<<= Back Next =>>
You Are On Question Answer Bank SET 2460

123001. തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത് ? [Thiruvithaamkoor eezhava sabha sthaapicchathu ?]

Answer: ഡോ . പൽപ്പു (1896) [Do . Palppu (1896)]

123002. ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം ? [Eezhava memmoriyalil oppuvaccharude ennam ?]

Answer: 13176

123003. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ . പൽപ്പുവിനെ വിശേഷിപ്പിച്ചത് ? [Inthyan charithratthile nishabdanaaya viplavakaari ennu do . Palppuvine visheshippicchathu ?]

Answer: സരോജിനി നായിഡു [Sarojini naayidu]

123004. ഡോ . പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചതാര് ? [Do . Palppuvine eezhavarude raashdreeya pithaavu ennu visheshippicchathaaru ?]

Answer: റിട്ടി ലൂക്കോസ് [Ritti lookkosu]

123005. ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടതാർക്ക് ? [L randaam eezhava memmoriyal samarppikkappettathaarkku ?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

123006. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി ? [Eezhava samudaayatthil ninnum medikkal digri eduttha aadya vyakthi ?]

Answer: ഡോ . പൽപ്പു [Do . Palppu]

123007. എസ് . എൻ . ഡി . പി യുടെ ആദ്യ വൈസ് പ്രസിഡന്റ് ? [Esu . En . Di . Pi yude aadya vysu prasidantu ?]

Answer: ഡോ . പൽപ്പു [Do . Palppu]

123008. ഡോ . പൽപ്പുവിന്റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ് ? [Do . Palppuvinte puthranaaya saamoohya parishya kartthaavu ?]

Answer: നടരാജഗുരു [Nadaraajaguru]

123009. മദ്രാസ് മെയിൽ പത്രത്തിൽ " തിരുവിതാംകോട്ടൈ തീയൻ എന്ന ലേഖനം എഴുതിയതാര് ? [Madraasu meyil pathratthil " thiruvithaamkotty theeyan enna lekhanam ezhuthiyathaaru ?]

Answer: ഡോ . പൽപ്പു [Do . Palppu]

123010. Greater Exhava Association എന്ന സംഘടനയുടെ സ്ഥാപകൻ ? [Greater exhava association enna samghadanayude sthaapakan ?]

Answer: ഡോ . പൽപ്പു [Do . Palppu]

123011. ഡോ . പൽപ്പു അന്തരിച്ചത് ? [Do . Palppu antharicchathu ?]

Answer: 1950 ജനുവരി 25 [1950 januvari 25]

123012. ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത് ? [Le eezhava memmoriyalinu nethruthvam kodutthathu ?]

Answer: ഡോ . പൽപ്പു [Do . Palppu]

123013. ഈഴവ മെമ്മോറിയല് സമർപ്പിക്കപ്പെട്ടത് ? [Eezhava memmoriyalu samarppikkappettathu ?]

Answer: ശ്രീമുലം തിരുനാളിന് [Shreemulam thirunaalinu]

123014. ഡോ . പൽപ്പുവിന്റെ യഥാർത്ഥ നാമം ? [Do . Palppuvinte yathaarththa naamam ?]

Answer: പദ്മനാഭൻ [Padmanaabhan]

123015. സഹോദരൻ അയ്യപ്പൻ (1889-1968) ജനിച്ചത് ? [Sahodaran ayyappan (1889-1968) janicchathu ?]

Answer: 1889 ആഗസ്റ്റ് 21 ( എർണാകുളം ജില്ലയിലെ ചേറായി ) [1889 aagasttu 21 ( ernaakulam jillayile cheraayi )]

123016. കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന്റെ പിതാവ് ? [Keralatthile aadhunika prasamga sammpradaayatthinte pithaavu ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

123017. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര് ? [Kerala sahodara samgham (1917) sthaapicchathaaru ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

123018. കേരള സഹോദര സംഘത്തിന്റെ മുഖപത്രം ? [Kerala sahodara samghatthinte mukhapathram ?]

Answer: സഹോദരൻ [Sahodaran]

123019. സഹോദരൻ മാസിക ആരംഭിച്ചത് എവിടെ നിന്ന് ? [Sahodaran maasika aarambhicchathu evide ninnu ?]

Answer: മഞ്ചെരി (1917) [Mancheri (1917)]

123020. ‘ വേലക്കാരൻ ’ എന്ന പത്രം തുടങ്ങിയത് ? [‘ velakkaaran ’ enna pathram thudangiyathu ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

123021. ‘ പുലയൻ അയ്യപ്പൻ ’ എന്ന് അറിയപ്പെട്ടിരുന്നത് ? [‘ pulayan ayyappan ’ ennu ariyappettirunnathu ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

123022. അയ്യപ്പൻ മാസ്റ്റർ എന്ന് അറിയപ്പെട്ടിരുന്നത് ? [Ayyappan maasttar ennu ariyappettirunnathu ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

123023. ആലുവായ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത് ? [Aaluvaaykkadutthu shreenaaraayana sevikaa samaajam aarambhicchathu ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

123024. സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം ? [Sahodaran ayyappan mishrabhojanatthinu thudakkam kuriccha sthalam ?]

Answer: ചേറായി [Cheraayi]

123025. സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം ? [Sahodaran ayyappan sthaapaka edittaraayi aarambhiccha pathram ?]

Answer: യുക്തിവാദി ( ആരംഭിച്ച വർഷം : 1928 ) [Yukthivaadi ( aarambhiccha varsham : 1928 )]

123026. കൊച്ചി രാജാവ് വീരശ്രുംഖല നൽകി ആദരിച്ചതാരെ ? [Kocchi raajaavu veerashrumkhala nalki aadaricchathaare ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

123027. വിദ്യാ ഭോഷിണി എന്ന സാംസ്ക്കാരിക സംഘടനയ്ക്ക് രൂപം നല്കിയത് ? [Vidyaa bhoshini enna saamskkaarika samghadanaykku roopam nalkiyathu ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

123028. “ യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ ” ഇത് എത് മാസികയുടെ ആപ്തവാക്യമാണ് ? [“ yukthiyenthi manushyante buddhishakthi khanicchathil labhicchathallaathillonnum loka vijnjaana raashiyil ” ithu ethu maasikayude aapthavaakyamaanu ?]

Answer: യുക്തിവാദി [Yukthivaadi]

123029. സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം ? [Sahodaran ayyappan kocchin lejisletteevu asambliyileykku thiranjedukkappetta varsham ?]

Answer: 1928

123030. കർമ്മത്താൽ ചണ്ഡാലൻ കർമ്മത്താൽ ബ്രാഹ്മണൻ എന്ന് അഭിപ്രായപ്പെട്ടത് ? [Karmmatthaal chandaalan karmmatthaal braahmanan ennu abhipraayappettathu ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

123031. “ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് ” എന്ന് പറഞ്ഞത് ? [“ jaathi venda matham venda dyvam venda manushyanu ” ennu paranjathu ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

123032. സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ? [Sahodaran ayyappan sthaapiccha raashdreeya paartti ?]

Answer: സോഷ്യലിസ്റ്റ് പാർട്ടി [Soshyalisttu paartti]

123033. സഹോദരൻ അയ്യപ്പൻ എസ് . എൻ . സി . പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം ? [Sahodaran ayyappan esu . En . Si . Pi prasidantaayi thiranjedukkappetta varsham ?]

Answer: 1940

123034. സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത് ? [Sahodaran ayyappan smaarakam sthithi cheyyunnathu ?]

Answer: ചേറായി [Cheraayi]

123035. സഹോദരൻ അയ്യപ്പൻ അന്തരിച്ചത് ? [Sahodaran ayyappan antharicchathu ?]

Answer: 1968 മാർച്ച് 6 [1968 maarcchu 6]

123036. വക്കം അബ്ദുൾ ഖാദർ മൗലവി (1873-1932) ജനിച്ചത് ? [Vakkam abdul khaadar maulavi (1873-1932) janicchathu ?]

Answer: 1873 ഡിസംബർ 28 [1873 disambar 28]

123037. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ജന്മസ്ഥലം ? [Vakkam abdul khaadar maulaviyude janmasthalam ?]

Answer: വക്കം ( തിരുവനന്തപുരം ) [Vakkam ( thiruvananthapuram )]

123038. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ പിതാവ് ? [Vakkam abdul khaadar maulaviyude pithaavu ?]

Answer: മുഹമ്മദ് കുഞ്ഞ് [Muhammadu kunju]

123039. ഐക്യ മുസ്ലിം സംഘം സ്ഥാപകന് ? [Aikya muslim samgham sthaapakanu ?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

123040. അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ സ്ഥാപിച്ചതാര് ? [Akhila thiruvithaamkoor musleem mahaajanasabha sthaapicchathaaru ?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

123041. ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം സ്ഥാപിച്ചതാര് ? [Chirayinkeezhu thaalookku musleem samaajam sthaapicchathaaru ?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

123042. കേരള മുസ്ലീം നവോത്ഥാനത്തിന്റെ പിതാവ് ? [Kerala musleem navoththaanatthinte pithaavu ?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

123043. ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത് ? [Islaam dharmma paripaalana samgham thudangiyathu ?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

123044. ഇസ്ലാമിയ പബ്ലിക് ഹൗസ് സ്ഥാപിച്ചത് ? [Islaamiya pabliku hausu sthaapicchathu ?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

123045. സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം ? [Svadeshaabhimaani pathram thiruvananthapuratthu ninnum prasiddheekaranam aarambhiccha varsham ?]

Answer: 1907

123046. സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ ? [Svadeshaabhimaani pathratthinte aadya edittar ?]

Answer: സി . പി . ഗോവിന്ദപ്പിള്ള [Si . Pi . Govindappilla]

123047. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ? [Svadeshaabhimaani pathratthinte sthaapakan ?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

123048. സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത് ? [Svadeshaabhimaani pathram anchuthengil sthaapithamaayathu ?]

Answer: 1905 ജനുവരി 19 [1905 januvari 19]

123049. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്റർ ആയ വർഷം ? [Raamakrushnapilla svadeshaabhimaani pathratthinte edittar aaya varsham ?]

Answer: 1906

123050. വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ ? [Vakkam abdul khaadar maulavi aarambhiccha maasikakal ?]

Answer: മുസ്ലീം (1906) & അൽ - ഇസ്ലാം (1918) [Musleem (1906) & al - islaam (1918)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions