<<= Back Next =>>
You Are On Question Answer Bank SET 2458

122901. ബ്രഹ്മാന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത് ? [Brahmaanda shivayogi siddhaashramam sthaapicchathu ?]

Answer: ആലത്തൂർ [Aalatthoor]

122902. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത് ? [Nireeshvaravaadikalude guru ennariyappedunnathu ?]

Answer: ബ്രഹ്മാന്ദ ശിവയോഗി [Brahmaanda shivayogi]

122903. ആലത്തൂർ സ്വാമികൾ എന്നറിയപ്പെടുന്നത് ? [Aalatthoor svaamikal ennariyappedunnathu ?]

Answer: ബ്രഹ്മാന്ദ ശിവയോഗി [Brahmaanda shivayogi]

122904. സിദ്ധ മുനി എന്നറിയപ്പെടുന്നത് ? [Siddha muni ennariyappedunnathu ?]

Answer: ബ്രഹ്മാന്ദ ശിവയോഗി [Brahmaanda shivayogi]

122905. പുരുഷ സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ ? [Purusha simham ennu visheshippikkappetta navoththaana naayakan ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122906. ആനന്ദദർശനത്തിന്റെ ഉപജ്ഞാതാവ് ? [Aanandadarshanatthinte upajnjaathaavu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122907. സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ? [Saaragraahi enna prasiddheekaranam aarambhicchathu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122908. സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം ? [Sthreekaludeyidayil vidyaabhyaasam pracharippikkuvaan vendi brahmaananda shivayogi ezhuthiya laghu kaavyam ?]

Answer: സ്ത്രീ വിദ്യാദോഷിണി (1899) [Sthree vidyaadoshini (1899)]

122909. മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന്റെ കർത്താവ് ? [Mokshapradeepa niroopana vidaaranam enna deergha prabandhatthinte kartthaavu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122910. “ മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ നരകങ്ങളില്ല ” എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം ? [“ manasile shaanthi svarggavaasavum ashaanthi narakavumaanu vere svargga narakangalilla ” ennu udbodhippikkunna darshanam ?]

Answer: ആനന്ദദർശനം [Aanandadarshanam]

122911. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര് ? [Brahmaananda shivayogiyude yathaarththa peru ?]

Answer: കാരാട്ട് ഗോവിന്ദമേനോൻ [Kaaraattu govindamenon]

122912. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം ? [Brahmaananda shivayogi sthaapiccha matham ?]

Answer: ആനന്ദ മതം [Aananda matham]

122913. ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ ? [Brahmaananda shivayogiyude pradhaana shishyan ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

122914. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമുഹിക പരിഷ്കര്ത്താവ് ? [Manasaanu dyvam ennu prakhyaapiccha saamuhika parishkartthaavu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122915. ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത് ? [Brahmaananda shivayogi antharicchathu ?]

Answer: 1929 സെപ്റ്റംബർ 10 [1929 septtambar 10]

122916. ‘ ആനന്ദഗുരു ഗീത ’ എന്ന കൃതി രചിച്ചത് ? [‘ aanandaguru geetha ’ enna kruthi rachicchathu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122917. ‘ ആനന്ദഗണം ’ എന്ന കൃതി രചിച്ചത് ? [‘ aanandaganam ’ enna kruthi rachicchathu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122918. ‘ ആനന്ദദർശനം ’ എന്ന കൃതി രചിച്ചത് ? [‘ aanandadarshanam ’ enna kruthi rachicchathu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122919. ‘ ആനന്ദ വിമാനം ’ എന്ന കൃതി രചിച്ചത് ? [‘ aananda vimaanam ’ enna kruthi rachicchathu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122920. ‘ ആനന്ദകുമ്മി ’ എന്ന കൃതി രചിച്ചത് ? [‘ aanandakummi ’ enna kruthi rachicchathu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122921. ‘ ശിവയോഗ രഹസ്യം ’ എന്ന കൃതി രചിച്ചത് ? [‘ shivayoga rahasyam ’ enna kruthi rachicchathu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122922. ‘ വിഗ്രഹാരാധന ഖണ്ഡനം ’ എന്ന കൃതി രചിച്ചത് ? [‘ vigrahaaraadhana khandanam ’ enna kruthi rachicchathu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122923. ‘ മോക്ഷപ്രദീപം ’ എന്ന കൃതി രചിച്ചത് ? [‘ mokshapradeepam ’ enna kruthi rachicchathu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122924. ‘ ആനന്ദസൂത്രം ’ എന്ന കൃതി രചിച്ചത് ? [‘ aanandasoothram ’ enna kruthi rachicchathu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122925. ‘ സ്ത്രീ വിദ്യാപോഷിണി ’ എന്ന കൃതി രചിച്ചത് ? [‘ sthree vidyaaposhini ’ enna kruthi rachicchathu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122926. പണ്ഡിറ്റ് കറുപ്പൻ (1885-1938) ജനിച്ചത് ? [Pandittu karuppan (1885-1938) janicchathu ?]

Answer: 1885 മെയ് 24 [1885 meyu 24]

122927. പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം ? [Pandittu karuppan janiccha sthalam ?]

Answer: ചേരാനല്ലൂർ ; എർണാകുളം [Cheraanalloor ; ernaakulam]

122928. പണ്ഡിറ്റ് കറുപ്പന്റെ ബാല്യകാലനാമം ? [Pandittu karuppante baalyakaalanaamam ?]

Answer: ശങ്കരൻ [Shankaran]

122929. പണ്ഡിറ്റ് കറുപ്പന്റെ ഗുരു ? [Pandittu karuppante guru ?]

Answer: അഴീക്കൽ വേലു വൈദ്യർ [Azheekkal velu vydyar]

122930. അരയ സമുദായത്തിന്റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ ? [Araya samudaayatthinte navoththaanatthinu vendi prayathniccha navoththaana naayakan ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

122931. അരയ സമാജം സ്ഥാപിച്ചത് ? [Araya samaajam sthaapicchathu ?]

Answer: പണ്ഡിറ്റ് കറുപ്പൻ (1907) [Pandittu karuppan (1907)]

122932. കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത് ? [Kocchin pulaya mahaasabha sthaapicchathu ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

122933. പണ്ഡിറ്റ് കറുപ്പനെ സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചത് ? [Pandittu karuppane samskrutha kaavyangal abhyasippicchathu ?]

Answer: മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ [Mamgalappilli krushnan aashaan]

122934. ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി ? [Jaathi vyavasthaykkum thottukoodaamaykkumethire paraamarshikkunna keralatthile aadya kruthi ?]

Answer: ജാതിക്കുമ്മി [Jaathikkummi]

122935. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന ? [Andhavishvaasangalkkethire prachodanam nalkaan pandittu karuppan nadatthiya rachana ?]

Answer: ആചാര ഭൂഷണം [Aachaara bhooshanam]

122936. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്റെ പ്രധാന കൃതികൾ ? [Jaatheeyamaaya ucchaneechathvangalkkethire jana vikaaram valartthunnathil sahaayiccha karuppante pradhaana kruthikal ?]

Answer: ഉദ്യാന വിരുന്ന് ; ബാലകലേശം [Udyaana virunnu ; baalakalesham]

122937. പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നല്കിയത് ? [Pandittu karuppanu kavithilaka pattam nalkiyathu ?]

Answer: കൊച്ചി മഹാരാജാവ് [Kocchi mahaaraajaavu]

122938. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത് ? [Keralatthile ebrahaam linkan ennariyappedunnathu ?]

Answer: പണ്ഡിറ്റ് കെ . പി . കറുപ്പൻ [Pandittu ke . Pi . Karuppan]

122939. പണ്ഡിറ്റ് കറുപ്പന്റെ ഗൃഹത്തിന്റെ പേര് ? [Pandittu karuppante gruhatthinte peru ?]

Answer: സാഹിത്യ കുടീരം [Saahithya kudeeram]

122940. കവി തിലകൻ എന്നറിയപ്പെടുന്നത് ? [Kavi thilakan ennariyappedunnathu ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

122941. പണ്ഡിറ്റ് കെ . പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം ? [Pandittu ke . Pi karuppan kocchi lejisletteevu kaunsilil amgamaaya varsham ?]

Answer: 1925

122942. പണ്ഡിറ്റ് കറുപ്പന് ‘ വിദ്വാൻ ’ എന്ന സ്ഥാനപ്പേര് നല്കിയത് ? [Pandittu karuppanu ‘ vidvaan ’ enna sthaanapperu nalkiyathu ?]

Answer: കേരളവർമ്മ വലിയകോയി ത്തമ്പുരാൻ (1913) [Keralavarmma valiyakoyi tthampuraan (1913)]

122943. അരയ സമുദായ പരിഷ്ക്കരത്തിനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ ? [Araya samudaaya parishkkaratthinaayi pandittu karuppan thevarayil sthaapiccha sabha ?]

Answer: വാല സമുദായ പരിഷ്കാരിണി സഭ [Vaala samudaaya parishkaarini sabha]

122944. ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി ? [Chattampisvaamikalude verpaadumaayi bandhappettu pandittu karuppan rachiccha kruthi ?]

Answer: സമാധി സപ്താഹം [Samaadhi sapthaaham]

122945. ‘ ജാതിക്കുമ്മി ’ എന്ന കൃതി രചിച്ചത് ? [‘ jaathikkummi ’ enna kruthi rachicchathu ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

122946. ‘ പഞ്ചവടി ’ എന്ന കൃതി രചിച്ചത് ? [‘ panchavadi ’ enna kruthi rachicchathu ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

122947. ‘ സ്തോത്ര മന്ദാരം ’ എന്ന കൃതി രചിച്ചത് ? [‘ sthothra mandaaram ’ enna kruthi rachicchathu ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

122948. ‘ ലങ്കാ മർദ്ദനം ’ എന്ന കൃതി രചിച്ചത് ? [‘ lankaa marddhanam ’ enna kruthi rachicchathu ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

122949. ‘ ബാലാ കലേശം ’ എന്ന കൃതി രചിച്ചത് ? [‘ baalaa kalesham ’ enna kruthi rachicchathu ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

122950. ‘ ചിത്രലേഖ ’ എന്ന കൃതി രചിച്ചത് ? [‘ chithralekha ’ enna kruthi rachicchathu ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution