<<= Back
Next =>>
You Are On Question Answer Bank SET 2462
123101. “ അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി ” എന്ന പ്രാർത്ഥനാ ഗാനം രചിച്ചത് ? [“ akhilaandamandalam aniyicchorukki ” enna praarththanaa gaanam rachicchathu ?]
Answer: പന്തളം കെ . പി . രാമൻപിള്ള [Panthalam ke . Pi . Raamanpilla]
123102. മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ചത് ? [Mannatthu pathmanaabhan keraleeya naayarsamaajam sthaapicchathu ?]
Answer: 1907
123103. വിമോചന സമരം ആരംഭിച്ചത് ? [Vimochana samaram aarambhicchathu ?]
Answer: 1959 ജൂൺ 12 [1959 joon 12]
123104. എൻ . എസ് . എസ് ന്റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ ? [En . Esu . Esu nte aadya karayogam sthaapicchathu evide ?]
Answer: തട്ടയിൽ 1929 [Thattayil 1929]
123105. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ് ? [Guruvaayoor sathyaagraha kammittiyude prasidantu ?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
123106. കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത ? [Kocchi lejisletteevu asambliyil amgamaaya aadya vanitha ?]
Answer: തോട്ടക്കാട്ട് മാധവി അമ്മ ( മന്നത്ത് പത്മനാഭന്റെ ഭാര്യ ) [Thottakkaattu maadhavi amma ( mannatthu pathmanaabhante bhaarya )]
123107. താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹ്യ പരിഷ്കർത്താവ് ? [Thaalikettu kalyaanam enna shyshava vivaaham nirtthalaakkiya saamoohya parishkartthaavu ?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
123108. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ് ? [Thiruvithaamkoor devasvam bordinte aadya prasidantu ?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
123109. മന്നത്ത് പത്മനാഭന് ഡോ . രാജേന്ദ്രപ്രസാദിൽ നിന്നും ഭാരത കേസരി എന്ന ബഹുമതി ലഭിച്ച വർഷം ? [Mannatthu pathmanaabhanu do . Raajendraprasaadil ninnum bhaaratha kesari enna bahumathi labhiccha varsham ?]
Answer: 1959
123110. ൽ മുതുകുളം പ്രസംഗം നടത്തിയത് ? [L muthukulam prasamgam nadatthiyathu ?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
123111. ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത് ? [L kozhancheri prasamgam nadatthiyathu ?]
Answer: സി കേശവൻ [Si keshavan]
123112. മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം ? [Mannatthu pathmanaabhanu pathmabhooshan labhiccha varsham ?]
Answer: 1966
123113. പഞ്ച കല്യാണി നിരൂപം എന്ന കൃതിയുടെ കര്ത്താവ് ? [Pancha kalyaani niroopam enna kruthiyude kartthaavu ?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
123114. മന്നത്ത് പത്മനാഭൻ അന്തരിച്ചത് ? [Mannatthu pathmanaabhan antharicchathu ?]
Answer: 1970 ഫെബ്രുവരി 25 [1970 phebruvari 25]
123115. മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് തപാൽ സ്റ്റാമ്പ് ഇറക്കിയ വർഷം ? [Mannatthu pathmanaabhane anusmaricchu thapaal sttaampu irakkiya varsham ?]
Answer: 1989
123116. കെ . കേളപ്പൻ (1889-1971) ജനിച്ചത് ? [Ke . Kelappan (1889-1971) janicchathu ?]
Answer: 1889 ആഗസ്റ്റ് 24 [1889 aagasttu 24]
123117. കെ . കേളപ്പന്റെ ജന്മസ്ഥലം ? [Ke . Kelappante janmasthalam ?]
Answer: പയ്യോളിക്കടുത്ത് മൂടാടി [Payyolikkadutthu moodaadi]
123118. വൈക്കം സത്യാഗ്രഹത്തിന്റെ നേതാവ് ? [Vykkam sathyaagrahatthinte nethaavu ?]
Answer: TK മാധവൻ. [Tk maadhavan.]
123119. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ? [Vykkam sathyaagrahatthodanubandhicchulla ayitthocchaadana kammittiyude addhyakshan ?]
Answer: കെ . കേളപ്പൻ [Ke . Kelappan]
123120. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ? [Guruvaayoor sathyaagraha kammittiyude sekrattari ?]
Answer: കെ . കേളപ്പൻ [Ke . Kelappan]
123121. ൽ കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേയ്ക്ക് ഉപ്പുസത്യാഗ്രഹം നയിച്ചത് ? [L kozhikkottu ninnum payyannoorileykku uppusathyaagraham nayicchathu ?]
Answer: കെ . കേളപ്പൻ [Ke . Kelappan]
123122. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ? [Mayyazhi gaandhi ennariyappedunnathu ?]
Answer: ഐ . കെ കുമാരൻ [Ai . Ke kumaaran]
123123. കേരള നെഹൃ എന്നറിയപ്പെടുന്നത് ? [Kerala nehru ennariyappedunnathu ?]
Answer: കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ [Kottoor kunjikrushnan naayar]
123124. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത് ? [Angaadippuram thalikshethra samaram nayicchathu ?]
Answer: കെ . കേളപ്പൻ [Ke . Kelappan]
123125. തിരുനാവായിൽ നിരാഹാര സത്യാഗ്രഹം നയിച്ചത് ? [Thirunaavaayil niraahaara sathyaagraham nayicchathu ?]
Answer: കെ . കേളപ്പൻ [Ke . Kelappan]
123126. തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് ? [Thavanoor rooral insttittyoottu sthaapicchathu ?]
Answer: കെ . കേളപ്പൻ [Ke . Kelappan]
123127. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാൻ സൃഷ്ടിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത് ? [Malappuram jilla roopeekaricchappol kocchu paakkisthaan srushdikkukayaanennu abhipraayappettathu ?]
Answer: കെ . കേളപ്പൻ [Ke . Kelappan]
123128. കോൺഗ്രസിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ ? [Kongrasil ninnu viramicchu sarvvodaya prasthaanatthil chernna navoththaana naayakan ?]
Answer: കെ . കേളപ്പൻ [Ke . Kelappan]
123129. എൻ . എസ് . എസിന്റെ സ്ഥാപക പ്രസാഡന്റ് ? [En . Esu . Esinte sthaapaka prasaadantu ?]
Answer: കെ . കേളപ്പൻ [Ke . Kelappan]
123130. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത് ? [Keralatthil uppusathyaagrahatthinu nethruthvam nalkiyathu ?]
Answer: കെ . കേളപ്പൻ [Ke . Kelappan]
123131. കെ . കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം ? [Ke . Kelappan thapaal sttaampil prathyakshappetta varsham ?]
Answer: 1990
123132. കെ . കേളപ്പൻ അന്തരിച്ചവർഷം ? [Ke . Kelappan antharicchavarsham ?]
Answer: 1971 ഒക്ടോബർ 7 [1971 okdobar 7]
123133. വി . ടി ഭട്ടതിപ്പാട് (1896-1982) ജനിച്ചത് ? [Vi . Di bhattathippaadu (1896-1982) janicchathu ?]
Answer: 1896 മാർച്ച് 26 [1896 maarcchu 26]
123134. വി . ടി ഭട്ടതിപ്പാടിന്റെ പ്രശസ്തമായ നാടകം ? [Vi . Di bhattathippaadinte prashasthamaaya naadakam ?]
Answer: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് (1929) [Adukkalayil ninnu arangattheykku (1929)]
123135. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യമായി അവതരിപ്പിച്ച സ്ഥലം ? [Adukkalayil ninnu arangattheykku aadyamaayi avatharippiccha sthalam ?]
Answer: ഇടക്കുന്നി [Idakkunni]
123136. അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറു ലേഖനത്തിന്റെ കർത്താവ് ? [Ampalangalkku thee kolutthuka enna cheru lekhanatthinte kartthaavu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123137. യോഗക്ഷേമസഭ രൂപം കൊണ്ട വർഷം ? [Yogakshemasabha roopam konda varsham ?]
Answer: 1908
123138. യോഗക്ഷേമസഭയുടെ മുദ്രാവാക്യം ? [Yogakshemasabhayude mudraavaakyam ?]
Answer: “ നമ്പൂതിരിയെ മനുഷ്യനാക്കുക ” [“ nampoothiriye manushyanaakkuka ”]
123139. യോഗക്ഷേമസഭയുടെ മുഖപത്രം ? [Yogakshemasabhayude mukhapathram ?]
Answer: മംഗളോദയം [Mamgalodayam]
123140. ‘ ഉണ്ണി നമ്പൂതിരി മാസിക ’ എന്ന മാസിക ആരംഭിച്ചത് ? [‘ unni nampoothiri maasika ’ enna maasika aarambhicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123141. ‘ യോഗക്ഷേമ മാസിക ’ എന്ന മാസിക ആരംഭിച്ചത് ? [‘ yogakshema maasika ’ enna maasika aarambhicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123142. ‘ അന്തർജ്ജന സമാജം ’ സ്ഥാപിച്ചത് ? [‘ antharjjana samaajam ’ sthaapicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123143. ‘ ബഹുമത സമൂഹം ’ സ്ഥാപിച്ചത് ? [‘ bahumatha samooham ’ sthaapicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123144. ബ്രാഹ്മണ സമുദായത്തിന്റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത് ? [Braahmana samudaayatthinte aadyamishravivaahatthinu nethruthvam nalkiyathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123145. യുവജന സംഘം എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരൻ ? [Yuvajana samgham enna prasthaanatthinte amarakkaaran ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123146. ‘ പൊഴിഞ്ഞ പൂക്കൾ ’ രചിച്ചത് ? [‘ pozhinja pookkal ’ rachicchathu ?]
Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]
123147. ‘ ഋതുമതി ’ രചിച്ചത് ? [‘ ruthumathi ’ rachicchathu ?]
Answer: എം . പി . ഭട്ടതിരിപ്പാട് [Em . Pi . Bhattathirippaadu]
123148. ‘ കൊഴിഞ്ഞ ഇലകൾ ’ രചിച്ചത് ? [‘ kozhinja ilakal ’ rachicchathu ?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
123149. ‘ കഴിഞ്ഞ കാലം ’ രചിച്ചത് ? [‘ kazhinja kaalam ’ rachicchathu ?]
Answer: കെ . പി . കേശവമേനോൻ [Ke . Pi . Keshavamenon]
123150. കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ [Keralatthile daridra vidyaarththikalkku padtikkuvaanulla saahacharyam undaakkanamennu aavashyappettu thrishoor muthal chandragirippuzha vare]
Answer: ദിവസത്തെ മോചനയാത്രക്ക് [Divasatthe mochanayaathrakku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution