<<= Back Next =>>
You Are On Question Answer Bank SET 2461

123051. ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത് ? [Islaammatha siddhaantha samgraham enna kruthi rachicchathu ?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

123052. സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം ? [Svadeshaabhimaani pathram thiruvithaamkoor sarkkaar nirodhiccha varsham ?]

Answer: 1910

123053. വക്കം അബ്ദുൾ ഖാദർ മൗലവി മരണമടഞ്ഞത് ? [Vakkam abdul khaadar maulavi maranamadanjathu ?]

Answer: 1932 ആഗസ്റ്റ് 23 [1932 aagasttu 23]

123054. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത് ? [Svadeshaabhimaani vakkam maulavi enna kruthi rachicchathu ?]

Answer: ഡോ . ജമാൽ മുഹമ്മദ് [Do . Jamaal muhammadu]

123055. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (-1916) ജന്മസ്ഥലം ? [Svadeshaabhimaani raamakrushnapillayude (-1916) janmasthalam ?]

Answer: നെയ്യാറ്റിൻകര ; തിരുവനന്തപുരം [Neyyaattinkara ; thiruvananthapuram]

123056. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ ? [Svadeshaabhimaani raamakrushnapillayude aathmakatha ?]

Answer: എന്റെ നാടുകടത്തൽ (My Banishment) [Ente naadukadatthal (my banishment)]

123057. ‘ കേരളൻ ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ? [‘ keralan ’ enna thoolikaanaamatthil ariyappedunnathu ?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

123058. കേരളൻ എന്ന മാസിക ആരംഭിച്ചത് ? [Keralan enna maasika aarambhicchathu ?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

123059. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കൃതി ? [Pathrapravartthakarude bybil ennariyappedunna svadeshaabhimaani raamakrushnapillayude kruthi ?]

Answer: വൃത്താന്തപത്രപ്രവർത്തനം [Vrutthaanthapathrapravartthanam]

123060. ‘ ധർമ്മരാജ നിരൂപണം ’ എഴുതിയത് ? [‘ dharmmaraaja niroopanam ’ ezhuthiyathu ?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

123061. പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം ? [Pathrapravartthanatthekkuricchulla malayaalatthile aadyatthe pusthakam ?]

Answer: വൃത്താന്തപത്രപ്രവർത്തനം [Vrutthaanthapathrapravartthanam]

123062. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് ? [Svadeshaabhimaani raamakrushnapillaye naadukadatthiyathu ?]

Answer: 1910 സെപ്തംബർ 26 [1910 septhambar 26]

123063. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ് ? [Svadeshaabhimaani raamakrushnapillaye naadukadatthiya thiruvithaamkoor raajaavu ?]

Answer: ശ്രീ മൂലം തിരുനാൾ [Shree moolam thirunaal]

123064. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ ? [Svadeshaabhimaani raamakrushnapillaye naadukadatthiya divaan ?]

Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]

123065. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം ? [Svadeshaabhimaani raamakrushnapillaye naadukadatthiya sthalam ?]

Answer: തിരുനൽവേലി [Thirunalveli]

123066. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചവർഷം ? [Svadeshaabhimaani raamakrushnapilla antharicchavarsham ?]

Answer: 1916

123067. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത് ? [Svadeshaabhimaani raamakrushnapilla smaarakam sthithi cheyyunnathu ?]

Answer: പയ്യാമ്പലം [Payyaampalam]

123068. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത് ? [Svadeshaabhimaani raamakrushnapillayude prathima sthithi cheyyunnathu ?]

Answer: പാളയം [Paalayam]

123069. ‘ കാറല് മാർക്സ് ’ എന്ന കൃതി രചിച്ചത് ? [‘ kaaralu maarksu ’ enna kruthi rachicchathu ?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

123070. ‘ സോക്രട്ടീസ് ’ എന്ന കൃതി രചിച്ചത് ? [‘ sokratteesu ’ enna kruthi rachicchathu ?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

123071. ‘ മോഹൻ ദാസ് ഗാന്ധി ’ എന്ന കൃതി രചിച്ചത് ? [‘ mohan daasu gaandhi ’ enna kruthi rachicchathu ?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

123072. ‘ ബഞ്ചമിൻ ഫ്രാങ്ക്ളിൻ ’ എന്ന കൃതി രചിച്ചത് ? [‘ banchamin phraanklin ’ enna kruthi rachicchathu ?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

123073. “ ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ ” എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം ? [“ bhayakaudilya lobhangal valartthukayilloru naadine ” enna mukha kurippode prasiddheekaricchirunna pathram ?]

Answer: സ്വദേശാഭിമാനി [Svadeshaabhimaani]

123074. “ ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ ” എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക ? [“ unaruvin akhileshane smarippin kshanamezhunnelppin aneethiyodethirppin ” enna mukhakkurippode prasiddheekariccha maasika ?]

Answer: അഭിനവ കേരളം [Abhinava keralam]

123075. കാറൽ മാർക്സിന്റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത് ? [Kaaral maarksinte jeevacharithram aadyamaayi oru inthyan bhaashayileykku vivartthanam cheythathu ?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

123076. ഗാന്ധിജിയെ കുറിച്ച് ആദ്യമായി മയാളത്തിൽ രചന നടത്തിയത് ? [Gaandhijiye kuricchu aadyamaayi mayaalatthil rachana nadatthiyathu ?]

Answer: ( കൃതി : മോഹൻ ദാസ് ഗാന്ധി ) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [( kruthi : mohan daasu gaandhi ) svadeshaabhimaani raamakrushnapilla]

123077. മന്നത്ത് പത്മനാഭൻ (1878-1970) ജനിച്ചത് ? [Mannatthu pathmanaabhan (1878-1970) janicchathu ?]

Answer: 1878 ജനുവരി 2 [1878 januvari 2]

123078. മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം ? [Mannatthu pathmanaabhan janiccha sthalam ?]

Answer: പെരുന്ന ; കോട്ടയം [Perunna ; kottayam]

123079. മന്നത്ത് പത്മനാഭന്റെ പിതാവ് ? [Mannatthu pathmanaabhante pithaavu ?]

Answer: ഈശ്വരൻ നമ്പൂതിരി [Eeshvaran nampoothiri]

123080. മന്നത്ത് പത്മനാഭന്റെ മാതാവ് ? [Mannatthu pathmanaabhante maathaavu ?]

Answer: മന്നത്ത് പാർവ്വതിയമ്മ [Mannatthu paarvvathiyamma]

123081. ‘ കേരളത്തിലെ മദൻ മോഹൻ മാളവ്യ ’ എന്നറിയപ്പെടുന്നത് ? [‘ keralatthile madan mohan maalavya ’ ennariyappedunnathu ?]

Answer: മന്നത്ത് പത്മനാഭൻ ( വിശേഷിപ്പിച്ചത് : സർദാർ കെ . എം . പണിക്കർ ) [Mannatthu pathmanaabhan ( visheshippicchathu : sardaar ke . Em . Panikkar )]

123082. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം ? [Naayar sarvveesu sosyttiyude aasthaanam ?]

Answer: പെരുന്ന [Perunna]

123083. എന് . എസ് . എസിന്റെ ആദ്യ പ്രസിഡന്റ് ? [Enu . Esu . Esinte aadya prasidantu ?]

Answer: മന്നത്തു പത്മനാഭൻ [Mannatthu pathmanaabhan ]

123084. എന് . എസ് . എസിന്റെ ആദ്യ സെക്രട്ടറി ? [Enu . Esu . Esinte aadya sekrattari ?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

123085. എന് . എസ് . എസിന്റെ ആദ്യ ട്രഷറർ ? [Enu . Esu . Esinte aadya drasharar ?]

Answer: പനങ്ങോട്ട് കേശവപ്പണിക്കർ [Panangottu keshavappanikkar]

123086. എന് . എസ് . എസിന്റെ ആദ്യ പേര് ? [Enu . Esu . Esinte aadya peru ?]

Answer: നായർ ഭൃതൃ ജനസംഘം [Naayar bhruthru janasamgham]

123087. ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി ? [Aar shankarum mannatthu pathmanaabhanum chernnu roopeekariccha paartti ?]

Answer: ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (1950 ) [Demokraattiku kongrasu paartti (1950 )]

123088. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘടന ? [Mannatthu pathmanaabhan sthaapiccha samghadana ?]

Answer: ഹിന്ദുമഹാമണ്ഡലം [Hindumahaamandalam]

123089. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത് ? [Vykkam sathyaagrahatthinte bhaagamaayi savarnna jaatha nayicchathu ?]

Answer: മന്നത്ത് പത്മനാഭൻ ( വൈക്കം - തിരുവനന്തപുരം ) [Mannatthu pathmanaabhan ( vykkam - thiruvananthapuram )]

123090. വിമോചന സമരത്തിന്റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത് ? [Vimochana samaratthinte bhaagamaayi jeevashikhaa jaatha nayicchathu ?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

123091. നായർ ഭൃത്യജന സംഘം എന്ന പേര് നിർദ്ദേശിച്ചത് ? [Naayar bhruthyajana samgham enna peru nirddheshicchathu ?]

Answer: കെ . കണ്ണൻ നായർ [Ke . Kannan naayar]

123092. നായർ ഭൃത്യജന സംഘം ‘ നായർ സർവ്വീസ് സൊസൈറ്റി ’ എന്ന പേര് സ്വീകരിച്ചത് ? [Naayar bhruthyajana samgham ‘ naayar sarvveesu sosytti ’ enna peru sveekaricchathu ?]

Answer: 1915 ( നിർദ്ദേശിച്ചത് : പരമു പിള്ള ) [1915 ( nirddheshicchathu : paramu pilla )]

123093. ‘ നായർ സർവ്വീസ് സൊസൈറ്റി ’ രൂപം കൊണ്ടത് ? [‘ naayar sarvveesu sosytti ’ roopam kondathu ?]

Answer: 1914 ഒക്ടോബർ 31 [1914 okdobar 31]

123094. ‘ ഭാരത കേസരി ’ എന്നറിയപ്പെടുന്നത് ? [‘ bhaaratha kesari ’ ennariyappedunnathu ?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

123095. ഗോഖലെയുടെ സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന ? [Gokhaleyude servantsu ophu inthyaa sosyttiyude maathrukayil roopam konda samghadana ?]

Answer: എൻ . എസ് . എസ് [En . Esu . Esu]

123096. 1959 ൽ ഇ എം എസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നലകിയത് ? [1959 l i em esu manthrisabhaykkethire vimochana samaratthinu nethruthvam nalakiyathu ?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

123097. എൻ . എസ് . എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം ? [En . Esu . Esu roopam nalkiya raashdreeya prasthaanam ?]

Answer: നാഷണൽ ഡെമോക്രാറ്റിക് പാർട്ടി ( എൻ . ഡി . പി ) [Naashanal demokraattiku paartti ( en . Di . Pi )]

123098. മലയാളി സഭ ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന ? [Malayaali sabha ; keraleeya naayar samghadana enningane ariyappedunna samghadana ?]

Answer: എൻ . എസ് . എസ് [En . Esu . Esu]

123099. എൻ . എസ് . എസ്ന്റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം ? [En . Esu . Esnte aadya skool sthaapiccha sthalam ?]

Answer: കറുകച്ചാൽ ; കോട്ടയം [Karukacchaal ; kottayam]

123100. എൻ . എസ് . എസ്ന്റെ കറുകച്ചാൽ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ? [En . Esu . Esnte karukacchaal skoolinte aadya hedmaasttar ?]

Answer: കെ . കേളപ്പൻ [Ke . Kelappan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution