോധന ചെയ്തത് ? [Kumaaranaashaane ‘ chinnasvaami ’ ennu abhisambodhana cheythathu ?]
Answer: ഡോ . പൽപു [Do . Palpu]
123191. കുമാരനാശാന്റെ നളിനിയ്ക്ക് അവതാരിക എഴുതിയത് ? [Kumaaranaashaante naliniykku avathaarika ezhuthiyathu ?]
Answer: എ . ആർ രാജരാജവർമ്മ [E . Aar raajaraajavarmma]
123192. എഡ്വിൻ അർണോൾഡിന്റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ’ എന്ന കൃതി മലയാളത്തിൽ ‘ ശ്രീബുദ്ധചരിതം ’ എന്ന പേരിൽ തർജ്ജിമ ചെയ്തത് ? [Edvin arnoldinte ‘ lyttu ophu eshya ’ enna kruthi malayaalatthil ‘ shreebuddhacharitham ’ enna peril tharjjima cheythathu ?]
Answer: കുമാരനാശാൻ [Kumaaranaashaan]
123193. കുമാരനാശാന്റെ അവസാന കൃതി ? [Kumaaranaashaante avasaana kruthi ?]
Answer: കരുണ [Karuna]
123194. വഞ്ചിപ്പാട്ടിന്റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം ? [Vanchippaattinte vrutthatthil kumaaranaashaan ezhuthiya khandakaavyam ?]
Answer: കരുണ [Karuna]
123195. മാനംഗിയുടെ കഥ പറയുന്ന കുമാരനാശാന്റെ കൃതി ? [Maanamgiyude katha parayunna kumaaranaashaante kruthi ?]
Answer: ചണ്ഡാലഭിക്ഷുകി [Chandaalabhikshuki]
123196. മാറ്റുവിൻ ചട്ടങ്ങളെ എന്ന് കവിതയിലൂടെ ഉത്ബോധിപ്പിച്ച കവി ? [Maattuvin chattangale ennu kavithayiloode uthbodhippiccha kavi ?]
Answer: കുമാരനാശാൻ [Kumaaranaashaan]
123197. സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് പാടിയ നവോത്ഥാന നായകൻ ? [Snehamaanakhilasaaramoozhiyil ennu paadiya navoththaana naayakan ?]
Answer: കുമാരനാശാൻ [Kumaaranaashaan]
123198. മഹാകാവ്യം എഴുതാതെ മഹാകവി എന്ന പദവി ലഭിച്ച കവി ? [Mahaakaavyam ezhuthaathe mahaakavi enna padavi labhiccha kavi ?]
Answer: കുമാരനാശാൻ [Kumaaranaashaan]
123199. കുമാരനാശാന് മഹാകവി എന്ന പദവി നല്കിയത് ? [Kumaaranaashaanu mahaakavi enna padavi nalkiyathu ?]
Answer: മദ്രാസ് യൂണിവേഴ്സിറ്റി [Madraasu yoonivezhsitti]
123200. റെഡീമർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി ? [Redeemar bottapakadatthil mariccha malayaala kavi ?]
Answer: കുമാരനാശാൻ (1924 ജനുവരി 16) [Kumaaranaashaan (1924 januvari 16)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution