<<= Back
Next =>>
You Are On Question Answer Bank SET 2459
122951. ‘ അചാര ഭൂഷണം ’ എന്ന കൃതി രചിച്ചത് ? [‘ achaara bhooshanam ’ enna kruthi rachicchathu ?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
122952. ‘ ധ്രുവ ചരിത്രം ’ എന്ന കൃതി രചിച്ചത് ? [‘ dhruva charithram ’ enna kruthi rachicchathu ?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
122953. ‘ അരയ പ്രശസ്തി ’ എന്ന കൃതി രചിച്ചത് ? [‘ araya prashasthi ’ enna kruthi rachicchathu ?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
122954. ‘ ലളിതോപഹാരം ’ എന്ന കൃതി രചിച്ചത് ? [‘ lalithopahaaram ’ enna kruthi rachicchathu ?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
122955. ൽ പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ ? [L prasiddhamaaya kaayal sammelanam samghadippiccha navoththaana naayakan ?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
122956. ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത് ? [L akhila keralaa araya mahaasabha sthaapicchathu ?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
122957. പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത് ? [Prathama pandittu karuppan puraskkaaram nediyathu ?]
Answer: സുഗതകുമാരി 2013 [Sugathakumaari 2013]
122958. പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത് ? [Pandittu karuppan maranamadanjathu ?]
Answer: 1938 മാർച്ച് 23 [1938 maarcchu 23]
122959. കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത് ? [Kalyaanidaayini sabha sthaapikkappettathu ?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
122960. ജ്ഞാനോദയം സഭ സ്ഥാപിക്കപ്പെട്ടത് ? [Jnjaanodayam sabha sthaapikkappettathu ?]
Answer: ഇടക്കൊച്ചി [Idakkocchi]
122961. സുധർമ്മ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത് ? [Sudharmma sooryodaya sabha sthaapikkappettathu ?]
Answer: തേവര [Thevara]
122962. പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത് ? [Prabodha chandrodaya sabha sthaapikkappettathu ?]
Answer: വടക്കൻ പറവൂർ [Vadakkan paravoor]
122963. അരം വംശോധരണി സഭ സ്ഥാപിക്കപ്പെട്ടത് ? [Aram vamshodharani sabha sthaapikkappettathu ?]
Answer: എങ്ങണ്ടിയൂർ [Engandiyoor]
122964. സന്മാർഗ്ഗപ്രദീപ സഭ സ്ഥാപിക്കപ്പെട്ടത് ? [Sanmaarggapradeepa sabha sthaapikkappettathu ?]
Answer: കുമ്പളം [Kumpalam]
122965. പൊയ്കയിൽ യോഹന്നാൻ (1879-1939) ജനിച്ചത് ? [Poykayil yohannaan (1879-1939) janicchathu ?]
Answer: 1879 ഫെബ്രുവരി 17 [1879 phebruvari 17]
122966. പൊയ്കയിൽ യോഹന്നാന്റെ ബാല്യകാലനാമം ? [Poykayil yohannaante baalyakaalanaamam ?]
Answer: കൊമാരൻ ( കുമാരൻ ) [Komaaran ( kumaaran )]
122967. പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം ? [Poykayil yohannaan prathyaksha rakshaa dyvasabha sthaapiccha varsham ?]
Answer: 1909
122968. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം ? [Prathyaksha rakshaa dyvasabhayude thalavan enna nilayil poykayil yohannaanu labhiccha aathmeeya aparanaamam ?]
Answer: കുമാര ഗുരുദേവൻ [Kumaara gurudevan]
122969. സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത് ? [Sarkkaar anumathiyode thiruvithaamkooril ayittha jaathikkaarkkaayi aadyatthe imgleeshu vidyaalayam aarambhicchathu ?]
Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]
122970. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത് ? [Avashathayanubhavikkunna janavibhaagatthinte vimochanatthinaayi adi lahala ennariyappedunna prakshobham nadatthiyathu ?]
Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]
122971. പൊയ്കയിൽ യോഹന്നാന്റെ ജന്മസ്ഥലം ? [Poykayil yohannaante janmasthalam ?]
Answer: ഇരവിപേരൂർ ( പത്തനംതിട്ട ) [Iraviperoor ( patthanamthitta )]
122972. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം ? [Prathyaksha rakshaa dyvasabhayude aasthaanam ?]
Answer: ഇരവിപേരൂർ ( തിരുവല്ല ) [Iraviperoor ( thiruvalla )]
122973. പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങർ ? [Poykayil yohannaan shreemoolam prajaasabhayileykku thiranjedukkappetta varshangar ?]
Answer: 1921; 1931
122974. പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം ? [Poykayil yohannaan maranamadanjavarsham ?]
Answer: 1939 ജൂൺ 29 [1939 joon 29]
122975. ചാവറാ കുര്യാക്കോസ് ഏലിയാസ് ( 1805-1871) ജനിച്ചത് ? [Chaavaraa kuryaakkosu eliyaasu ( 1805-1871) janicchathu ?]
Answer: 1805 ഫെബ്രുവരി 10 [1805 phebruvari 10]
122976. ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം ? [Chaavaraa kuryaakkosu eliyaasu janiccha sthalam ?]
Answer: കൈനകരി ; ആലപ്പുഴ [Kynakari ; aalappuzha]
122977. ചാവറാ കുര്യാക്കോസ് ഏലിയാസ് മാന്നാനത്ത് സ്ഥാപിച്ച പ്രസ് ? [Chaavaraa kuryaakkosu eliyaasu maannaanatthu sthaapiccha prasu ?]
Answer: സെന്റ് ജോസഫ് പ്രസ് [Sentu josaphu prasu]
122978. സെന്റ് ജോസഫ് പ്രസ്സില് അച്ചടിച്ച ആദ്യ പുസ്തകം ? [Sentu josaphu prasilu acchadiccha aadya pusthakam ?]
Answer: ജ്ഞാനപീയൂഷം [Jnjaanapeeyoosham]
122979. ഓരോ പള്ളിയോടൊപ്പം ഓരോ സ്ക്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത് ? [Oro palliyodoppam oro skkool enna sampradaayam konduvannathu ?]
Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]
122980. ചാവറ അച്ചന്റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം ? [Chaavara acchante nethruthvatthil aadyatthe kattholikka samskrutha skool aarambhiccha varsham ?]
Answer: 1846
122981. ചാവറാ കുര്യാക്കോസ് ഏലിയാസ് Sisters of the congregation of the mother of Carmel (CMC ) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം ? [Chaavaraa kuryaakkosu eliyaasu sisters of the congregation of the mother of carmel (cmc ) enna sanyaasini sabha sthaapiccha varsham ?]
Answer: 1866
122982. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം ? [Chaavaraa kuryaakkosu eliyaasine vaazhtthappettavanaayi prakhyaapiccha varsham ?]
Answer: 1986 ഫെബ്രുവരി 8 [1986 phebruvari 8]
122983. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് ? [Chaavaraa kuryaakkosu eliyaasine vaazhtthappettavanaayi prakhyaapicchathu ?]
Answer: ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ [Jon pol randaaman maarppaappa]
122984. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം ? [Chaavaraa kuryaakkosu eliyaasine vishuddhanaayi prakhyaapiccha varsham ?]
Answer: 2014 നവംബർ 23 [2014 navambar 23]
122985. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത് ? [Chaavaraa kuryaakkosu eliyaasine vishuddhanaayi prakhyaapicchathu ?]
Answer: പോപ്പ് ഫ്രാൻസീസ് [Poppu phraanseesu]
122986. കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത് ? [Keralatthil saaksharathayude pithaavaayi ariyappedunnathu ?]
Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]
122987. ‘ പിടിയരി ’ സമ്പ്രദായവുമായി ബന്ധപ്പെട്ട സാംസ്ക്കാരിക നായകൻ ? [‘ pidiyari ’ sampradaayavumaayi bandhappetta saamskkaarika naayakan ?]
Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]
122988. ‘ അമലോത്ഭവ ദാസ സംഘം ’ സ്ഥാപിച്ചത് ? [‘ amalothbhava daasa samgham ’ sthaapicchathu ?]
Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]
122989. CMI (Carmelets of Mary Immaculate ) സഭ സ്ഥാപിച്ചത് ? [Cmi (carmelets of mary immaculate ) sabha sthaapicchathu ?]
Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് ( വർഷം : 1831 മെയ് 1; സ്ഥലം : മന്നാനം ; കോട്ടയം ) [Chaavaraa kuryaakkosu eliyaasu ( varsham : 1831 meyu 1; sthalam : mannaanam ; kottayam )]
122990. CMI സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ ? [Cmi sabhayude aadya suppeeriyar janaral ?]
Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]
122991. ചാവറാ കുര്യാക്കോസ് ഏലിയാസ് അന്തരിച്ച വർഷം ? [Chaavaraa kuryaakkosu eliyaasu anthariccha varsham ?]
Answer: 1871 ജനുവരി 3 [1871 januvari 3]
122992. ചാവറാ കുര്യാക്കോസ് ഏലിയാസ് മരണമടഞ്ഞ സ്ഥലം ? [Chaavaraa kuryaakkosu eliyaasu maranamadanja sthalam ?]
Answer: കൂനമ്മാവ് കൊച്ചി [Koonammaavu kocchi]
122993. ചാവറാ കുര്യാക്കോസ് ഏലിയാസ് ഇന്ത്യൻ തപാല് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം ? [Chaavaraa kuryaakkosu eliyaasu inthyan thapaalu sttaampil prathyakshappetta varsham ?]
Answer: 1987 ഡിസംബർ 20 [1987 disambar 20]
122994. ‘ കൂനമ്മാവ് മഠം ’ എന്ന കൃതി രചിച്ചത് ? [‘ koonammaavu madtam ’ enna kruthi rachicchathu ?]
Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]
122995. ‘ നമാഗമം ’ എന്ന കൃതി രചിച്ചത് ? [‘ namaagamam ’ enna kruthi rachicchathu ?]
Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]
122996. ‘ മരണപർവ്വം ’ എന്ന കൃതി രചിച്ചത് ? [‘ maranaparvvam ’ enna kruthi rachicchathu ?]
Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]
122997. ‘ ധ്യാന സല്ലാപങ്ങൾ ’ എന്ന കൃതി രചിച്ചത് ? [‘ dhyaana sallaapangal ’ enna kruthi rachicchathu ?]
Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]
122998. ‘ ആത്മാനുതാപം ’ എന്ന കൃതി രചിച്ചത് ? [‘ aathmaanuthaapam ’ enna kruthi rachicchathu ?]
Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]
122999. ഡോ . പൽപ്പു (1863- 1950) ജനിച്ചത് ? [Do . Palppu (1863- 1950) janicchathu ?]
Answer: 1863 നവംബർ 2 [1863 navambar 2]
123000. ഡോ . പൽപ്പുവിന്റെ ബാല്യകാലനാമം ? [Do . Palppuvinte baalyakaalanaamam ?]
Answer: കുട്ടിയപ്പി [Kuttiyappi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution