1. വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും സമീപ വസ്തുക്കളെ കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ കണ്ണിന് റെ ന്യൂനത ? [Vidoora vasthukkale vyakthamaayi kaanaan saadhikkukayum sameepa vasthukkale kaanaan saadhikkaathe irikkunnathumaaya kanninu re nyoonatha ?]
Answer: ദീർഘ ദൃഷ്ടി ( ഹൈപ്പർ മെട്രോപ്പിയ ) [Deergha drushdi ( hyppar medroppiya )]