1. വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും സമീപ വസ്തുക്കളെ കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ കണ്ണിന്‍റെ ന്യൂനത? [Vidoora vasthukkale vyakthamaayi kaanaan saadhikkukayum sameepa vasthukkale kaanaan saadhikkaathe irikkunnathumaaya kanninre nyoonatha?]
Answer: ദീർഘ ദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ) [Deergha drushdi (hyppar medroppiya)]